ശബരിമല സ്വര്‍ണക്കൊള്ള: സിപിഐഎം നേതാവ് എ പത്മകുമാറിനെ ഉടന്‍ ചോദ്യം ചെയ്യും; സുധീഷ് കുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും;...

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട്, 2019ല്‍ ദേവസ്വം പ്രസിഡന്റായിരുന്ന സിപിഐഎം നേതാവ് എ പത്മകുമാറിനെ ഉടന്‍ ചോദ്യം ചെയ്യും. എസ്‌ഐടി കസ്റ്റഡിയിലുള്ള മുന്‍ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും....

ശബരിമല സ്വർണകൊള്ള: പത്മകുമാറിന്റെ അറസ്റ്റിൽ ആടിയുലഞ്ഞ് സിപിഎം; അയ്യപ്പന്റെ സ്വർണ്ണ മോഷ്ടിച്ച കേസിൽ പിണറായിയുടെ വിശ്വസ്തൻ അറസ്റ്റിലായത് തദ്ദേശ...

ദേവസ്വം ബോര്‍ഡ് മുൻ അധ്യക്ഷന്‍ എ പത്മകുമാറിന്റെ അറസ്റ്റ് സിപിഎമ്മിനെ അക്ഷരാര്‍ത്ഥത്തില്‍ പിടിച്ചു കുലുക്കിയിരിക്കുകയാണ്. അറസ്റ്റ് പാര്‍ട്ടി പ്രതീക്ഷിച്ചതാണെങ്കിലും അതിന്റെ പ്രത്യാഘാതം അളക്കാന്‍ കഴിയില്ലന്ന് സിപിഎം നേതൃത്വത്തിന് നന്നായി അറിയാം. തദ്ദേശസ്വയംഭരണ സ്ഥാപന...

മുൻകൂർ ജാമ്യ അപേക്ഷ തള്ളിയാൽ മാങ്കൂട്ടം കീഴടങ്ങും; പാലക്കാട് എംഎൽഎ കീഴടങ്ങുക വയനാട്ടിലെ കോടതിയിൽ; വാഹന പരിശോധന ശക്തമാക്കി...

ലൈംഗികപീഡനക്കേസില്‍ കുരുക്ക് മുറുകിയതോടെ ഒളിവില്‍പ്പോയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് വയനാട്ടിലെ കോടതികളില്‍ ഏതെങ്കിലും ഒരിടത്ത് കീഴടങ്ങുമെന്ന് സൂചന. ഇതോടെ പൊലീസ് വാഹനപരിശോധന ഊ‌ർജിതമാക്കിയിരിക്കുകയാണ്. രാഹുല്‍ കർണാടകയില്‍ ഒളിവില്‍ കഴിയുകയാണെന്നാണ് നേരത്തെ പൊലീസിന്...

സഹോദരൻ 46 കിലോ കഞ്ചാവുമായി അറസ്റ്റിൽ; ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകരോട് പൊട്ടിത്തെറിച്ച് ബിജെപി നേതാവായ മധ്യപ്രദേശിലെ...

സഹോദരൻ 46 കിലോഗ്രാം കഞ്ചാവുമായി അറസ്റ്റിലായ സംഭവത്തില്‍, മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ക്ഷുഭിതയായി മന്ത്രി. മധ്യപ്രദേശ് നഗരവികസന, ഭവനനിർമ്മാണ സഹമന്ത്രിയായ പ്രതിമ ബാഗ്രിയുടെ സഹോദരൻ അനില്‍ ബാഗ്രിയാണ് കഴിഞ്ഞ ദിവസം പോലീസ് പിടിയിലായത്. സംസ്ഥാനത്ത്...

ഓടുന്ന വാഹനത്തിനുള്ളിൽ യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി; പീഡന ശേഷം റോഡിലേക്ക് വലിച്ചെറിഞ്ഞു: ഫരീദാബാദിൽ നടന്ന ക്രൂരകൃത്യത്തിന്റെ...

