ധ്യാനം കൂടാൻ എത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചു; കൊല്ലത്ത് വൈദികൻ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

കൊല്ലത്ത് ധ്യാനം കൂടാനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പുരോഹിതൻ അറസ്റ്റില്‍. ഫാദർ ഡെന്നിസ് പ്രവീണാണ് പിടിയിലായത്. ധ്യാനത്തിനെത്തിയ പെണ്‍കുട്ടിയെ രണ്ട് വർഷത്തോളം പീഡനത്തിനിരയാക്കി എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്....

ഫ്ലിപ്കാർട്ട് ഡെലിവറി ജീവനക്കാരൻ യുവതിയുടെ മുറിയിൽ അതിക്രമിച്ച് കയറി നഗ്നതാ പ്രദർശനം നടത്തിയെന്ന പരാതി;യുവതി പങ്കുവെച്ച ദൃശ്യങ്ങൾക്കു പിന്നാലെ...

ഫ്ലിപ്കാർട്ട് ഡെലിവറി ജീവനക്കാരൻ യുവതിയുടെ മുറിയില്‍ അതിക്രമിച്ച്‌ കയറി നഗ്നതാ പ്രദർശനം നടത്തിയെന്ന പരാതിയില്‍ അറസ്റ്റ്.വിജയ് മല്ലികാർജുൻ കാമത്ത് എന്ന യുവാവിനെയാണ് മാരത്തഹള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ യുവതി സമൂഹമാധ്യമങ്ങളില്‍...

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ നഗ്നചിത്രം പ്രചരിപ്പിച്ച കേസ്; പാലക്കാട് അറസ്റ്റിലായ ടാറ്റൂ ആർട്ടിസ്റ്റിന്റെ കെണിയിൽ വീണത് നിരവധി പെൺകുട്ടികൾ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്നവീഡിയോ പ്രചരിപ്പിച്ച കേസില്‍ അറസ്റ്റിലായ ടാറ്റൂ ആര്‍ട്ടിസ്റ്റ് കെണിയില്‍പ്പെടുത്തിയത് നിരവധി പെണ്‍കുട്ടികളെ.സമൂഹമാധ്യമത്തിലൂടെയാണ് പ്രതി ബിപിന്‍ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. ബിപിന്‍ സമാനരീതിയില്‍ ഒട്ടേറെ പെണ്‍കുട്ടികളെ ഇത്തരത്തില്‍ പരിചയപ്പെട്ട് ചതിയില്‍പ്പെടുത്തിയിട്ടുണ്ടെന്നും കോഴിക്കോട് തേഞ്ഞിപ്പാലത്ത്...

ബംഗളൂരുവിൽ നിന്ന് കടത്തുന്ന ലഹരി യുവതിയുടെ വസ്ത്രത്തിനുള്ളിൽ ചെറു പാക്കറ്റുകളിൽ ആയി സൂക്ഷിക്കും; യാത്ര ചെയ്തിരുന്നത് കുടുംബസമേതം...

വന്‍ ലഹരി കടത്തു സംഘം തിരുവനന്തപുരത്ത് പിടിയിലായി. ഏഴര ലക്ഷത്തോളം വിപണി വിലയുളള 175 ഗ്രാം എംഡിഎംഎയുമായി നാലു പേരടങ്ങുന്ന സംഘമാണ് പിടിയിലായത്. കുറച്ചുകാലമായി ഇവര്‍ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. കൊട്ടാരക്കര മാത്തനാട് സ്വദേശി...

ബംഗളൂരുവിലെ യുവ വനിതാ ഡോക്ടറുടെ മരണം കൊലപാതകം; കൊലപ്പെടുത്തിയത് ഡോക്ടർ കൂടിയായ ഭർത്താവ്: സത്യം...

6 മാസങ്ങള്‍ക്ക് ശേഷം ചുരുളഴിഞ്ഞ കൊലപാതക വാര്‍ത്തയുടെ ഞെട്ടലിലാണ് ബെംഗളൂരു നഗരം. ഏപ്രില്‍ 24ന് ആണ് ഡോക്ടര്‍ കൃതിക എം റെഡ്ഡിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്നത് ഒരു സാധാരണ മരണമായിട്ടായിരുന്നു എല്ലാവരും...

