യുഎഇയിൽ 9 മാസം ഗർഭിണിയായിരുന്ന മലയാളി യുവതി കുഴഞ്ഞുവീണു മരിച്ചു; ദാരുണ സംഭവത്തിന്റെ വിശദാംശങ്ങൾ വായിക്കാം
ഒമ്ബത് മാസം ഗർഭിണിയായ മലയാളി യുവതി യുഎഇയിലെ അജ്മാനില്‍ കുഴഞ്ഞുവീണ് മരിച്ചു. പട്ടാമ്ബി വല്ലപ്പുഴ ഇബ്രാഹിമിന്‍റെ മകള്‍ അസീബയാണ് മരിച്ചത്. അജ്മാൻ എമിറേറ്റ്സ് സിറ്റിയില്‍ താമസിക്കുന്ന പുളിക്കല്‍ അബ്ദുസലാമിന്‍റെ ഭാര്യയാണ്.
അമിത രക്തസമ്മർദ്ദത്തെ...
“ഇങ്ങനെയെങ്കില്‍ താജ്മഹലും ചെങ്കോട്ടയും നിയമസഭയും വരെ വഖഫ് ആകുമല്ലോ?; മതേതര രാജ്യത്ത് ഇത് അനുവദിക്കാനാവില്ല”: മുനമ്പം വഖഫ്...
മുനമ്ബത്തേത് വഖഫ് ഭൂമിയല്ലെന്ന് ഉത്തരവിട്ടുകൊണ്ടുള്ള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിയില്‍ കടുത്ത നിരീക്ഷണങ്ങള്‍. വഖഫ് ആധാരം എന്നു പേരിട്ടതുകൊണ്ടു മാത്രം വഖഫ് ഭൂമി ആകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഏകപക്ഷീയമായ വഖഫ് പ്രഖ്യാപനത്തിന് നിയമസാധുത...
കള്ളപ്പണം വെളുപ്പിക്കല്‍: മുഖ്യമന്ത്രിയുടെ മകന് ഇഡി സമൻസ്; ഹാജരാകേണ്ട ദിവസം ശിവശങ്കറിന്റെ അറസ്റ്റ്; വിശദാംശങ്ങൾ വായിക്കാം
ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണിന് അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമൻസ് അയച്ചതിന്റെ വിശദാംശങ്ങൾ പുറത്ത്. 2023-ല്‍ അയച്ച...
സംസ്ഥാനത്ത് ‘സൂപ്പര്‍’ ഡി.ജി.പിയോ ? എഡി.ജി.പി ശ്രീജിത്തിനെതിരെ ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ പ്രതിഷേധം ശക്തം: വിശദാംശങ്ങൾ വായിക്കാം
സംസ്ഥാനത്തെ സൈബർ പൊലീസ് സ്റ്റേഷനുകളുടെ നിയന്ത്രണം ഏറ്റെടുത്ത് പൊലീസ് ആസ്ഥാനത്തെ എഡി.ജി.പി ശ്രീജിത്ത് ഇറക്കിയ ഉത്തരവിനെതിരെ ഐ.പി.എസ് ഉദ്യോഗസ്ഥർക്കിടയില്‍ പ്രതിഷേധം ശക്തമാകുന്നു. ഇത്തരം ഒരു ഉത്തരവ് ഇറക്കാൻ എഡി.ജി.പിക്ക് എന്ത് അധികാരമാണ് ഉള്ളതെന്ന...
ആർഎസ്എസ് ശാഖയിൽ ലൈംഗിക പീഡനത്തിനിരയായി; പൊൻകുന്നത്ത് യുവാവിന്റെ ആത്മഹത്യാക്കുറിപ്പിൽ ഉള്ളത് ഗുരുതര വെളിപ്പെടുത്തൽ: വിശദാംശങ്ങൾ വായിക്കാം
ആര്‍എസ്‌എസ് ശാഖയില്‍ ക്രൂരമായ ലൈംഗികപീഡനത്തിന് ഇരയായെന്ന് വെളിപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു. കോട്ടയം തമ്ബലക്കാട് സ്വദേശി അനന്തു അജി (24)യാണ് മരിച്ചത്. താന്‍ നേരിട്ട പീഡനങ്ങള്‍ അനന്തു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. ഷെഡ്യൂള്‍ ചെയ്ത...
