ഡിഎംകെ കനിഞ്ഞു; കമൽഹാസൻ രാജ്യസഭയിലേക്ക്; തെരഞ്ഞെടുപ്പ് ജൂൺ 19ന്: വിശദാംശങ്ങൾ വായിക്കാം

നടനും 'മക്കള്‍ നീതി മയ്യം' പ്രസിഡന്റുമായ കമല്‍ഹാസനും കവയിത്രിയും എഴുത്തുകാരിയും പാർട്ടി വക്താവുമായ സല്‍മയും ഡി.എം.കെ ടിക്കറ്റില്‍ രാജ്യസഭയിലേക്ക്. നിലവിലെ രാജ്യസഭാംഗം അഡ്വ: പി. വില്‍സണ്‍, സേലം മുൻ എം.എല്‍.എ എസ്.ആർ. ശിവലിംഗം...

കെജ്രിവാൾ അടക്കമുള്ള നേതാക്കൾ പരാജയപ്പെട്ടപ്പോൾ നൃത്തച്ചുവടുകളുമായി സ്വന്തം വിജയം ആഘോഷിച്ചു ഡൽഹി മുഖ്യമന്ത്രി അതിഷി; വീഡിയോ...

കല്‍ക്കാജി മണ്ഡലത്തിലെ വിജയത്തിന് പിന്നാലെ നൃത്തം ചെയ്ത ഡല്‍ഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അതിഷിയ്ക്കെതിരെ രൂക്ഷ വിമർ‌ശനം.നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെ ഡല്‍ഹി മുഖ്യമന്ത്രി അതിഷി നൃത്തം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അതിഷിയുടെ...

സന്ദീപ് വാര്യർക്ക് ഉടനടി കെപിസിസി ജനറൽ സെക്രട്ടറിയായി നിയമനം; പി വി അൻവർ ലീഗിലൂടെ യുഡിഎഫിലെത്തും? തെരഞ്ഞെടുപ്പ്...

പാർലമെൻറ് തിരഞ്ഞെടുപ്പും ഉപതിരഞ്ഞെടുപ്പുകളും കഴിഞ്ഞതോടെ യുഡിഎഫ് മുന്നണി തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പുകൾക്കുള്ള മുന്നൊരുക്കത്തിലാണ്. ഒരു പതിറ്റാണ്ടുകാലം തുടർച്ചയായി അധികാരം നഷ്ടപ്പെട്ട മുന്നണിക്കും മുന്നണിയുടെ ഭാഗമായ രാഷ്ട്രീയപാർട്ടികൾക്കും 2026 നിയമസഭാ...

പ്രധാനമന്ത്രി മോദിയുടെ റാലി ഒഴിവാക്കി അജിത് പവാറും എൻസിപി നേതാക്കളും; മഹായുതിക്കുള്ളിൽ വിള്ളല്ലെന്ന് അഭ്യൂഹം: വിശദാംശങ്ങൾ വായിക്കാം

മുംബൈ:മുംബൈയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) യിലെ മുതിർന്ന നേതാക്കളും പങ്കെടുക്കാഞ്ഞത് ഭരണകക്ഷിയായ മഹായുതി സഖ്യത്തിനുള്ളിലെ വിള്ളല്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എൻസിപിയുടെ...

കോൺഗ്രസിന്റെ 10 പിള്ളേര് വിചാരിച്ചാൽ ഒറ്റരാത്രികൊണ്ട് സിപിഎം ഓഫീസുകൾ പൊളിക്കും; വെല്ലുവിളിയുമായി കെ സുധാകരൻ: വീഡിയോ

മുഖ്യമന്ത്രി പിണറായി വിജയന്റെ നാടായ പിണറായി വെണ്ടുട്ടായിയില്‍ കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി ഓഫീസിന് നേരെ ഉണ്ടായ ആക്രമണത്തില്‍ പ്രതികരിച്ച്‌ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പാര്‍ട്ടി ഓഫീസുകള്‍ തിരിച്ചുപൊളിക്കാനും കഴിയുമെന്ന് കെ സുധാകരന്‍ വെല്ലുവിളിച്ചു....

IUF ഓഫീസിലെ ബോര്‍ഡില്‍ പി കെ ആന്റണിയും, വയലാർ പവിത്രനും, തെന്നല്ലയും, സുമേഷ് ചെന്നിത്തലയും: ...

സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ എമ്പുരാൻ തരംഗമാണ്. ഓരോ ദിവസവും സിനിമയുടേതായി വരുന്ന അപ്ഡേറ്റുകള്‍ കീറിമുറിച്ച്‌ അതിലെ ബ്രില്യൻസുകള്‍ കണ്ടുപിടിക്കുകയാണ് ആരാധകർ. ഏറെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ സിനിമയുടെ ട്രെയ്‌ലർ എത്തിയപ്പോള്‍ അതിലെ പല രംഗങ്ങളിലെയും ബ്രില്യൻസുകള്‍...

പി കെ ശ്രീമതി വിവാദം: മുഖ്യമന്ത്രിയെയും ഗോവിന്ദനെയും തള്ളി ദേശീയ ജനറൽ സെക്രട്ടറി എം എ ബേബി; ശ്രീമതി...

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കുന്നതിലെ പി.കെ ശ്രീമതിക്കുള്ള വിലക്കില്‍ എം.വി ഗോവിന്ദനെ തള്ളി സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബി. ശ്രീമതി വേണ്ട സമയത്ത് സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കുമെന്ന് എം.എ ബേബി പറഞ്ഞു....

തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് ലഭിക്കുന്നത് ശമ്പളം അല്ല ഓണറേറിയം; അംഗങ്ങൾക്കും, സ്ഥിരം സമിതി അധ്യക്ഷൻമാർക്കും, സ്ഥാപന അധ്യക്ഷനും ലഭിക്കുന്ന...

തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് തിരക്കിലാണ് കേരളം. രണ്ട് ഘട്ടമായി നടത്തപ്പെടുന്ന തിരഞ്ഞെടുപ്പില്‍ വിവിധ രാഷ്ട്രീയ പാർട്ടികളിലും അല്ലാതെയുമായി നിരവധി പേരാണ് ജനവിധി തേടുന്നത്. എന്നാല്‍ മാസങ്ങള്‍ നീണ്ട കഠിനധ്വാനത്തിന് ശേഷം വിജയം നേടുന്ന...

പി എം ശ്രീക്ക് പിന്നാലെ ലേബർ കോഡിലും ഘടകകക്ഷികളെ ഇരുട്ടിൽ നിർത്തി ശിവൻകുട്ടിയും സിപിഎമ്മും; കരട് ചട്ടം പുറത്തായതോടെ...

പിഎം ശ്രീയില്‍ ഒപ്പിട്ടതിന് സാമാനമായി കേന്ദ്ര ലേബര്‍ കോഡിലും ഘടകക്ഷികളെ ഇരുട്ടില്‍ നിര്‍ത്തി സിപിഎം. സിഐടിയുവിന്റെ മൗനാനുവാദത്തോടെ 2021ല്‍ത്തന്നെ കരട് ചട്ടമുണ്ടാക്കി വിജ്ഞാപനമിറക്കി എന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. ഈ കള്ളക്കളി പുറത്തായതോടെ വിഷയത്തിൽ...

മഞ്ചേശ്വരത്ത് ബിജെപിക്ക് ആശങ്ക; വോട്ടര്‍ പട്ടികയില്‍ നിന്ന് ബിജെപിവോട്ടുകള്‍ നഷ്ടമായതും, യുഡിഎഫ് കൂടുതല്‍ വോട്ടർമാരെ ചേർത്തതും തിരിച്ചടിക്ക് കാരണമാകുമെന്ന്...

സംസ്ഥാനത്തെ എ ക്ലാസ് മണ്ഡലമായി ബിജെപി വിലയിരുത്തുന്ന മഞ്ചേശ്വരത്തെ എസ്‌ഐആര്‍ കണക്കുകളില്‍ നേതൃത്വത്തിന് ആശങ്കയെന്ന് റിപ്പോര്‍ട്ട്.വോട്ടര്‍ പട്ടികയില്‍ നിന്ന് ബിജെപിവോട്ടുകള്‍ നഷ്ടമായതും, യുഡിഎഫ് കൂടുതല്‍ വോട്ടർമാരെ ചേർത്തതും തിരിച്ചടിക്ക് കാരണമാകുമെന്നാണ് വിലയിരുത്തല്‍. കനത്ത...

