“ഒരു രാജ്യം, ഒരു പോലീസ് യൂണിഫോം”: പുതിയ നയം നടപ്പാക്കാൻ കേന്ദ്രസർക്കാർ; സംസ്ഥാനങ്ങളോട് വിവരങ്ങൾ ആരാഞ്ഞു; വിശദാംശങ്ങൾ വായിക്കാം
'ഒരു രാഷ്ട്രം, ഒരു പോലീസ് യൂണിഫോം' പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനങ്ങളോട് നിര്‍ദേശങ്ങള്‍തേടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. രാജ്യത്തെ പൊലീസ് സേനയ്ക്ക് ഏകീകൃത യൂണിഫോം നടപ്പാക്കാനാണ് ഒരുങ്ങുന്നത്. നവംബര്‍ നാലിനകം വിവരങ്ങള്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട്...
ആർത്തവ അവധി ആവശ്യപ്പെട്ട വനിതാ ജീവനക്കാരോട് വസ്ത്രം അഴിച്ചു കാട്ടാനും, സാനിറ്ററി പാഡിന്റെ ചിത്രം അയച്ചു നൽകാനും ആവശ്യപ്പെട്ടു:...
ഹരിയാനയിലെ റോഹ്തക്കില്‍, മഹര്‍ഷി ദയാനന്ദ് സര്‍വകലാശാലയില്‍ വനിതാ ശുചീകരണ തൊഴിലാളികളോട് ആര്‍ത്തവമുണ്ടെന്ന് തെളിയിക്കാന്‍ സാനിറ്ററി പാഡിന്റെ ഫോട്ടോ അയച്ചുനല്‍കാന്‍ ആവശ്യപ്പെട്ടതായി പരാതി. സംഭവം വന്‍ പ്രതിഷേധത്തിനിടയാക്കി. തൊഴില്‍പരമായ അതിക്രമത്തിനെതിരെ വിദ്യാര്‍ത്ഥി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്....
കോൺഗ്രസ് കോർ കമ്മിറ്റി പ്രഖ്യാപനം: മുതിർന്ന നേതാവും കെപിസിസി അച്ചടക്ക സമിതി അധ്യക്ഷനുമായ തിരുവഞ്ചൂർ രാധാകൃഷ്ണനെ ഒഴിവാക്കിയതിൽ...
കേരളത്തിൽ കോൺഗ്രസിന്റെ പരമോന്നത സമിതിയായി രൂപീകരിച്ച കോർ കമ്മിറ്റിയുടെ പ്രഖ്യാപനം ഇന്നലെയാണ് ഹൈക്കമാൻഡ് നടത്തിയത്. കെപിസിസി പ്രസിഡൻറ് വർക്കിംഗ് പ്രസിഡണ്ട്മാർ പ്രതിപക്ഷ നേതാവ് കെപിസിസി അധ്യക്ഷന്മാർ എഐസിസി വർക്കിംഗ്...
സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റിവെച്ച് സർക്കാർ; തീരുമാനം അതി ദരിദ്ര മുക്ത സംസ്ഥാന പ്രഖ്യാപനത്തിന്റെ മറ്റു കുറയ്ക്കുമോ...
സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം മാറ്റി വച്ച് സംസ്ഥാന സർക്കാർ. കേരളപ്പിറവി ദിനമായ നാളെ പുരസ്കാര പ്രഖ്യാപനം നടത്തുമെന്നായിരുന്നു സാസ്‌കാരിക വകുപ്പ് അറിയിച്ചിരുന്നത്. എന്നാല്‍ തിങ്കളാഴ്ച തൃശൂരില്‍ പുരസ്കാരം പ്രഖ്യാപിക്കുമെന്നാണ് പുതിയ അറിയിപ്പ്....
ഉപഭോക്താക്കാളായ യുവാക്കളോട് അപമര്യാദയായി പെരുമാറി: ജോസ് കെ മാണി വിഭാഗം യൂത്ത് ഫ്രണ്ട് പാലാ നിയോജകമണ്ഡലം പ്രസിഡന്റ് തോമസുകുട്ടി...
തല്ലുമാല എന്ന സിനിമയിലെ ഫൈറ്റ് സീനിനെ അനുസ്മരിപ്പിക്കുന്ന രംഗങ്ങൾ ആണ് ഇന്നലെ വൈകുന്നേരം പാലാ അരുണാപുരത്ത് ഉണ്ടായത്. സ്ഥാപനത്തിലെത്തിയ ഉപഭോക്താക്കളോട് അപമര്യാദയായി ഉടമയും ജീവനക്കാരും പെരുമാറിയതിനെ തുടർന്നുണ്ടായ സംഘർഷത്തിലാണ് കടയുടമയായ തോമസുകുട്ടിക്ക്...
