“മൊട്ടയുടെയും പരുത്തിക്കാടിന്റെയും തിളപ്പ് തീര്‍ന്നു, മൊയലാളി ഒരു 100 കോടി സംഘടിപ്പിക്കേണ്ടി വരുമല്ലോ”: നൂറുകോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട്...
റിപ്പോർട്ടർ ടിവിക്കെതിരെ രാജീവ് ചന്ദ്രശേഖർ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് അഡ്വക്കേറ്റ് കൃഷ്ണരാജ്. ഇനിയിപ്പോള്‍ 130 കോടിയും 70 കോടിയും ഒക്കെ കേരളത്തില്‍ മെസ്സിയെ ഇറക്കാം എന്ന...
ഒഡീഷന് വിളിച്ചുവരുത്തി മോശമായി പെരുമാറി; ബലമായി കെട്ടിപ്പിടിക്കാൻ ശ്രമിച്ചു; നടൻ അജ്മൽ അമീറിനെതിരെ ഗുരുതര ആരോപണങ്ങളുമായി...
മലയാളം , തമിഴ് , തെലുങ്ക് എന്നീ ഭാഷകളില്‍ അഭിനയിക്കുന്ന ഒരു ചലച്ചിത്രതാരമാണ് അജ്മല്‍ അമീര്‍ പ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള താരമായിരുന്നു.എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അജ്മലിന്റെ പേര് കേള്‍ക്കുന്നത് ചില വിവാദങ്ങളിലാണ്. ലൈംഗികാരോപണവുമായി...
ശബരിമല സ്വർണ്ണക്കൊള്ള: അന്വേഷണം ദേവസ്വം ബോർഡ് അംഗങ്ങളിലേക്കും വ്യാപിപ്പിച്ച് എസ് ഐ ടി; ഉണ്ണികൃഷ്ണൻ പോറ്റി...
ശബരിമല സ്വർണക്കൊള്ളയില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭാരവാഹികളെ കേന്ദ്രീകരിച്ച് പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തും. 2019- 2025 കാലത്തെ ബോർഡ് അംഗങ്ങളെയായിരിക്കും ചോദ്യം ചെയ്യുക. ഇക്കാലത്തെ മിനിറ്റ്‌സ് രേഖകള്‍ സംഘം ശേഖരിച്ചിട്ടുണ്ട്....
ഓട്ടോ ഡ്രൈവർ വെയിറ്റിംഗ് ചാർജിനായി ഭീഷണിപ്പെടുത്തി; വീഡിയോ സഹിതം പങ്കുവെച്ച് യുവതി: വിശദാംശങ്ങളും ദൃശ്യങ്ങളും വാർത്തയോടൊപ്പം
2 മിനിറ്റ് കാത്തിരിക്കാൻ പറഞ്ഞതിന് അധികം തുക ആവശ്യപ്പെട്ട് ഓട്ടോ ഡ്രൈവർ ഭീഷണിപ്പെടുത്തിയതായി യുവതി. ബെംഗളൂരുവില്‍ നിന്നുള്ള യുവതിയാണ് തനിക്കുണ്ടായ അനുഭവം സോഷ്യല്‍ മീഡിയയില്‍ ഷെയർ ചെയ്തിരിക്കുന്നത്. റാപ്പിഡോ വഴിയാണ് യുവതി ഓട്ടോ...
മെസിയും അര്‍ജന്റീന ടീമും കേരളത്തില്‍ എത്തില്ല; സ്ഥിരീകരണവുമായി മുഖ്യമന്ത്രി: വിശദാംശങ്ങൾ വായിക്കാം
മെസിയും അര്‍ജന്റീന ടീമും കേരളത്തില്‍ കളിക്കാന്‍ എത്തില്ലെന്ന് സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മെസി എത്തില്ലെന്നത് ഇപ്പോഴാണ് മനസിലായതെന്നും അദ്ദേഹം അറിയിച്ചു. കലൂര്‍ സ്റ്റേഡിയം മുഴുവന്‍ സ്‌പോണ്‍സര്‍ക്ക് വിട്ടുകൊടുക്കില്ല. സ്‌പോണ്‍സര്‍ എത്തിയത് നവീകരണ...
