ശക്തമായ സർക്കാർ വിരുദ്ധത നിലനിൽക്കുന്ന സംസ്ഥാനങ്ങളിൽ പോലും കോൺഗ്രസിന് വിജയിക്കാൻ കഴിയാത്തത് എന്തുകൊണ്ട്? ഗ്രാൻഡ് ഓൾഡ്...
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ആശ്വാസ്യപ്രദമായ പ്രകടനത്തിന് ശേഷം നടന്ന, മൂന്ന് സുപ്രധാന നിയമസഭാ തിരഞ്ഞെടുപ്പുകളിലാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞിരിക്കുന്നത്.
ആദ്യം ഹരിയാനയും ജമ്മു കശ്മീരും, ഇപ്പോള്‍ മഹാരാഷ്ട്രയും. ഏറെ സുപ്രധാനമായിരുന്ന ഈ ജനവിധികളില്‍ കോണ്‍ഗ്രസ്...
സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യൻ പതാകയ്ക്ക് പകരം കോൺഗ്രസ് പതാക ഉയർത്തി കേരള കോൺഗ്രസ് ജോസ് വിഭാഗം;...
ദേശീയ പതാക ഉയർത്തുന്നതുമായി ബന്ധപ്പെട്ട് പല അബദ്ധങ്ങളും സ്വാതന്ത്ര്യ ദിനത്തിൽ സംഭവിക്കാറുണ്ട്. പതാക തല തിരിച്ചുയർത്തിയ സംഭവങ്ങൾ വരെ പലപ്പോഴും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇന്ന് രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ ഇത്തരത്തിലുള്ള...
സി വി പത്മരാജന്റെ മരണാനന്തര ചടങ്ങ്: മുഖ്യമന്ത്രിയുടെ അനുമതിയില്ലാത്തതിനാൽ പൂര്‍ണ ഔദ്യോഗിക ബഹുമതി നല്‍കിയില്ല; വിവരാവകാശ രേഖ...
മാസങ്ങള്‍ക്ക് മുൻപ് അന്തരിച്ച മുൻ മന്ത്രിയും കെപിസിസി മുൻ പ്രസിഡന്റുമായ സി വി പത്മരാജൻ്റെ മരണാനന്തര ചടങ്ങില്‍ പൂർണ ഔദ്യോഗ്യക ബഹുമതി നല്‍കത്തതില്‍ വിവാദം പുകയുന്നു. ഇടക്കാലത്ത് മുഖ്യമന്ത്രിയുടെ ചുമതല കൂടി വഹിച്ച...
ലക്ഷ്മി പത്മയും, വേണു ബാലകൃഷ്ണനും പ്രധാന മുഖങ്ങൾ; തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ള ...
ശക്തമായ മത്സരം അരങ്ങേറുന്ന മലയാളത്തിലെ ന്യൂസ് ചാനല്‍ രംഗത്ത് ഒരിടവേളയ്ക്ക് ശേഷം കൂടുമാറ്റം തുടങ്ങി. റേറ്റിംഗിൻ്റെ കാര്യത്തില്‍ ശക്തമായ മത്സരം അരങ്ങേറുമ്ബോഴാണ് പുതിയ കൂടുമാറ്റങ്ങള്‍ അരങ്ങേറുന്നതും മാധ്യമ പ്രവർത്തകർ താവളം മാറുന്നതും എന്നത്...
അരിവാൾ ചുറ്റികകൾ തുന്നി ചേർത്ത സാരി; സംസ്ഥാന സമ്മേളനം കഴിഞ്ഞതോടെ സിപിഎമ്മിന്റെ ഫാഷൻ ഐക്കൺ ആയി ചിന്താ...
സിപിഎം സംസ്ഥാന സമ്മേളന നഗരിയില്‍ ചുവപ്പ് സേനയ്‌ക്കൊപ്പം നടന്നു വരുന്ന സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോമിന്റെ സാരിയാണ് സോഷ്യല്‍ മീഡിയയിലെ സജീവ ചര്‍ച്ചാ വിഷയം.ചുവപ്പ് സാരിയില്‍ വെളുത്ത അരിവാള്‍ ചുറ്റിക തുന്നിച്ചേര്‍ത്ത...
‘ബാലറ്റ് പേപ്പർ തിരികെ കൊണ്ടു വരാൻ വ്യത്യസ്ത സമര പരിപാടികൾ ആസൂത്രണം ചെയ്യാൻ കോൺഗ്രസ്; പാർട്ടിയുടെ നേതൃത്വത്തിൽ...
