യുവനടിയുടെ ഗ്ലാമർ ചിത്രം റീപോസ്റ്റ് ചെയ്ത് തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയ നിധി സ്റ്റാലിൻ; സമൂഹ മാധ്യമങ്ങളിൽ വ്യാപക...
ചെറിയൊരു അശ്രദ്ധയായിരിക്കും വലിയ കുഴപ്പങ്ങളില്‍ ചാടിക്കുന്നത്. സമൂഹത്തില്‍ ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്ന വ്യക്തിയാണെങ്കില്‍ പെട്ടെന്ന് നാലാളറിയുകയും ചെയ്യും. തമിഴ്നാട് ഉപമുഖ്യമന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിന് എട്ടിന്‍റെ പണി കിട്ടിയത് സോഷ്യല്‍മീഡിയയില്‍ നിന്നാണ്. യുവനടിയുടെ...
കണ്ണൂരില്‍ ട്വിസ്റ്റ്; കെ സുധാകരൻ തന്നെ മത്സരിക്കും ; അടിയറവ് പറഞ്ഞ് കോണ്‍ഗ്രസ് നേതൃത്വം;വിശദാംശങ്ങൾ...
കെ സുധാകരനോട് അടിയറവ് പറഞ്ഞ് കോണ്‍ഗ്രസ് നേതൃത്വം. കണ്ണൂർ മണ്ഡലത്തില്‍ കെ സുധാകരൻ തന്നെ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കും.കെ സുധാകരൻ പാർട്ടി വിടും എന്ന സാഹചര്യം ഉയർന്നതോടെ സമ്മർദ്ദത്തിലായ ഹൈക്കമാൻഡ് ഒടുവില്‍ അദ്ദേഹത്തിന്...
“ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ടിവരും, പുകഞ്ഞ കൊള്ളി പുറത്ത്”: മാങ്കൂട്ടത്തെ പുറത്താക്കാനുള്ള സാധ്യത വെളിപ്പെടുത്തി കെ മുരളീധരൻ
ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോണ്‍ഗ്രസ് പുറത്താക്കിയേക്കും. പുതിയ പരാതി വന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നിലപാട് കടുപ്പിക്കുന്നത്. ഇതുസംബന്ധിച്ച് സൂചന നല്‍കി കെ. മുരളീധരൻ രംഗത്തെത്തി. രാഹുലിന്റെ കാര്യത്തില്‍ കെപിസിസി പ്രസിഡന്റ് ഉചിതമായ...
ജവഹര്‍ലാല്‍ നെഹ്‌റു അഞ്ച് നേരം നിസ്‌കരിച്ചിരുന്ന മുസ്ലീം; ഈ രാജ്യത്തെ നശിപ്പിച്ചതിന്റെ ഒന്നാം പ്രതി: വിവാദ പ്രസ്താവനയുമായി പിസി...
വീണ്ടും വിദ്വേഷ പ്രസംഗവുമായി ബിജെപി നേതാവ് പിസി ജോര്‍ജ്ജ്. ജവര്‍ഹര്‍ലാല്‍ നെഹ്‌റുവിനെതിരെയാണ് പിസി ജോര്‍ജ്ജ് ഇത്തവണ വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന വാക്കുകളുമായെത്തിയത്. ജവഹര്‍ലാല്‍ നെഹ്‌റു എന്ന മുസല്‍മാനാണ് ഈ രാജ്യത്തെ നശിപ്പിച്ചതെന്ന് പിസി...
ഭാരവാഹികൾ ലൈംഗിക ചുവയോടെ അധിക്ഷേപിച്ചു: പരാതി നൽകിയ സാന്ദ്ര തോമസിനെ പുറത്താക്കി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ; വിശദാംശങ്ങൾ...
ഭാരവാഹികള്‍ ലൈംഗിക ചുവയോടെ സംസാരിച്ചതിനെതിരെ പരാതി നല്‍കിയ നിർമാതാവ് സാന്ദ്ര തോമസിനെ പുറത്താക്കി പ്രൊഡ്യുസേഴ്സ് അസോസിയേഷൻ. അച്ചടക്ക ലംഘനത്തിനാണ് നടപടിയെന്നാണ് സംഘടന പറയുന്നത്. സംഘടനയുടെ നേതൃത്വത്തിലുള്ളവര്‍ക്കെതിരെ നേരത്തെ സാന്ദ്രാ തോമസ് പരാതി നല്‍കിയിരുന്നു....