പോലീസ് ലാത്തിച്ചാർജിൽ ഷാഫി പറമ്പിൽ എംപിക്ക് പരിക്ക്; അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി; സംസ്ഥാനത്തിന്റെ നാനാഭാഗങ്ങളിൽ രാത്രി...
പേരാമ്ബ്രയില്‍ യുഡിഎഫ് - സിപിഎം പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ ഷാഫി പറമ്ബില്‍ എംപിയെ അടിയന്തിര ശാസ്ത്രക്രിയക്ക് വിധേയനാക്കി. ടി സിദ്ദിഖ് എംഎല്‍എ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഷാഫിയുടെ മൂക്കിന്റെ...
ബേക്കറിയിൽ കയറി ഷവായിയും ലൈമും അകത്താക്കി; നിരവധി സാധനങ്ങളും പാക്ക് ചെയ്ത് പണം കൊടുക്കാതെ മുങ്ങി;...
ബേക്കറിയില്‍ കയറി ഭക്ഷണവും കഴിച്ച് മോഷണവും നടത്തി മുങ്ങിയ യുവാവിനെ വീട് തപ്പിപ്പിടിച്ച് വ്യത്യസ്തമായ ആദരവുമൊരുക്കി ഞെട്ടിച്ച് വൈറലായിരിക്കുകയാണ് ഒരു ബേക്കറിയുടമ. കടയ്ക്കാവൂരിലെ ബേക്കറി ഉടമയായ അനീഷ് ആണ് സ്വന്തം സ്ഥാപനത്തില്‍ മോഷ്ടിച്ച്...
ശബരിമല സമരം: സന്ദീപ് വാര്യരുടെ ജയിൽവാസം തുടരും; ജാമ്യാപേക്ഷ തള്ളി
ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് പത്തനംതിട്ട ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷത്തെ തുടര്‍ന്ന് റിമാന്‍ഡിലായ കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യര്‍ക്ക് ജാമ്യമില്ല. ജാമ്യാപേക്ഷ പത്തനംതിട്ട സിജെഎം...
ഇസ്രായേലി സൈനികനെ സ്‌നൈപ്പ് ചെയ്ത് അല്‍ ഖസ്സം ബ്രിഗേഡ്; ആക്രമണം വെടിനിര്‍ത്തലിന് തൊട്ടുമുമ്പ് : വീഡിയോ ദൃശ്യങ്ങൾ കാണാം
ഗസയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുന്നതിന് തൊട്ടുമുമ്ബ് ഒരു സൈനികന്‍ കൂടി കൊല്ലപ്പെട്ടെന്ന് ഇസ്രായേല്‍. ഹമാസിന്റെ അല്‍ ഖസ്സം ബ്രിഗേഡ് സ്‌നൈപ്പര്‍ തോക്ക് ഉപയോഗിച്ച് നടത്തിയ ആക്രമണത്തിലാണ് കോമ്ബാറ്റ് എഞ്ചിനീയറിങ് ബറ്റാലിയനിലെ മൈക്കിള്‍ മോര്‍ദെച്ചായ്...
മുഖ്യമന്ത്രി പിണറായി വിജയൻറെ ഗൾഫ് പര്യടനത്തിന് അനുമതി നിഷേധിച്ച് കേന്ദ്രം; നടപടി ആഭ്യന്തരമന്ത്രാലയത്തിന്റേത്: വിശദാംശങ്ങൾ വായിക്കാം
മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് കേന്ദ്രം അനുമതി നിഷേധിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റേതാണ് നടപടി. അനുമതി നിഷേധിച്ചുകൊണ്ടുള്ള അറിയിപ്പ് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു. പ്രത്യേകിച്ച് കാരണമൊന്നും ചൂണ്ടിക്കാട്ടാതെ ആണ് അനുമതി തള്ളിയത്.
വിവിധ ഘട്ടങ്ങളായി ഗള്‍ഫ്...
ചങ്ങനാശ്ശേരിയിലെ മുതിർന്ന പൗരൻ വെർച്വൽ അറസ്റ്റ് തട്ടിപ്പിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; പരിഭ്രമിച്ച് 15 ലക്ഷം പിൻവലിക്കാൻ എത്തിയപ്പോൾ...
