കേന്ദ്ര മന്ത്രി ജോർജ് കുര്യൻ മധ്യപ്രദേശിൽ നിന്ന് രാജ്യസഭയിൽ എത്തും; സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് ബിജെപി: വിശദമായി വായിക്കാം.

രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ച്‌ ബി.ജെ.പി. കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി ജോർജ് കുര്യൻ മധ്യപ്രദേശില്‍ നിന്നും രാജ്യസഭയിലേക്ക് മത്സരിക്കും. കുര്യനെ കൂടാതെ അസമില്‍ നിന്ന് രഞ്ജൻ ദാസും രാമേശ്വർ തേലിയും ബിഹാറില്‍ നിന്ന്...

പോലീസ് അസോസിയേഷൻ പരിപാടിയിൽ മലപ്പുറം എസ്പിയെ വേദിയിലിരുത്തി അവഹേളിച്ച് പി വി അൻവർ എംഎൽഎ; ഭരണകക്ഷി എംഎൽഎയുടെ...

മലപ്പുറം ജില്ലാ പോലീസ് മേധാാവിയെ പൊതുവേദിയില്‍ രൂക്ഷമായി വിമര്‍ശിച്ച്‌ പിവി അന്‍വര്‍ എംഎല്‍എ. പോലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനമാണ് ഭരണപക്ഷത്തെ പ്രമുഖന്‍ പോലീസിലെ ഉന്നതനെ പരസ്യമായി അധിക്ഷേപിക്കാനുള്ള വേദിയാക്കിയത്. മികച്ച ഉദ്യോഗസ്ഥരില്‍ ഒരാളെന്ന്...

വയനാട് ദുരന്തം: 17 കുടുംബങ്ങളില്‍ ഒരാള്‍ പോലും അവശേഷിക്കുന്നില്ല, ക്യാമ്ബുകളില്‍ അവശേഷിക്കുന്നത് 219 കുടുംബങ്ങള്‍

വയനാട് ദുരന്തത്തില്‍ ഇതുവരെ 179 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ. 17 കുടുംബങ്ങളില്‍ ഒരാള്‍ പോലും അവശേഷിക്കുന്നില്ല. ഈ കുടുംബങ്ങളില്‍ നിന്ന് 65 പേരാണ് മരിച്ചതെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തില്‍...

നാളെ ഭാരത് ബന്ദ്; കേരളത്തെ ബാധിക്കുമോ? വിശദമായി വായിക്കാം

നാളെ സംവരണ ബച്ചാവോ സംഘർഷ് സമിതിയുടെ നേതൃത്വത്തില്‍ ഭാരത് ബന്ദിന് (Bharat Bandh) ആഹ്വാനം. എസ് സി- എസ്ടി വിഭാഗങ്ങള്‍ക്കിടയിലെ ഉപസംവരണത്തിന് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാം എന്ന സുപ്രീം കോടതി വിധിയ്ക്ക് പിന്നാലെയാണ് ഭാരത്...

ഭാര്യ മരിച്ച് മണിക്കൂറുകൾ പിന്നിടുമ്പോൾ ഭർത്താവിനെ ജീവൻ ഒടുക്കിയ നിലയിൽ കണ്ടെത്തി; യുകെയിൽ നേഴ്സ് ആയ കോട്ടയം സ്വദേശിനിയുടെ...

കോട്ടയം: ഭാര്യ മരിച്ചു മണിക്കൂറുകള്‍ കഴിയും മുന്‍പേ ഭര്‍ത്താവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. നാട്ടില്‍ നിന്നും തിരികെ എത്തി പത്താം ദിവസം കുഴഞ്ഞു വീണു മരിച്ച പനച്ചിക്കാട് സ്വദേശിനിയായ നഴ്‌സ് സോണിയ സാറ...

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം പടുത്തുയർത്താൻ തമിഴ്നാട് സർക്കാർ; പഞ്ച നക്ഷത്ര ഹോട്ടലുകൾ അടക്കം താമസസൗകര്യങ്ങളുള്ള നക്ഷത്ര...