പാലക്കാട് ഉപതിരഞ്ഞെടുപ്പ്: ബിജെപിയിൽ പൊട്ടിത്തെറി; പ്രചരണ ചുമതലയിൽ നിന്ന് വിട്ടു നിന്ന് സന്ദീപ് വാര്യർ;...
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്കുള്ളില്‍ അസ്വാരസ്യം. ബിജെപിയുമായി ഇടഞ്ഞ് സംസ്ഥാന സമിതി അംഗമായ സന്ദീപ് വാര്യര്‍.
തിങ്കളാഴ്ച നടന്ന എന്‍ഡിഎ കണ്‍വെന്‍ഷനില്‍ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം സന്ദീപ് വാര്യര്‍ക്ക് സീറ്റ് നല്‍കിയിട്ടുണ്ടായിരുന്നില്ല. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍...
ദീപ ജോസഫ് സൈബര്‍ വെട്ടുകിളിക്കൂട്ട നേതാവെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിത; ആരോപണം സുപ്രീംകോടതിയില്‍ നൽകി അധിക സത്യവാങ്മൂലത്തിൽ:...
അഭിഭാഷക ദീപ ജോസഫിനെതിരെ കടുത്ത ആരോപണങ്ങളുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിത. ദീപ ജോസഫ് സൈബർ വെട്ടുകിളി കൂട്ടത്തിന്‍റെ നേതാവാണെന്ന് അതിജീവിത വിമർശിച്ചു. തന്നെയും മറ്റ് ഇരകളെയും ദീപയും സംഘവും നിരന്തരം വേട്ടയാടുന്നു....
തെരഞ്ഞെടുപ്പ് അടുത്തതോടെ ആളെ പറ്റിക്കാൻ പിണറായി സർക്കാർ; ലക്ഷ്യമിടുന്നത് മൂന്നാം വട്ടവും തുടർച്ചയായ അധികാര നേട്ടം;...
തദ്ദേശതിരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും അടുത്ത് വരവെ ജനങ്ങള്‍ക്ക് വാരിക്കോരി ആനുകൂല്യങ്ങള്‍ നല്‍കുന്ന പ്രഖ്യാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ക്ഷേമപെന്‍ഷന്‍ 400 രൂപ വര്‍ദ്ധിപ്പിച്ച് 2000 രൂപയാക്കാന്‍ ആലോചനയുണ്ട്.പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കാനും ആലോചിക്കുന്നു.
സര്‍ക്കാര്‍...
“ഏറ്റവും മഹത്തായ തീരുമാനം, എല്ലാവിധ കരുത്തും ധൈര്യവും നേരുന്നു”: അഖില്‍ മാരാര്‍ക്ക് ആശംസകള്‍ നേര്‍ന്ന് ഉണ്ണി മുകുന്ദൻ; വിശദാംശങ്ങൾ...
രാഷ്ട്രീയത്തില്‍ സജീവമാകുന്ന നടനും സംവിധായകനുമായ അഖില്‍ മാരാരെക്കുറിച്ച് കുറിപ്പുമായി നടൻ ഉണ്ണി മുകുന്ദൻ.രാഷ്ട്രീയത്തിലേക്ക് പ്രേവേശിക്കാനുള്ള അഖിലിന്റെ തീരുമാനം ഏറ്റവും മഹത്തായ ഒന്നാണെന്നും ഒരു ഗോഡ്ഫാദറോ, രാഷ്ട്രീയ പാരമ്പര്യമോ ഇല്ലാതെ മുഖ്യധാര രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ...
കേരളത്തില്‍ വൻ മാറ്റമുണ്ടാകുമെന്ന് ജെ.പി. നഡ്ഡ: ‘നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ പ്രകടമാകും’
വരാൻപോകുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കേരള രാഷ്ട്രീയത്തില്‍ കാതലായ മാറ്റമുണ്ടാകുമെന്നും അതിന്റെ പ്രതിഫലനം നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ പ്രകടമാകുമെന്നും കേന്ദ്രമന്ത്രിയും ബി.ജെ.പി ദേശീയ അധ്യക്ഷനുമായ ജെ.പി.നഡ്ഡ. പാലക്കാട് ഇന്ദ്രപ്രസ്ഥയില്‍ സമൂഹത്തിലെ വ്യത്യസ്ത മേഖലയിലെ പൗരപ്രമുഖരുമായി നടത്തിയ...
