പാലായിൽ നടപ്പാത കയ്യേറി അച്ചായൻസ് ഗോൾഡിന്റെ അനധികൃത നിർമ്മാണം; പരാതി നൽകി മാസങ്ങളായിട്ടും നടപടിയെടുക്കാതെ നഗരസഭ അധികൃതർ;...

പാലാ സിവില്‍ സ്‌റ്റേഷന് മുന്‍വശം ഫുട്പാത്തിനുമേല്‍ അനധികൃത നിര്‍മ്മാണം നടത്തിയ അച്ചായന്‍സ് ഗോള്‍ഡ്. അടുത്തിടെ സ്ഥാപനം പുനര്‍നിര്‍മ്മാണം നടത്തിയപ്പോഴാണ് ഫുട്പാത്ത് കൈയേറി ഭിത്തിയും ബോര്‍ഡും സ്ഥാപിച്ച്‌ നടപ്പാത ഇല്ലാതാക്കിയത്. പി.ഡബ്‌ള്യു.ഡി ഇട്ടകല്ല് മറികടന്ന്...

ആളറിയാതിരിക്കാൻ ഹെൽമെറ്റ് ഇട്ട് വീട്ടിൽ കയറി വയോധികയുടെ മാല പൊട്ടിച്ചോടിയ സംഭവം; കണ്ണൂരിൽ സിപിഎം നഗരസഭ കൗൺസിലർ...

കണ്ണൂർ കൂത്തുപറമ്ബില്‍ വയോധികയുടെ മാല പൊട്ടിച്ചോടിയത് സിപിഎം കൗണ്‍സിലർ. സംഭവത്തില്‍ നഗരസഭയിലെ സിപിഎം കൗണ്‍സിലർ പിപി രാജേഷ് അറസ്റ്റിലായി. കഴിഞ്ഞ വ്യാഴാഴ്ചയാണ് വയോധികയുടെ മാല പൊട്ടിച്ചത്. 77 കാരിയായ വയോധിക ജാനകി വീട്ടില്‍...

ബംഗളൂരുവിൽ തെരുവ് നായയെ കൂട്ട ബലാൽസംഗത്തിനിരയാക്കി; യുവാക്കൾക്കെതിരെ പരാതി: വിശദാംശങ്ങൾ വായിക്കാം

തെരുവുനായയെ യുവാക്കള്‍ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. കർണാടകയിലെ ചിക്കനായകഹള്ളിയിലാണ് സംഭവം. റസിഡൻഷ്യല്‍ അപ്പാർട്ട്‌മെന്റിനോട് ചേർന്നുള്ള ലേബർ ഷെഡിലാണ് നായക്കെതിരെ ലൈംഗികാതിക്രമം നടന്നതെന്ന് മൃഗസംരക്ഷണ പ്രവർത്തകയുടെ പരാതിയില്‍ പറയുന്നു. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമം,...

സിപിഎം നേതാവിന്റെ കാറിന് സൈഡ് നൽകിയില്ല; ബൈക്ക് തല്ലി തകർത്തു ബൈക്ക് യാത്ര ആക്രമിച്ചും അതിക്രമം; ചോദിക്കാൻ എത്തിയ...

കാറിന് സൈഡ് നല്‍കിയില്ലെന്നാരോപിച്ച്‌ യുവാക്കള്‍ ബൈക്ക് യാത്രക്കാരനെ കയ്യേറ്റം ചെയ്തു. ബൈക്ക് തകര്‍ത്ത യുവാക്കള്‍ സ്ഥലത്ത് എത്തിയ പോലീസിനെയും അക്രമിച്ചു. സിപിഎം മുന്‍ ലേക്കല്‍ സെക്രട്ടറി ഷൈജല്‍, സിപിഎം പ്രവര്‍ത്തകരായ ഷാമില്‍, സ്റ്റാലിന്‍...

“രാഷ്ട്രീയ പ്രവർത്തകരാകുമ്പോൾ പല കേസും ഉണ്ടാകും, കോടതിയുടെത് അന്തിമ വിധിയല്ല”: പോലീസിന് നേരെ ബോംബെറിഞ്ഞ ...