വെര്‍ച്വല്‍ അറസ്റ്റിലൂടെ മുതിര്‍ന്ന പൗരന്റെ 15 ലക്ഷം രൂപ തട്ടിയെടുക്കാനുള്ള ശ്രമം ബാങ്ക് അധികൃതരും പൊലീസും ചേര്‍ന്നു പൊളിച്ചടുക്കി. തട്ടിപ്പുകാരുടെ വലയില്‍ വീണ മുതിര്‍ന്ന പൗരന്‍ പണം പിന്‍വലിക്കാന്‍ ബാങ്കിലെത്തി. സ്ഥിരനിക്ഷേപം സേവിങ്‌സ്...
ഐഎഎസ് ഉദ്യോഗസ്ഥയായ ഭാര്യയുടെ പേരിലേക്ക് മുഴുവൻ സ്വത്തുക്കളും എഴുതി വെച്ച ശേഷം ഐപിഎസ് ഉദ്യോഗസ്ഥൻ സ്വയം വെടിവെച്ച്...
വില്‍പ്പത്രം തയ്യാറാക്കി ഭാര്യയ്ക്ക് മുഴുവന്‍ സ്വത്തും എഴുതിവെച്ച ശേഷം ഹരിയാനയിലെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് വെടിവെച്ചു ആത്മഹത്യചെയ്തു. 9 പേജുള്ള ആത്മഹത്യാക്കുറിപ്പും ഒരു വില്‍പത്രവും വീട്ടില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്....
സമാധാനത്തിനുള്ള നൊബേല്‍ മരിയ കൊറീന മചാഡോയ്ക്ക്; അംഗീകാരം ജനാധിപത്യ പോരാട്ടത്തിന്; ഡൊണാൾഡ് ട്രംപിന് നിരാശ
2025ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. വെനസ്വേലയിലെ ജനാധിപത്യ-മനുഷ്യാവകാശ പ്രവര്‍ത്തക മരിയ കൊറീന മചാഡോയ്ക്കാണ് പുരസ്‌കാരം. ജനാധിപത്യ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള സമാധാനപൂര്‍വമായ പോരാട്ടത്തിനാണ് അംഗീകാരം. വെനസ്വേലയിലെ പ്രതിപക്ഷ നേതാവായ മരിയ വ്യവസായ എന്‍ജിനീയര്‍...
മുനമ്ബത്തേത് വഖഫ് ഭൂമിയല്ല; നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്: വിശദാംശങ്ങൾ
മുനമ്ബത്തേത് വഖഫ് ഭൂമി അല്ലെന്ന് നിരീക്ഷിച്ച് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. 1950ലെ ആധാരപ്രകാരം ഇത് ഫറൂഖ് കോളേജിനുള്ള ദാനമാണെന്നും ഭൂമി തിരിച്ചെടുക്കാനുള്ള വ്യവസ്ഥ വന്നതോടെ ഭൂമി വഖഫ് അല്ലാതായെന്നും കോടതി വ്യക്തമാക്കി. മുനമ്ബത്തെ...
ഫിലിപ്പൈൻസിൽ വൻഭൂചലനം; സുനാമി സാധ്യത കണക്കിലെടുത്ത് ആളുകൾക്ക് ഒഴിഞ്ഞു പോകാൻ നിർദ്ദേശം: വിശദാംശങ്ങൾ വായിക്കാം
ഫിലിപ്പീൻസില്‍ വൻ ഭൂചലനം. റിക്‌ടർ സ്‌കെയില്‍ 7.6 തീവ്രത രേഖപ്പെടുത്തിയതായി രാജ്യത്തെ സീസ്‌മോളജി ഏജൻസി അറിയിച്ചു. ശക്തമായ ഭൂകമ്ബത്തെത്തുടർന്ന് തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പും നല്‍കി. ജനങ്ങളോട് സ്ഥലത്ത് നിന്നും ഒഴിഞ്ഞുപോകാനും ആവശ്യപ്പെട്ടിട്ടുണ്ട്.മിൻഡാനാവോയിലെ ഡാവോ...
എറണാകുളത്ത് യുവതിയെ ബ്ലേഡ് കൊണ്ട് ആക്രമിച്ചു പരിക്കേൽപ്പിച്ച് ഭർത്താവ്; മുഖത്ത് മാത്രം 20 തുന്നിക്കെട്ടുകൾ: വിശദാംശങ്ങൾ വായിക്കാം
എറണാകുളത്ത് യുവതിയെ ഭര്‍ത്താവ് ബ്ലേഡ് കൊണ്ട് വരഞ്ഞ് ഗുരുതരമായി പരുക്കേല്പിച്ചു. അല്ലപ്ര വേലൂരാംകുന്ന് വീട്ടില്‍ സ്വാതിക്കാണ് പരുക്കേറ്റത്. സ്വാതിയുടെ രണ്ട് കവിളിലും വലതു കാലിന്റെ പാദത്തിലും ഗുരുതരമായി പരിക്കെറ്റു. കവിളില്‍ ഇരുപതോളം തുന്നിക്കെട്ടുകളുണ്ട്....