വിജയ്‌ക്ക് നിയമസഭയില്‍ പിന്തുണ പ്രഖ്യാപിച്ചതിനെത്തുടർന്ന് കാമരാജിനെ പുറത്താക്കി എ.എം.എം.കെ; വിശദാംശങ്ങൾ വായിക്കാം

തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്ക് നിയമസഭയില്‍ പിന്തുണ പ്രഖ്യാപിച്ചതിനെത്തുടർന്ന് മന്നാർഗുഡി എം.എല്‍.എ എസ്.കാമരാജിനെ അമ്മ മക്കള്‍ മുന്നേറ്റ കഴകത്തില്‍ (എ.എം.എം.കെ) നിന്ന് പുറത്താക്കി. പാർട്ടിയുടെ ഏക ജനപ്രതിനിധിയായിരുന്ന കാമരാജ് പാർട്ടി നിലപാട് തള്ളിയതോടെ...

“ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്” യാഥാർത്ഥ്യമാകുന്നു: രാംനാഥ് കോവിന്ദ് റിപ്പോർട്ട് അംഗീകരിച്ച് കേന്ദ്രസർക്കാർ; ബിൽ ശൈത്യകാല സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന്...

'ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പി'ലേക്ക് ഒരു പടികൂടി കടന്ന് കേന്ദ്ര സർക്കാർ. ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് സംവിധാനത്തേക്കുറിച്ച്‌ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമർപ്പിച്ച പഠന റിപ്പോർട്ടിന് കേന്ദ്ര മന്ത്രിസഭായോഗം...

പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എംഎൽഎ ഉൾപ്പെടെയുള്ളവർക്കെതിരെ നടന്ന പോലീസ് അതിക്രമം: ആരോപണ വിധേയരായ ഡിവൈഎസ്പി മാർക്ക് സ്ഥലംമാറ്റം; വിശദാംശങ്ങൾ...

ഷാഫി പറമ്ബില്‍ എംപിയ്‌ക്ക് പരിക്കേല്‍ക്കാനിടയായ പേരാമ്ബ്ര സംഘർഷത്തില്‍ ആരോപണവിധേയരായ ഡിവൈ.എസ്.പിമാർക്ക് സ്ഥലംമാറ്റം. രണ്ട് ഡിവൈ.എസ്.പിമാരെയാണ് സ്ഥലംമാറ്റിയത്. വടകര ഡിവൈ.എസ്.പി ഹരിപ്രസാദ്, പേരാമ്ബ്ര ഡിവൈ.എസ്.പി സുനില്‍കുമാർ എന്നിവർക്കെതിരെ സംഭവത്തില്‍ ആരോപണമുയർന്നിരുന്നു. ഇതില്‍ ഹരിപ്രസാദിനെ കോഴിക്കോട്...

സുധാകരനെ വെട്ടി ആന്റോ ആന്റണിയെ കെപിസിസി അധ്യക്ഷൻ ആക്കാൻ നീക്കങ്ങളുമായി വിഡി സതീശൻ; അപമാനിച്ചിറക്കി വിട്ടാൽ...

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റിയേ മതിയാകൂവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയെയാണ് നിലപാട് അറിയിച്ചത്. അതേസമയം പ്രതിപക്ഷ നേതാവിന്റെ സമ്മർദത്തിന് വഴങ്ങി...

എല്‍ഡിഎഫിനും യുഡിഎഫിനുമൊപ്പം ബിജെപി മൂന്നാം ശക്തി ;കേരളത്തില്‍ തൂക്ക് മന്ത്രിസഭയ്ക്ക് സാധ്യത; വിശദാംശങ്ങൾ വായിക്കാം

2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ കേരളത്തില്‍ തൂക്കുമന്ത്രിസഭയ്ക്ക് സാധ്യതയെന്ന് വിലയിരുത്തല്‍.കേരള രാഷ്ട്രീയത്തില്‍ തൂക്കുമന്ത്രിസഭകള്‍ വിരളമാണ്. മിക്കപ്പോഴും വ്യക്തമായ ഭൂരിപക്ഷം മുന്നണികള്‍ക്ക് ലഭിക്കാറുണ്ട്. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ മാറിമറിയുമെന്നാണ് കണക്കുകൂട്ടല്‍.പ്രാദേശിക...

ആകെ സീറ്റിൽ പകുതിയും ഘടകകക്ഷികൾ കൊണ്ടുപോകും; ബാക്കിയുള്ള സീറ്റുകളിൽ നല്ലതെല്ലാം ഇന്നലെ വന്നു കയറിയവർ ഉൾപ്പെടെ ബിജെപിയിലെ...

