കൊച്ചിയില്‍ പൊലീസിനെ കുഴക്കിയ മോഷണത്തിന് പിന്നിൽ 21 വയസ് മാത്രം പ്രായമുള്ള യുവാവ്; ഒടുവില്‍ പിടിയിലായതിങ്ങനെ
കൊച്ചിയിലെ കോപ്പർ സ്ട്രിപ് മോഷണ പരമ്ബരയ്ക്ക് പിന്നിലെ കള്ളനെ പൊലീസ് പിടികൂടി. അസം നാഗാവോണ്‍ സ്വദേശി നബി ഹുസൈൻ (21) ആണ് പാലാരിവട്ടം പൊലീസിൻ്റെ പിടിയിലായത്.തൊച്ചിയിലെ വിവിധ ഫ്ലാറ്റുകളിലും ബഹുനില കെട്ടിടങ്ങളിലും എർത്തിംഗിനായി...
പോലീസിനും പ്രോസിക്യൂഷനും രൂക്ഷ വിമർശനം; കെഎം ഷാജഹാന് ജാമ്യം: പിണറായിയുടെ പോലീസ് രാജിന് മൂക്ക് കയറിയിട്ട് കോടതി:...
സൈബറാക്രമണം നടത്തിയെന്ന സിപിഎം വനിതാ നേതാവിന്റെ പരാതിയില്‍ കെ എം ഷാജഹാന് ജാമ്യം. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. വാദഗത്തിനിടെ നിരവധി ചോദ്യങ്ങളാണ് ജഡ്ജി പൊലീസിന് നേരേ ഉയര്‍ത്തിയത്.റിമാന്‍ഡ്...
എറണാകുളത്ത് യുവതിയെ ബ്ലേഡ് കൊണ്ട് ആക്രമിച്ചു പരിക്കേൽപ്പിച്ച് ഭർത്താവ്; മുഖത്ത് മാത്രം 20 തുന്നിക്കെട്ടുകൾ: വിശദാംശങ്ങൾ വായിക്കാം
എറണാകുളത്ത് യുവതിയെ ഭര്‍ത്താവ് ബ്ലേഡ് കൊണ്ട് വരഞ്ഞ് ഗുരുതരമായി പരുക്കേല്പിച്ചു. അല്ലപ്ര വേലൂരാംകുന്ന് വീട്ടില്‍ സ്വാതിക്കാണ് പരുക്കേറ്റത്. സ്വാതിയുടെ രണ്ട് കവിളിലും വലതു കാലിന്റെ പാദത്തിലും ഗുരുതരമായി പരിക്കെറ്റു. കവിളില്‍ ഇരുപതോളം തുന്നിക്കെട്ടുകളുണ്ട്....
വിചാരണയ്ക്കിടെ പ്രതികളുടെ ഫോട്ടോയെടുത്തു; പയ്യന്നൂർ നഗരസഭാ മുൻ വൈസ് ചെയർപേഴ്സണും സിപിഎം വനിതാ നേതാവുമായ കെ...
കോടതി മുറിയില്‍ പ്രതികളുടെ ഫോട്ടോ എടുത്ത സി പി എം വനിതാ നേതാവ് ജ്യോതി മാപ്പ അപേക്ഷ എഴുതി നല്‍കും.അധികാരത്തിന്റെ ധാര്‍ഷ്ട്യം കാണിക്കരുതെന്ന് ജ്യോതിയെ താക്കീത് ചെയ്ത കോടതി വൈകിട്ട് അഞ്ച് മണി...
സൗമ്യ മുതല്‍ വര്‍ക്കല പെണ്‍കുട്ടി വരെ; ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലയും കൊല്ലാക്കൊലയും തുടരുന്നു; 14 വര്‍ഷത്തിനിടെ 11...
തിരുവനന്തപുരം വർക്കലയില്‍ 19കാരിയെ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് തള്ളിയിട്ട സംഭവത്തിന്റെ ഞെട്ടലിലാണ് കേരളം. പനച്ചമൂട് സ്വദേശി സുരേഷ് കുമാറാണ് കൊടുംക്രൂരത ചെയ്തത്. തിരുവനന്തപുരം പാലോട് സ്വദേശിനി ശ്രീക്കുട്ടിയാണ് ആക്രമണത്തിന് ഇരയായത്. ഗുരുതരമായി പരിക്കേറ്റ...
