ഒൻപത് വർഷത്തിനിടയിൽ കേരളത്തിൽ നടന്നത് 3070 കൊലപാതകങ്ങൾ; പോലീസ് ജില്ല തിരിച്ചുള്ള കണക്കുകൾ ഇവിടെ വായിക്കാം

കഴിഞ്ഞ ഒൻപതുവർഷത്തിനുള്ളില്‍ കേരളത്തില്‍ നടന്നത് 3070 കൊലപാതകങ്ങള്‍. 2016 മേയ് മുതല്‍ 2025 മാർച്ച്‌ 16 വരെയുള്ള കണക്കാണിത്. ലഹരിക്കടിപ്പെട്ടവർ പ്രതികളായ 58 കൊലപാതകക്കേസുകളുണ്ടായി. 18 എണ്ണം ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള സംഘർഷത്തെത്തുടർന്നാണ്. നിയമസഭയില്‍...

മലയാള സിനിമയിലെ മൂന്ന് നടന്മാരുമായി ബന്ധം; ശ്രീനാഥ് ഭാസി ലഹരി ഇടപാടുകൾക്ക് ഉപയോഗിച്ചത് സ്ത്രീ സുഹൃത്തിന്റെ പേരിലുള്ള...

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലീമ സുല്‍ത്താനയുടെയും ശ്രീനാഥ് ഭാസിയുടെയും ചാറ്റ് വിവരങ്ങള്‍ എക്സൈസിന് ലഭിച്ചു. ഇടപാടിനായി ശ്രീനാഥ് ഭാസി ഉപയോഗിച്ചത് മറ്റൊരു സിം കാർഡായിരുന്നുവെന്നും ശ്രീനാഥ് ഭാസിയുടെ പെണ്‍ സുഹൃത്തിന്റെ...

കോട്ടയം നഗരത്തിൽ നടക്കുന്ന കോടികളുടെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്ക് പിന്നിൽ പ്രമുഖ ജ്വല്ലറി ഗ്രൂപ്പ്; നിയമങ്ങളിലെ പഴുതുപയോഗിച്ച്...

കോട്ടയത്തെ പ്രധാന പാതകളായ ഹൃദയത്തിലൂടെ കടന്നുപോകുന്ന കെ കെ റോഡിന്റെയും, എം സി റോഡിന്റെയും വികസനത്തിന് പലപ്പോഴും വിഘാതമാകുന്നത് റോഡിനോട് ചേർന്നിരിക്കുന്ന കൂറ്റൻ കെട്ടിടങ്ങളാണ്. ഫുട്പാത്തിനോട് ചേർന്നിരിക്കുന്ന ഇത്തരം വ്യാപാരസമുച്ചയങ്ങൾക്ക് പതിറ്റാണ്ടുകൾ...

വീട്ടിൽ പ്രസവിച്ച യുവതി രക്തസ്രാവം വന്ന് മരിച്ച സംഭവം; ഭർത്താവ് സിറാജുദ്ദീൻ പോലീസ് കസ്റ്റഡിയിൽ: വിശദാംശങ്ങൾ വായിക്കാം

മലപ്പുറത്ത് പ്രസവം വീട്ടില്‍ നടത്തിയ യുവതി മരിച്ച സംഭവത്തില്‍ ഭർത്താവ് സിറാജ്ജുദ്ദിൻ കസ്റ്റഡിയില്‍. യുവതിയുടെ അഞ്ചാം പ്രസവമായിരുന്നു. പെരുമ്ബാവൂരിലെ ആശുപത്രിയില്‍ നിന്ന് മലപ്പുറം പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. സിറാജ്ജുദ്ദിനെ പ്രതിയാക്കി കേസെടുക്കുമെന്ന് പൊലീസ്...

കോവിഡ് കാലത്ത് 15 രൂപയുടെ അരി 30 രൂപയ്ക്ക് വാങ്ങി സാമ്പത്തിക ക്രമക്കേട്: മുൻ എംഎൽഎ വി പി...