കെഎസ്ആർടിസിയിൽ നടപ്പാക്കുന്നത് ഭ്രാന്തൻ പരിഷ്കാരങ്ങൾ; രൂക്ഷ വിമർശനങ്ങളുമായി എൽഡിഎഫ് കൺവീനർ: വിശദാംശങ്ങൾ വായിക്കാം
കെഎസ്‌ആര്‍ടിസിയില്‍ നടപ്പാക്കുന്നത് ഭ്രാന്തന്‍ പരിഷ്‌കാരങ്ങളെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. നിതീകരണം ഇല്ലാത്ത തരത്തിലുള്ള പരിഷ്‌കാരങ്ങളാണ് കെഎസ്‌ആര്‍ടിസിയില്‍ നടപ്പാക്കുന്നത്. കെഎസ്‌ആര്‍ടിസി മെച്ചപ്പെടണമെങ്കില്‍ ആദ്യ തൊഴിലാളികളെ പരിഗണിക്കണമെന്നും രാമകൃഷ്ണന്‍ പറഞ്ഞു.
കെഎസ്‌ആര്‍ടിസിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഇടപെടല്‍...
വഴിതെറ്റി പ്രിയങ്ക ഗാന്ധിയുടെ വാഹന വ്യൂഹം; അഗസ്ത്യൻമുഴിയിൽ കുടുങ്ങി: കേരളത്തിൽ സംഭവിച്ചത് വൻ സുരക്ഷാ വീഴ്ച
വയനാട് എംപിയും കോണ്‍ഗ്രസ് ദേശീയ നേതാവുമായ പ്രിയങ്കാ ഗാന്ധിയുടെ വാഹനവ്യൂഹത്തില്‍ ബുധനാഴ്ച വൈകിട്ട് സുരക്ഷാവീഴ്ച സംഭവിച്ചു. വാഹനവ്യൂഹം വഴിതെറ്റിയതിനെത്തുടർന്ന് എംപി സഞ്ചരിച്ച വാഹനം അഗസ്ത്യൻമുഴി അങ്ങാടിയില്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങുകയായിരുന്നു.മലപ്പുറം ജില്ലയിലെ പരിപാടികള്‍ പൂർത്തിയാക്കി...
മാസപ്പടി കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജി പിന്മാറി; വിശദാംശങ്ങൾ വായിക്കാം
മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയൻ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജി പിന്മാറി. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി എം ശ്യാം...
ദുഃഖവെള്ളിക്ക് പുറമേ ഇനിമുതൽ പെസഹാ വ്യാഴവും പൊതു അവധി; ബാങ്കുകൾക്കും പ്രവർത്തിക്കേണ്ട; 2026ലെ അവധികൾ നിശ്ചയിച്ച് ...
2026ലെ പൊതു അവധിയും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്‌ട് പ്രകാരമുള്ള അവധികളും മന്ത്രിസഭായോഗം അംഗീകരിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്‌ട് അനുസരിച്ചുള്ള പട്ടികയില്‍ പെസഹാ വ്യാഴം കൂടി ഉള്‍പ്പെടുത്തും. ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട്‌സ് ആക്‌ട്, കേരള ഷോപ്പ്‌സ്...
ക്യാൻസറില്ലെന്ന റിപ്പോർട്ട് പരിശോധിക്കാതെ വീട്ടമ്മയുടെ മാറിടം മുറിച്ച് മാറ്റിയെന്ന ആരോപണം: മറുപടിയുമായി പ്രശസ്ത ക്യാൻസർ സർജൻ...
ആയിരക്കണക്കിന് ക്യാൻസർ രോഗികളെ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവന്ന പ്രശസ്ത ക്യാൻസർ സർജൻ ഡോ.ജോജോ വി.ജോസഫ് തനിക്കെതിരെ ഉയർന്ന ആരോപണങ്ങള്‍ക്കെതിരെ മറുപടിയുമായി രംഗത്തെത്തി. ക്യാൻസറില്ലെന്ന റിപ്പോർട്ട് പരിശോധിക്കാതെ വീട്ടമ്മയുടെ മാറിടം മുറിച്ച് മാറ്റിയെന്നായിരുന്നു അദ്ദേഹത്തിനെതിരെ...
മണ്ണുത്തി ദേശീയപാതയിൽ അറ്റ്ലസ് ബസ് ഉടമയിൽ നിന്ന് 75 ലക്ഷം കൊള്ളയടിച്ച കേസ്: കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാ...
