റെയ്ഡിന് എത്തിയ പോലീസ് കണ്ടത് ഉടുതുണി ഇല്ലാത്ത യുവതികളെയും ചെറുപ്പക്കാരയും; ഹോട്ടല്‍ കേന്ദ്രീകരിച്ച്‌ പ്രവർത്തിച്ചിരുന്ന പെണ്‍വാണിഭം ...

ബിഹാറിലെ ചപ്രയില്‍ സെക്സ് റാക്കറ്റ് പോലീസിന്റെ പിടിയിലായി. ഭഗവാൻ ബസാർ പോലീസ് സ്റ്റേഷൻ പരിധിയിലെ സ്റ്റേഷൻ റോഡിലുള്ള ഒരു ഹോട്ടലില്‍ റെയ്ഡ് നടത്തിയാണ് പോലീസ് പെണ്‍വാണിഭ സംഘത്തെ കുടുക്കിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍...

കർണാടക കുടകിൽ ഭാര്യയും മക്കളും അടക്കം നാലുപേരെ കുത്തിക്കൊലപ്പെടുത്തി; മലയാളി യുവാവ് അറസ്റ്റിൽ; പ്രതി പിടികിലായത് വയനാട്ടിൽ...

കർണാടകയിലെ കുടകില്‍ ഭാര്യയെയും മകളെയുമടക്കം നാല് പേരെ കുത്തിക്കൊന്ന മലയാളി പിടിയില്‍. തിരുനെല്ലി ഉണ്ണികപറമ്ബ് ഊരിലെ ഗിരീഷാണ്(38) പോലീസിന്റെ പിടിയിലായത്. ഗിരീഷിന്റെ ഭാര്യ നാഗി(34), മകള്‍ കാവേരി(5), ഭാര്യയുടെ മാതാപിതാക്കളായ കരിയൻ(70), ഗൗരി(65)...

ഇന്നലെ വന്യജീവി ആക്രമണത്തിനെതിരെ, ഇന്ന് മത്സ്യത്തൊഴിലാളി സംരക്ഷണം: ഡൽഹിയിൽ എത്തിച്ച അണികളെ പരമാവധി മുതലാക്കി കേരള കോൺഗ്രസ് മാണി...

രാജ്യ തലസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും കേരള കോൺഗ്രസ് എമ്മിന്റെ സമര പ്രഹസനം. കേരളത്തിൽ നിന്ന് ട്രെയിൻ ടിക്കറ്റും ചെലവു കാശും കൊടുത്ത് അണികളെ ഇന്നലെ രാജ്യ തലസ്ഥാനത്ത് എത്തിച്ച്...

ഒരേ സിറിഞ്ച് ഉപയോഗിച്ചുള്ള ലഹരി ഉപയോഗം; ഒരു വര്‍ഷത്തിനിടെ സംസ്ഥാനത്ത് മയക്കുമരുന്ന് കുത്തിവെയ്പ്പിലൂടെ എച്ച്‌ഐവി ബാധിച്ചത് 52 പേ‍‍ര്‍ക്ക്:...

ലഹരിയുടെ കൂത്തരങ്ങായി സംസ്ഥാനം മാറുമ്ബോള്‍ എച്ച്‌ഐവി ബാധിതരുടെ എണ്ണവും ഉയരുകയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ മയക്കുമരുന്ന് കുത്തിവെയ്പ്പിലൂടെ കേരളത്തില്‍ 52 പേർക്ക് എച്ച്‌ഐവി ബാധിച്ചെന്നാണ് റിപ്പോർട്ട്. എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ അന്വേഷണത്തിലാണ് ഈ...

ഭാര്യയെ കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി; വിവരം ഫ്‌ളാറ്റ് ഉടമയെ വിളിച്ച്‌ പറഞ്ഞു: ബംഗളൂരുവിൽ ടെക്കിയായ ഭര്‍ത്താവ് അറസ്റ്റില്‍

കര്‍ണാടകയിലെ ഹുലിമാവില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി സ്യൂട്ട്‌കേസിലിട്ടു. ഗൗരി അനില്‍ സംബേദ്കറെ (32)യാണ് ഭര്‍ത്താവ് രാകേഷ് കൊലപ്പെടുത്തിയത്. മഹാരാഷ്ട്ര സ്വദേശിയാണ് രാകേഷ്. ഇയാളെ പൂനെ പൊലീസ് അറസ്റ്റ് ചെയ്തു. ഫ്‌ളാറ്റ് ഉടമയെ വിളിച്ച്‌...