വോട്ടെണ്ണലിന് ശേഷം പനയൂരിലെ ഓഫിസില്‍ എത്തണമെന്ന് ടിവികെ സ്ഥാനാർഥികളോട് വിജയ് ; വിശദാംശങ്ങൾ വായിക്കാം
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്നോടിയായി വിജയ് ഇന്ന് ടിവികെ സ്ഥാനാർത്ഥികളുടെ പ്രധാന യോഗം വിളിച്ചു.വോട്ടെണ്ണലിന് ശേഷം പനയൂരിലെ ഓഫിസില്‍ എത്തണമെന്ന് ടിവികെ സ്ഥാനാർഥികളോട് വിജയ് ആവശ്യപ്പെട്ടു. വേറെ എവിടേയ്ക്കും പോകരുതെന്നും നിർദേശം....
ഡിസിസി/ കെപിസിസി പുനഃസംഘടനയിൽ സമവായമായില്ല; എതിർപ്പ് ശക്തമാക്കി കെ സുധാകരൻ; പദവി ഒഴിയുന്ന ഡിസിസി അധ്യക്ഷൻമാർക്ക്...
കെപിസിസി- ഡിസിസി പുനഃസംഘടനയില്‍ പൊട്ടിത്തെറി. പട്ടിക തയാറാക്കിയതില്‍ എതിർപ്പറിയിച്ച് എംപിമാര്‍ രാഹുല്‍ഗാന്ധിക്ക് പരാതി നല്‍കി. വര്‍ക്കിങ് പ്രസിഡൻ്റുമാരായ ഷാഫി പറമ്ബിലും വിഷ്ണുനാഥും ചേര്‍ന്നാണ് പട്ടിക തയാറാക്കിയതെന്ന് പരാതിയില്‍ പറയുന്നു. കൂടിയാലോചന എന്ന പേരില്‍...
സ്റ്റേഡിയത്തിലെ ഗ്യാലറിയിൽ നിന്നും 10 അടിയോളം താഴ്ചയിലേക്ക് വീണു; ഉമാ തോമസ് എംഎൽഎയ്ക്ക് ഗുരുതര പരിക്ക്: ...
കലൂർ ജവഹർലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയ്ക്കിടയില്‍ ഉണ്ടായ അപകടത്തില്‍ ഉമാ തോമസ് എംഎല്‍എയ്ക്ക് ഗുരുതര പരിക്ക്. സ്റ്റേഡിയത്തില്‍ നടക്കുന്ന നൃത്തപരിപാടിയില്‍ പങ്കെടുക്കാനാണ് ഉമാ തോമസ് സ്റ്റേഡിയത്തിലെത്തിയത്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം.
സ്റ്റേജിലേക്ക് കയറുമ്ബോഴാണ്...
ചെറുതുകൊടുത്ത് വലുത് വാങ്ങി സിപിഎം: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണയ്ക്കെതിരായ പരാതിക്കാരന്റെ വീട്ട് നമ്ബറില്‍ താമസിക്കുന്നത് ഒന്നും രണ്ടുമല്ല 22...
വോട്ടർ പട്ടികയില്‍ കോണ്‍ഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷിന്റെ പേരിനൊപ്പമുള്ളത് തെറ്റായ വീട്ടുനമ്ബർ ആണെന്നു പരാതി നല്‍കിയ സിപിഎം ബ്രാഞ്ച് അംഗത്തിന്റെ പേരിനൊപ്പമുള്ള വീട്ടു നമ്ബറില്‍ താമസിക്കുന്നത് 22 പേരെന്ന് രേഖ. കോർപറേഷൻ മുട്ടട...
കുഴൽനാടനെ കെപിസിസി പ്രസിഡണ്ട് ആക്കണം; കോഴിക്കോട് ഡിസിസിക്ക് മുന്നിൽ ബോർഡ് ഉയർത്തി കെഎസ്‌യു: വിശദാംശങ്ങൾ വായിക്കാം
മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടനെ കെപിസിസി (KPCC) അധ്യക്ഷനായി നിയമിക്കണമെന്ന ശക്തമായ ആവശ്യവുമായി കോണ്‍ഗ്രസ് യുവനിര രംഗത്ത്.ഇതിന്റെ ഭാഗമായി കോഴിക്കോട് ഡിസിസി (DCC) ഓഫീസിന് മുന്നില്‍ കെഎസ്‌യു (KSU) പ്രവർത്തകർ കൂട്ടത്തോടെ പ്രകടനമായെത്തി...
വന നിയമഭേദഗതിയെ അംഗീകരിക്കാനാവില്ല എന്ന് കടുത്ത നിലപാടിൽ കേരള കോൺഗ്രസ് എം; മുഖ്യമന്ത്രിയെ നേരിൽകണ്ട് വിയോജിപ്പറിയിക്കാൻ ജോസ്...
