പാർട്ടി ചിഹ്നത്തിലെങ്കിൽ ഷെറോണാ റോയ്, സ്വതന്ത്രനെങ്കിൽ ഡോക്ടർ ഷിനാസ്; നിലമ്പൂരിലെ ഇടത് സ്ഥാനാർത്ഥിയെ നാളെ അറിയാം:...

നിലമ്ബൂർ ഉപതിരഞ്ഞെടുപ്പില്‍ പാർട്ടി സ്ഥാനാർഥിയെ നിർത്തണോ സ്വതന്ത്രസ്ഥാനാർഥിയെ നിർത്തണോ എന്നത് സംബന്ധിച്ച ആശയക്കുഴപ്പം തുടരുന്നു.വെള്ളിയാഴ്ച സ്ഥാനാർഥിയെ പ്രഖ്യാപിക്കണം എന്നിരിക്കെ സജീവ ചർച്ചകളിലാണ് നേതൃത്വം. പൊതുസമ്മതനായ സ്ഥാനാർഥി വരുമെന്ന പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്റെ...

ആരോപണച്ചുഴിയില്‍പ്പെട്ട് അജിത്കുമാര്‍, വെട്ടിലായി ആഭ്യന്തരവകുപ്പ്; മുഖ്യമന്ത്രിക്ക് വിശദീകരണം നല്‍കുമോ?

സംസ്ഥാനത്തെ പോലീസ് സേനയിലെ ഉന്നതരെക്കുറിച്ചുള്ള പി.വി. അൻവർ എം.എല്‍.എ.യുടെ വെളിപ്പെടുത്തലുകളില്‍ വെട്ടിലായി ആഭ്യന്തരവകുപ്പ്.എം.ആർ അജിത് കുമാർ ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്ന ഗുരുതര ആരോപണംവരെ എം.എല്‍.എ. ഉന്നയിച്ചെങ്കിലും ഇക്കാര്യത്തില്‍ പ്രതികരിക്കാൻ ബന്ധപ്പെട്ടവരാരും തയ്യാറായിട്ടില്ല.ശാസ്തമംഗലത്തെ അദ്ദേഹത്തിന്റെ വസതിയിലാണ്...

പൊതുപ്രവർത്തകൻ എന്ന നിലയിൽ ഏറ്റവുമധികം ആത്മവിശ്വാസം നൽകുന്നത് ബൈബിൾ സങ്കീർത്തനത്തിലെ എട്ടു വാചകങ്ങൾ എന്ന് പ്രതിപക്ഷ നേതാവ്;...

എനിക്ക് സങ്കീര്‍ത്തനങ്ങളില്‍ ഏറ്റവും ഇഷ്ടപ്പെട്ട ഭാഗം ആരോഹണ ഗീതമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ജീവിതത്തില്‍ ഒരു പൊതുപ്രവര്‍ത്തകനെന്നനിലയില്‍ എന്നെ ഏറ്റവും സ്വാധീനിച്ചിട്ടുള്ളത് ആരോഹണ ഗീതത്തിലെ എട്ടു വാചകങ്ങളാണ്. എന്തൊരു കരുത്താണതു തരുന്നത്....

നിയമസഭാ കയ്യാങ്കളി: യുഡിഎഫ് എംഎല്‍എമാര്‍ക്കെതിരെയുള്ള കേസ് റദ്ദാക്കി ഹൈക്കോടതി; വിശദാംശങ്ങൾ വായിക്കാം.

നിയമസഭാ കയ്യാങ്കളിക്കേസില്‍ യുഡിഎഫ് എംഎല്‍എമാർക്കെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി. വനിതാ എംഎല്‍എമാരെ തടഞ്ഞുവച്ചെന്ന പരാതിയിലായിരുന്നു ശിവദാസൻ നായർ, എം.എ വാഹിദ് എന്നിവർക്കെതിരെ കേസെടുത്തിരുന്നത്. മുൻ ധനമന്ത്രി കെ.എം മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്തുന്നതിനിടെ...

ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളുടെ അറസ്റ്റ്: പാമ്പ്ലാനിയുടെ ബിജെപി സ്നേഹത്തിനെതിരെ സഭയിൽ അസ്വസ്ഥത ശക്തമാകുന്നു; എതിർ ശബ്ദമുയർത്തി ഇരിങ്ങാലക്കുട മെത്രാൻ...

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളുടെ മോചനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും വാക്കുപാലിച്ചു എന്നതില്‍ സന്തോഷമെന്ന തലശ്ശേരി ആര്‍ച്ചു ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ വാക്കിനെ ചൊല്ലി സിറോ മലബാര്‍ സഭയില്‍ അസ്വസ്ഥത പുകയുന്നു. ഛത്തീസ്ഗഡ്...