ഹരിത കർമ്മ സേനാംഗവുമായി “അവിശുദ്ധബന്ധം”; ഹൈറേഞ്ചിലെ യുവ നേതാവിനെ ഭാര്യപൊക്കിയത് ഷെഡിലെ രഹസ്യ സമാഗമത്തിനിടയിൽ: ...
ജനസേവനത്തിനിടെ ഹരിതകര്‍മ സേനാംഗവുമായി ബന്ധം സ്ഥാപിച്ച ജനപ്രതിനിധിയെ ഭാര്യ കൈയോടെ പൊക്കി. ഹൈറേഞ്ചിലെ ഒരു പഞ്ചായത്തില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയത് സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങളാണ്. പ്രാദേശികതലത്തില്‍ ശക്തമായ സ്വാധീനമുള്ള നേതാവാണ് ഹരിത...
ലിവ് ഇൻ പങ്കാളിയെ മൊബൈൽ ചാർജർ ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചു; എറണാകുളം യുവമോർച്ച ജില്ലാ സെക്രട്ടറി...
കൊച്ചിയില്‍ മൊബൈല്‍ ചാർജർ ഉപയോഗിച്ച് പങ്കാളിയെ ക്രൂരമായി മർദിച്ച യുവമോർച്ച എറണാകുളം ജില്ല ജനറല്‍ സെക്രട്ടറി പൊലീസ് കസ്റ്റഡിയില്‍. യുവതി നല്‍കിയ പരാതിയിലാണ് ഗോപു പരമശിവനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. യുവതിയുടെ ദേഹം മുഴുവൻ...
മാങ്കൂട്ടത്തിനെതിരായ രണ്ടാം പീഡനക്കേസ്: അന്വേഷണത്തിന് ഇറങ്ങുന്നത് വനിത ഐപിഎസ് ഉദ്യോഗസ്ഥ; ചുമതല എഐജി പൂങ്കുഴലിക്ക്: വിശദാംശങ്ങൾ വായിക്കാം
പാലക്കാട് എം എല്‍ എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പീഡന കേസ് എഐജി ജി. പൂങ്കുഴലി അന്വേഷിക്കും. കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് ഡിജിപിക്ക് കൈമാറിയ പരാതിയിലാണ് രാഹുലിനെതിരെ രണ്ടാമത്തെ കേസ്. കേസുമായി...
കൊച്ചിയിൽ വന്ധ്യത ചികിത്സയുടെ പേരില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും സ്ത്രീകളെ എത്തിച്ച് ചൂഷണം; പ്രത്യേക സംഘം അന്വേഷിക്കും: വിശദാംശങ്ങൾ വായിക്കാം
വന്ധ്യതാ ചികിത്സയുടെ പേരില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് സ്ത്രീകളെ എത്തിച്ച് ചൂഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിച്ചതായി സർക്കാർ ഹൈക്കോടതിയില്‍ അറിയിച്ചു. സ്ത്രീകളെ എത്തിക്കുന്ന പ്രവണത സംബന്ധിച്ച് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്ന്...
നിധിക്കായി ദത്തെടുത്ത കുഞ്ഞിനെ ബലിയര്‍പ്പിക്കാന്‍ ശ്രമം; ദമ്പതികള്‍ കസ്റ്റഡിയില്‍ ; വിശദാംശങ്ങൾ വായിക്കാം
ദത്തെടുത്ത ഒരു വയസുകാരനെ നിധിക്കായി ബലിയർപ്പിക്കാൻ ശ്രമിച്ച ദമ്ബതികള്‍ കസ്റ്റഡിയില്‍. ബംഗളൂരുവിലെ ഹോസ്‌കോട്ടെ സുലിബെലെ നഗരത്തിലാണ് സംഭവം.ദമ്ബതികളായ ഇമ്രാൻ- നാച്ച എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.കഴിഞ്ഞ ശനിയാഴ്ചയാണ് കുഞ്ഞിനെ ബലിയർപ്പിക്കാൻ ശ്രമം നടന്നത്.