കോവിഡ്കാലത്ത് അരിയില്‍ ക്രമക്കേട് നടത്തിയ സംഭവത്തില്‍ കുന്നത്തുനാട് മുൻ എംഎല്‍എ വി.പി. സജീന്ദ്രനെതിരെ വിജിലൻസ് കേസെടുത്തു. വിപണിയില്‍ പതിനഞ്ച് രൂപ വിലയുണ്ടായിരുന്ന അരി മുപ്പത് രൂപയ്ക്ക് വാങ്ങിയെന്നു കാണിച്ച്‌ ക്രമക്കേട് നടത്തിയെന്നാണ് കണ്ടെത്തല്‍....

ശിക്ഷാ ഇളവ് വൈകുന്നതിന് പരിഹാരം: ഭാസ്കര കാരണവർ കൊലപാതക കേസ് പ്രതി ഷെറിന് പരോള്‍ അനുവദിച്ചു; ...

ശിക്ഷയിളവുചെയ്ത് വിട്ടയക്കാനുള്ള ശ്രമം നീളുമെന്നായതോടെ ഭാസ്കര കാരണവർ കേസിലെ പ്രതി ഷെറിന് വേഗം പരോളനുവദിച്ച്‌ സർക്കാർ. ശിക്ഷയിളവിന് പിന്നിലെ ഉന്നതസ്വാധീനം പോലെത്തന്നെ, സർക്കാരിലെ ഉത്തതതല ഇടപെടലിലൂടെയാണ് പരോളും. ഏപ്രില്‍ അഞ്ചുമുതല്‍ 15 ദിവസത്തേക്കാണ്...

ഉമ്മൻചാണ്ടി സർക്കാർ ഭരണം ഒഴിഞ്ഞപ്പോൾ സംസ്ഥാനത്തിന്റെ പൊതു കടം കേവലം 1.47 ലക്ഷം കോടി രൂപ; പിണറായി...

രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലാവധി കഴിയുമ്ബോഴേക്കും കേരളത്തിന്റെ കടബാധ്യത 6 ലക്ഷം കോടിയിലെത്തുമെന്ന് സാമ്ബത്തിക വിദഗ്ധര്‍. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരമൊഴിയുമ്ബോള്‍ 1.57 ലക്ഷം കോടിയായിരുന്നു. റവന്യു വരുമാനം കുറയുകയുകയും പലിശയും കടവും...

ഗാർഹിക ഉപയോഗത്തിനുള്ള പാചകവാതക വില വർദ്ധിപ്പിച്ചു; നാളെ മുതൽ 53 രൂപ കൂടുതൽ നൽകണം: വിശദാംശങ്ങൾ വായിക്കാം

കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് ഡ്യൂട്ടി കൂട്ടിയതിന് പിന്നാലെ പാചകവാതക വിലയും വര്‍ധിപ്പിച്ചു. ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതകത്തിന്റെ വിലയിലാണ് വര്‍ധന. 50 രൂപയുടെ വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരിയാണ്...

“എല്ലാത്തിലും ഒന്നാമതാണെന്ന് പറഞ്ഞു നടന്നിട്ട് കാര്യമില്ല, ആദ്യം സ്വയം പുകഴ്ത്തൽ നിർത്തണം”: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി...

സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം നേതാവും മുൻ മന്ത്രിയുമായ ജി.സുധാകരൻ രംഗത്ത്. എല്ലാത്തിലും ഒന്നാമതാണെന്നാണ് നമ്മള്‍ പറഞ്ഞു നടക്കുകയാണിപ്പോള്‍ എന്ന് പറഞ്ഞ് കൊണ്ടാണ് സുധാകരൻ വിമർശനം ആരംഭിച്ചത്. ആദ്യം ഈ സ്വയം...

കളമശ്ശേരി ഗവൺമെന്റ് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥിനിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി: വിശദാംശങ്ങൾ വായിക്കാം

കളമശ്ശേരി ഗവ. മെഡിക്കല്‍ കോളജിലെ എം.ബി.ബി.എസ് വിദ്യാർഥിനി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍. കാസര്‍കോട് ഹോസ്ദുര്‍ഗ് സ്വദേശിനി അമ്ബിളിയെ (24) ആണ് ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി...