ബിജെപിയിൽ പ്രധാനമന്ത്രി മോദിക്ക് പിൻഗാമിയായി ജനം കാണുന്നതാരെ? ഇന്ത്യ ടുഡേ നേഷൻ സർവേയിൽ വ്യക്തമാകുന്നത് ഇങ്ങനെ; പട്ടിക വായിക്കാം.

വയസ് എഴുപത്തഞ്ചിനോട് അടുക്കുന്നു. അതുകൊണ്ടുതന്നെ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എൻഡിഎയെ നയിക്കാൻ നരേന്ദ്രമോദി മുന്നിലുണ്ടാകുമോ എന്ന കാര്യം സംശയമാണ്.ബിജെപിയുടെ നയസമീപനങ്ങളും ഈ സംശയത്തിന് ബലം നല്‍കുന്നു. സ്വാഭാവികമായും അടുത്ത നേതാവ് ആരെന്ന ചോദ്യമാണ്...

പാലാ നഗരസഭ: ഇരുമുന്നണികളും വല വിരിക്കുമ്പോൾ പുളിക്കകണ്ടം ബ്രദേഴ്സ് തീർത്ഥാടനത്തിൽ; പളനിയിൽ തലമുണ്ഡനം ചെയ്ത് വേളാങ്കണ്ണിയും സന്ദർശിച്ച് ഇന്ന്...

പാലാ നഗരസഭയില്‍ ഭരണം പിടിക്കാൻ യുഡിഎഫ്, എല്‍ഡിഎഫ് മുന്നണികള്‍ തല പുകയ്ക്കുമ്ബോള്‍ ഭരണത്തിന് നിർണായക പിന്തുണ നല്‍കേണ്ട പുളിക്കകണ്ടം ബ്രദേഴ്സ് തീർഥാടനത്തിലാണ്. പാലാ നഗരസഭയിൽ സ്വതന്ത്ര കൂട്ടായ്മയ സ്ഥാനാർത്ഥികളായി വിജയിച്ച ബിനു പുളിക്കകണ്ടം,...

ചേലക്കരയിൽ ഇടതുപക്ഷത്തു നിന്ന് ബിജെപിയിലേക്ക് കൂടുമാറ്റം; ഡിവൈഎഫ്ഐ നേതാവ് സിപിഎം ബന്ധം ഉപേക്ഷിച്ച് ബിജെപി അംഗത്വം സ്വീകരിച്ചു: വിശദാംശങ്ങൾ...

നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തില്‍ ഡിവൈഎഫ്‌ഐ മുൻ ഏരിയ ജോയിന്റ് സെക്രട്ടറി അടക്കം ബിജെപിയിലേക്ക്. ഡിവൈഎഫ്‌ഐ പഴയന്നൂർ ഏരിയ മുൻ ജോയിന്റ് സെക്രട്ടറി സി അജീഷാണ് ബിജെപിയിലെത്തിയത്. അജീഷിനൊപ്പം ഡിവൈഎഫ്‌ഐ പ്രവർത്തകനായിരുന്ന...

പോലീസിനും പ്രോസിക്യൂഷനും രൂക്ഷ വിമർശനം; കെഎം ഷാജഹാന് ജാമ്യം: പിണറായിയുടെ പോലീസ് രാജിന് മൂക്ക് കയറിയിട്ട് കോടതി:...

സൈബറാക്രമണം നടത്തിയെന്ന സിപിഎം വനിതാ നേതാവിന്റെ പരാതിയില്‍ കെ എം ഷാജഹാന് ജാമ്യം. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. വാദഗത്തിനിടെ നിരവധി ചോദ്യങ്ങളാണ് ജഡ്ജി പൊലീസിന് നേരേ ഉയര്‍ത്തിയത്.റിമാന്‍ഡ്...

കര്‍ണാടക മുഖ്യമന്തി സ്ഥാനം രാജി വച്ച് സിദ്ധരാമയ്യ; ഇനി ഡി കെ യുഗം: വിശദാംശങ്ങൾ

കർണാടക രാഷ്ട്രീയത്തില്‍ (Karnataka Politics) ഏറെ നാളായി പുകഞ്ഞു കൊണ്ടിരുന്ന നേതൃമാറ്റ ചർച്ചകള്‍ക്ക് ഒടുവില്‍ ക്ലൈമാക്സ്.ഒരു രാഷ്ട്രീയ യുഗത്തിന് അടിവരയിട്ടുകൊണ്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ (78) പടിയിറങ്ങുമ്പോള്‍, കർണാടകയുടെ ഭരണം ഇനി കോണ്‍ഗ്രസിൻ്റെ ഡി...

