ഷൈന്‍ ടോം ചാക്കോക്കെതിരായ ലഹരി കേസ്: പൊലീസിന് തിരിച്ചടി; ലഹരി ഉപയോഗിച്ചുവെന്ന് തെളിയിക്കാനായില്ല

നടന്‍ ഷൈന്‍ ടോം ചാക്കോക്കെതിരായ ലഹരി കേസില്‍ പൊലീസിന് കനത്ത തിരിച്ചടി. ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗിച്ചുവെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിയിക്കാനായില്ല. ഫോറന്‍സിക് റിപ്പോര്‍ട്ട് കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. കേരളത്തില്‍ ഏറെ കോളിളക്കം...

അയര്‍ലൻഡില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞ് മലയാളി യുവാവിന് ദാരുണാന്ത്യം

അയർലൻഡിലെ കോർക്കില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. ഇടുക്കി കമ്ബംമേട് വിലങ്ങു പാറയില്‍ ജോയിസ് തോമസ്(33) ആണ് മരിച്ചത്. സംസ്കാരം പിന്നീട്. ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാർ കോർക്ക് കോർണറോഡിന് സമീപത്ത് തെന്നി മാറി...

ലക്ഷ്മി പത്മയും, വേണു ബാലകൃഷ്ണനും പ്രധാന മുഖങ്ങൾ; തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ള ...

ശക്തമായ മത്സരം അരങ്ങേറുന്ന മലയാളത്തിലെ ന്യൂസ് ചാനല്‍ രംഗത്ത് ഒരിടവേളയ്ക്ക് ശേഷം കൂടുമാറ്റം തുടങ്ങി. റേറ്റിംഗിൻ്റെ കാര്യത്തില്‍ ശക്തമായ മത്സരം അരങ്ങേറുമ്ബോഴാണ് പുതിയ കൂടുമാറ്റങ്ങള്‍ അരങ്ങേറുന്നതും മാധ്യമ പ്രവർത്തകർ താവളം മാറുന്നതും എന്നത്...

BIG BREAKING | പാലാ നഗര മധ്യത്തിൽ നക്ഷത്ര വേശ്യാലയം; ഇടപാടുകാർക്ക് ലഭ്യമാക്കുന്നത് ഉത്തരേന്ത്യൻ യുവതികൾ മുതൽ...

പാലാ നഗരത്തിൽ സെക്സ് റാക്കറ്റ് പിടിമുറുക്കുന്നു എന്ന് വ്യക്തമാക്കുന്ന തെളിവുകൾ പുറത്ത്. നഗര മധ്യത്തിൽ സ്ഥിതി ചെയ്യുന്ന വെറ്റിനറി ഹോസ്പിറ്റലിന് സമീപമുള്ള വാടകവീട്ടിലാണ് ലൈസൻസ് പോലുമില്ലാത്ത അനധികൃത സ്പായുടെ മറവിൽ...

ഗുണ്ടാ നേതാക്കള്‍ക്കൊപ്പം വടിവാള്‍ കൊണ്ട് കേക്ക് മുറിച്ച്‌ ജന്മദിനാഘോഷം; കെ എസ് യു നേതാവിനെ പുറത്താക്കി: വിശദാംശങ്ങൾ വായിക്കാം

ഗുണ്ടാ നേതാക്കള്‍ക്കൊപ്പം വടിവാള്‍ കൊണ്ട് കേക്ക് മുറിച്ച്‌ ജന്മദിനാഘോഷം നടത്തിയ കെ എസ് യു നേതാവിനെ പുറത്താക്കി. കാട്ടാക്കട നിയോജകമണ്ഡലം പ്രസിഡണ്ട് ഗോകുല്‍ പള്ളിച്ചലിനെതിരെയാണ് നടപടി. സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കിയെന്ന് കെ എസ് യു...

“പോറ്റിയെ കേറ്റിയേ…”: ഗാനം സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് നീക്കരുത്; മെറ്റയ്ക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്; വിശദാംശങ്ങൾ വായിക്കാം

'പോറ്റിയെ കേറ്റിയേ' എന്ന പാരഡി ഗാന വിവാദത്തിനിടെ ഫേസ്ബുക്ക് കമ്ബനിയായ മെറ്റയ്ക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്. ഗാനത്തിന്റെ ലിങ്കുകള്‍ സമൂഹമാധ്യമങ്ങളില്‍ നിന്നും നീക്കം ചെയ്യണമെന്ന പൊലീസ് നിര്‍ദേശം നടപ്പാക്കരുതെന്നാണ് പ്രതിപക്ഷ നേതാവ് വിഡി...