കണ്ണൂരില്‍ പൊലീസിന് നേരെ ബോംബെറിഞ്ഞ കേസില്‍ ശിക്ഷിക്കപ്പെട്ട വി കെ നിഷാദിന്റെ സ്ഥാനാർത്ഥിത്വത്തെ ന്യായീകരിച്ച്‌ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്. രാഷ്ട്രീയ പ്രവർത്തകരാകുമ്ബോള്‍ പല കേസുകളും ഉണ്ടാകും അതിനെ കാര്യമായി എടുക്കേണ്ടതില്ലെന്നാണ്...

ഭർത്താവിൻറെ അവിഹിതബന്ധത്തിൽ മനംനൊന്ത് യുവതിയുടെ ആത്മഹത്യ; കെഎസ്ആർടിസി ജീവനക്കാരനായ ഭർത്താവ് അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭർത്താവ് അറസ്റ്റില്‍. ആര്യാട് സ്വദേശി സുമിത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ 7 നാണ് സുമിത്തിന്റെ ഭാര്യ മങ്കൊമ്ബ് സ്വദേശിയായ സ്വാതിയെ ഭർതൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്....

ഗ‍ർഭഛിദ്രത്തിന് നിർബന്ധിച്ചു വിസമ്മതിച്ചതോടെ ഷാഫി പറമ്ബിലിന്റേയും വി.കെ ശ്രീകണ്ഠന്റെയും പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി അതിജീവിത;പാലക്കാട്...

യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പാലക്കാട് നഗരസഭ കൗണ്‍സിലർ പ്രശോഭ്. സി. വത്സന് എതിരെ കേസ് എടുത്തു. പീഡനം , എസ്സി- എസ്ടി പീഡന നിരോധന നിയമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്...

വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികബന്ധത്തിൽ ഏർപ്പെട്ട ശേഷം കാമുകനെ കഷായത്തിൽ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസ്: ഗ്രീഷ്മയും മാതൃ...

പാറശ്ശാല സ്വദേശി ഷാരോണിനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി. നെയ്യാറ്റിൻകര സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. കാമുകിയായ ഗ്രീഷ്മ കഷായത്തില്‍ വിഷം കലർത്തി ഷാരോണിനെ കൊലപ്പെടുത്തിയതാണ് കേസ്. നെയ്യാറ്റിൻകര അഡീഷണല്‍...

തൃശ്ശൂർ കൊടകരയിൽ എംഡിഎംഐയുമായി യുവാവും യുവതിയും പിടിയിൽ: വിശദാംശങ്ങൾ വായിക്കാം

കൊടകരയില്‍ എംഡിഎംഎയുമായി രണ്ടുപേർ പിടിയില്‍. ദീപക്, ദീക്ഷിത എന്നിവരാണ് പോലീസ് പിടികൂടിയത്. വില്‍പ്പനയ്ക്കായി ബംഗുളൂരുവില്‍ നിന്ന് കൊണ്ടുവന്ന 180 ഗ്രാമിലധികം എംഡിഎംഎയാണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. ഇരിങ്ങാലക്കുട കല്ലൻകുന്ന് സ്വദേശിയായ ദീപക്കിന്‍റെ പേരില്‍ നിരവധി...

റിക്ലൈനർ സീറ്റുകൾ ബുക്ക് ചെയ്ത് പുതപ്പിനുള്ളിൽ ക്യാമറ ഒളിപ്പിച്ച് ചിത്രീകരണം; വൻ സിനിമകളുടെ വ്യാജ പതിപ്പുകൾ...

സിനിമയുടെ വ്യാജ പതിപ്പ് ചിത്രീകരിച്ച്‌ പ്രചരിപ്പിക്കുന്ന തമിഴ് റോക്കേഴ്സിനെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.തിയറ്ററിലെ റിക്ലൈനർ സീറ്റുകളില്‍ കിടന്നാണ് സംഘാംഗങ്ങള്‍ സിനിമ ചിത്രീകരിക്കുകയെന്നാണ് വിവരം. കിടക്കാവുന്ന സീറ്റുകളുളള തിയേറ്ററുകളാണ് ചിത്രീകരണത്തിനായി തെരഞ്ഞെടുക്കുക. ഇതില്‍...