ഹരിയാന ഫരീദാബാദില്‍ ഓടിക്കൊണ്ടിരുന്ന വാനിന് ഉള്ളില്‍ യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു. അതിക്രമത്തിനുശേഷം റോഡിലേക്ക് വലിച്ചെറിഞ്ഞു.മുഖത്തും തലയ്ക്കിലും ഗുരുതരമായി പരുക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനത്തിനായി കാത്തുനിന്ന 25 കാരിയെ ലിഫ്റ്റ് വാഗ്ദാനം...

കമലേശ്വരത്ത് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവം; മകളുടെ ഭർത്താവിനെതിരെ കേസ്; സയനൈഡിന്റെ ഉറവിടം...

മലേശ്വരത്ത് അമ്മയും മകളും സയനൈഡ് കഴിച്ച്‌ ആത്മഹത്യ ചെയ്ത സംഭവത്തില്‍, മകള്‍ ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്ണനെതിരെ പോലീസ് കേസെടുക്കുന്നു. ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങളാണ് ചുമത്തുക. അമ്മ സജിതയുടെയും മകള്‍...

16 കാരിയെ ലോഡ്ജില്‍ എത്തിച്ച്‌ പീഡിപ്പിച്ചു; മുൻ പോലീസ് ഉദ്യോഗസ്ഥനും മോട്ടിവേഷണല്‍ സ്പീക്കറുമായ ഫിലിപ്പ് മമ്ബാട് അറസ്റ്റിൽ: വിശദാംശങ്ങൾ...

പോക്സോ കേസില്‍ മുൻ പോലീസ് ഉദ്യോഗസ്ഥനും മോട്ടിവേഷണല്‍ സ്പീക്കറുമായ ഫിലിപ്പ് മമ്ബാട് പോലീസ് പിടിയില്‍.നിലമ്ബൂർ പോലീസ് ആണ് കസ്റ്റഡിയില്‍ എടുത്തത്. കോഴിക്കോട് ചേവായൂർ പോലീസില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് നടപടി. പതിനാറുകാരിയാണ്...

വിസ തട്ടിപ്പ് കേസ്: പ്രമുഖ സിനിമ നിർമ്മാതാവ് ജോബി ജോർജിന് 4 വർഷത്തെ തടവ് ശിക്ഷ വിധിച്ച് കോടതി;...

നിര്‍മാതാവ് ജോബി ജോര്‍ജിന് നാല് വര്‍ഷം തടവ് വിധിച്ച്‌ എറണാകുളം ജില്ലാ സെഷന്‍സ് കോടതി. വിസ തട്ടിപ്പ് കേസിലാണ് കോടതി നടപടി. രണ്ട് കേസുകളാണ് ജോബി ജോര്‍ജിനെതിരെ രജിസ്റ്റര്‍ ചെയ്തിരുന്നത്. 2011, 2012...

വിവാഹം കഴിഞ്ഞിട്ട് രണ്ടാഴ്ച്ച ;മാതാവിന്റെ സഹോദരിയെ ഫോണിൽ വിളിച്ചതിന് നവവധുവിനെ ക്രൂരമായി മര്‍ദിച്ച് ഭര്‍ത്താവ് ; വിശദാംശങ്ങൾ വായിക്കാം

വിവാഹം കഴിഞ്ഞ് രണ്ടാഴ്ച തികയും മുന്പ് നവവധുവിനെ ക്രൂരമായി മര്ദിച്ച്‌ പരിക്കേല്പ്പിച്ച സംഭവത്തില് ഭര്ത്താവ് അറസ്റ്റില്.ചെമ്പഴന്തി അണിയൂര് കീരിക്കുഴി ജലീല് മന്സിലില് ആസിഫിനെയാണ് (28) കഴക്കൂട്ടം പൊലിസ് അറസ്റ്റ് ചെയ്തത്. മര്ദനമേറ്റ ചെങ്കോട്ടുകോണം...

ഓടുന്ന ട്രെയിനില്‍ നിന്ന് കഞ്ചാവുമായി ചാടിയിറങ്ങി പ്രതികള്‍,എറണാകുളത്ത് ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച ലഹരിക്കടത്ത് സംഘം അറസ്റ്റില്‍...

