“സഖാവ് സരിന് അഭിവാദ്യങ്ങൾ”: സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കോൺഗ്രസ് വിമതൻ സരിനെ കൈപിടിച്ചാനയിച്ച് ...

സ്ഥാനാര്‍ത്ഥിത്വത്തില്‍ അന്തിമ തീരുമാനമായതോടെ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തി പി സരിന്‍.വന്‍ സ്വീകരണമാണ് സരിന് സിപിഐഎം നല്‍കിയത്. മുതിര്‍ന്ന നേതാക്കളും യുവജനനേതാക്കളും ഓഫീസിലെത്തി സരിന് അഭിവാദ്യം അര്‍പ്പിച്ചു. ഓട്ടോയിലാണ് സരിന്‍ ഡിസി ഓഫീസിലേക്ക്...

തുടർഭരണം സ്വപ്നമാകും; അൻവറിനെ ചെറുതായി കണ്ടും: സിപിഎം കടുത്ത ആശങ്കയിൽ

സി.പി.എമ്മിന്റെ സംസ്ഥാനത്തിലെ ഉന്നതസമിതിയിലെ പ്രിയങ്കരനായ ഒരു നേതാവിനെ അവിടെ പാര്‍ട്ടിചിഹ്‌നത്തില്‍ മത്സരിപ്പിച്ചിട്ടു പോലും വിജയിപ്പിക്കാൻ കഴിയാത്തത് പാർട്ടി സംഘടനാ സംവിധാനത്തിൻ്റെ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. കുറേ വര്‍ഷങ്ങളായി സി.പി.എം എന്ന പാര്‍ട്ടി സാധാരണക്കാരായ ജനങ്ങളില്‍...

വനിതാ പഞ്ചായത്ത് അംഗത്തെ ആക്രമിച്ച കേസിൽ മകന്റെ പണി പോയി എന്ന് ആരോപണം; കോൺഗ്രസ് മണ്ഡലം കമ്മിറ്റി യോഗത്തിൽ...

തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് എമ്പാടും മേൽക്കൈ ഉണ്ടാക്കാനായി അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുകയാണ് കോൺഗ്രസ് സംസ്ഥാന നേതൃത്വം. ഇതിനുവേണ്ടി മിഷൻ 2025 എന്ന പേരിൽ കർമ്മ പദ്ധതിക്ക് രൂപംകൊടുത്ത് അടിത്തട്ട്...

പാലക്കാട്ടും ചേലക്കരയിലും യുഡിഎഫിന് സാധ്യത കൂടുതലെന്ന ഇന്റലിജൻസ് റിപ്പോർട്ട് പിണറായി തള്ളി? മുഖ്യൻ ആഗ്രഹിക്കുന്നത് ചേലക്കരയിൽ...

മാറിമറിയുന്ന രാഷ്ട്രീയ, സാമൂഹ്യസാഹചര്യങ്ങള്‍ കാരണം പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമാണെന്ന് സംസ്ഥാന പൊലീസ് രഹസ്യാന്വേഷണവിഭാഗം. പാലക്കാട് ബി.ജെ.പിയുടെ ശക്തികേന്ദ്രമാണ്. എന്നാല്‍ അവിടെ ബി.ജെ.പിക്കുള്ളില്‍ പ്രശ്നങ്ങള്‍ സജീവമാണ്. സരിനെപ്പോലെ ഒരു സ്ഥാനാര്‍ത്ഥിയെ കെട്ടിയിറിക്കയതില്‍ സി.പി.എമ്മിലെ ഒരുവിഭാഗം...

രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും ഇന്ന് വയനാട്ടിൽ എത്തും; പ്രിയങ്ക മണ്ഡലത്തിൽ പര്യടനം തുടരുന്നു: ഗാന്ധി കുടുംബത്തിലെ മൂന്നു...

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും ഇന്ന് വയനാട്ടില്‍ എത്തും. ഇരുവരും സ്വകാര്യ സന്ദർശനത്തിനാണ് എത്തുന്നതെന്നാണ് കോണ്‍ഗ്രസിന്റെ വിശദീകരണം. പ്രിയങ്ക ഗാന്ധി മണ്ഡലത്തില്‍ പര്യടനം തുടരുന്നതിനിടെയാണ് ഇരുവരും വയനാട്ടിലെത്തുന്നത്. ഒരു ദിവസത്തെ...