ഭർത്താവിന്റെ ഫോണിൽ മുൻകാമുകിയുടെ സന്ദേശങ്ങളും അവർക്കൊപ്പം ഉള്ള ചിത്രങ്ങളും; പ്രകോപിതയായ ഭാര്യ പകരംവീട്ടിയത് തിളച്ച ...

എറണാകുളം പെരുമ്ബാവൂരില്‍ ഭർത്താവിന്റെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ച്‌ ഭാര്യ. ഭർത്താവിന്റെ സ്വകാര്യഭാഗത്ത് അടക്കം പൊള്ളലേറ്റു. സാരമായി പൊളളലേറ്റ ഭർത്താവ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഭർത്താവിന്റെ ഫോണില്‍ മറ്റൊരു യുവതിയുടെ ചിത്രങ്ങള്‍ കണ്ടതില്‍ പ്രകോപിതയായാണ്...

പ്രമുഖ നടിയുടെ കാസ്റ്റിങ് കൗച്ച്‌ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍; തമിഴകത്തെ പിടിച്ചുലച്ച്‌ വീണ്ടും വിവാദം: വിശദാംശങ്ങൾ വായിക്കാം

തമിഴ്‌സിനിമാ ലോകത്തെ പിടിച്ചലച്ച്‌ വീണ്ടും കാസ്റ്റിങ് കൗച്ച്‌ വിവാദം. നടി ശ്രുതി നാരായണന്റെതെന്ന് അവകാശപ്പെടുന്ന കാസ്റ്റിങ് കൗച്ച്‌ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സിനിമാ മേഖലയിലെ ചൂഷണത്തെ കുറിച്ച്‌ ചര്‍ച്ച വീണ്ടും സജീവമായത്. പതിനാല് മിനിറ്റ്...

ടോറസ് ലോറി കയറിയിറങ്ങി; കോളേജ് അധ്യാപികയ്ക്ക് ദാരുണാന്ത്യം: പെരുമ്ബാവൂരില്‍ നടന്ന അപകടത്തിന്റെ വിശദാംശങ്ങൾ വായിക്കാം

പെരുമ്ബാവൂരില്‍ സ്കൂട്ടറില്‍ ടോറസ് ലോറി ഇടിച്ച്‌ കോളേജ് അധ്യാപികയ്ക്ക് ദാരുണാന്ത്യം. തൃപ്പൂണിത്തുറ ആര്‍ എല്‍ വി കോളേജിലെ വേദാന്തവിഭാഗം അധ്യാപികയും ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന കമ്മറ്റി അംഗവുമായ അല്ലപ്ര സ്വദേശി സ്വദേശിനി...

മാപ്പ് മാപ്പേയ്… : പി.കെ. ശ്രീമതിയോട് പരസ്യമായി മാപ്പ് അപേക്ഷിച്ച് ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്‍; വീഡിയോ കാണുക

സി.പി.എം നേതാവ് പി.കെ. ശ്രീമതി ടീച്ചറോട് പരസ്യമായി മാപ്പ് പറഞ്ഞ് ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്‍. ശ്രീമതി ടീച്ചർക്കെതിരെ നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തിനാണ് മാപ്പ് പറഞ്ഞത്. ഹൈക്കാടതിയില്‍ ഹാജരായ ശേഷമാണ് മധ്യസ്ഥന്റെ ഒത്തുതീർപ്പ്...

പ്രസംഗം നീണ്ടു പോയത് ക്രിമിനൽ കുറ്റമായി തോന്നുന്നവരോട് സഹതാപം മാത്രം; സ്പീക്കർ ഷംസീറിനെതിരെ ഒളിയമ്പുമായി ഭരണകക്ഷി എംഎൽഎ...

സ്വകാര്യ സർവകലാശാലാ ബില്ലിന്‍റെ ചർച്ചയില്‍ പങ്കെടുത്ത് കൊണ്ട് നിയമസഭയില്‍ ചെയ്ത പ്രസംഗം നീണ്ടുപോയപ്പോള്‍ സ്പീക്കര്‍ ശാസിച്ചതില്‍ പ്രതികരണവുമായി കെടി ജലീല്‍ എംഎല്‍എ രംഗത്ത്. ഫേസ്ബുക്കില്‍ പ്രസംഗം പങ്കുവച്ചാണ് പ്രതികരണം. ബില്ലുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍...