കൊടുവാളുമായി കാറില്‍ വന്നിറങ്ങി; ബസ് സ്റ്റോപ്പിലുണ്ടായിരുന്ന അദ്ധ്യാപികയെ തുരുതുരെ കുത്തി കൊലപ്പെടുത്തി; നടുക്കുന്ന വീ‍ഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം

ബസ് കാത്തിരുന്ന സ്കൂള്‍ ടീച്ചറെ നടു റോഡില്‍ കുത്തിക്കൊന്ന് യുവാവ്. രാജസ്ഥാനിലെ ബൻസ്വാര ജില്ലയിലെ കലിഞ്ജരയിലായിരുന്നു നടുക്കുന്ന സംഭവം. ഇന്ന് രാവിലെ നടന്ന കൊലപാതകത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. മുൻ കാമുകനാണ്...

സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള കേസ്; റാപ്പർ ഡബ്സിയും സുഹൃത്തുക്കളും അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

റാപ്പർ ഡബ്സി എന്ന മുഹമ്മദ് ഫാസിലിനും മൂന്ന് സുഹൃത്തുക്കളും അറസ്റ്റില്‍. സാമ്ബത്തിക ഇടപാടിനെ ചൊല്ലിയുള്ള പരാതിയില്‍ മലപ്പുറം ചങ്ങരംകുളം പൊലീസാണ് നാല് പേരെ അറസ്റ്റ് ചെയ്തത്. കാഞ്ഞിയൂർ സ്വദേശി ബാസിലിന്റെയും പിതാവിന്റെയും പരാതിയിലാണ്...

മകളെ വിവാഹം കഴിച്ചു നൽകിയില്ല: തിരുവനന്തപുരത്ത് മധ്യവയസ്കനെ അയൽവാസി കുത്തിക്കൊലപ്പെടുത്തി; വിശദാംശങ്ങൾ വായിക്കാം

മംഗലപുരത്ത് അയല്‍വാസിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു.തോന്നയ്ക്കല്‍ പാട്ടത്തിൻകര സ്വദേശി താഹ (67) യാണ് മരിച്ചത്.സമീപവാസിയായ റാഷിദ് ആണ് താഹയെ കൊലപ്പെടുത്തിയത്.ബുധനാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് ആക്രമണം നടന്നത്.താഹയുടെ വീട്ടിലെത്തിയ പ്രതിയുമായി വാക്കേറ്റവും കയ്യേറ്റവും നടന്നു....

തോളില്‍ വച്ച കൈ മാറ്റാൻ പറഞ്ഞതിന് കോഴിക്കോട് സ്വകാര്യ ബസില്‍ യാത്രക്കാരന് മര്‍ദനം; പ്രതി പിടിയില്‍: അതിക്രമത്തിന്റെ വീഡിയോ...

കോഴിക്കോട് സ്വകാര്യ ബസില്‍ യാത്രക്കാരന് മർദനം. പന്തിരാങ്കാവ് - കോഴിക്കോട് റൂട്ടില്‍ സർവീസ് നടത്തുന്ന ബസിലാണ് സംഭവം. പ്രതി റംഷാദിനെ കസബ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഞായറാഴ്ച രാത്രി 9 മണിക്ക്...

മാന്യമായി വസ്‌ത്രം ധരിച്ചില്ലെങ്കില്‍ മുഖത്ത് ആസിഡ് ഒഴിക്കും’: യുവതിക്കെതിരെ മോശം കമന്റിട്ട ജീവനക്കാരനെ പിരിച്ചുവിട്ട് കമ്ബനി; വിശദാംശങ്ങൾ വായിക്കാം

ഗളൂരു: മാന്യമായ വസ്ത്രം ധരിച്ചില്ലെന്ന് ആരോപിച്ച്‌ യുവതിക്കെതിരെ ആസിഡ് ആക്രമണ ഭീഷണി മുഴക്കിയ ജീവനക്കാരനെ പിരിച്ചുവിട്ട് ഡിജിറ്റല്‍ കമ്ബനിയായ എറ്റിയോസ് സർവിസസ്. കമ്ബനിയില്‍ ഡെവലപ്‌മെന്റ് മാനേജറായ നികിത് ഷെട്ടിക്കെതിരെയാണു നടപടി. മാധ്യമപ്രവർത്തകനായ ഷഹബാസ് അൻസാർ...

ചെന്നൈയിൽ റിട്ടയേർഡ് ഡിഐജിയുടെ മകന്റെ വീട് വാടകയ്ക്ക് എടുത്ത് നടത്തിയിരുന്നത് നക്ഷത്ര വേശ്യാലയം; ഉള്ളിൽ...