ഹൈബ്രിഡ് കഞ്ചാവ് കേസ്: മുൻകൂർ ജാമ്യ അപേക്ഷ പിൻവലിച്ച് നടൻ ശ്രീനാഥ് ഭാസി; കാരണം ഇത്

ഹൈക്കോടതിയില്‍ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി പിൻവലിച്ച്‌ നടൻ ശ്രീനാഥ് ഭാസി. ഹൈബ്രിഡ് കഞ്ചാവ് കേസില്‍ തന്നെ അറസ്റ്റ് ചെയ്യുമെന്ന് ഭയമുണ്ടെന്നും അറസ്റ്റ് തടയണമെന്നും ആവശ്യപ്പെട്ടായിരുന്നു ശ്രീനാഥ് ഭാസി ഹർജി സമർപ്പിച്ചിരുന്നത്. എന്നാല്‍ കേസില്‍...

ഭാര്യയുമായി വാക്കു തര്‍ക്കത്തിന് പിന്നാലെ ബംഗളൂരുവിൽ മലയാളി ആത്മഹത്യ; പരാതിയുമായി പിതാവ് രംഗത്ത്: വിശദാംശങ്ങൾ വായിക്കാം

ബെംഗളൂരില്‍ 40 കാരനായ മാര്‍ക്കറ്റിങ് പ്രൊഫഷണല്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പരാതി നല്‍കി പിതാവ്. മകന്‍ മരിക്കുന്നതിന് മുമ്ബ് ഭാര്യയുമായി വാക്കുതര്‍ക്കം ഉണ്ടായെന്നും അതിന് ശേഷമാണ് ആത്മഹത്യ ചെയ്തതെന്നുമാണ് പിതാവ് നല്‍കിയ പരാതിയില്‍...

വഖഫ് നിയമത്തെ പിന്തുണച്ചു; മണിപ്പൂരില്‍ ബിജെപി നേതാവിന്റെ വീട് അഗ്നിക്കിരയാക്കി; നിരോധനാജ്ഞ: വിഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം

വഖഫ് നിയമത്തെ പിന്തുണച്ചതിന്റെ പേരില്‍ മണിപ്പൂരിലെ ബിജെപി നേതാവിന്റെ വീട് ജനക്കൂട്ടം തീകൊളുത്തി. ന്യൂനപക്ഷ മോര്‍ച്ച നേതാവ് അസ്‌കര്‍ അലിയുടെ വീടാണ് തീയിട്ട് നശിപ്പിച്ചത്. തുടര്‍ന്ന് മണിപ്പൂരിലെ ലിലോങില്‍ ജില്ലാ ഭരണകൂടം നിരോധനാജ്ഞ...

“റൂമില്‍ എക്സൈസുകാരു വരുന്ന സമയത്ത് സിസിടിവി മുഴുവൻ ഓഫായി”: എക്സൈസിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് കണ്ണൂരിൽ എംഡിഎംഎയുമായി...

എക്സൈസിനെതിരെ ഗുരുതര ആരോപണവുമായി കണ്ണൂരില്‍ എംഡിഎംഎയുമായി പിടിയിലായ നാലംഗ സംഘത്തിലെ ഒരു യുവതി രംഗത്ത്. ഇരിക്കൂർ സ്വദേശി റഫീനയാണ് എക്സൈസിനെതിരെ ഗുരുതര ആരോപണങ്ങളുമായി സമൂഹ മാധ്യമത്തില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. കൈക്കൂലി വാങ്ങിയാണ്...

ഫോണിലൂടെ ഓര്‍ഡര്‍ ചെയ്താല്‍ സാധനം വീട്ടിലെത്തും; നിരോധിത പുകയില ഉത്പന്നങ്ങള്‍ വിറ്റിരുന്ന 35കാരി അറസ്റ്റില്‍: സംഭവം കോട്ടയം ചങ്ങനാശ്ശേരിയിൽ

ഫോണിലൂടെ ഓര്‍ഡര്‍ എടുത്ത് നിരോധിത പുകയില ഉത്പന്നങ്ങള്‍ വിറ്റിരുന്ന യുവതി അറസ്റ്റില്‍. വീട്ടുടമയായ ചാന്നാനിക്കാട് കൊച്ചുപറമ്ബില്‍ വീട്ടില്‍ ശാന്തി കെ.ചന്ദ്രന്‍ (35) ആണ് അറസ്റ്റിലായത്. നിര്‍മാണം നടക്കുന്ന ഇവരുടെ വീട്ടില്‍നിന്നു നിരോധിത പുകയില...