പ്രായപൂർത്തിയാകാത്ത മകളുടെ മുറിയിൽ കാമുകന്റെ സാന്നിധ്യം ചോദ്യം ചെയ്തു; പെൺകുട്ടിയും കൂട്ടുകാരും ചേർന്ന് അമ്മയെ കൊലപ്പെടുത്തി കെട്ടിത്തൂക്കി:...
കാമുകനുമായുള്ള ബന്ധം വിലക്കിയതിനെ തുടര്‍ന്ന് പ്രായപുര്‍ത്തിയാകാത്ത പെണ്‍കുട്ടിയും കൂട്ടുകാരും ചേര്‍ന്ന് അമ്മയെ കൊലപ്പെടുത്തി. ബംഗളൂരുവിലെ സുബ്രഹ്മണ്യപുരയിലാണ് സംഭവം. 35കാരിയ നേത്രവതിയാണ് കൊല്ലപ്പെട്ടത്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയെന്ന് വരുത്തി തീര്‍ക്കാന്‍ കെട്ടിത്തൂക്കുകയായിരുന്നു....
യാത്രികർ തമ്മിൽ കയ്യാങ്കളി; കണ്ണൂരിൽ പോലീസ് കസ്റ്റഡിയിലെടുത്ത കാറിനുള്ളിൽ കണ്ടെത്തിയത് രഹസ്യ അറയിൽ ഒളിപ്പിച്ച 80 ലക്ഷം രൂപ:...
കണ്ണൂരില്‍ ഒരു വാഹനത്തിനുള്ളില്‍ അനധികൃതമായി ഒളിപ്പിച്ച നിലയില്‍ 80 ലക്ഷം രൂപ പിടികൂടി. വാഹനയാത്രികർ തമ്മിലുണ്ടായ കയ്യേറ്റത്തെ തുടർന്ന് പോലീസ് കസ്റ്റഡിയിലെടുത്ത കാറില്‍ നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പുഷ്പഗിരി...
തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ: കേരളത്തിലെ കോൺഗ്രസിൽ കാര്യങ്ങൾ തീരുമാനിക്കാൻ ഇനി 17അംഗ കോർ കമ്മിറ്റി; അംഗങ്ങൾ...
കേരളത്തിൽ തദ്ദേശ നിയമസഭ തെരഞ്ഞെടുപ്പുകളുടെ മുന്നൊരുക്കത്തിനും ഏകോപനത്തിനുമായി പുതിയ പരമോന്നത സമിതിക്ക് രൂപം കൊടുത്ത് കോൺഗ്രസ് ഹൈക്കമാൻഡ്. കേരളത്തിൽ നിന്നുള്ള 17 അംഗങ്ങളും കൺവീനറായ എഐസിസി ജനറൽ സെക്രട്ടറി...
വഴിയരികിൽ നിന്ന് അശ്ലീല ആംഗ്യം കാണിച്ചു; പോലീസുകാരനെ കുത്തിന് പിടിച്ചു സ്റ്റേഷനിലേക്ക് കൊണ്ടുപോയി യുവതി: വൈറലാകുന്ന...
വഴിയില്‍ വെച്ച് അപമര്യാദയായി പെരുമാറിയ പൊലിസ് ഉദ്യോഗസ്ഥനെ കോളറില്‍ കുത്തിപ്പിടിച്ച് വലിച്ചിഴച്ച് സ്റ്റേഷനിലെത്തിച്ച് യുവതി. ഉത്തർപ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. സംഭവം വൈറലായതിന് പിന്നാലെ പൊലിസുകാരനെ സസ്പെൻഡ് ചെയ്തു. യുവതിയുടെ ധീരമായ നടപടിക്ക് സമൂഹമാധ്യമങ്ങളില്‍...
ഡൽഹിയിലെത്തിയത് വർഷങ്ങൾക്കു മുമ്പ് സുഹൃത്തിന് കടം കൊടുത്ത 50 ലക്ഷം തിരികെ വാങ്ങാൻ; കുഴഞ്ഞുവീണു മരിച്ചത് ദുരൂഹ...