കോൺഗ്രസ് കോർ കമ്മിറ്റി പുനസംഘടന: തിരുവഞ്ചൂരിനെ ഉൾപ്പെടുത്തുന്നതിന് എതിർത്ത് എ ഗ്രൂപ്പ്; നീക്കങ്ങൾക്ക് മുന്നിൽ കോട്ടയത്തു...

ഉമ്മന്‍ചാണ്ടിക്കൊപ്പം വലംകൈയായി നിന്ന് പയറ്റിത്തെളിഞ്ഞ നേതാവാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഇടതുമുന്നണിയുടെ സിറ്റിംഗ് മണ്ഡലങ്ങളിൽ നിന്നാണ് തിരുവഞ്ചൂർ നിയമസഭയിലേക്ക് വിജയിച്ചു കയറിയിട്ടുള്ളത്. മികച്ച ജനകീയ ഇടപെടലുകളുടെ ആനുകൂല്യത്തിൽ ഓരോ തവണയും ഭൂരിപക്ഷം...

മലയാളി കന്യാസ്ത്രീകൾ നിരപരാധികൾ; മൊഴിമാറ്റാൻ ബജ്രംഗദൾ പ്രവർത്തകർ നിർബന്ധിച്ചു; പോലീസ് മൊഴി തിരുത്തി എഴുതി: ഛത്തീസ്ഗഡിലെ കള്ളക്കഥകൾ...

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ രണ്ടുമലയാളി കന്യാസ്ത്രീകളും നിരപരാധികളെന്ന് തുറന്നുപറഞ്ഞ് അവര്‍ക്കൊപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടികള്‍. അവരെ ജയിലില്‍ നിന്ന് വിട്ടയയ്ക്കണമെന്ന് പെണ്‍കുട്ടികളുടെ മാതാപിതാക്കളും ആവശ്യപ്പെട്ടു. കന്യാസ്ത്രീകളെ കൂടാതെ പെണ്‍കുട്ടികളെ കൂട്ടിക്കൊണ്ടുവന്ന സുഖ്മാന്‍ മണ്ഡാവിയും ജയിലിലാണ്. മൂവരെയും...

വഖഫ് നിയമഭേദഗതി ബിൽ: ജെപിസി യോഗത്തില്‍ എംപിമാർ തമ്മിൽ കയ്യാങ്കളി; ഗ്ലാസ് ബോട്ടില്‍ അടിച്ചുപൊട്ടിച്ച തൃണമൂല്‍ എംപിക്ക് പരിക്ക്:...

വഖഫ് വിഷയം ചര്‍ച്ച ചെയ്ത സംയുക്ത പാര്‍ലമെന്ററി സമിതി യോഗത്തില്‍ കയ്യാങ്കളി. തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനര്‍ജിയും ബിജെപി എംപിയും കൊല്‍ക്കത്ത മുന്‍ ഹൈക്കോടതി ജഡ്ജിയുമായ അഭിജിത് ഗാംഗുലിയും തമ്മില്‍ ആയിരുന്നു...

‘പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ആലപ്പുഴയില്‍ നിന്ന് മാറിനില്‍ക്കും’; കെ.സി. വേണുഗോപാലിന് വഴിമാറാമെന്ന് എ ഡി തോമസ്; വിശദാംശങ്ങൾ വായിക്കാം

പാര്‍ട്ടി പറഞ്ഞാല്‍ കെ സി വേണുഗോപാലിന് മത്സരിക്കാൻ ആലപ്പുഴയില്‍ നിന്ന് മാറികൊടുക്കാമെന്ന് നിയുക്ത എംഎല്‍എ എ ഡി തോമസ്.അഭിപ്രായം നിരീക്ഷകര്‍ക്ക് മുന്നില്‍ തുറന്നുപറയാൻ കഴിഞ്ഞിട്ടുണ്ട്. ബൂത്ത് പ്രസിഡന്‍റ് മുതല്‍ എഐസിസി വരെ എല്ലാവര്‍ക്കും...

പ്രതിഭയുടെത് അമ്മയെന്ന നിലയ്‌ക്കുള്ള വികാരം; എക്സൈസിന് തെറ്റ് പറ്റിയിട്ടില്ല; മകനെതിരായ കഞ്ചാവ് കേസില്‍ എംഎല്‍എയെ തള്ളി സിപിഎം...

മകനെതിരെയായ കഞ്ചാവ് കേസില്‍ യു. പ്രതിഭ എംഎല്‍എയെ തള്ളി സിപിഎം ആലപ്പുഴ ജില്ലാ നേതൃത്വം. എക്സൈസിന് തെറ്റ് പറ്റിയിട്ടില്ലെന്നും വിശദമായി അന്വേഷിച്ച ശേഷമാണ് കേസെടുത്തതെന്നും ജില്ലാ സെക്രട്ടറി ആർ.നാസർ പ്രതികരിച്ചു. പ്രതിഭ പ്രകടിപ്പിച്ചത്...