മണ്ണുത്തി ദേശീയപാതയില്‍ 75 ലക്ഷം കവര്‍ന്ന കേസില്‍ ഗുണ്ടാ നേതാവ് കണ്ടെയ്‌നര്‍ സാബു പിടിയില്‍. കൊച്ചിയിലെ ആശുപത്രിയില്‍ നിന്നാണ് സാബു പിടിയിലായത്. അറ്റ്‌ലസ് ട്രാവല്‍സ് ഉടമയെ ആക്രമിച്ചാണ് പണം കവര്‍ന്നത്. നേരത്തെ കേസുമായി...
യൂട്യൂബിൽ ഒറ്റയാഴ്ച ലഭിച്ചത് 3 കോടി 62 ലക്ഷം കാഴ്ചക്കാരെ; ബാർക് റേറ്റിങ്ങിൽ പക്ഷേ പത്താം സ്ഥാനത്ത്;...
ടെലിവിഷന്‍ ചാനലുകള്‍ തമ്മില്‍ പൊരിഞ്ഞ മത്സരം നടക്കുന്ന കാലമാണ്. വാര്‍ത്തയെ വാര്‍ത്ത എന്നതില്‍ ഉപരി ഇന്‍ഫോടെയ്ന്‍മെന്റായി കാണുന്ന കാലം. അതിനാടകീയമായ അവതരണരീതിയുമായി ചില ചാനലുകള്‍ മുന്നില്‍ ഇടിച്ചുകയറാന്‍ ശ്രമിക്കുന്നതും, ചിലപ്പോള്‍ വിജയിക്കുന്നതും, മിക്കവാറും...
കേവലം മൂന്ന് വർഷം കൊണ്ട് കൊച്ചി ലുലുവിന്റെ ടേൺ ഓവർ റെക്കോർഡ് തകർത്ത് തിരുവനന്തപുരം ലുലു; ഒരുമാസം...
തിരുവനന്തപുരം ലുലു മാള്‍ കൊച്ചി ലുലു മാളിന്റെ ടേണ്‍ ഓവർ മറികടന്നത് കേവലം മൂന്നുവർഷം കൊണ്ട്. ഒരു മാസം ശരാശരി 50 ലക്ഷം പേരാണ് തിരുവനന്തപുരം ലുലുമാളില്‍ എത്തിയത്. അങ്ങനെ ഒരു വർഷം...
തെലുങ്കാനയിൽ മന്ത്രിയാകാൻ മുഹമ്മദ് അസറുദ്ദീൻ; ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്ടൻകൂടിയായ കോൺഗ്രസ് നേതാവിന്റെ സത്യപ്രതിജ്ഞ വെള്ളിയാഴ്ച: വിശദാംശങ്ങൾ...
മുൻ ഇന്ത്യൻ ക്രിക്കറ്ററും കോണ്‍ഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീൻ തെലങ്കാന സർക്കാറില്‍ മന്ത്രിയാകും. വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് പുറത്തുവരുന്ന വിവരം. നവംബർ 11ന് ജൂബിലി ഹില്‍സ് മണ്ഡലത്തില്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അസ്ഹറുദ്ദീനെ...
ഉറ്റ സുഹൃത്തിന്റെ വീട്ടിൽനിന്ന് മൊബൈൽ ഫോണും രണ്ട് ലക്ഷം രൂപയും കവർന്നു; മുതിർന്ന വനിതാ പോലീസ് ഉദ്യോഗസ്ഥക്കെതിരെ...
കൂട്ടുകാരിയുടെ വീട്ടില്‍ നിന്ന് രണ്ട് ലക്ഷം രൂപയും മൊബൈല്‍ ഫോണും മോഷ്ടിച്ചെന്ന പരാതിയില്‍ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥക്കെതിരെ കേസെടുത്തു. മധ്യപ്രദേശിലാണ് പൊലീസ് ഡിപ്പാർട്ട്‌മെന്റിനെ ഞെട്ടിച്ച സംഭവമുണ്ടായത്, ഭോപ്പാല്‍ പൊലീസ് ആസ്ഥാനത്ത് ഡെപ്യൂട്ടി സൂപ്രണ്ട്...
പരിചയക്കാരുടെ ഭാര്യമാര്‍ക്കടക്കം അശ്ലീല സന്ദേശമയച്ചു; ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു: കര്‍ണാടകയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റിൽ
കർണാടകയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ ലൈംഗികാതിക്രമ കേസ്. യുവതികള്‍ക്ക് അശ്ലീല സന്ദേശമയക്കുകയും എഡിറ്റ് ചെയ്ത ഫോട്ടോകള്‍ പ്രചരിപ്പിക്കുകയും ചെയ്ത യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചിക്കമഗളൂരു നഗരത്തിലെ ആല്‍ദൂർ ഹോബ്ലിയിലെ...
നാട മുറിക്കാൻ കത്രികയില്ല; വേദിയിലെത്തിയപ്പോൾ കണ്ടത് പ്രതിപക്ഷ ഉപ നേതാവ് എന്നതിന് പകരം ഉഷ്ണനേതാവ് എന്ന...
കോടികള്‍ മുടക്കി നിർമ്മിച്ച തിരൂരങ്ങാടി നഗരസഭാ ഷോപ്പിങ് കോംപ്ലക്സ് ഉദ്ഘാടനം നാടമുറിക്കാൻ കത്രികയില്ലാതെ കോമഡിയായി മാറി. ഇന്നലെ രാവിലെ ചെമ്മാട് നടന്ന പരിപാടിയിലാണ് സംഭവം. ഉദ്ഘാടകനെ കുറിച്ചുള്ള വിശേഷണത്തില്‍ ഗുരുതരമായ തെറ്റും സംഭവിച്ചു.പ്രതിപക്ഷ...
ഹോട്ടലിന് മുകളിൽ നിലയിൽ നിന്ന് പെൺകുട്ടി താഴേക്ക് വീണത് നഗ്നയായ നിലയിൽ; പോലീസ് എത്തിയതോടെ കാമുകൻ മുങ്ങി:...
യു.പിയിലെ ആഗ്രയില്‍ ഞെട്ടിക്കുന്ന ഒരു സംഭവമാണ് കഴിഞ്ഞ ദിവസം നടന്നത്. ശാസ്ത്രിപുരത്തെ ആർ.വി ലോധി കോംപ്ലക്സിലുള്ള 'ദി ഹെവൻ' എന്ന ഹോട്ടലിന്റെ ഒന്നാംനിലയില്‍ നിന്ന് നഗ്നയായ യുവതി പെട്ടെന്ന് താഴേക്ക് വീണു. വിവരം...
‘കോടിയേരി ബാലകൃഷ്ണനെപ്പോലെ പിണറായി വിജയനും നരകിച്ചേ ചാവൂ’: യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അധീന ഭാരതിയുടെ പരാമര്‍ശത്തിനെതിരേ മേയര്‍ ആര്യാ...
കോടിയേരി ബാലകൃഷ്ണനെപ്പോലെ പിണറായി വിജയനും നരകിച്ചേ ചാവൂ എന്ന യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അധീന ഭാരതിയുടെ പരാമര്‍ശത്തിനെതിരേ മേയര്‍ ആര്യാ രാജേന്ദ്രന്‍. രാഷ്ട്രീയ പ്രവര്‍ത്തകര്‍ നാടിന് മാതൃകയാകേണ്ടവരാണ്. സഹജീവി സ്‌നേഹം ഉണ്ടാവേണ്ടവരാണ്. ഇങ്ങനെയുള്ള...
നക്കാപ്പിച്ച കൊടുത്ത് വോട്ട് വാങ്ങാൻ പിണറായി; നികുതി ഭാരത്താൽ നട്ടെല്ലൊടിഞ്ഞ ജനങ്ങളെ കബളിപ്പിക്കാൻ ക്ഷേമപെൻഷൻ വർദ്ധന ഉൾപ്പെടെ വമ്പൻ...
സംസ്ഥാനത്ത് വാരിക്കോരി ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ട്രാൻസ് സ്ത്രീകള്‍ അടക്കമുള്ള പാവപ്പെട്ട സ്ത്രീകള്‍ക്ക് സഹായം ലഭ്യമാവുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തില്‍ അറിയിച്ചു. നിലവില്‍ ഏതെങ്കിലും സഹായം കിട്ടാത്ത സ്ത്രീകള്‍ക്ക് പ്രതിമാസം...


