സൗണ്ട് ബോക്സ് ചുമന്ന് ഓഡിറ്റോറിയത്തിന്റെ പടികൾ ഇറങ്ങവെ തെന്നി വീണ് അപകടം; മാനന്തവാടിയിൽ യുവാവിനെ ദാരുണാന്ത്യം: വിശദാംശങ്ങൾ...

ഓഡിറ്റോറിയത്തിന്റെ ചവിട്ടുപടിയില്‍നിന്നു വീണു യുവാവ് മരിച്ചു. മാനന്തവാടി ചോയിമൂല എടത്തോള ഷമാസ് (37) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് നാലോടെ മാനന്തവാടി എരുമത്തെരുവ് അമ്ബുകുത്തി സെന്റ് തോമസ് ഓഡിറ്റോറിയത്തിലായിരുന്നു അപകടം. വലിയ സൗണ്ട് ബോക്സ്...

” ഓഫീസിൽ കേറി വെട്ടും, മര്യാദയ്ക്ക് സംസാരിച്ചോണം കേട്ടോ”: കെട്ടിടനികുതി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് വില്ലേജ് ഓഫീസർക്ക് നേരെ...

കെട്ടിട നികുതി അടക്കണമെന്ന് ആവശ്യപ്പെട്ട് വിളിച്ച നാരങ്ങാനം വില്ലേജ് ഓഫിസറെ ഓഫിസില്‍ കയറി വെട്ടുമെന്ന് സി.പി.എം ഏരിയ സെക്രട്ടറിയുടെ ഭീഷണി. വില്ലേജ് ഓഫിസറും പത്തനംതിട്ട ഏരിയ സെക്രട്ടറി എം.വി. സഞ്ജുവും തമ്മിലുള്ള ഫോണ്‍...

ഫോർട്ട് കൊച്ചി കടപ്പുറത്ത് ഹമാസ് അനുകൂല തെരുവ് നാടകവും ഇസ്രായേലി പതാക കത്തിക്കലും; യുവതി യുവാക്കളുടെ...

ഫോർട്ട്‌കൊച്ചി കടപ്പുറത്ത് ഇസ്രയേല്‍ പതാക കത്തിച്ചവരെ അറസ്റ്റ് ചെയ്യാതെ വിട്ടയച്ചതില്‍ വിമർശനം ഉയരുന്നു. ഫ്രണ്ട്‌സ് ഓഫ് പാലസ്തീൻ എന്ന സംഘടനയാണ് ഇസ്രയേല്‍ പതാക കത്തിച്ചത്. ഹമാസിനെ അനുകൂലിച്ച്‌ തെരുവുനാടകം സംഘടിപ്പിച്ചതിന്റെ ഭാഗമായായിരുന്നു ഇസ്രയേല്‍...

എമ്ബുരാനിലെ ബിഗ് സര്‍പ്രൈസ് പുറത്ത്? അബദ്ധത്തില്‍ ആളുടെ പേര് പറഞ്ഞ് മല്ലിക സുകുമാരൻ: വീഡിയോ

സിനിമ പ്രേമികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന എമ്ബുരാൻ അവതരിക്കാൻ ഇനി മണിക്കൂറുകള്‍ മാത്രം. നാളെയാണ് സിനിമയുടെ റിലീസ്. ഇതിനോടകം തന്നെ ടിക്കറ്റുകള്‍ എല്ലാം ബുക്ക് ചെയ്ത് കഴിഞ്ഞിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളില്‍ എല്ലാം എമ്ബുരാൻ...

സർവീസിൽ ഇരിക്കെ ജീവനക്കാർ മരിച്ചാൽ ഉള്ള ആശ്രിത നിയമനം: മാനദണ്ഡങ്ങൾ പുതുക്കി സംസ്ഥാന സർക്കാർ; ...

ആശ്രിത നിയമനത്തിന്‍റെ മാനദണ്ഡങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പുതുക്കി. സര്‍വ്വീസിലിരിക്കെ മരിക്കുമ്ബോള്‍ 13 വയസ് തികഞ്ഞ മക്കള്‍ക്ക് മാത്രമേ ഇനി ആശ്രിത നിയമനം വഴി ജോലി ലഭിക്കൂ. സർവീസ് നീട്ടികൊടുക്കല്‍ വഴിയോ പുനർനിയമനം മുഖേനയോ...