കോൺഗ്രസ് യുവ നേതാക്കൾ കളർ വസ്ത്രം ധരിച്ച് ഡിവൈഎഫ്ഐക്കാരെ അനുകരിക്കുന്നു എന്ന് അജയ് തറയിൽ; വസ്ത്രം ഏതായാലും...

കൊണ്‍ഗ്രസിലെ യുവ നേതാക്കള്‍ ഖദര്‍ ഉപേക്ഷിക്കുന്നുവെന്നും ഡിവൈഎഫ്‌ഐ നേതാക്കളെ അനുകരിക്കുകയാണെന്നുമുള്ള വിമര്‍ശനത്തില്‍ പ്രതികരിച്ച്‌ കെ എസ് ശബരീനാഥന്‍. വസ്ത്രം ഏതായാലും മനസ്സ് നന്നായാല്‍ മതിയെന്ന് ശബരീനാഥന്‍ ഫേസ്ബുക്കില്‍ കുറിച്ചു. യുവതലമുറയ്ക്ക് എന്തിനാണ് ഖദറിനോട്...

നിയമസഭയിൽ ആർഎസ്എസ് പ്രാർത്ഥനാ ഗാനമാലപിച്ച ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ: വീഡിയോ ദൃശ്യങ്ങൾ കാണാം

നിയമസഭയില്‍ ആർഎസ്‌എസ് പ്രാർഥനാഗാനം ആലപിച്ച്‌ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ആർഎസ്‌എസ് ശാഖകളില്‍ ചൊല്ലുന്ന 'നമസ്തേ സദാ വത്സലേ മാതൃഭൂമേ..'എന്ന് തുടങ്ങുന്ന പ്രാർഥനാ ഗാനം ആലപിക്കുന്ന ശിവകുമാറിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ തോതില്‍...

മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ്: പോളിങ്ങിലും വോട്ടെണ്ണലിലും പൊരുത്തക്കേട് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് കത്ത്; വിശദാംശങ്ങൾ വായിക്കാം.

മുംബൈ: മഹാരാഷ്ട്രയിലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറപ്പെടുവിച്ച് ഒരാഴ്ച്ച കഴിഞ്ഞിട്ടും വിവാദങ്ങൾ കെട്ടടങ്ങുന്നില്ല. പോളിങ്ങിലും വോട്ടെണ്ണലിലും പൊരുത്തക്കേടുണ്ടെന്നാരോപിച്ചാണ് കോൺഗ്രസ്‌ കമ്മീഷന് കത്ത് നൽകിയത്. വോട്ടർപട്ടികയിൽ 47 ലക്ഷം വോട്ടർമാരുടെ വർധനവുണ്ടായതായി കത്തിൽ പറയുന്നു....

മുഖ്യമന്ത്രി യുവ വനിതാ നേതാവിനോട് മാറിനിൽക്കാൻ ആക്രോശിച്ച സംഭവം: തിരുവനന്തപുരത്തെ നാടാർ കോട്ടകളിൽ വൻ പ്രതിഷേധം; ...

മുഖ്യമന്ത്രി പിണറായി വിജയന്റെ 'കടക്ക് പുറത്ത്' ശൈലി വീണ്ടും ചര്‍ച്ചകളില്‍. അമ്പൂരിയില്‍ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ആതിര ഗ്രേസിനോട് മുഖ്യമന്ത്രി കാട്ടിയ ധാര്‍ഷ്ട്യം വരാനിരിക്കുന്ന നിയമസഭാ പോരാട്ടത്തില്‍ ഇടതുമുന്നണിയുടെ അടിത്തറ ഇളക്കുമെന്നാണ് വിലയിരുത്തല്‍. തദ്ദേശ...

കാളിദാസ നാടകത്തിലെ വരികളെന്ന പേരില്‍ കൃമിശല്യത്തിനുള്ള മരുന്നുകൂട്ടിന്റെ സംസ്കൃതം; ഈ പുസ്തകത്തിനാണ് അവാര്‍ഡ്; ട്രോളുകളില്‍ നിറഞ്ഞ് എം. സ്വരാജ്:...

കേരള സാഹിത്യ അക്കാദമി എന്‍ഡോവ്‌മെന്റ് പുരസ്കാരം നിരസിക്കുന്നതായി സിപിഎം സെക്രട്ടറിയേറ്റം അംഗം എം സ്വരാജിന്റെ പ്രസ്ഥാവനയെ പരിഹസിച്ച്‌ സോഷ്യല്‍ മീഡിയ.അവാര്‍ഡിന് അര്‍ഹമായ സ്വരാജിന്റെ 'പൂക്കളുടെ പുസ്തക' ത്തില്‍ ഒട്ടേറെ അബദ്ധങ്ങള്‍ ഉണ്ടെന്ന വ്യാപക...