കേരളത്തിന്റെ അതിര്‍ത്തി ജില്ലയില്‍ ലോകത്തിലെ ഏറ്റവും വിലയ ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മ്മിക്കാനൊരുങ്ങി തമിഴ്നാട്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തെക്കാള്‍ വലിയ ക്രിക്കറ്റ് സ്റ്റേഡിയമാണ് കോയമ്ബത്തൂരില്‍ നിര്‍മ്മിക്കുന്നത്. കോയമ്ബത്തൂര്‍ നഗരത്തില്‍നിന്ന് 16 കിലോമീറ്റര്‍ അകലെ ജയില്‍വകുപ്പിന്റെ...

അമ്മയെ കൊലപ്പെടുത്തിയ ശേഷം ഫോൺ സ്വിച്ച് ഓഫ് ആക്കി മുങ്ങി; കൊല്ലം സ്വദേശിയായ യുവാവിനെ തേടി പോലീസിന്റെ...

കൊല്ലം കുണ്ടറയില്‍ അമ്മയെ അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട മകന്‍ അഖില്‍കുമാറിനെ തെരഞ്ഞ് പൊലീസ്. പ്രതിയെ കണ്ടെത്താൻ ലുക്ക് ഔട്ട് നോട്ടീസിറക്കി. കുണ്ടറ പടപ്പക്കരയിലെ വീട്ടില്‍ പുഷ്പലതയെ ആണ് മകൻ കൊലപ്പെടുത്തിയത്. ...

ലൈംഗിക പീഡന പരാതി പിൻവലിച്ച യുവതിയെ വീണ്ടും പീഡിപ്പിച്ചു; തുടർപീഡനം ശുചിമുറിയിൽ വച്ച്; മലപ്പുറത്ത് യുവാവ്...

യുവതിയെ ഒന്നിലേറെ തവണ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. പന്തല്ലൂർ കിഴക്കുപറമ്ബ് പാറക്കോടൻ വീട്ടില്‍ ഡാനിഷ് മുഹമ്മദിനെ ആണ് പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം സ്വദേശിനിയായ യുവതിയുടെ...

എരുമകളിൽ നിന്ന് രക്ഷ നേടാൻ മരക്കൊമ്പിലേക്ക് ഓടിക്കയറി സിംഹക്കുട്ടി; നാലു പാടും വളഞ്ഞ ആക്രമണം തുടർന്ന് എരുമക്കൂട്ടം; ഒടുവിൽ...

സോഷ്യല്‍ മീഡിയയില്‍ വരുന്ന വന്യജീവി വീഡിയോകള്‍ പലതും രോമാഞ്ചമുണര്‍ത്തുന്ന പ്രകൃതിയിലെ കാഴ്ചകളാണ്. എന്നാല്‍ ചിലപ്പോഴെങ്കിലും വേട്ടക്കാരും ഇരയും തമ്മിലുള്ള തീവ്രമായ പോരാട്ടങ്ങളും ഇതില്‍ ഉള്‍പ്പെടാറുണ്ട്. അതും ചില സമയങ്ങളിലെ അപ്രതീക്ഷിത ട്വിസ്റ്റുകളും കൗതുകകരമാവാറുണ്ട്....

ദൈവം തമ്പുരാൻ മുഖ്യമന്ത്രിയായാലും ഇടുക്കിയിൽ നിന്ന് ആളുകളെ കുടിയിറക്കാൻ കഴിയില്ല; സർക്കാർ നമ്മുടെത് ആണെന്ന് നോക്കാതെ സമരം ചെയ്യേണ്ടുന്ന...

ഇടുക്കിയിലെ ഭൂമിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേരള സർക്കാരിനെ വിമർശിച്ച്‌ മുതി‍ർന്ന സിപിഎം നേതാവ് കൂടിയായ എംഎം മണി എംഎല്‍എ. കേരളത്തിലെ മുഴുവൻ ആളുകള്‍ക്കും പട്ടയം നല്‍കാതെ സൂത്രത്തില്‍ കാര്യം നടത്താമെന്ന് ഒരു ഗവണ്‍മെന്റും...

“രാത്രിയില്‍ നടിമാരുടെ മുറിയുടെ വാതിലില്‍ തട്ടുന്ന നടൻമാർ”: ഹേമ കമ്മീഷൻ റിപ്പോർട്ടിലെ പരാമർശത്തോടെ മുകേഷിനെതിരായ ആരോപണം...

