ആധാർ കാർഡിലെ മേൽവിലാസം നിമിഷങ്ങൾക്കുള്ളിൽ മാറ്റാം; ചെയ്യേണ്ടത് ഇങ്ങനെ: വിശദമായി വായിക്കാം
ഒരു വ്യക്തിയുടെ തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡിനെ കാണുന്നത്. അതോറിറ്റി നിർദേശിച്ചിട്ടുള്ള സ്ഥിരീകരണ പ്രക്രിയ പൂർത്തിയാക്കിയ ശേഷം ഇന്ത്യയിലെ താമസക്കാർക്ക് UIDAI നല്‍കുന്ന 12 അക്ക റാൻഡം നമ്പറാണ് ആധാർ നമ്പർ. ഇന്ത്യയിലെ...
“കുടുംബ പ്രശ്നമാണ്, പരിഹരിച്ചു”: ഗണേഷ് കുമാറിനെ പിന്തുണച്ച് സ്പീക്കർ ഷംസീർ; മാധ്യമങ്ങൾക്ക് വിമർശനം
മന്ത്രി കെ ബി ഗണേഷ് കുമാറിന് പിന്തുണയുമായി നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍. ഗണേഷ് കുമാറിനെതിരായ പരാതി കുടുംബ പ്രശ്നമാണ്. പരിഹരിച്ചു എന്നാണ് മനസിലാക്കുന്നത്. അത് പരിഹരിച്ചെന്ന് അവര്‍ തന്നെ പറഞ്ഞു....
പ്രതീക്ഷയ്ക്കൊത്ത് എത്തിയോ ‘ധുരന്ധര്‍ 2’? ആദ്യ പ്രതികരണങ്ങള്‍ ഇങ്ങനെ: വിശദമായി വായിക്കാം
ഇന്ത്യന്‍ സിനിമയില്‍ തന്നെ ഒരു ചിത്രത്തിന്‍റെ അപൂര്‍വ്വ രീതിയിലുള്ള പ്രദര്‍ശനമായിരുന്നു ഇന്ന്. കഴിഞ്ഞ ഡിസംബറില്‍ പുറത്തെത്തി വന്‍ വിജയം നേടിയ ധുരന്ധറിന്‍റെ രണ്ടാം ഭാഗം. ചിത്രത്തിന്‍റെ റിലീസ് തീയതി നാളെയാണെങ്കിലും റിലീസ് തലേന്നായ...
എല്‍ദോസ് കുന്നപ്പിള്ളിക്ക് എംഎല്എയെക്കാള് ഉയര്ന്ന പദവി നൽകും, പ്രഖ്യാപനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ; വിശദാംശങ്ങൾ...
എല്ദോസ് കുന്നപ്പിള്ളിക്ക് എംഎല്എയെക്കാള് ഉയര്ന്ന പദവി കോണ്ഗ്രസ് നല്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. പെരുമ്പാവൂര് മണ്ഡലത്തിലെ സ്ഥാനാര്ഥിയായ മനോജ് മൂത്തേടന്റെ പ്രചാരണ പരിപാടിയില് സംസാരിക്കവെയാണ് വേദിയിലെത്തിയ എല്ദോസിനെ അനുനയിപ്പിച്ചുകൊണ്ട് വി.ഡി. സതീശന് സംസാരിച്ചത്.
പെരുമ്പാവൂരില്...
മതങ്ങളെ മാനിക്കും, മതഭ്രാന്തനോട് സന്ധിയില്ല”;എസ്ഡിപിഐ, ആർഎസ്‌എസ് ഉള്‍പ്പെടെയുള്ള ഒരു വർഗീയ ഭ്രാന്തിന്റെയും വോട്ട് വേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി...
എസ്ഡിപിഐ, ആർഎസ്‌എസ് ഉള്‍പ്പെടെയുള്ള ഒരു വർഗീയ ഭ്രാന്തിന്റെയും വോട്ട് വേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.മതങ്ങളെയും വിശ്വാസികളെയും മാനിക്കുമെന്നും മതഭ്രാന്തനോട് സന്ധിയില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള ഐക്യത്തെ...