ചില്‍ഡ്രൻസ് ഹെല്‍പ്പ്...
കോട്ടയത്ത് ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി; കുടുംബപ്രശ്‌നമെന്ന് പൊലീസ് നിഗമനം: വിശദാംശങ്ങൾ വായിക്കാം
പാമ്പാടിയില്‍ ഭാര്യയെ വെട്ടി കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി. വെള്ളൂര്‍ സ്വദേശി ബിന്ദുവാണ് മരിച്ചത്. ഭര്‍ത്താവ് സുധാകരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് 12.30ഓടെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നീട്...
ഭർത്താവ് വീട്ടിലെത്തിയപ്പോൾ കണ്ടത് കിടക്കയിൽ ചോക്ലേറ്റ് ദിനം ആഘോഷിക്കുന്ന ഭാര്യയെയും, സ്വന്തം സഹോദരനെയും; രഹസ്യം പുറത്ത് അറിയാതിരിക്കാൻ ക്രൂര...
"ചോക്ലേറ്റ് ദിനം ആഘോഷിക്കാൻ ഞാൻ എന്റെ ഭർത്താവിന്റെ സഹോദരനെ വിളിച്ചിരുന്നു. ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ച് കിടക്കയിലായിരുന്നു. ഭർത്താവ് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഞങ്ങളെ കാണുകയും ക്ഷുഭിതനാവുകയും ചെയ്തു. അതുകൊണ്ടാണ് ഞങ്ങള്‍ക്ക് അയാളെ കൊല്ലേണ്ടി വന്നത്."ആഗ്രയില്‍...
നേര്‍ച്ചപ്പെട്ടി പുലര്‍ച്ചെ കൊള്ളയടിച്ചു, പണം മുസല്ലയില്‍ പൊതിഞ്ഞു കൊണ്ടുപോയി; ബാലുശ്ശേരി സ്വദേശി പിടിയില്‍ ; വിശദാംശങ്ങൾ വായിക്കാം
മലപ്പുറം കോട്ടക്കല്‍ പാലപ്പുറ മഖാമിലെ നേര്‍ച്ചപ്പെട്ടി കൊള്ളയടിച്ച മോഷ്ടാവ് പിടിയില്‍. ബാലുശ്ശേരി സ്വദേശി മുജീബ് എന്ന പൂനൂര്‍ മുജീബിനെ കോട്ടക്കല്‍ പൊലീസ് അറസ്റ്റു ചെയ്തു.സ്ഥിരം മോഷ്ടാവാണ് പ്രതി.
എട്ടോളം പൊലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ...
വിവാഹേതര ബന്ധമുണ്ടെന്ന സംശയം;യുവതിയെ റോഡരികിലിട്ട് മര്‍ദ്ദിച്ച ശേഷം കാര്‍ കയറ്റി കൊലപ്പെടുത്തി ഭര്‍ത്താവ് ; സംഭവം കര്‍ണാടകയില്‍ ;...
കര്‍ണാടകയില്‍ റോഡരികിലിട്ട് ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം കാര്‍ കയറ്റി കൊലപ്പെടുത്തി യുവാവ്.അക്ഷയ് എന്ന യുവാവ് ഭാര്യ ഷൈലയും (28) വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തില്‍ കൊലപ്പെടുത്തിയത്. വ്യാഴാഴ്ച രാവിലെയാണ് ഇരുവരും കാറില്‍ ഗാണഗാപൂര്‍...
“വസ്ത്രം കീറി തെരുവിലേക്ക് വലിച്ചിഴയ്ക്കാന്‍ ശ്രമിച്ചു”; യുവതിയുടെ വീഡിയോ വൈറലായതിനു പിന്നാലെ, ഭര്‍തൃപിതാവ് അറസ്റ്റില്‍; വീഡിയോ കാണാം
ഉത്തർപ്രദേശിലെ കാണ്‍പൂരിലെ ചകേരിയില്‍ നിന്നും സഹായം അഭ്യർത്ഥിച്ചുള്ള ഒരു യുവതിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.പിന്നാലെ യുവതിയുടെ ഭർതൃപിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വീഡിയോയില്‍ ഭർതൃ പിതാവ് തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും സ്വകാര്യ...