മുംബൈ:മഹാരാഷ്ട്രയിൽ നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയെ തുടർന്ന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ തിരെഞ്ഞെടുപ്പ് സംവിധാനത്തിൽ നിന്നും മാറ്റണമെന്ന് (ഇവിഎം) മഹാ വികാസ് അഘാഡി (എംവിഎ) പ്രഖ്യാപിച്ചു.കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ചൊവ്വാഴ്ച 'ഇവിഎം ഛോഡോ...
ശബരിമല സ്വർണകൊള്ള: പത്മകുമാറിന്റെ അറസ്റ്റിൽ ആടിയുലഞ്ഞ് സിപിഎം; അയ്യപ്പന്റെ സ്വർണ്ണ മോഷ്ടിച്ച കേസിൽ പിണറായിയുടെ വിശ്വസ്തൻ അറസ്റ്റിലായത് തദ്ദേശ...
ദേവസ്വം ബോര്‍ഡ് മുൻ അധ്യക്ഷന്‍ എ പത്മകുമാറിന്റെ അറസ്റ്റ് സിപിഎമ്മിനെ അക്ഷരാര്‍ത്ഥത്തില്‍ പിടിച്ചു കുലുക്കിയിരിക്കുകയാണ്. അറസ്റ്റ് പാര്‍ട്ടി പ്രതീക്ഷിച്ചതാണെങ്കിലും അതിന്റെ പ്രത്യാഘാതം അളക്കാന്‍ കഴിയില്ലന്ന് സിപിഎം നേതൃത്വത്തിന് നന്നായി അറിയാം. തദ്ദേശസ്വയംഭരണ സ്ഥാപന...
സുധാകരനെ വെട്ടി ആന്റോ ആന്റണിയെ കെപിസിസി അധ്യക്ഷൻ ആക്കാൻ നീക്കങ്ങളുമായി വിഡി സതീശൻ; അപമാനിച്ചിറക്കി വിട്ടാൽ...
കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റിയേ മതിയാകൂവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയെയാണ് നിലപാട് അറിയിച്ചത്. അതേസമയം പ്രതിപക്ഷ നേതാവിന്റെ സമ്മർദത്തിന് വഴങ്ങി...
ഇടതു സ്ഥാനാർഥി സരിന്റെ പ്രചരണത്തിന് സ്വർണ്ണ കവർച്ച കേസ് പ്രതിയും; ഫോട്ടോ പുറത്തുവന്നതോടെ പ്രതിരോധത്തിലായി സിപിഎം:...
പി. സരിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സ്വര്‍ണകവര്‍ച്ചാ കേസ് പ്രതിയും പങ്കെടുത്തെന്ന് കോണ്‍ഗ്രസ്.
അര്‍ജുന്‍ ആയങ്കി പ്രതിയായ കേസിലെ പ്രതി ബവീര്‍ പ്രചാരണത്തിലുള്ളതായാണ് ആരോപണം. എന്നാല്‍, ബവീറുമായി ബന്ധമില്ലെന്നാണ് സി.പി.എം. വിശദീകരണം.
'ബവീര്‍ പ്രതിയായ കേസ് ഇപ്പോഴും...
രക്തസാക്ഷി ഫണ്ട് വെട്ടിപ്പ്: സിപിഎം നേതാക്കൾ പറയുന്നതല്ല ശരി, പാർട്ടി പുറത്താക്കിയ കുഞ്ഞികൃഷ്ണൻ പറയുന്നതാണ് സത്യം; ധനാപഹരണം നടന്നു...
വിവാദ വെളിപ്പെടുത്തലിനെ തുടർന്ന് സിപിഎം പുറത്താക്കിയ സിപിഎം ജില്ലാ കമ്മിറ്റിയംഗമായിരുന്ന വി. കുഞ്ഞികൃഷ്ണൻ വെളിപ്പെടുത്തിയ കണക്കുകൾ ശരിയായിരുന്നെന്നും സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ കണക്കുകൾ സംബന്ധിച്ചുള്ള പത്രസമ്മേളനത്തിലെ വിശദീകരണം തെറ്റായിരുന്നെന്നുമുള്ള വിവരങ്ങൾ...
മിക്കവാറും ക്രൈസ്തവ വീടുകളിൽ കാസയെ അനുകൂലിക്കുന്നവരുടെ സാന്നിധ്യമുണ്ട്; ഹിറ്റ്ലർ മോഡലിൽ സംഘടന നേടുന്നത് ഭയപ്പെടുത്തുന്ന വളർച്ച: മുന്നറിയിപ്പുമായി ഫാദർ...