കോയമ്ബത്തൂരിലെ റിട്ട. ഡിഐജിയുടെ മകൻ്റെ വീട് വാടകയ്ക്ക് എടുത്ത് ഹുക്ക ബാറും ,കഞ്ചാവ് പാർട്ടിയുമായി പെണ്‍വാണിഭം നടത്തിയിരുന്ന സംഘത്തില്‍ നിന്നും കെനിയ, നൈജീരിയ, ടാൻസാനിയ എന്നിവിടങ്ങളില്‍ നിന്നുള്ള 9 യുവതികളെ പൊലീസ് രക്ഷപ്പെടുത്തി. കൂടാതെ...

സെയ്ഫ് അലി ഖാൻ ആക്രമണക്കേസ്: നടൻ്റെ വീട് കൊള്ളയടിച്ച ശേഷം പ്രതി ഷരീഫുൾ ഇസ്ലാം ബംഗ്ലാദേശിലേക്ക് മടങ്ങാൻ പദ്ധതിയിട്ടു

മുംബൈ: നടൻ സെയ്ഫ് അലി ഖാൻ്റെ വസതിയായ ‘സത്ഗുരു ശരണിൽ’ വ്യാഴാഴ്ച ബാന്ദ്രയിലെ പൊലീസ് മൊഴി രേഖപ്പെടുത്തി. നടൻ്റെ വീട്ടിൽ അതിക്രമിച്ച് കയറി കുത്തി പരിക്കേൽപിച്ച കേസിൽ പ്രതിയായ ഷരീഫുൾ ഇസ്‌ലാമിനെ (30)...

ഐ എസ് എൽ മത്സരത്തിനിടെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് നേരെ കുപ്പികളും ചെരുപ്പുകളും വലിച്ചെറിഞ്ഞ് അതിക്രമം; സംഭവം കൊൽക്കത്തയിൽ:...

ഇന്ത്യൻ സൂപ്പർ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സ് - മുഹമ്മദൻസ് എസ്സി മത്സരത്തിനിടെ ബ്ലാസ്റ്റേഴ്സ് ആരാധകർക്കു നേരെ അതിക്രമം. ഒരു ഗോളിന് പിന്നിലായ ശേഷം രണ്ടു ഗോള്‍ തിരിച്ചടിച്ച്‌ ബ്ലാസ്റ്റേഴ്സ് മത്സരത്തില്‍ ജയം നേടിയിരുന്നു....

വിവാഹത്തിൽ നിന്ന് പിന്മാറിയതിന് യുവതിക്ക് എച്ച്‌ഐവി ബാധിത രക്തം കുത്തിവെച്ചു യുവാവിൻ്റെ പ്രതികാരം; വിശദാംശങ്ങൾ വായിക്കാം

വിവാഹത്തില്‍ നിന്ന് പിന്മാറിയതിന് യുവതിയുടെ ശരീരത്തില്‍ എച്ച്‌ഐവി ബാധിത രക്തം കുത്തിവെച്ച്‌ യുവാവിൻ്റെ പ്രതികാരം.യുവാവിന് എച്ച്‌ഐവി പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് യുവതിയുടെ കുടുംബം വിവാഹത്തില്‍ നിന്ന് പിന്മാറിയത്. ഇതിനു പ്രതികാരമായി 22 വയസുള്ള യുവതിയുടെ...

ചാനല്‍ ഉടമകള്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികള്‍; മുട്ടില്‍ മരംമുറിക്കേസില്‍ പിടികൂടിയതിന്റെ പ്രതികാരം തീര്‍ക്കുന്നു: പൊലീസ് ഹൈക്കോടതിയില്‍...

മുട്ടില്‍ മരംമുറിക്കേസ് അന്വേഷിച്ചതിന്റെ പ്രതികാരം റിപ്പോര്‍ട്ടര്‍ ചാനല്‍ വ്യാജവാര്‍ത്തകളിലൂടെ തീര്‍ക്കുന്നുവെന്ന് താനൂര്‍ ഡിവൈഎസ്പി വിവി ബെന്നി. മുട്ടില്‍ മരംമുറിക്കേസിലെ പ്രതികളായ ചാനല്‍ ഉടമകളാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഇവരാണ് തരിക്കെതിരായ വ്യാജ പീഡന പരാതിക്ക്...