കോട്ടയം പുന്നത്തുറ സഹകരണ ബാങ്കിന്റെ മുന്‍ പ്രസിഡന്റ് കെ യു സോമശേഖരന്‍ നായരുടെ മരണത്തില്‍ ദുരൂഹത. ഡല്‍ഹി ഇന്ത്യാ ഗേറ്റ് പരിസരത്ത് അവശ നിലയില്‍ കണ്ടെത്തിയ സോമശേഖരന്‍ നായര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ്...
‘ഒരു യോഗത്തിനും വരില്ല, ഈ പോക്ക് കോണ്‍ഗ്രസിന് ദോഷം ചെയ്യും’: ഹൈക്കമാൻഡ് യോഗത്തിൽ വി ഡി സതീശനെതിരെ തുറന്നടിച്ച്...
സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വവുമായുള്ള നിസ്സഹകരണത്തിന് പ്രതിപക്ഷ നേതാവ് വിഡി സതീശന് കോണ്‍ഗ്രസ് ഹൈക്കമാൻഡിന്റെ താക്കീത്. നിയമസഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഡല്‍ഹി ഇന്ദിരാഭവനില്‍ ചേര്‍ന്ന നേതൃയോഗത്തിലാണ് നാടകീയ സംഭവങ്ങളുണ്ടായത്. യോഗത്തില്‍ കെപിസിസി...
വൈക്കത്ത് കാര്‍ തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം; രാത്രി നടന്ന അപകടം നാട്ടുകാര്‍ അറിയുന്നത് പുലര്‍ച്ചെ: വിശദാംശങ്ങൾ വായിക്കാം
വൈക്കം തോട്ടുവക്കത്തിന് സമീപം കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. പാലക്കാട് ഒറ്റപ്പാലം രജിസ്ട്രേഷന്‍ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഒറ്റപ്പാലം സ്വദേശിയായ അമല്‍ സൂരജാണ് മരിച്ചത്. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ്. കഴിഞ്ഞ ദിവസം...
ഗോൾഡൻ വാലി നിധി തട്ടിപ്പ്: മുഖ്യസൂത്രധാരക താരകൃഷ്ണൻ അറസ്റ്റിൽ; പിടിയിലായത് കേരളം ഒഴിവാക്കി കാനഡയിൽ നിന്ന് ബംഗളൂരു...
നിക്ഷേപകരെ വഞ്ചിച്ച് മുങ്ങിയെന്ന കേസില്‍ ഗോള്‍ഡന്‍വാലി നിധി കമ്ബനി ഉടമയെ തമ്ബാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത് നിര്‍ണ്ണായക നീക്കങ്ങളിലൂടെ തൈക്കാട് ആശുപത്രിക്ക് സമീപത്തെ സ്ഥാപനത്തിന്റെ ഉടമ നേമം സ്റ്റുഡിയോ റോഡില്‍ നക്ഷത്രയില്‍ താര...
മോശം കാലാവസ്ഥ മൂലം എമർജൻസി ലാൻഡിങ്: ധനമന്ത്രി നിര്‍മ്മല സീതാരാമൻ സഞ്ചരിച്ച വിമാനം ബാഗ്‌ഡോഗ്രയില്‍ ഇറക്കി; ഭൂട്ടാൻ യാത്ര...
കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്‍റെ ഭൂട്ടാൻ യാത്ര മോശം കാലാവസ്ഥ കാരണം തടസപ്പെട്ടു. മന്ത്രിയും സംഘവും സഞ്ചരിച്ച വിമാനം ശക്തമായ മഴയും കുറഞ്ഞ അന്തരീക്ഷ മർദ്ദവും നേരിട്ടതിനെ തുടർന്ന് സുരക്ഷാ കാരണങ്ങളാല്‍ സിലിഗുരിയിലെ...
നിലവിട്ട് കേരളത്തിലെ ന്യൂസ് ചാനൽ പോര്; രാജീവ് ചന്ദ്രശേഖറിന്റെ നൂറുകോടിയുടെ മാനനഷ്ട കേസിനു പകരമായി റിപ്പോർട്ടർ വക ഏഷ്യാനെറ്റിന്...
ചാനലുകളുടെ റേറ്റിംഗ് സംബന്ധിച്ച പോരുവിട്ട് ഉടമകളുടെ തർക്കം നേർക്ക് നേർ വന്നതോടെ ഏഷ്യാനെറ്റ്, റിപ്പോർട്ടർ ഉടമകള്‍ പരസ്പരം നല്‍കിയിട്ടുള്ളത് കോടികളുടെ മാനനഷ്ട കേസുകള്‍. ബിജെപി സംസ്ഥാന അധ്യക്ഷനും ഏഷ്യാനെറ്റ് ന്യൂസിന്റെ ഉടമയുമായ രാജീവ്...