തീവ്ര ക്രിസ്ത്യന്‍ സംഘടനയായ കാസയെയും വഖ്ഫ് ബില്ലിനെ പിന്തുണച്ച കെസിബിസിയെയും അതിരൂക്ഷമായി വിമര്‍ശിച്ച് കത്തോലിക്കാ വൈദികന്‍ ഫാ. അജി പുതിയപറമ്ബില്‍. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അജി പുതിയപറമ്ബില്‍ കാസയ്‌ക്കെതിരേ വിമര്‍ശനം ഉന്നയിച്ചത്.
അദ്ദേഹത്തിന്റെ...
5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനിടെയുള്ള എഫ്‌സിആര്‍ഐ ഭേദഗതി ; പിന്നിൽ നിഗൂഢ ലക്ഷ്യങ്ങളെന്ന് കെ സി വേണുഗോപാല്‍; വിശദാംശങ്ങൾ വായിക്കാം
ബി ജെ പി സര്‍ക്കാരിന്റെ ഡ്രാക്കോണിയന്‍ നിയമങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് വിദേശ സംഭാവന നിയന്ത്രണ (എഫ് സി ആര്‍ ഐ) നിയമ ഭേദഗതി ബില്‍ എന്ന് എ ഐ സി സി ജനറല്‍...
കോട്ടയത്ത് എസ്പി ഓഫീസ് മാർച്ച് നടത്താൻ ആളെ കിട്ടാതെ എസ്എഫ്ഐ; കുട്ടി സഖാക്കൾ മുങ്ങിയതോടെ സമരം മാറ്റിവെച്ച് നേതൃത്വം:...
നിയമസഭാ തിരഞ്ഞെടുപ്പില്‍ വി.എന്‍. വാസവന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ വീഴുകയും കേരള കോണ്‍ഗ്രസ് (എം) അടക്കമുള്ള ഘടകകക്ഷികള്‍ കൂട്ടത്തോടെ പരാജയപ്പെടുകയും ചെയ്ത കോട്ടയം ജില്ലയില്‍ ഇടതുപക്ഷത്തിന് പുതിയ നാണക്കേട്. കേരള സര്‍വകലാശാലാ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച്...
കടകം പള്ളിയെ മലര്‍ത്തിയടിച്ച് വി.വി.മുരളീധരന്‍ സീറ്റുറപ്പിച്ചേക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രവചനങ്ങൽ; വിശദാംശങ്ങൾ വായിക്കാം
ശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ കരിനിഴലില്‍ നില്‍ക്കുന്ന കടകം പള്ളിയെ മലര്‍ത്തിയടിച്ച് ഇത്തവണ ബിജെപിയുടെ വി.മുരളീധരന്‍ സീറ്റുറപ്പിച്ചേക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രവചനങ്ങള്‍.2021ല്‍ ശോഭാ സുരേന്ദ്രനെ 23000ല്‍പരം വോട്ടുകള്‍ക്കാണ് കടകം പള്ളി തോല്‍പിച്ചത്. അന്ന് കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തായി....
കോടികൾ വിലയുള്ള പുറമ്പോക്ക് ഭൂമിയും നടപ്പാതയും കയ്യേറി തലസ്ഥാനം നഗരിയിൽ സിപിഎമ്മിന്റെ പാർക്ക് നിർമ്മാണം; കോടതി ഉത്തരവിന്...
തലസ്ഥാനത്ത് റോഡ് അടച്ചുകെട്ടി സമ്മേളനം നടത്തിയതിന് പിന്നാലെ പൊതുസ്ഥലം കയ്യേറി സിപിഎം. ജില്ലാ കോടതി വളപ്പിന് മുന്നിലെ നടപ്പാത ഉള്‍പ്പടെയുള്ള റോഡും ഭൂമിയും പിടിച്ചെടുത്ത് സഖാക്കള്‍ പാർക്ക് സ്ഥാപിച്ചിരിക്കുകയാണ്.ശ്രീചിത്തിര തിരുനാള്‍ ഗ്രന്ഥശാലയ്‌ക്ക് സമീപം...