കേരളത്തില്‍ എയിംസ് യാഥാര്‍ഥ്യമാക്കും;അതിവേഗപാത മുതൽ സൗജന്യ എല്‍പിജി സിലിണ്ടര്‍ വരെ; പ്രകടന പത്രിക പുറത്തിറക്കി എന്‍ഡിഎ; വിശദാംശങ്ങൾ...
നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള എന്‍ഡിഎയുടെ പ്രകടന പത്രിക പുറത്തിറക്കി. കേരളത്തില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) സ്ഥാപിക്കുമെന്നതാണ് പ്രകടന പത്രികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം.തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ റെയില്‍ പദ്ധതികള്‍...
മുതലക്കണ്ണീർ പരാമർശം;ചാണ്ടി ഉമ്മന് മറുപടിയുമായി കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും സഹോദരീ ഭർത്താവുമായി ഡോ.വര്‍ഗീസ് ജോര്‍ജ്; വിശദാംശങ്ങൾ...
ഉമ്മൻചാണ്ടിയുടെ പേരില്‍ ആരും മുതലക്കണ്ണീരൊഴുക്കേണ്ടെന്ന് തുറന്നടിച്ച ചാണ്ടി ഉമ്മന് മറുപടിയുമായി കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും സഹോദരീ ഭർത്താവുമായി ഡോ.വര്‍ഗീസ് ജോര്‍ജ്. ഉമ്മൻചാണ്ടിയുടെ മരുമകനാണ്, അതുകൊണ്ട് തനിക്ക് വോട്ട് ചെയ്യണമെന്ന് ആരോടും...
മതാടിസ്ഥാനത്തില്‍ വിഭജനം നടത്തിയാല്‍ 95 സീറ്റുകളില്‍ ബിജെപി ജയിക്കും; ക്രിസ്ത്യന്‍ സഭ ആരെയാണ് പേടിപ്പിക്കുന്നത്; വിദ്വേഷ വീഡിയോയുമായി സെന്‍കുമാര്‍;...
ക്രിസ്ത്യന് സഭകള്ക്കെതിരെ വര്ഗീയ പരാമര്ശവുമായി ബിജെപി നേതാവ് ടിപി സെന്കുമാര്. കേരളത്തില് മതാടിസ്ഥാനത്തില് വിഭജനം നടന്നാല് 95 സീറ്റുകളില് ബിജെപിക്ക് ജയിക്കാന് സാധിക്കും.ആറ് ശതമാനം വോട്ടുള്ള ക്രിസ്ത്യന് സഭ ആരെയാണ് പേടിപ്പിക്കാന് നോക്കുന്നതെന്നും...
ആദ്യ മണിക്കൂറില്‍ യുഡിഎഫിന് വ്യക്തമായ മുൻതൂക്കം,പിണറായി വിജയൻ അടക്കം പിന്നില്‍ പോയത് 14 മന്ത്രിമാര്‍; വിശദാംശങ്ങൾ വായിക്കാം
നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറില്‍ 14 മന്ത്രിമാരാണ് നിലവില്‍ പിന്നില്‍ നില്‍ക്കുന്നത്.ആദ്യ മണിക്കൂറില്‍ യുഡിഎഫിന് വ്യക്തമായ മുൻതൂക്കമാണ് നേടാനായിട്ടുള്ളത്. 97 സീറ്റുകളില്‍ യുഡിഎഫും 38 സീറ്റുകളില്‍ എല്‍ഡിഎഫും 4 സീറ്റുകളില്‍ ബിജെപിയും...
പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പിന് പിന്നാലെ അക്രമം രൂക്ഷം; 433 പേര്‍ അറസ്റ്റില്‍, 1,100 പേര്‍ കരുതല്‍ തടങ്കലില്‍; വിശദാംശങ്ങൾ...