സരിൻ വിമതൻ ആയാൽ സിപിഎം പിന്തുണയ്ക്കും; ജില്ലാ സെക്രട്ടറിയേറ്റിൽ ധാരണയായി എന്ന് റിപ്പോർട്ടുകൾ: വിശദാംശങ്ങൾ വായിക്കാം.

സ്ഥാനാർഥി പട്ടിക പുറത്തുവിട്ടതിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ വിമർശനമുന്നയിച്ച്‌ രംഗത്തെത്തിയ ഡിജിറ്റല്‍ മീഡിയ കണ്‍വീനർ പി.സരിൻ സിപിഎമ്മിലേക്കെന്ന് സൂചന. സരിന്റെ നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കാൻ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റില്‍ ധാരണയായി. സരിനെ സ്ഥാനാർഥിയാക്കുന്നത് സിപിഎമ്മിന്...

‘കളിച്ചത് പാര്‍ട്ടിയോടാണെന്ന് മനസിലാകും,തിണ്ണമിടുക്ക് കാണിച്ചവരെ ചുമരില്‍ തൂക്കിയ ചരിത്രമുണ്ട് പാര്‍ട്ടിക്ക്’: ആർഷോയെ കൈകാര്യം ചെയ്ത ബിജെപി പാലക്കാട്...

ബി.ജെ.പി പാലക്കാട് ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് ശിവനെതിരെ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി.തിണ്ണമിടുക്ക് കാണിച്ചവരെ ചുമരില്‍ തൂക്കിയ ചരിത്രമുണ്ട് പാർട്ടിക്കെന്നാണ് അർജുൻ്റെ കുറിപ്പ്. തെരുവ് ഗുണ്ടകളുടെ നിലവാരം കാണിക്കുന്നവരെ ഗുണ്ടകളെ കൈകാര്യം...

ശബരിമല സ്വർണ്ണക്കൊള്ള: അന്വേഷണം നിർണായക ഘട്ടത്തിൽ; ഒരു മാസം കൂടി സമയപരിധി അനുവദിച്ച് ഹൈക്കോടതി; ഇ ഡിക്ക് അന്വേഷണം...

ശബരിമല സ്വര്‍ണക്കൊള്ളയില്‍ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റി(ഇ.ഡി.)നും അന്വേഷണം നടത്താമെന്നു ഹൈക്കോടതി. ഇ.ഡിയുടെ അന്വേഷണത്തെ തങ്ങള്‍ തടസപ്പെടുത്തിയിട്ടില്ലെന്നു വ്യക്‌തമാക്കിയ കോടതി എഫ്‌.ഐ.ആര്‍. അടക്കമുള്ള രേഖകള്‍ക്കായി ഇ.ഡിക്കു മജിസ്‌ട്രേറ്റ്‌ കോടതിയെ സമീപിക്കാമെന്നു പറഞ്ഞു. ഇ.ഡിയുടെ ഹര്‍ജി വീണ്ടും...

പാര്‍ട്ടിയെ ഒറ്റുകൊടുത്തവരെ സ്ഥാനാര്‍ഥി ആക്കിയാല്‍ ഞാനും മത്സരിക്കും; സിപിഎമ്മുമായി അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം കളിക്കാന്‍ നിന്നാല്‍ കഴിഞ്ഞ തവണത്തെ റിസള്‍ട്ട്...

യൂത്ത് കോണ്‍ഗ്രസ് നേതാവും എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രന്‍ കൊലക്കേസിലെ ഒന്നാം പ്രതിയുമായ നിഖില്‍ പൈലി കോണ്‍ഗ്രസ് നേതൃത്വത്തിന് എതിരെ വെല്ലുവിളിയുമായി രംഗത്ത്. ഇടുക്കി ജില്ലാ പഞ്ചായത്തിലെ പൈനാവ് ഡിവിഷനില്‍ വേണ്ടി വന്നാല്‍...

രാജ്യത്ത് സ്ഥിരമായി പാളുന്ന എക്സിറ്റ് പോളുകൾ; ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പിലും കണക്കു തെറ്റി ഏജൻസികൾ:...

എക്സിറ്റ് പോളുകളുടെ വിശ്വാസ്യത വീണ്ടും ചോദ്യം ചെയ്ത് ഹരിയാന, ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍. 2024 ല്‍ രണ്ടാം തവണയാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ തെറ്റുന്നത്.ലോക്സഭാ തിരഞ്ഞെടുപ്പില്‍ അന്തിമഫലം വന്നപ്പോള്‍ കനത്ത...