മലയാളം നടിമാര്‍ നേരിടേണ്ടി വന്ന ക്രൂരതകള്‍ തുറന്നുകാട്ടി ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അവസരം ലഭിക്കാന്‍ നടിമാര്‍ വഴങ്ങിക്കൊടുക്കേണ്ടി വരുന്നു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഉള്ളത്. രാത്രിയില്‍ മുറിയുടെ വാതിലില്‍ തട്ടുന്നു. വഴങ്ങിയില്ലെങ്കില്‍ ഭാവി...

വീടു പണിക്ക് എത്തിയ തമിഴനുമായി അവിഹിതബന്ധം; 10 ലക്ഷം പോയപ്പോൾ സഹികെട്ട് പരാതി നൽകി വീട്ടമ്മ: അന്യസംസ്ഥാന തൊഴിലാളി...

വീടുപണിക്ക് എത്തിയ തൊഴിലാളിയുമായി അവിഹിതബന്ധത്തില്‍ ഏര്‍പ്പെട്ട വീട്ടമ്മയ്ക്ക് നഷ്ടമായത് 10 ലക്ഷം രൂപ. ശാരീരിക ബന്ധം ചൂണ്ടിക്കാട്ടി ബ്ലാക്ക് മെയില്‍ ചെയ്താണ് പല തവണയായി 10 ലക്ഷം തട്ടിയത്. തിരുവല്ല പോലീസില്‍ യുവതി...

മലയിറങ്ങി വന്ന കാർ നിയന്ത്രണം വിട്ട് തകിടം മറിഞ്ഞു; യുവതിക്ക് ദാരുണാന്ത്യം: കോഴിക്കോട് കക്കാടം പൊയിലിൽ...

കക്കാടംപൊയില്‍ റോഡില്‍ വീണ്ടും അപകടമരണം. കക്കാടംപൊയിലില്‍ നിന്നു മലയിറങ്ങി വന്ന കാര്‍ ആനക്കല്ലുംപാറ ജംക്ഷനു സമീപം നിയന്ത്രണം വിട്ടു മറിഞ്ഞാണ് അപകടം. കൊടുവള്ളി മുക്കിലങ്ങാടി കുന്നത്ത് പറമ്ബ് ഷുക്കൂറിന്റെയും സലീനയുടെയും മകള്‍ ഫാത്തിമ...

സിനിമാ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ കൺസൾട്ടൻസിയെ നിയമിച്ച് പിണറായി സർക്കാർ; ചെലവാക്കുന്നത് ഒരു കോടി രൂപ: പിന്നിൽ കമ്മീഷൻ...

കണ്‍സള്‍ട്ടൻസിയുടെ പേരില്‍ കേരളത്തില്‍ നടക്കുന്നത് അഴിമതിയാണെന്ന ആരോപണം നിലനില്‍ക്കുമ്ബോള്‍ വീണ്ടും വിവാദ തീരുമാനവുമായി എല്‍ഡിഎഫ് സർക്കാർ. സിനിമാരംഗത്തെ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാൻ 2017ല്‍ നിയമിച്ച ജസ്റ്റിസ് ഹേമ കമ്മിഷൻ്റെ റിപ്പോർട്ട് പുറത്തു...

ക്വട്ടേഷൻ കൊലപാതകം: എട്ട് അക്കൗണ്ടുകളില്‍ നിന്ന് സരിത തട്ടിയെടുത്തത് 60 ലക്ഷം; വിശദാംശങ്ങൾ വായിക്കാം.

ബി.എസ്.എൻ.എല്‍. റിട്ട. അസിസ്റ്റന്റ് ജനറല്‍ മാനേജർ സി.പാപ്പച്ചനെ കാറിടിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ പോലീസ് കസ്റ്റഡി തിങ്കളാഴ്ച അവസാനിച്ചു. കൊല്ലം ജുഡീഷ്യല്‍ ഒന്നാംക്ലാസ് കോടതി (മൂന്ന്) മജിസ്ട്രേറ്റ് എസ്.എ.സജാദ് മുൻപാകെ വൈകീട്ട് അഞ്ചുമണിയോടെ...