ഇടത് മുന്നണിയിൽ കൂടുതൽ സീറ്റുകൾക്കായി വില പേശാൻ സിപിഐയും, മാണി ഗ്രൂപ്പും; സിപിഎമ്മിന് തലവേദന; ...
ഇടതു മുന്നണിയില്‍ പി.എം ശ്രീ പദ്ധതിക്കെതിരെ പോരാടി വിജയം കണ്ടതിന്റെ പിന്‍ബലത്തില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ചോദിക്കാനൊരുങ്ങി സി.പി.ഐ. 2021 ല്‍ 24 സീറ്റുകളില്‍ മത്സരിച്ച് 17...
238 രൂപയിൽ നിന്ന് 258 രൂപയായി ഉള്ള ശമ്പള വർദ്ധനവ്: 9 മാസമായി സമരം ചെയ്യുന്ന ആശമാരോടുള്ള അവഹേളനം...
9 മാസമായി സമരം ചെയ്യുന്ന ആശ വർക്കർമാരെ മുഖ്യമന്ത്രി അവഹേളിക്കുന്നുവെന്ന് മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ എംപി. 238 ല്‍ നിന്നും 258 രൂപയായാണ് വർധിപ്പിച്ചത്. സമരത്തിൻ്റെ തുടക്കം മുതല്‍...
തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ട് ടേം മാനദണ്ഡം നിർബന്ധമാക്കാൻ സിപിഎം; പാർട്ടി നിർദ്ദേശങ്ങൾ ഇങ്ങനെ
വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പുകള്‍ക്കായി സ്ഥാനാർത്ഥി നിർണ്ണയത്തില്‍ കർശനമായ രണ്ട് ടേം വ്യവസ്ഥ നിർബന്ധമാക്കി സിപിഐഎം. തുടർച്ചയായി രണ്ടുതവണ ജനപ്രതിനിധികളായ വ്യക്തികളെ വീണ്ടും പരിഗണിക്കേണ്ടതില്ലെന്നാണ് പ്രധാന നിർദ്ദേശം. പ്രത്യേക സാഹചര്യങ്ങളില്‍ ഇളവുകള്‍ ആവശ്യമെങ്കില്‍ ഉപരി...
ഉസ്താദ് ഉപദേശിച്ച ആഭിചാരക്രിയകൾക്ക് കൂട്ടുനിന്നില്ല; ഭാര്യയുടെ മുഖത്തേക്ക് തിളച്ച മീൻ കറി കോരിയൊഴിച്ച് ഭർത്താവ്: കൊല്ലത്ത്...
കൊല്ലത്ത് ആഭിചാരക്രിയയ്ക്ക് കൂട്ടു നില്‍ക്കാത്തത്തിന് ഭാര്യയ്ക്ക് നേരെ ക്രൂരപീഡനവുമായി ഭർത്താവ്. ഭാര്യയുടെ മുഖത്ത് തിളച്ച മീൻകറി ഒഴിക്കുകയായിരുന്നു. കൊല്ലം ആയൂർ വയ്ക്കലില്‍ ഇട്ടിവിള തെക്കേതില്‍ റജുല (35) യ്ക്കാണ് മുഖത്ത് പൊള്ളലേറ്റത്.ഭർത്താവ് സജീറിനെതിരെ...
സൈബർ തട്ടിപ്പ് കേന്ദ്രത്തിൽ സൈന്യത്തിന്റെ കടന്നാക്രമണം; മ്യാൻമാറിൽ പിടിയിലായവരിൽ 500 ഇന്ത്യക്കാരും; സിംഗപ്പൂരിൽ നിന്ന് പ്രത്യേക...
മ്യാന്‍മറിലെ കുപ്രസിദ്ധമായ സൈബര്‍ തട്ടിപ്പ് കേന്ദ്രങ്ങളില്‍ സൈനിക ഭരണകൂടം നടത്തിയ പരിശോധനകളെ തുടര്‍ന്ന് തായ്ലന്‍ഡിലേക്ക് ഒളിച്ചു കടന്നവരില്‍ 500 ഇന്ത്യക്കാരും. മ്യാന്‍മറിലെ കെകെ പാര്‍ക്ക് സമുച്ചയത്തിലെ ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിന്റെ വലയില്‍ അകപ്പെട്ട...


