പാർട്ടി വിലക്ക് മറികടന്ന് രാഹുൽ മാങ്കൂട്ടത്തിനൊപ്പം വേദി പങ്കിട്ട് പാലക്കാട് നഗരസഭ ചെയർപേഴ്സൺ; വെട്ടിലായി ബിജെപി: വിശദാംശങ്ങൾ വായിക്കാം

രാഹുല്‍ മാങ്കൂട്ടത്തില്‍ സ്വന്തം മണ്ഡലത്തില്‍ സജീവമായതോടെ എതിര്‍പ്പുകളും വഴിമാറുന്നു. ലെംഗികാരാപണ വിവാദത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ബിജെപിയുടെ പ്രതിഷേധം നടക്കുന്നതിനിടെ എംഎല്‍എയ്‌ക്കൊപ്പം വേദി പങ്കിട്ട് പാലക്കാട്ടെ ബിജെപിയുടെ നഗരസഭാ ചെയര്‍പേഴ്‌സണ്‍. സ്റ്റേഡിയം ബൈപാസ്- ജില്ലാ...

കുട്ടനാട്ടില്‍ വ്യത്യസ്ത വാഗ്ദാനം;എംഎല്‍എ ആയാല്‍ തനിക്ക് ലഭിക്കുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും മണ്ഡലത്തിലെ പാവപ്പെട്ട രോഗികള്‍ക്ക് വീതിച്ചു നല്‍കും;...

കുട്ടനാട് നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയായ റെജി ചെറിയാന്‍ ഒരു പ്രത്യേക വാഗ്ദാനവുമായാണ് തന്റെ വോട്ടർമാരെ സമീപിക്കുന്നത്.എംഎല്‍എ ആയാല്‍ തനിക്ക് ലഭിക്കുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും മണ്ഡലത്തിലെ പാവപ്പെട്ട രോഗികള്‍ക്ക് വീതിച്ചു നല്‍കുമെന്നാണ്...

ഇനിയങ്കം രാഷ്ട്രീയത്തില്‍; എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി തിരുവനന്തപുരത്ത് നടൻ പൂജപ്പുര രാധാകൃഷ്ണന്‍

സിനിമാ-സീരിയല്‍ താരം പൂജപ്പുര രാധാകൃഷ്ണന്‍ സ്ഥാനാര്‍ത്ഥിത്വത്തിലേക്ക്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ജനവിധി തേടാന്‍ രാധാകൃഷ്ണന്‍ ഒരുങ്ങുന്നു. ജഗതി വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായാണ് അദ്ദേഹം മത്സരിക്കുക. കേരള കോണ്‍ഗ്രസ് (ബി) ജില്ലാ പ്രസിഡന്റ് കൂടിയാണ് രാധാകൃഷ്ണന്‍....

രാജ്യത്തെ ഉപ തെരഞ്ഞെടുപ്പുകളിൽ അടിപതറി ബിജെപി; അഞ്ചു സീറ്റുകളിൽ വിജയിക്കാൻ ആയത് ഒരിടത്ത് മാത്രം; പഞ്ചാബിലും...

രാജ്യത്തെ അഞ്ച് മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് തിരിച്ചടി. അഞ്ചില്‍ ഒരു മണ്ഡലത്തില്‍ മാത്രമാണ് രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്ക് വിജയിക്കാൻ കഴിഞ്ഞത്. ഗുജറാത്തിലെ രണ്ട് മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. സംവരണ മണ്ഡലമായ മെഹ്‌സാനയിലെ...

‘പൂച്ചാണ്ടി കാണിച്ച്‌ പേടിപ്പിക്കേണ്ട, തന്നെ ഒഴിവാക്കി സി സദാനന്ദൻ എംപിയെ കേന്ദ്രമന്ത്രിയാക്കിയാല്‍ സന്തോഷം’: സുരേഷ് ഗോപി

തന്‍റെ കലുങ്ക് ചര്‍ച്ചക്കെതിരായ പ്രചരണത്തിനെതിരെ സുരേഷ് ഗോപി. പൂച്ചാണ്ടി കാണിച്ച്‌ തന്നെ പേടിപ്പിക്കേണ്ടെന്നും തനിക്ക് പറയാനുള്ളത് പറഞ്ഞുതന്നെ മുന്നോട്ടുപോകുമെന്നും കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറഞ്ഞു. കലുങ്ക് ചര്‍ച്ചകളില്‍ ജനാധിപത്യത്തിന്‍റെ നൈര്‍മല്യമുണ്ടെന്നും പ്രജ...