പശ്ചിമ ബംഗാളില്‍ വോട്ടെടുപ്പിന് പിന്നാലെ വിവിധയിടങ്ങളിലുണ്ടായ വ്യാപക അക്രമസംഭവങ്ങളില്‍ 433 പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും 1,100 പേരെ കരുതല്‍ തടങ്കലിലാക്കുകയും ചെയ്തു.കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്തുടനീളം ഇരുന്നൂറിലധികം എഫ്‌ഐആറുകള്‍ രജിസ്റ്റര്‍...
യു. പ്രതിഭയ്ക്ക് തിരിച്ചടി; കായംകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കാനുളള ആവശ്യം തള്ളി സിപിഐഎം; വിശദാംശങ്ങൾ വായിക്കാം
കായംകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കാനുളള സിപിഐഎം നേതാവ് യു. പ്രതിഭയുടെ ആവശ്യം തള്ളി ആലപ്പുഴ ജില്ല നേതൃത്വം.വക്കീല്‍ ഓഫീസ് തുറന്ന് കായംകുളത്ത് തന്നെ പ്രവർത്തിക്കാൻ യു. പ്രതിഭ താല്പര്യം അറിയിച്ചിരുന്നു. കായംകുളം ഏരിയാ കമ്മിറ്റി...
ലോക്കല്‍ കമ്മിറ്റി അംഗത്തെ കൊണ്ട് അച്ഛന് വിളിപ്പിച്ചു’;‘അച്ഛനെ അപമാനിച്ച പാര്‍ട്ടിയില്‍ പിന്നെ നില്‍ക്കുമോ?’ആലപ്പുഴയില്‍ സിപിഎം സെക്രട്ടറിയേറ്റിനിടെ പൊട്ടിത്തെറിച്ച് ജി...
സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് ആലപ്പുഴയില്‍ നടക്കുന്ന അവസരത്തില്‍ രൂക്ഷ വിമർശനവുമായി ജി. സുധാകരൻ.ലോക്കല്‍ കമ്മിറ്റിയംഗത്തെക്കൊണ്ട് തന്റെ അച്ഛന് വിളിപ്പിച്ചാല്‍ പിന്നെ ഞാൻ ആ പാർട്ടിയില്‍ നില്‍ക്കുമോ എന്ന് അദ്ദേഹം ചോദിച്ചു. സ്വന്തം അച്ഛനെ...
പിഎം ആര്‍ഷോയും, കെ വിദ്യയും വിവാഹിതരാവുന്നു; വിവാഹം ജൂൺ രണ്ടിന്
മുൻ എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം.ആർഷോയും മുൻ എസ്‌എഫ്‌ഐ നേതാവ് കെ. വിദ്യയും വിവാഹിതരാകുന്നു. തൃക്കരിപ്പൂർ രജിസ്ട്രാർ ഓഫീസില്‍ ജൂണ്‍ 2 തിങ്കളാഴ്ചയാണ് വിവാഹം. പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയായ ആർഷോ നിലവില്‍ സിപിഎം...
നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനോട് മൂന്ന് സീറ്റ് ചോദിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ്; പരിഗണിക്കുന്നത് ഇവരെ
നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനോട് മൂന്ന് സീറ്റ് ചോദിക്കാന്‍ തൃണമൂല്‍ കോണഗ്രസ്. പി.വി അന്‍വറിനെക്കൂടാതെ സജി മഞ്ഞക്കടമ്ബില്‍, നിസാർ മേത്തര്‍ എന്നിവര്‍ക്കും സീറ്റ് ആവശ്യപ്പെടും.
പി.വി അന്‍വറിനായി ബേപ്പൂർ, തവനൂർ, പട്ടാമ്ബി സീറ്റുകളിലൊന്ന് ആവശ്യപ്പെടും. ഇതില്‍...
കോൺഗ്രസ് ഹൈക്കമാൻഡ് നേരിട്ടിറങ്ങുന്നു; ദീപ ദാസ് മുൻഷി സംസ്ഥാനത്ത് വീട് എടുത്ത് താമസിക്കും; 14 ജില്ലകളിലൂടെയും...