ഉമ്മൻചാണ്ടിയുടെ പേര് പരാമര്‍ശിച്ച്‌ ഇടത് പ്രൊഫൈലുകള്‍ പാരഡി പ്രചരിക്കുന്നു; “പോറ്റിയെ കേറ്റിയെ” ഗാനത്തില്‍ എതിര്‍പരാതിയുമായി കോണ്‍ഗ്രസ്

"പോറ്റിയെ കേറ്റിയെ" എന്ന പാരഡി ഗാനത്തില്‍ എതിർപരാതിയുമായി കോണ്‍ഗ്രസ്. പോറ്റിയെയും കോണ്‍ഗ്രസിനെയും ബന്ധിപ്പിച്ചിട്ടുള്ള പാരഡി ഗാനത്തിലാണ് പരാതി. നിലവില്‍ കേസെടുത്ത "പോറ്റിയെ കേറ്റിയെ" എന്ന വരികള്‍ ആവർത്തിച്ചാണ് ഇടതുപക്ഷ പ്രൊഫൈലുകളില്‍ കോണ്‍ഗ്രസിനെതിരായി പാരഡി...

“കൈ പിടിച്ചിരുത്തിയവനെ കാലുവാരി”: ഭരണങ്ങാനം പഞ്ചായത്തിൽ യുഡിഎഫിന്റെ സാധ്യതകൾ അട്ടിമറിച്ചത് കോൺഗ്രസ് ഭാരവാഹി; പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാർഥിയായിരുന്ന...

പാലാ നിയോജക മണ്ഡലത്തിലെ മിന്നും വിജയത്തിനിടയിലും ഭരണങ്ങാനം യുഡിഎഫിൽ പൊട്ടിത്തെറി.ഭരണങ്ങാനത്തെ പാർട്ടിയുടെ പ്രമുഖ നേതാവും മുൻമണ്ഡലം പ്രസിഡണ്ടും കഴിഞ്ഞ അഞ്ചുവർഷക്കാലം ഭരണം പിടിച്ചുനിർത്തുവാൻ നിർണായക പങ്കുവഹിച്ച വ്യക്തിയും ഇത്തവണ പഞ്ചായത്ത് പ്രസിഡന്റ്...

കേരളത്തിന് ഇടിത്തീയായി കേന്ദ്രത്തിന്റെ കത്ത്; കിഫ്ബിയും പെന്‍ഷന്‍ കമ്ബനിയും പാരയായി; കടമെടുപ്പ് പരിധിയില്‍ 5944 കോടി വെട്ടിക്കുറച്ചു: കേരളം...

നിയമസഭാ തിരഞ്ഞെടുപ്പും സാമ്ബത്തിക വര്‍ഷാവസാനവും അടുത്തിരിക്കെ കേരളം കടുത്ത സാമ്ബത്തിക ഞെരുക്കത്തിലേക്ക്. പതിവായി മുണ്ട് മുറുക്കിയെടുക്കുന്ന പിണറായി സര്‍ക്കാരിന് ഇടിത്തീയായി കേന്ദ്രസര്‍ക്കാര്‍ കടമെടുപ്പ് പരിധിയില്‍ വന്‍ വെട്ടിക്കുറവ് വരുത്തി. ഇനിയുള്ള മൂന്നു മാസത്തേക്ക്...

തെരഞ്ഞെടുപ്പ് വിജയാഘോഷം; അന്യസ്ത്രീ-പുരുഷന്മാര്‍ തെരുവിലിറങ്ങി കെട്ടിപ്പിടിക്കുന്നത് മതം അംഗീകരിക്കില്ല: കാന്തപുരം

പ്രകടനങ്ങളില്‍ മുസ്ലിം സ്ത്രീകള്‍ പങ്കെടുക്കുന്നതിനെതിരെ കാന്തപുരം. മുസ്ലിംലീഗ്, വെല്‍ഫയര്‍ പാര്‍ട്ടി തുടങ്ങിയ സംഘടനകളുടെ തെരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനങ്ങളില്‍ മുസ്ലിം സ്ത്രീകള്‍ പങ്കെടുത്തതിനെതിരെയാണ് സമസ്ത കാന്തപുരം വിഭാഗം രംഗത്തെത്തിയിരിക്കുന്നത്. ‘മുസ്ലിം സമുദായത്തിന്റെ പേരില്‍ സംഘപ്പിടിക്കുന്ന...