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് കഞ്ചാവുമായി റെയില്‍വേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലേക്ക് ചാടിയിറങ്ങിയ ലഹരികടത്ത് സംഘത്തെ അതേ ട്രെയിനില്‍ നിന്ന് ചാടിയിറങ്ങിയ പൊലീസ് സംഘം സാഹസികമായി പിടികൂടി. എറണാകുളം നോർത്ത്, കളമശേരി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടെ ഇടപ്പള്ളി...

“കിതാബില്‍ ഇത് പറഞ്ഞിട്ടുണ്ടോ ആവോ”: പീഡനക്കേസിൽ ഷിയാസ് കരീമിനെ പരിഹസിച്ച് ലക്ഷ്മി പ്രിയ; വിശദാംശങ്ങൾ വായിക്കാം

ഷിയാസ് കരീമിനെതിരായ പീഡനക്കേസില്‍ പ്രതികരണവുമായി നടി ലക്ഷ്മി പ്രിയ. വാര്‍ത്ത പങ്കിട്ടു കൊണ്ട് ഷിയാസിനെ പരിഹസിക്കുകയായിരുന്നു ലക്ഷ്മി പ്രിയ. 'കിതാബില്‍ ഇത് പറഞ്ഞിട്ടുണ്ടോ ആവോ?' എന്നായിരുന്നു ലക്ഷ്മി പ്രിയയുടെ പരിഹാസം. നേര്തതെ കിതാബില്‍...

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച കേസ്; രാജസ്ഥാനില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ സിബിഐ പിടിയില്‍ ; വിശദാംശങ്ങൾ വായിക്കാം

നീറ്റ്-യുജി പരീക്ഷാ ചോദ്യപേപ്പർ ചോർച്ചാക്കേസില്‍ അന്വേഷണം ഊർജ്ജിതമാക്കിയ സിബിഐ രാജസ്ഥാനിലെ സിക്കാർ ജില്ലയില്‍ നിന്ന് ഒരു കുടുംബത്തിലെ മൂന്ന് പേരെ പിടികൂടി.യഥാർത്ഥ ചോദ്യപേപ്പറിനോട് അങ്ങേയറ്റം സാമ്യമുള്ള 'ഗസ് പേപ്പർ' സംഘടിപ്പിച്ച്‌ കോച്ചിംഗ് സെന്‍ററുകള്‍...

കൊണ്ടോട്ടിയില്‍ സ്വര്‍ണാഭരണ നിര്‍മാണശാലയില്‍ കവര്‍ച്ച; ഉടമയെയും മകനെയും ആക്രമിച്ച് രണ്ടര ലക്ഷം കവര്‍ന്നു; വിശദാംശങ്ങൾ വായിക്കാം

മലപ്പുറം കൊണ്ടോട്ടിയില്‍ സ്വര്‍ണാഭരണ നിര്‍മാണ ശാലയില്‍ കവര്‍ച്ച. ഉടമയേയും മകനേയും അക്രമിച്ചശേഷം രണ്ടര ലക്ഷം രൂപ കവര്‍ന്നു.കവര്‍ച്ച നടത്തിയ നാലംഗ സംഘത്തിലെ ഒരാളെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. ഇയാളില്‍ നിന്നും കവര്‍ച്ച നടത്തിയ...

വീട്ടില്‍ കഞ്ചാവടക്കമുള്ള ലഹരി വസ്തുക്കള്‍; ലഹരി നല്‍കി ലൈംഗികമായി പീഡിപ്പിക്കും; യുട്യൂബര്‍ തൊപ്പിക്കതിരെ ഗുരുതര ആരോപണങ്ങളുമായി സുഹൃത്തുക്കൾ: നടപടിയെടുക്കാതെ...

യുട്യൂബർ തൊപ്പിയെന്ന മുഹമ്മദ് നിഹാദിനെതിരെ ഗുരുതര ആരോപണങ്ങളുമായി സുഹൃത്തുക്കള്‍. നിഹാദിന്റെ എം ആർ ഇസഡ് ഗ്യാങില്‍ ഒപ്പമുണ്ടായിരുന്നവരാണ് ആരോപണമുയർത്തുന്നത്. തൊപ്പി ലഹരി സൂക്ഷിച്ചെന്നാണ് പരാതി. കഞ്ചാവ് പോലുളള വസ്‌തുക്കള്‍ ഇവർ വീഡിയോയില്‍ പ്രദർശിപ്പിക്കുന്നതും...