കേരളത്തിൽ യുഡിഎഫിന് ഭരണം ഉറപ്പാക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാണ്ട് നേരിട്ട് ഇടപെടും. തിരഞ്ഞെടുപ്പിനു മുന്നോടിയായി ബിഹാര്‍ മോഡലില്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന യാത്ര സംസ്ഥാനത്ത് നടത്തിയേക്കും. 14 ജില്ലകളിലൂടെയും സഞ്ചരിക്കുന്ന യാത്രയില്‍ രാഹുലിനൊപ്പം വയനാട്...
ഷൈന്റെ പരാതിയിൽ മിന്നൽ വേഗതയിൽ കേസെടുത്ത് അറസ്റ്റ്; കോൺഗ്രസ് നേതാവിന്റെ ഭിന്നശേഷിക്കാരിയായ ഭാര്യ നൽകിയ സമാന പരാതിയിൽ...
കെ.ജെ.ഷൈനിനെതിരായ സൈബര്‍ ആക്രമണ പരാതിയില്‍ നൊടിയിടയില്‍ കേസെടുത്ത പോലീസിന് സമാന പരാതിയില്‍ ആവേശമില്ല. ഷൈനിന്റെ പരാതിയില്‍ ഒന്നാം പ്രതി ഗോപാലകൃഷ്ണനെതിരേ കേസെടുത്തിരുന്നു. എന്നാല്‍, ഗോപാലകൃഷ്ണന്റെ ഭാര്യ സമാന സ്വഭാവത്തിലുള്ള പരാതി നല്‍കിയതാണ് പോലീസ്...
“എന്നെ അപമാനിക്കുന്ന രീതിയിലാണ് യൂത്ത്കോണ്‍ഗ്രസ് സ്ഥാനത്തുനിന്ന് മാറ്റിയത്; അന്ന് പാര്‍ട്ടി തീരുമാനം അംഗീകരിച്ചു; പറയാനുള്ളത് ഒരു ദിവസം പറയും”:...
കെ സി വേണുഗോപാലിനെതിരെ ഒളിയമ്പുമായി പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ രംഗത്ത്. തന്നെ അപമാനിക്കുന്ന രീതിയിലാണ് യൂത്ത് കോണ്‍ഗ്രസ് സ്ഥാനത്തുനിന്ന് മാറ്റിയതെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു.അപ്പോഴും പാർട്ടി തീരുമാനം അംഗീകരിച്ചു.പാർട്ടിയുടെ തീരുമാനമെടുത്ത സാഹചര്യത്തില്‍...
പി പി ദിവ്യക്കും, പ്രശാന്തനും എതിരെ നിർണായക നീക്കവുമായി നവീൻ ബാബുവിന്റെ കുടുംബം; പത്തനംതിട്ട കോടതിയിൽ മാനനഷ്ട കേസ്...
പി പി ദിവ്യക്കും പ്രശാന്തനുമെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ കുടുംബം.മരണവുമായി ബന്ധപ്പെട്ട് 65 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് കുടുംബം കോടതിയില്‍ ഹർജി ഫയല്‍ ചെയ്തു....
ഹരിയാന തെരഞ്ഞെടുപ്പിൽ നടന്നത് 25 ലക്ഷം കള്ളവോട്ടുകൾ; ബ്രസീലിയൻ മോഡൽ രണ്ടു ബൂത്തുകളിലായി വോട്ട് ചെയ്തത് 22...
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ അട്ടിമറി നടന്നെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി. 25 ലക്ഷം കള്ള വോട്ടുകള്‍ നടന്നെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ബിജെപിക്ക് വോട്ട് മോഷണത്തിനുള്ള...
ചാനല്‍ ചര്‍ച്ചയ്ക്കിടെ പി എം ആര്‍ഷോയെ കയ്യേറ്റം ചെയ്ത് ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ; ഏറ്റുമുട്ടി...
വാർത്താ ചാനലിന്റെ തെരഞ്ഞെടുപ്പ് പരിപാടിക്കിടെ ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനും സിപിഎം നേതാവ് ആർഷോയും ഏറ്റുമുട്ടി. ചർച്ചയ്ക്കിടെ ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം കയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു. ഇതോടെ സിപിഎം - ബിജെപി...


