കഴക്കൂട്ടത്ത് മത്സരിക്കാൻ മോഹം; പ്രവർത്തനം അവിടം കേന്ദ്രീകരിച്ച്: നിയമസഭാ തെരഞ്ഞെടുപ്പിലെ നിലപാട് വ്യക്തമാക്കി ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ...

നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് നിന്ന് മത്സരിക്കുമെന്ന് പരസ്യ പ്രഖ്യാപനം നടത്തിയ ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് പിന്നാലെ 'നേമം' മോഡല്‍ ഏറ്റെടുത്ത് മുൻ അധ്യക്ഷൻ വി മുരളീധരനും രംഗത്ത്....

പാലാ നഗരസഭ: ഇരുമുന്നണികളും വല വിരിക്കുമ്പോൾ പുളിക്കകണ്ടം ബ്രദേഴ്സ് തീർത്ഥാടനത്തിൽ; പളനിയിൽ തലമുണ്ഡനം ചെയ്ത് വേളാങ്കണ്ണിയും സന്ദർശിച്ച് ഇന്ന്...

പാലാ നഗരസഭയില്‍ ഭരണം പിടിക്കാൻ യുഡിഎഫ്, എല്‍ഡിഎഫ് മുന്നണികള്‍ തല പുകയ്ക്കുമ്ബോള്‍ ഭരണത്തിന് നിർണായക പിന്തുണ നല്‍കേണ്ട പുളിക്കകണ്ടം ബ്രദേഴ്സ് തീർഥാടനത്തിലാണ്. പാലാ നഗരസഭയിൽ സ്വതന്ത്ര കൂട്ടായ്മയ സ്ഥാനാർത്ഥികളായി വിജയിച്ച ബിനു പുളിക്കകണ്ടം,...

സുരേഷ് ഗോപി ‘ടോട്ടല്‍ ലോസ്’; ക്രിസ്ത്യൻ വോട്ടുപരീക്ഷണവും പാളി: അങ്കലാപ്പില്‍ ബിജെപി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി പയറ്റിവിജയിച്ച ക്രിസ്ത്യൻ വോട്ട് നേടാനുള്ള തന്ത്രങ്ങള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ എട്ടുനിലയില്‍ പൊട്ടിയെന്ന് പാർട്ടിക്കുള്ളിലെ വിലയിരുത്തല്‍. തൃശൂരില്‍ സുരേഷ് ഗോപി വിരുദ്ധതരംഗവും തിരിച്ചടിയായെന്ന വിലയിരുത്തലുമുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിലും വിജയിക്കുകയാണെങ്കില്‍ നിയമസഭയിലും...

പിണറായിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ധൂർത്തിന് തടയിട്ട് കേന്ദ്രം; കടമെടുപ്പ് പരിധി 5000 കോടി വെട്ടി കുറച്ചു: വിശദാംശങ്ങൾ വായിക്കാം

കേരളത്തിന്റെ കടമെടുപ്പ് പരിധിയിൽ കുറവ് വരുത്തി കേന്ദ്രം. ജനുവരി, ഫെബ്രുവരി, മാര്‍ച്ച്‌ മാസത്തിലെ 5944 കോടിയാണ് വെട്ടിക്കുറച്ചത്. 12,516 കോടിയില്‍ നിന്ന് 6,572 കോടി രൂപ മാത്രമെ ഇനി ലഭിക്കൂ. ഇത് സംബന്ധിച്ച...

ശബരിമല സ്വർണക്കൊള്ള: ദേവസ്വം മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് ശ്രീകുമാർ സഹോദരനാണെന്ന് വ്യാജ പ്രചരണം നടത്തുന്നു; ഇടതിനെതിരെ പരാതിയുമായി...

ശബരിമല സ്വര്‍ണ കൊള്ളയില്‍ അറസ്റ്റിലായ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാര്‍ തന്‍റെ അനുജനാണെന്നുള്ള സോഷ്യല്‍ മീഡിയ പ്രചാരണത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് വിഎസ് ശിവകുമാര്‍. ശബരിമല സ്വർണ കൊള്ള കേസില്‍ സിപിഎം നേതാക്കളും...