കൊച്ചിയിലെ ലഹരി വില്‍പന: ‘തുമ്ബിപ്പെണ്ണ്’ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് 10 വര്‍ഷം തടവ്; വിശദാംശങ്ങൾ വായിക്കാം

ലഹരി ഇടപാട് കേസില്‍ സ്ത്രീ ഉള്‍പ്പെടെ രണ്ടുപേർക്ക് 10 വർഷം തടവ്. ലഹരിമരുന്ന് ഉപയോഗിക്കുന്നവർക്കും കച്ചവടക്കാർക്കുമിടയില്‍ 'തുമ്ബിപ്പെണ്ണ്' എന്ന് വിളിപ്പേരുള്ള കോട്ടയം ചിങ്ങവനം സ്വദേശിനി സൂസിമോള്‍ സണ്ണി, ആലുവ സ്വദേശി അമീർ ഹുസൈല്‍...

പണം വാങ്ങി രാജീവ് ചന്ദ്രശേഖരനെ പരാജയപ്പെടുത്തിയവൻ, പുറത്താക്കണം: തിരുവനന്തപുരം ബിജെപി ഓഫീസിനു മുന്നിലും നഗരത്തിലും വി വി...

തിരുവനന്തപുരം ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് വി. വി. രാജേഷിനെതിരെ തിരുവനന്തപുരത്ത് പോസ്റ്റര്‍. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നിലും രാജേഷിന്റെ വീടിന് മുന്നിലുമാണ് പോസ്റ്ററുകളുടെ പ്രത്യക്ഷപ്പെട്ടത്. രാജീവ് ചന്ദ്രശേഖറിന്റെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ...

ചാലക്കുടി നഗരത്തില്‍ പുലിയിറങ്ങി: സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ജനം പരിഭ്രാന്തിയില്‍ ; വീഡിയോ

ചാലക്കുടി നഗരത്തില്‍ പുലിയിറങ്ങി. സൗത്ത് ജംഗ്ഷനില്‍ നിന്ന് 150 മീറ്റര്‍ മാറി ബസ് സ്റ്റാന്‍ഡിനടുത്ത് കണ്ണമ്ബുഴ അമ്ബലം റോഡിലാണ് പുലിയെ കണ്ടത്. 24-ാം തീയതി പുലര്‍ച്ചെയാണ് സിസിടിവിയില്‍ പുലിയുടെ ദൃശ്യം കണ്ടത്. വനംവകുപ്പ്...

ആത്മഹത്യയിൽ നമ്പർ വണ്ണായി കേരളം; രണ്ടര മാസത്തിനിടയില്‍ ജീവനൊടുക്കിയത് 1785 പേര്‍: വിശദാംശങ്ങൾ വായിക്കാം

ഭയപ്പെടുത്തുംവിധം സംസ്ഥാനത്ത് ആത്മഹത്യ വർധിക്കുന്നെന്ന് സ്റ്റേറ്റ് ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകള്‍. കഴിഞ്ഞവർഷം 10,779 പേരാണ് ആത്മഹത്യ ചെയ്തതെങ്കില്‍ ഈ വർഷം മാർച്ച്‌ 16 വരെയുള്ള രണ്ടരമാസത്തിനുള്ളില്‍ ജീവിതം അവസാനിപ്പിച്ചവർ 1785 പേർ. മുൻവർഷങ്ങളില്‍...

സംഗീത നിശയുടെ മറവിൽ 38 ലക്ഷം വെട്ടിച്ചു; സംഗീതസംവിധായകൻ ഷാൻ റഹ്മാനെതിരെ വഞ്ചന കുറ്റത്തിന് കേസ്; ...

സംഗീത സംവിധായകൻ ഷാൻ റഹ്മാനെതിരെ വഞ്ചനാക്കേസ്. ജനുവരിയില്‍ കൊച്ചിയില്‍ നടന്ന 'ഉയിരെ' എന്ന സംഗീത നിശയുടെ മറവില്‍ 38 ലക്ഷം രൂപ തട്ടിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവന്‍റ് മാനേജ്മെന്‍റ്...