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയിലെ വലിയൊരു വിഭാഗം നേതാക്കള്‍ക്കും മത്സരിക്കാൻ സീറ്റ് ലഭിക്കില്ല.ഘടകകക്ഷികള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ നല്‍കേണ്ടി വരുന്നതും വിജയ സാധ്യത കണക്കിലെടുത്ത് പാർട്ടിക്ക് പുറത്തുള്ളവരെ സ്ഥാനാർത്ഥികളാക്കുകയും ചെയ്യുന്നതാണ് കാലങ്ങളായി ബിജെപിയില്‍ പ്രവർത്തിക്കുന്ന...

പത്തനംതിട്ടയിൽ കോൺഗ്രസിന് തിരിച്ചടിയാകുന്നത് പാർട്ടിക്കുള്ളിലെ പുഴുക്കുത്തുകൾ; അടൂർ സീറ്റിനായുള്ള നേതാക്കളുടെ പിടിവലി ഇത്തവണയും പരാജയത്തിലേക്ക് നയിക്കുമോ എന്ന...

ഒരുകാലത്ത് മധ്യതിരുവിതാംകൂറിലെ യുഡിഎഫ് കോട്ട എന്ന് വിശേഷിപ്പിച്ച ജില്ലയാണ് പത്തനംതിട്ട ജില്ല. എന്നാൽ ഇന്ന് ഒരൊറ്റ എംഎൽഎ പോലും കോൺഗ്രസിന് ജില്ലയിൽ നിന്നും ഇല്ല. അടൂർ, കോന്നി, ആറൻമ്മുള്ള, റാന്നി, തിരുവല്ല എന്നീ...

മുനമ്പം വിവാദം: മുസ്ലിം ലീഗ് ഭാരവാഹി യോഗത്തിൽ നേതാക്കൾ തമ്മിൽ കൊമ്പുകോർത്തു; കെം എം ഷാജിയും കുഞ്ഞാലിക്കുട്ടിയും...

മുനമ്ബം വിഷയം വഖഫ് ഭൂമിയാണെന്ന് പറഞ്ഞതിനെച്ചൊലി ലീഗ് സംസ്ഥാന ഭാരവാഹി യോഗത്തില്‍ നേതാക്കള്‍ തമ്മില്‍ വാദപ്രതിവാദം.വഖഫ് ഭൂമിയാണെന്ന ഷാജിയുടെ വാദത്തെ എതിർത്ത് കുഞ്ഞാലിക്കുട്ടി, എൻ.ശംസുദ്ദീൻ, അബ്ദുറഹ്മാൻ രണ്ടത്താണ്, പാറക്കല്‍ അബ്ദുല്ല, അഡ്വ. മുഹമ്മദ്...

മുതിർന്ന നേതാവ് എ കെ ആന്റണിയെ തിരുവനന്തപുരത്തെ വസതിയിൽ സന്ദർശിച്ച് രാഹുൽ ഗാന്ധി; 20 മിനിറ്റ്...

മുന്‍ മുഖ്യമന്ത്രിയും കേന്ദ്ര പ്രതിരോധ മന്ത്രിയുമായിരുന്ന എ കെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തി രാഹുല്‍ ഗാന്ധി. എ കെ ആന്റണിയുടെ വഴുതക്കാട്ടെ വസതിയിലെത്തിയാണ് മുതിര്‍ന്ന നേതാവിനെ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചത്. കെപിസിസി...

ഒരു വർഷം മുമ്പ് അടിയന്തരാവസ്ഥയെ ന്യായീകരിച്ചു; ഇന്ന് പാർട്ടിയെ പിന്നിൽ നിന്ന് കുത്താൻ വിമർശനം: ബിജെപിയെ പ്രീതിപ്പെടുത്താൻ...

തരാതരം പോലെ നിലപാടും നയങ്ങളും മാറ്റുന്നവരെക്കുറിച്ച്‌ നമ്മുടെ ഭാഷയിലെ ഏറ്റവും അനുയോജ്യമായ പ്രയോഗമാണ് 'അഴകിയവനെ കാണുമ്ബോള്‍ അപ്പാ' എന്നു വിളിക്കുന്നവന്‍ എന്നത്. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം ഡോ ശശി തരൂരിന്റെ സമീപകാല...