വനനിയമ ഭേദഗതിയെ കേരള കോണ്‍ഗ്രസ് (എം) പിന്തുണയ്ക്കില്ല. അടുത്തദിവസം പ്രതിഷേധം നേരിട്ടറിയിക്കാന്‍ പാര്‍ട്ടി നേതൃത്വം മുഖ്യമന്ത്രിയെ കാണും.വനനിയമത്തിനെതിരേ കര്‍ഷകസംഘടനകള്‍ ശക്തമായി രംഗത്തുവന്ന സാഹചര്യത്തിലാണ് ഇത്.
തുടര്‍ച്ചയായി വന്യജീവി ആക്രമണവും മരണങ്ങളും മലയോരമേഖലയില്‍ വലിയ രോഷമുണ്ടാക്കിയത്...
കോണ്‍ഗ്രസ് നല്ല സംസ്കാരവും പക്വതയും ബുദ്ധിയുമുള്ള പാര്‍ട്ടി, കഞ്ചാവടിക്കുന്നവരാണ് ചെങ്കൊടിയുമായി നടക്കുന്നത്,അവർക്കു ജനഹൃദയം കീഴടക്കാനാകില്ല ; ജി....
പാർട്ടിജീവിതത്തില്‍നിന്ന് തന്നെ ഇല്ലാതാക്കാൻ ശ്രമിച്ച സമയത്തുതന്നെ അതിനു പ്രതികാരം ചെയ്യണമെന്ന് മനസ്സില്‍ കുറിച്ചിരുന്നുവെന്ന് അമ്പലപ്പുഴയിലെ യു.ഡി.എഫ്.സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരൻ. അമ്പലപ്പുഴയില്‍ തിരഞ്ഞെടുപ്പുകണ്‍വെൻഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പറഞ്ഞുകേട്ടതു പോലെയല്ല കോണ്‍ഗ്രസ്. നല്ല സംസ്കാരവും...
മന്ത്രിമാർക്ക് ഇരട്ട ശമ്പളം? കടന്നപ്പള്ളി രാമചന്ദ്രനും എം ബി രാജേഷും ശമ്പളത്തോടൊപ്പം എംപി പെൻഷനും കൈപ്പറ്റുന്നതായി കണ്ടെത്തൽ:...
സംസ്ഥാനത്തെ രണ്ട് മന്ത്രിമാര്‍ നിയമം ലംഘിച്ച് ശമ്പളത്തോടൊപ്പം എംപി പെന്‍ഷനും കൈപ്പറ്റുന്നതായി അക്കൗണ്ടന്റ് ജനറലിന്റെ കണ്ടെത്തല്‍.തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷും പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനുമാണ് ഇത്തരത്തില്‍ ഇരട്ട...
“രാഹുലിനെ പ്രസിഡണ്ടാക്കിയാല്‍ പെണ്‍കുട്ടികള്‍ ചൂഷണം ചെയ്യപ്പെടുമെന്ന് ഷാഫി പറമ്പിലിന് മുന്നറിയിപ്പ് നല്‍കിയിരുന്നു”: തുറന്നടിച്ച് എംഎ ഷഹനാസ്; വിശദാംശങ്ങൾ വായിക്കാം
കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയരുന്ന പീഡന പരാതികളില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവും പ്രസാധകയുമായ എം എ ഷഹനാസ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി രാഹുല്‍ മാങ്കൂട്ടത്തിലിനെ കൊണ്ടുവരുന്ന സമയത്ത് ഷാഫി...
വീണ വിജയനെതിരെ നിർണായക നീക്കവുമായി മാത്യു കുഴൽനാടൻ; മുഖ്യമന്ത്രിയുടെ മകൾക്കെതിരായ മാസപ്പടിക്കേസ് തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കും;...
മുഖ്യമന്ത്രിയുടെ മകള്‍ കരിമണല്‍ കമ്ബനിയില്‍ നിന്ന് പണം വാങ്ങിയതിന് രേഖകളുണ്ടെന്നും, താന്‍ ഭയന്ന് പിന്മാറില്ലെന്നും മാത്യു കുഴല്‍നാടന്‍ എംഎല്‍എ. സി.എം.ആര്‍.എല്‍. മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കരിമണല്‍ കമ്ബനിയില്‍ നിന്ന്...


