വല്യച്ഛനെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി സ്വന്തം അമ്മയെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് ; വിശദാംശങ്ങൾ...
പെണ്‍സുഹൃത്തുമായുളള വിവാഹം എതിര്‍ത്തതിന് പിതൃസഹോദരനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അഭിജിത്ത് പ്രസാദ് (33) സ്വന്തം അമ്മയെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്.കഴിഞ്ഞ മാസം 21ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്....
മോഡലിങ്ങിന്റെ പേരില്‍ യുവതികളെ വിദേശത്തേക്ക് കടത്തി ലൈംഗിക ചൂഷണം; കൊച്ചി കേന്ദ്രീകരിച്ച സംഘത്തിലെ രണ്ട് യുവതികള്‍ അറസ്റ്റില്‍ ;...
മോഡലിങ്ങിന്റെ പേരില്‍ യുവതികളെ വിദേശത്തേക്ക് കടത്തി ക്രൂരമായ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസില്‍ രണ്ട് യുവതികള്‍ അറസ്റ്റിലായതോടെ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍.കൊച്ചി കേന്ദ്രീകരിച്ചുള്ള ലഹരി - പെണ്‍വാണിഭ സംഘത്തിന്റെ രണ്ട് പ്രധാന കണ്ണികളാണ്...
കുഞ്ഞുങ്ങളുടെ കൺമുന്നിൽ വച്ച് ഉമ്മയുടെ കഴുത്തറുത്ത് കൊലപ്പെടുത്തിയ അച്ഛൻ; കാരണമായത് സംശയ രോഗം: തിരുവനന്തപുരം ഹസീന...
നാലാഞ്ചിറയിലെ ഹസീനയുടെ കൊലപാതകത്തില്‍ വിറങ്ങലിച്ച് നാട്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് വാടകവീട്ടില്‍ അതിക്രൂര കൊലപാതകം നടന്നത്.ദമ്പതികള്‍ക്കിടയില്‍ കാലങ്ങളായി നിലനിന്നിരുന്ന കുടുംബവഴക്കും സംശയരോഗവുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കുന്നു.
മണക്കാട് സ്വദേശി ഹസീനയാണ് (40)...
വീട്ടില്‍ വൈകി വന്നതിന് ഭാര്യക്ക് ക്രൂരമര്‍ദനം; ബിജെപി തൃശൂര്‍ സൗത്ത് ജില്ലാ പ്രസിഡന്റിനെതിരെ വധശ്രമത്തിന് കേസ്: വിശദാംശങ്ങൾ വായിക്കാം
ഭാര്യയെ ക്രൂരമായി മർദിച്ചുവെന്ന പരാതിയില്‍ ബിജെപി നേതാവിനെതിരെ കേസ്. ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്‍റ് എ ശ്രീകുമാറിന് എതിരെയാണ് ജാമ്യമില്ലാ കുറ്റം ചുമത്തി വധശ്രമത്തിന് കേസ് എടുത്തത്.കരണത്തടിച്ചു, കണ്ണിനു താഴെ മർദിച്ചു...
ലൈംഗിക ബന്ധം വാഗ്ദാനം ചെയ്ത് മുൻകൂർ പണം പറ്റി വീടുകളിലേക്ക് എത്തും; കസ്റ്റമർക്ക് മയക്കുമരുന്ന് നൽകി...
ലൈംഗിക ബന്ധം വാഗ്ദാനം ചെയ്ത് പുരുഷന്മാരെ ലക്ഷ്യമാക്കി ലഹരിമരുന്ന് നല്‍കി കവർച്ച നടത്തിയ കേസില്‍ രണ്ട് യുവതികള്‍ കുറ്റം സമ്മതിച്ചു. ഗാരി മൗവറ്റ് (37), മാല്‍ക്കം കിങ് (80) എന്നിവരുടെ മരണത്തിനും മറ്റ്...


