നടന്മാരുടെ വീട്ടിലെ ഇഡി റെയ്ഡ് സ്വര്‍ണപ്പാളി വിവാദം മുക്കാൻ; വിചിത്ര വാദവുമായി സുരേഷ് ഗോപി: വിശദാംശങ്ങൾ വായിക്കാം
ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദം മുക്കാനാണ് നടന്മാരായ ദുല്‍ഖര്‍ സല്‍മാന്റെയും പൃഥ്വിരാജിന്റെയും വീട്ടില്‍ ഇഡി റെയ്ഡ് നടത്തിയതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. രണ്ടു സിനിമാക്കാരെ വലിച്ചിഴയ്ക്കുന്നത് ഇതിനു വേണ്ടിയാണോയെന്ന് സംശയമുണ്ട്. കേന്ദ്രമന്ത്രിയായതിനാല്‍ കൂടുതലൊന്നും...
ഉദ്ഘാടനത്തിന് ഉടുപ്പിടാത്ത താരങ്ങൾ വരുമ്പോൾ ഇടിച്ചു കയറുന്ന ജനങ്ങൾ; ഇത്രയ്ക്ക് വായിനോക്കികളാണോ കേരളത്തിലുള്ളവർ: രൂക്ഷ വിമർശനമുയർത്തി...
വ്യാപാര സ്ഥാപനങ്ങളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സദാചാര പ്രസംഗവുമായി യു പ്രതിഭ എംഎല്‍എ. കട ഉദ്ഘാടനങ്ങള്‍ക്ക് ഉടുപ്പിടാത്ത സിനിമ താരങ്ങളെയാണ് കൊണ്ടുവരുന്നതെന്നും നമ്മുടെ സമൂഹത്തിന് സിനിമക്കാരോട് ഒരു തരം ഭ്രാന്താണെന്നും യു പ്രതിഭ എംഎല്‍എ...
എംഎൽഎ ആയതിനുശേഷം കോളേജ് അധ്യാപകന്റെ ശമ്പളം കൈപ്പറ്റി; മുൻമന്ത്രി കെ ടി ജലീലിനെതിരെ സാമ്പത്തിക ക്രമക്കേട് ആരോപണവുമായി...
മുന്‍ ഉന്നതവിദ്യാഭ്യാസ മന്ത്രിയും എം.എല്‍.എ.യുമായ കെ.ടി. ജലീലിനെതിരെ പുതിയ സാമ്ബത്തിക ക്രമക്കേട് ആരോപണവുമായി യൂത്ത് ലീഗ്. 2006 മെയ് മാസത്തില്‍ എം.എല്‍.എ. ശമ്ബളത്തോടൊപ്പം പി.എസ്.എം.ഒ. കോളേജിലെ അധ്യാപക ശമ്ബളവും ജലീല്‍ കൈപ്പറ്റിയതായി രേഖകള്‍...
കക്ഷിയെ കാണാൻ സ്റ്റേഷനിൽ എത്തിയപ്പോൾ അഭിഭാഷകനോട് പോലീസ് ധാർഷ്ട്യവും അപമര്യാദയും; ഹൈക്കോടതി വടിയെടുത്തതോടെ നടപടിയുമായി കമ്മീഷണർ:...
കേസില്‍ പ്രതിയായ കക്ഷിയെ കാണാൻ പോലീസ് സ്റ്റേഷനില്‍ ചെന്ന അഭിഭാഷകനോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ അസിസ്റ്റന്‍റ് കമ്മീഷണർ നടപടിയെടുക്കാതിരുന്നതിനെ തുടർന്ന് കോടതി ഇടപെട്ടു. ഗത്യന്തരമില്ലാതെ വടിയെടുത്ത് പോലീസ് കമ്മീഷണർ. ആരോപണവിധേയനായ പോലീസ് ഉദ്യോഗസ്ഥനോട്...

