ഓപ്പറേഷൻ തൂഫാൻ: കൊച്ചിയിൽ 18 കോടിയോളം വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികൾ പിടിയിൽ; വിശദാംശങ്ങൾ വായിക്കാം

ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 18 കോടിയോളം രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികള്‍ പൊലീസിന്‍റെ പിടിയില്‍. ഞാറയ്ക്കല്‍ സ്വദേശി ആയുഷ് (39), ഭാര്യ അനിക (30) എന്നിവരെയാണ് എറണാകുളം...

അന്‍സിബയുടെ പരാതി; മുന്‍കൂര്‍ ജാമ്യം തേടി നടൻ ടിനി ടോം: വിശദാംശങ്ങൾ വായിക്കാം

നടി അന്‍സിബയുടെ പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ ടിനി ടോം. എറണാകുളം സെഷന്‍സ് കോടതിയിലാണ് ടിനി ടോം മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. നടിയുടെ പരാതിയില്‍ കടവന്ത്ര പൊലീസാണ് ടിനി ടോമിനെതിരെ കേസെടുത്തത്....

വാഹനപരിശോധനയ്ക്കിടെ പൊലീസുകാരനെ കുത്തിക്കൊല്ലാൻ ശ്രമം; മൂന്ന് പേര്‍ അറസ്റ്റില്‍, വിശദാംശങ്ങൾ വായിക്കാം

പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് വാഹനപരിശോധനയ്ക്കിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ കുത്തിക്കൊല്ലാൻ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പേരെ നരഹത്യാശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കാസർകോട് ടൗണ്‍ പൊലീസ് അറസ്റ്റുചെയ്തു.ബദിയഡുക്ക നെക്രാജെ നാരമ്പാടി സ്വദേശി മുഹമ്മദ്...

സെപ്റ്റംബർ 21ന് റായ്പ്പൂരിൽ നഗ്ന നിശാ പാർട്ടി സംഘടിപ്പിക്കാൻ നീക്കം; എൻട്രി ഫീയായി നിശ്ചയിച്ചത് 40000 രൂപ; പോസ്റ്ററുകൾ...

സെപ്റ്റംബർ 21 ന് ഛത്തീസ്ഗഡിലെ റായ്പുരില്‍ നടക്കാനിരിക്കുന്ന നഗ്ന പാർട്ടിയുടെ പോസ്റ്ററുകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നതിനു പിന്നാലെ സംഘാടകരെ അറസ്റ്റ് ചെയ്ത് പൊലീസ്. അറസ്റ്റിലായവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും അന്വേഷണം പുരോഗമിക്കുമ്ബോള്‍ കൂടുതല്‍...

എംഡിഎമ്മയുമായി യുവതിയടക്കം രണ്ടുപേർ പിടിയിൽ; സംഭവം തൃശ്ശൂരിൽ: വിശദാംശങ്ങൾ വായിക്കാം

33.5 ഗ്രാം എംഡിഎംഎ മയക്കുമരുന്നുമായി യുവതിയും യുവാവും പിടിയിലായി. തൃശൂർ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നുള്ള 'ഓപ്പറേഷൻ ഡി ഹണ്ട്' എന്ന പരിശോധനയിലാണ് ഇവരെ...

ആലപ്പുഴയിൽ വൻ കഞ്ചാവ് വേട്ട; പിടിയിലായ നാൽവർ സംഘത്തിൽ പട്ടാളക്കാരനും: വിശദാംശങ്ങൾ വായിക്കാം

ആലപ്പുഴയില്‍ കഞ്ചാവുമായി പട്ടാളക്കാരൻ ഉള്‍പ്പെടെ നാല് പേർ പിടിയില്‍. കരുവാറ്റ സ്വദേശികളായ സന്ദീപ്, ജിതിൻ കുമാർ, ഗോകുല്‍, മിഥുൻ എന്നിവരാണ് പിടിയിലായത്. സന്ദീപ് പട്ടാളക്കാരനാണ്. ഒന്നര കിലോ കഞ്ചാവ് കണ്ടെടുത്തു. ആർമിയില്‍ നിന്ന്...