കണ്ണൂരിൽ ഭർത്താവിനെ ഇരുമ്പു വടിക്ക് അടിച്ചു കൊലപ്പെടുത്തിയ കേസ്; ഭാര്യ കുറ്റക്കാരി എന്ന് കണ്ടെത്തി കോടതി; ശിക്ഷാവിധി ശനിയാഴ്ച

കണ്ണൂരില്‍ ഭര്‍ത്താവിനെ ഇരുമ്ബ് പൈപ്പുകൊണ്ട് തലക്കടിച്ചുകൊന്ന കേസില്‍ ഭാര്യ കുറ്റക്കാരിയെന്ന് കോടതി. തളിപ്പറമ്ബ് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വയക്കര മൂളിപ്രയിലെ ചാക്കോച്ചനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ റോസമ്മ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്. പ്രതിക്കുള്ള ശിക്ഷ...

തലച്ചോറിനേറ്റ ചതവ് ഗുരുതരം, സാധാരണ നിലയിലാകാൻ സമയം വേണ്ടി വരും; സഹയാത്രികൻ ട്രെയിനില്‍ നിന്ന് തള്ളിയിട്ട ശ്രീക്കുട്ടിയുടെ നില...

തിരുവനന്തപുരം വർക്കലയില്‍ മദ്യലഹരിയിലെത്തിയ സഹയാത്രികൻ ട്രെയിനില്‍ നിന്ന് പുറത്തേക്ക് തള്ളിയിട്ട ശ്രീക്കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ക്രിട്ടിക്കല്‍ കെയർ വെന്റിലേറ്ററിലാണ് ശ്രീക്കുട്ടി. വീഴ്ചയുടെ ആഘാതത്തില്‍ തലച്ചോറിനേറ്റ ചതവ് ഗുരുതരമാണെന്നാണ്...

ഭർത്താവിനെ കോടാലിക്ക് വെട്ടി കൊലപ്പെടുത്തി യുവതിയും സഹോദരനും; ക്രൂര കൊലപാതകം അവിഹിതബന്ധത്തിന് തടസ്സമായപ്പോൾ: ഞെട്ടിക്കുന്ന വാർത്തയുടെ...

മഹാരാഷ്ട്രയിലെ ജല്‍ന ജില്ലയില്‍ നിന്നുമാണ് ഞെട്ടിക്കുന്ന കൊലപാതക വാർത്ത. അവിഹിത ബന്ധത്തിന് തടസ്സമായ ഭർത്താവിനെ ഭാര്യയും ഭർതൃസഹോദരനും ചേർന്ന് കോടാലി കൊണ്ട് വെട്ടിക്കൊന്നു.ജല്‍നയിലെ സോംതാന ഗ്രാമവാസിയായ പരമേശ്വർ രാം തയ്ഡെ ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ...

“അമ്മയെ നശിപ്പിച്ചു, കുടുംബവും ഇല്ലാതാക്കി, ഐഎസില്‍ ചേരാന്‍ നിരന്തരം ബ്രെയിന്‍വാഷ്”: വെഞ്ഞാറമൂട് യുഎപിഎ കേസിൽ ഗുരുതര വെളിപ്പെടുത്തലുമായി...

ഗുരുതര വെളിപ്പെടുത്തലുമായി വെഞ്ഞാറമൂട് യുഎപിഎ കേസിലെ പരാതിക്കരാനായ 16 കാരന്‍. അമ്മയെ അന്‍സാര്‍ അസ്ലം ഭീഷണിപ്പെടുത്തിയാണ് ഓരോ കാര്യങ്ങളും ചെയ്യിപ്പിക്കുന്നതെന്നും അന്‍സാര്‍ തന്റെ ജീവിതവും കുടുംബവും നശിപ്പിച്ചുവെന്നും പതിനാറുകാരന്‍. സ്വകാര്യ ചാനലിന് നല്‍കിയ...

രാഹുല്‍ മാങ്കൂട്ടം എംഎല്‍എയെ ബെംഗളുരുവിലേക്ക് കടക്കാൻ സഹായിച്ച രണ്ട് പേര്‍ അറസ്റ്റില്‍; ഫോര്‍ച്യൂണര്‍ കാറും പിടിച്ചെടുത്തു: വിശദാംശങ്ങൾ വായിക്കാം

ലൈംഗിക പീഡന കേസിന് പിറകെ ഒളിവല്‍ പോയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ സഹായിച്ച രണ്ടുപേരെ പോലീസ് പിടികൂടി. ബെംഗളൂരുവില്‍ രാഹുലിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച ജോസ്, റെക്‌സ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കര്‍ണാടക,...