“പോറ്റിയെ കേറ്റിയെ” പാരഡി ഗാനം: നാലുപേർക്കെതിരെ കേസെടുത്ത് സൈബർ പോലീസ്; മതവികാരം വ്രണപ്പെടുത്തി എന്ന് ആരോപണം

'പോറ്റിയെ കേറ്റിയേ' പാരഡി പാട്ടില്‍ കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പൊലീസാണ് കേസ് രജിസ്റ്റർ‌ ചെയ്തത്. അയ്യപ്പന്‍റെ പേരുപയോഗിച്ചത് മതവികാരം വ്രണപ്പെടുത്തിയെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു. ഗാനരചയിതാവും സംവിധായകനും പാട്ട് പ്രചരിപ്പിച്ചവരും പ്രതികളാകും. പ്രസാദ് കുഴിക്കാലയുടെ...

തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് സംസ്ഥാനത്തെമ്പാടും വിനയായി മാറിയത് “മേയറൂട്ടി”; പത്തനംതിട്ടയിൽ തിരിച്ചടിയായത് സംസ്ഥാനത്തെ ഏറ്റവും പ്രായം...

കഴിഞ്ഞ തദ്ദേശത്തിരഞ്ഞെടുപ്പില്‍ സി.പി.എം അവതരിപ്പിച്ച രണ്ട് താരങ്ങള്‍ ഇക്കുറി നിലം തൊട്ടില്ല. തിരുവനന്തപുരത്ത് ഏറ്റവും പ്രായം കുറഞ്ഞ മേയർ അഥവാ 'മേയറൂട്ടി' എന്ന് 'ഖ്യാതി' നേടിയ ആര്യാ രാജേന്ദ്രനും പത്തനംതിട്ടയിലെ ഏറ്റവും പ്രായം...

ശബരിമല സ്വര്‍ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാര്‍ അറസ്റ്റില്‍; വിശദാംശങ്ങൾ വായിക്കാം

ശബരിമല സ്വര്‍ണക്കൊള്ളയില്‍ വീണ്ടും അറസ്റ്റ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാര്‍ ആണ് അറസ്റ്റിലായത്. സ്വര്‍ണപ്പാളി കൊണ്ടുപോകുമ്ബോള്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ആയിരുന്നു ശ്രീകുമാര്‍.ഇന്ന് രാവിലെയാണ് ശ്രീകുമാറിനെ തിരുവനന്തപുരം ഈഞ്ചയ്ക്കലുള്ള എസ്‌ഐടി...

“കണ്ണൂർ പിണറായിയിൽ പൊട്ടിയത് ബോംബ് അല്ല, ക്രിസ്മസിനുണ്ടാക്കിയ പടക്കം”: പുതിയ ക്യാപ്സുകളും ആയി രംഗത്തിറങ്ങി ഇ പി ജയരാജൻ;...

പിണറായിയില്‍ ഉണ്ടായതിനെ ബോംബ് സ്‌ഫോടനം എന്ന് വ്യാഖ്യാനിച്ച്‌ കണ്ണൂരിലെ സമാധാന അന്തരീക്ഷം കളയരുതെന്ന് സിപിഎം നേതാവ് ഇ പി ജയരാജന്‍. ക്രിസ്മസ്, പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി ഉണ്ടാക്കിയ പടക്കം ആണ് പൊട്ടിയത്. ചരട്...

ബോംബ് പടക്കമായി: സിപിഎം പ്രവര്‍ത്തകന്‍റെ കൈപ്പത്തി ചിതറിയ സംഭവം; അപകടം പടക്കം പൊട്ടിയെന്ന് പൊലീസ് എഫ്‌ഐആർ; വിശദാംശങ്ങൾ വായിക്കാം

കണ്ണൂർ പിണറായിയില്‍ ഇന്നലെയുണ്ടായ അപകടം ബോംബ് സ്ഫോടനമല്ലെന്നും പടക്കം പൊട്ടിയതാണെന്നും പിണറായി പൊലീസ്. എഫ്‌ഐആറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കൈപ്പത്തി ചിതറിയ ആള്‍ക്കെതിരെ ചുമത്തിയത് സ്ഫോടക വസ്തു അശ്രദ്ധമായി കൈകാര്യം ചെയ്തതിനുള്ള വകുപ്പാണ്. ബോംബ്...