വെള്ളാപ്പള്ളിയുടെയും സുകുമാരൻ നായരുടെയും കറകളഞ്ഞ പിന്തുണ സിപിഎമ്മിനെ തുലയ്ക്കും; വൈരുദ്ധ്യാത്മക ഭൗതികവാദിയായ പിണറായി വിജയൻ അയ്യപ്പഭക്തനായി മാറിയത്...
പിണറായി സർക്കാരിന് വെള്ളാപ്പള്ളിയും സുകുമാരൻ നായരും നല്‍കുന്ന പിന്തുണ ധൃതരാഷ്ട്രാലിംഗനമായി മാറുമെന്ന ആശങ്കയിലാണിപ്പോള്‍, ഇടതുപക്ഷ അണികള്‍ ഉള്ളത്. ഈ ജാതി സംഘടനാ നേതാക്കള്‍ ഇടതുപക്ഷത്തിന് എതിരെ പ്രവർത്തിച്ച കാലത്തൊക്കെ, അതിനെ തകർത്ത് അധികാരത്തില്‍...
മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ്: പോളിങ്ങിലും വോട്ടെണ്ണലിലും പൊരുത്തക്കേട് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് കത്ത്; വിശദാംശങ്ങൾ വായിക്കാം.
മുംബൈ: മഹാരാഷ്ട്രയിലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറപ്പെടുവിച്ച് ഒരാഴ്ച്ച കഴിഞ്ഞിട്ടും വിവാദങ്ങൾ കെട്ടടങ്ങുന്നില്ല. പോളിങ്ങിലും വോട്ടെണ്ണലിലും പൊരുത്തക്കേടുണ്ടെന്നാരോപിച്ചാണ് കോൺഗ്രസ് കമ്മീഷന് കത്ത് നൽകിയത്. വോട്ടർപട്ടികയിൽ 47 ലക്ഷം വോട്ടർമാരുടെ വർധനവുണ്ടായതായി കത്തിൽ പറയുന്നു....
കോട്ടയം മെഡിക്കൽ കോളേജ് ദുരന്തം: ആരോഗ്യമന്ത്രി വീണ ജോർജ് രാജി വെച്ചേക്കും; സർക്കാരിന്റെ മുഖം രക്ഷിക്കാൻ...
കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുവീണ് കൂട്ടിരിപ്പുകാരിയായ സ്ത്രീ മരിക്കാനിടയായ പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ് രാജിവെച്ചേക്കും എന്ന് സൂചന. തകർന്നുവീണത് ഉപയോഗശൂന്യമായ കെട്ടിടം ആണെന്നും ആളുകൾ കുടുങ്ങിക്കിടക്കുന്നില്ല എന്നും ആരോഗ്യ മന്ത്രി...
ഭര്‍ത്താക്കന്മാരെ ചതിച്ചോളൂ; സര്‍ക്കാര്‍ കൂടെ നിൽക്കും എന്ന പാഠമാണോ നല്‍കുന്നത്? മാങ്കൂട്ടത്തിന് പിന്തുണയുമായി ഡബ്ബിങ് ആര്‍ട്ടിസ്റ്റ് പ്രില്‍ന രാജ്;...
പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ യുവതിയുടെ ലൈംഗിക പീഡന പരാതിയില്‍ അതിജീവിതയ്‌ക്കെതിരേ ഫേസ്ബുക്ക് കുറിപ്പുമായി ഡബ്ബിങ് ആര്‍ട്ടിസ്റ്റ് പ്രില്‍ന രാജ്. അതിജീവിതയെ കുറ്റപ്പെടുത്തിയാണ് ഫേസ്ബുക്ക് കുറിപ്പിട്ടിരിക്കുന്നത്. നടി സീമ ജി നായര്‍,...
മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ഫേവറേറ്റ് ആയി വി ഡി സതീശൻ; സർക്കാർ മാറണമെന്ന് അഭിപ്രായമുള്ളവർ 50% ത്തിലധികം: മനോരമ ന്യൂസ്...
നിയമസഭാ തിരഞ്ഞെടുപ്പില്‍ പിണറായി 3.0 ലക്ഷ്യമിട്ടുളള പ്രചാരണത്തിലാണ് ഇടതുപക്ഷം. അതേസമയം എല്‍ഡിഎഫ് സര്‍ക്കാരിനോട് കടക്ക് പുറത്ത് പറഞ്ഞ് യുഡിഎഫും പ്രചാരണം ശക്തമാക്കുന്നു. തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം അവശേഷിക്കേ മനോരമ ന്യൂസ്-സി വോട്ടര്‍...


