മെമ്മറി കാര്‍ഡിലെ ഉള്ളടക്കം കണ്ടു; അതില്‍ കൂട്ടബലാത്സംഗമില്ല; അപ്പീല്‍ നല്‍കും: നാലാം പ്രതിയുടെ അഭിഭാഷകൻ വ്യക്തമാക്കുന്നത് ഇങ്ങനെ…

പ്രതികളുടെ മൗലികവകാശങ്ങള്‍ ലംഘിക്കപ്പെട്ട കേസാണ് നടിയെ അക്രമിച്ച കേസ് എന്ന വാദവുമായി അഡ്വ. ടി.ആർ. എസ് കുമാര്‍. കേസിലെ നാലാം പ്രതിയായ വി.പി.വിജീഷിന്‍റെ അഭിഭാഷകനാണ് ടി.ആര്‍.എസ് കുമാര്‍.രണ്ടു മുതല്‍ അഞ്ചു വരെയുള്ള പ്രതികള്‍...

അതിജീവിതയെ വെല്ലുവിളിച്ച് രാഹുൽ മങ്കൂട്ടം; ചാറ്റ് സ്ക്രീൻഷോട്ടുകൾ പുറത്ത്; ഇവിടെ കാണാം

രാഹുല്‍ മാങ്കൂട്ടത്തില്‍ അതിജീവിതയെ വെല്ലുവിളിക്കുന്ന ചാറ്റുകൾ പുറത്ത്. തനിക്കെതിരെ നിന്നവർക്ക് അതേ നാണയത്തില്‍ തിരിച്ചുകൊടുക്കുമെന്നാണ് രാഹുലിന്റെ വെല്ലുവിളി. പേടിപ്പിക്കാൻ നീയെന്നല്ല ലോകത്ത് ഒരു മനുഷ്യനും നോക്കേണ്ട. എല്ലാം തീർന്ന് നില്‍ക്കുന്ന ഒരാളെയാണോ പേടിപ്പിക്കുന്നതെന്നും...

കൈക്കൂലിയായി ഡയമണ്ട് ആഭരണവും ആഡംബര ബാഗുകളും സ്വീകരിച്ചു; അഴിമതിക്കേസില്‍ ദക്ഷിണ കൊറിയയുടെ മുന്‍ പ്രഥമ വനിതയ്ക്ക് 20 മാസം...

അഴിമതിക്കേസില്‍ ദക്ഷിണ കൊറിയയുടെ മുന്‍ പ്രഥമ വനിത കിം കിയോണ്‍ ഹിയെ കോടതി 20 മാസം തടവിനു ശിക്ഷിച്ചു. മുന്‍ പ്രസിഡന്റ് യൂന്‍ സുക് യോലിന്റെ ഭാര്യയായ കിം, യുണിഫിക്കേഷന്‍ ചര്‍ച്ച്‌ അധികൃതരില്‍നിന്നു...

കൊലപ്പെടുത്തിയത് ബന്ധം വീട്ടിൽ അറിയിക്കും എന്ന് പറഞ്ഞതോടെ; മൃതദേഹം റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ച നീക്കം പാളി: ...

സൗഹൃദം വീട്ടിലറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയ വീട്ടമ്മയെ കൊലപ്പെടുത്തി റെയില്‍പ്പാളത്തില്‍ തള്ളിയ മുന്‍ ഹൈക്കോടതി ജീവനക്കാരനെ കുടുക്കിയത് സാഹചര്യ തെളിവുകള്‍. വൈറ്റില പൊന്നുരുന്നി കണ്ടത്തറവീട്ടില്‍ ഷാജിയാണ് (62) പിടിയിലായത്. എറണാകുളം പൂത്തോട്ടയില്‍ താമസിക്കുന്ന കോട്ടയം ചിങ്ങവനം...

ഇലക്ട്രോണിക്സ് ഷോപ്പിൽ അപ്രതീക്ഷിത റെയ്ഡ്;പിടിച്ചെടുത്തത് വിദേശ കറൻസികളുടെ വൻ ശേഖരം; വിശദാംശങ്ങൾ വായിക്കാം

നിയമവിരുദ്ധമായി വിദേശ കറൻസി വിനിമയം നടത്തിയ സംഭവത്തില്‍ പോലീസ് നടത്തിയ പരിശോധനയില്‍ വൻ തുക പിടിച്ചെടുത്തു.കൂത്തുപറമ്പ് ബോംബെ ടോയ്സ് എന്ന ഇലക്‌ട്രോണിക്സ് കടയില്‍ നിന്നാണ് പണം കണ്ടെടുത്തത്. വിദേശ കറൻസികള്‍ കൈവശം വയ്‌ക്കുകയും...

സ്വകാര്യ കമ്പനികളില്‍ നിന്ന് ഒരു കോടിയോളം രൂപ തട്ടിപ്പ് , മുൻ അക്കൗണ്ടന്റടക്കം മൂന്ന് പേർ പിടിയിൽ ;...

സ്വകാര്യ കമ്പനികളില്‍ നിന്ന് ഒരു കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ മുൻ അക്കൗണ്ടന്റടക്കം മൂന്ന് പേർ പിടിയില്‍.അക്കൗണ്ടന്റ് ആയിരുന്ന ബത്തേരി, കുപ്പാടി, ചെമ്പകപള്ളി വീട്ടില്‍, സി.ബി. പ്രവീണ്‍(26), സുഹൃത്തുക്കളായ വടക്കനാട്, പുതുക്കുടിയില്‍ വീട്ടില്‍,...

ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട 19-കാരനെ ഹണിട്രാപ്പില്‍പ്പെടുത്തി മർദിച്ച്‌ പണം തട്ടിയ കേസില്‍ യുവതിയും ആണ്‍ സുഹൃത്തും അറസ്റ്റില്‍; വിശദാംശങ്ങൾ...

ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട 19-കാരനെ ഹണിട്രാപ്പില്‍പ്പെടുത്തി മർദിച്ച്‌ പണം തട്ടിയ കേസില്‍ യുവതിയും ആണ്‍ സുഹൃത്തും അറസ്റ്റില്‍.ശ്രീകാര്യം ചെല്ലമംഗലം സ്വദേശി സൂര്യ (19), സുഹൃത്ത് പാപ്പനംകോട് എസ്റ്റേറ്റ് സ്വദേശി കൈലാസ് (20) എന്നിവരാണ്...

യുവതികളെ ആക്രമിച്ച് റോഡിലൂടെ വലിച്ചിഴച്ചു; പ്രകോപിതരായ നാട്ടുകാർ പ്രതിയെ തല്ലിക്കൊന്നു, ഒഡീഷയിൽ ഞെട്ടിക്കുന്ന സംഭവം ; വിശദാംശങ്ങൾ വായിക്കാം

ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിലെ ഭീംഗർപൂരില്‍ യുവതികളെ ആക്രമിച്ച പ്രതികളില്‍ ഒരാളെ നാട്ടുകാർ തല്ലിക്കൊന്നു.പരിക്കേറ്റ രണ്ട് യുവതികളെയും ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ടാമത്തെ പ്രതിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതികളെ ബൈക്കിടിപ്പിക്കുകയും റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തതിനെത്തുടർന്നാണ്...

‘ശരീഅത്ത് പാലിക്കുന്ന നിക്ഷേപം’ എന്ന് വിശ്വസിപ്പിച്ച് കോടികളുടെ തട്ടിപ്പ്; ഹീര ഗ്രൂപ്പിനെതിരെ ഗുരുതര ആരോപണം നൗഹെറ ഷെയ്ഖ് പിടിയില്‍;...

ഇസ്‌ലാം മതവിശ്വാസപ്രകാരം പലിശ വാങ്ങുന്നതും കൊടുക്കുന്നതും പൂർണ്ണമായും നിഷിദ്ധമാണ്. ഈയൊരു മതവികാരത്തെയും വിശ്വാസത്തെയും മുൻനിർത്തിയാണ് ഹൈദരാബാദ് സ്വദേശിയായ നൗഹെറ ഷെയ്ഖ് 'ഹീര ഗ്രൂപ്പ് ഓഫ് കമ്പനീസ്' വഴി വൻ സാമ്പത്തിക കെണി ഒരുക്കിയത്.പലിശരഹിതമായ,...

1400 കിലോമീറ്റർ ദൂരം സഞ്ചരിച്ചത് ക്രൂര കൊലപാതകം നടത്താൻ: ഡൽഹി സർവകലാശാല വനിത അധ്യാപികയെ കൊലപ്പെടുത്തിയ കേസിൽ...

ഡല്‍ഹി സർവകലാശാലയിലെ അസിസ്റ്റന്റ് പ്രഫസറായ ദേബോസ്മിത പോളിനെ ഫ്ലാറ്റില്‍ വെച്ച്‌ കൊലപ്പെടുത്തിയ കേസില്‍ പശ്ചിമ ബംഗാള്‍ സ്വദേശികളായ ദമ്പതികള്‍ അറസ്റ്റില്‍. ബർധമാൻ സ്വദേശികളായ രാംപ്രസാദ് ദാസ്, ബാൻശ്രീ ദാസ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്....