പുരുഷ സുഹൃത്തുക്കൾക്കൊപ്പം ഹോട്ടലുകളിൽ മാറിമാറി മുറിയെടുത്ത് ലഹരി ഉപയോഗം; കണ്ണൂരിൽ പിടിയിലായ യുവതികൾ വീട്ടിൽനിന്ന് പുറം...

കണ്ണൂർ തളിപ്പറമ്ബില്‍ രണ്ട് യുവതികൾ ഉൾപ്പെടെ നാലാം സംഘം എംഡിഎംഎയുമായി പിടിയിലായ സംഭവത്തിൽ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. ഇവർ ദിവസങ്ങളായി ലോഡ്ജില്‍ മുറിയെടുത്ത് ലഹരി ഉപയോഗിച്ച് വരികയായിരുന്നു. മട്ടന്നൂർ മരുതായി സ്വദേശി...

ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ രണ്ടുവർഷം ജയിലിൽ കിടന്നശേഷം ജാമ്യത്തിലിറങ്ങിയ ഭർത്താവ് കണ്ടത് കാമുകനൊപ്പം ഹോട്ടലിൽ ഇരുന്ന് ചായ കുടിക്കുന്ന...

'കൊല്ലപ്പെട്ട' ഭാര്യയെ തേടിപ്പിടിച്ച്‌ ഒന്നര വർഷത്തിനുശേഷം ജയില്‍ മോചനം നേടിയ കുശാല്‍ നഗർ ബസവനഹള്ളി സ്വദേശി സുരേഷ് എന്ന 38 കാരന്റെ ജീവിതം സിനിമ കഥയെ പോലും വെല്ലുന്നതായിരുന്നു. കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ...

ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസ് : മൂന്ന് വർഷമായി ഒളിവിലായിരുന്ന രണ്ടാം പ്രതി വിനോദ യാത്രയ്ക്കിടയില്‍ എൻഐഎ ...

ആര്‍എസ്‌എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസില്‍ ഒളിവിലായിരുന്ന രണ്ടാം പ്രതി എന്‍ഐഎയുടെ പിടിയില്‍. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായിരുന്ന മഞ്ചേരി സ്വദേശി ഷംനാദ് ആണ് കൊച്ചിയില്‍ വിനോദയാത്രക്കിടയില്‍ പിടിയിലായത്. ഇയാളെ കൊച്ചി എന്‍ ഐ എ...

ചാലക്കുടി സ്വദേശിയെ വ്യാജ പീഡനക്കേസിൽ കുടുക്കിയതായി ആരോപണം; ജയിലിൽ കിടന്നത് ഒന്നര മാസത്തോളം; പൊലീസ്...

തൃശൂർ: വ്യാജ പീഡനക്കേസിൽ കുടുക്കി ജയിലിൽ അടച്ചതായി യുവാവിന്റെ പരാതി. തന്നെ കള്ളക്കേസിൽ കുടുക്കി എന്നാരോപിച്ച് തൃശൂർ സ്വദേശിയായ യുവാവ് സംസ്ഥാന പൊലീസ് മേധാവിയ്ക്കും, മനുഷ്യാവകാശ കമ്മിഷനും പരാതി നൽകി....

പാസ്പോര്‍ട്ടില്‍ തിരിമറി നടത്തി വിദേശയാത്ര; നടൻ ജോജു ജോര്‍ജിനെതിരെ അന്വേഷണം: വിശദാംശങ്ങൾ വായിക്കാം

തട്ടിപ്പിലെടുത്ത പാസ്പോർട്ട് ഉപയോഗിച്ച്‌ വിദേശത്ത് പോയ മലയാള സിനിമ താരം ജോജു ജോർജിനെതിരെ അന്വേഷണം ആരംഭിച്ച്‌ റീജിയണല്‍ പാസ്പോർട്ട് ഓഫീസ്. തൻ്റെ പേരിലുള്ള പോലീസ് കേസുകളുടെ വിവരം മറച്ചുവച്ച്‌ നടൻ ജോജു ജോർജ്...