പാർലമെൻറിൽ മികച്ച പ്രകടനം കാഴ്ചകൾ ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരണം: എംപിമിർക്ക് മാർക്ക് ഇടാൻ കോൺഗ്രസ് – റിപ്പോർട്ടുകൾ ഇങ്ങനെ.

തിരഞ്ഞെടുത്ത ജനങ്ങളുടെ പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ചവെക്കാൻ എംപിമാരോട് നിർദേശിച്ച്‌ രാഹുല്‍ ഗാന്ധി. പാർലമെൻ്റിലെ പ്രകടനത്തിന്റെയും പങ്കാളിത്തത്തിന്റെയും അടിസ്ഥാനത്തില്‍ എംപിമാരെ വിലയിരുത്താനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്. ഇതിനായി സംവിധാനമൊരുക്കുമെന്ന് കഴിഞ്ഞ ദിവസം എംപിമാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍...

പ്രളയ ഫണ്ട് തട്ടിപ്പ് കേസിൽ ആരോപണ വിധേയനിൽ നിന്ന് ദുരിതാശ്വാസ ഭവന നിർമ്മാണ സമ്മതപത്രം; എറണാകുളം കളക്ടറുടെ ഫേസ്ബുക്ക്...

കൊച്ചി: വയനാട് ദുരന്തത്തില്‍ സഹായം എത്തിക്കാന്‍ വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയവര്‍ നിരവധിയുണ്ട്. എന്നാല്‍, മുന്‍കാലങ്ങളില്‍ ഫണ്ട് ഉപയോഗവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതികള്‍ കാരണം ഇക്കുറി സൈബറിടത്തില്‍ ഇതുമായി ബന്ധപ്പെട്ട...

മുകളിലേക്ക് പോയത് കഴിവ് കൊണ്ടും, ഇത്രയും ഉയരത്തില്‍ നിന്ന് വീണത് കഴുവേറിത്തരം കൊണ്ടും; പല പെൺകുട്ടികളും...

പല സാമൂഹ്യ വിഷയങ്ങളിലും പ്രതികരിക്കുന്ന ബിഗ് ബോസ് താരവും സംവിധായകനുമായ അഖില്‍ മാരാർ എന്തുകൊണ്ടാണ് രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ഉയർന്ന ആരോപണങ്ങളില്‍ മൗനം പാലിക്കുന്നത് എന്നുളള ചോദ്യം സോഷ്യല്‍ മീഡിയയില്‍ ഉയർന്നിരുന്നു. ഇതോടെ...

വിഎസിന്റെ ഒറ്റ പ്രതികരണം; മമ്മൂട്ടിക്ക് 2004ൽ വേണ്ട എന്ന് വയ്ക്കേണ്ടിവന്നത് രണ്ടു കോടിയുടെ ഓഫർ: സംഭവകഥ...

കേരളത്തിന് വിഎസ് എന്തായിരുന്നുവെന്ന് തിരുവനന്തപുരം ദര്‍ബാര്‍ ഹാള്‍ മുതല്‍ ആലപ്പുഴ വരെ മഴയോ വെയിലോ രാവോ പകലോ എന്ന് നോക്കാതെ കടല്‍ പോലെ ഒഴുകിയെത്തിയ ജനക്കൂട്ടം കാണിച്ച്‌ തരുന്നു. ജനങ്ങള്‍ക്ക് വേണ്ടി നിന്ന...

ഭാര്യയെ മത്സരിപ്പിച്ചതോടെ തളിപ്പറമ്പില്‍ മാത്രമായി ഒതുങ്ങി,തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സിപിഎമ്മില്‍ വിമര്‍ശനം കടുക്കുന്നു; എം വി ഗോവിന്ദനെതിരെ ജില്ലാ...

തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ ജില്ലാ നേതൃയോഗങ്ങളില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരായ വിമർശനം തുടരുന്നു.തള്ളിപ്പറമ്പ് മണ്ഡലത്തില്‍ ഭാര്യ പി കെ ശ്യാമളയെ മത്സരിപ്പിച്ചതോടെ സംസ്ഥാന സെക്രട്ടറി കണ്ണൂരില്‍ ശ്രദ്ധ...