ഭാരത് ബന്ദിന് പിന്തുണ; കേരളത്തിൽ ഇരുപത്തിയൊന്നാം തീയതി (ബുധനാഴ്ച) വയനാട് ഒഴികെ ഉള്ള ജില്ലകളിൽ ഹർത്താൽ: വിശദാംശങ്ങൾ വായിക്കാം

എസ്‌സി, എസ്‌ടി പട്ടികജാതി അടിസ്ഥാനത്തില്‍ വിഭജിക്കാനും ക്രീമിലെയർ നടപ്പാക്കാനും നിർദേശിച്ചുള്ള സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ ബുധനാഴ്‌ച സംസ്ഥാന ഹർത്താലിന് ആഹ്വാനം ചെയ്‌ത് ആദിവാസി - ദളിത് സംഘടനകള്‍. സുപ്രീം കോടതി...

“വയനാട് ദുരന്തബാധിതരുടെ മുഴുവൻ കടവും എഴുതിത്തള്ളണം; മറ്റൊന്നും പരിഹാരമല്ല”: ബാങ്കേഴ്സ് സമിതി യോഗത്തിൽ തുറന്നടിച്ച് മുഖ്യമന്ത്രി.

വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതരുടെ വായ്പകള്‍ ബാങ്കുകള്‍ പൂർണമായും എഴുതിത്തള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പലിശ ഇളവ്, തിരിച്ചടവിനുള്ള കാലാവധി നീട്ടല്‍, ഇതൊന്നും പരിഹാര മാർഗമല്ല. ദുരന്തം നടന്ന പ്രദേശത്തെ മുഴുവൻ കടങ്ങളും പൂർണമായും...

മലയാളി നേഴ്സ് യുകെയിൽ കുഴഞ്ഞുവീണു മരിച്ചു; മരണമടഞ്ഞത് കൊട്ടയം ചിങ്ങവനം സ്വദേശിനി സോണിയ സാറ ഐപ്പ് (39): വിശദാംശങ്ങൾ...

കോട്ടയം ചിങ്ങവനം സ്വദേശിനിയായ നഴ്‌സ് യുകെയില്‍ കുഴഞ്ഞുവീണു മരിച്ചു. സോണിയ സാറ ഐപ്പ് (39) ആണ് മരിച്ചത്. നാട്ടില്‍ നിന്നും അവധി കഴിഞ്ഞ് എത്തിയതിന് പിന്നാലെയാണ് മരണം. വോർസെറ്റ് ഷെയറിലെ റെഡ്ഡിച്ച്‌ അലക്സാണ്ട്ര എൻഎച്ച്‌എസ്...

“ലഹരി കലാകാരന്മാര്‍ക്ക് ഉപയോഗിക്കാനുള്ളത്; ഞാൻ ജയിലില്‍ പോയത് എന്തിനാണെന്ന് അറിയാമല്ലോ”: മാധ്യമ ക്യാമറകൾക്ക് മുൻപിൽ അർദ്ധ ശൂന്യമായ ജല്പനങ്ങളുമായി...

ലഹരി കലാകാരന്മാർക്ക് ഉപയോഗിക്കാനുള്ളതാണെന്ന് നടൻ ഷൈൻ ടോം ചാക്കോ. സിനിമാ മേഖലയിലെ മയക്കുമരുന്ന് ഉപയോഗത്തിനെപ്പറ്റി ചോദിച്ച മാധ്യമങ്ങളോടാണ് നടന്റെ ധാർഷ്ട്യം കലർന്ന മറുപടി. താൻ ജയിലില്‍ പോയത് എന്തിനാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ എന്ന് ചോദിച്ചു...

ഗൾഫ് കുടിയേറ്റം കുത്തനെ ഇടിയുന്നു; മലയാളികൾക്ക് ഇപ്പോൾ പ്രിയ നാട് ബ്രിട്ടൻ: ഏറ്റവും പുതിയ...

മലയാളിയുടെ വിദേശ കൂടിയേറ്റത്തിന്റെ ചിത്രം മാറുന്നു. ഗള്‍ഫ് കുടിയേറ്റത്തില്‍ വലിയ കുറവു വരുന്നതായാണ് ഏറ്റവും പുതിയ കുടിയേറ്റ സര്‍വേ റിപ്പോര്‍ട്ട് കാണിക്കുന്നത്. അര നൂറ്റാണ്ട് പിന്നിട്ട ഗള്‍ഫ് കുടിയേറ്റം കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി...