രണ്ടുമാസത്തെ വായ്പാ തിരിച്ചടവ് മുടങ്ങിയപ്പോൾ കളക്ഷൻ ഏജന്റ് അസഭ്യം പറഞ്ഞു; വീടുവിറ്റ് പണം അടയ്ക്കാം എന്നു പറഞ്ഞിട്ടും...
വാഹന വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ ഫിനാൻസ് കമ്ബനി മകനെ നിരന്തരം ഭീഷണിപ്പെടുത്തിയതായി ഇടുക്കിയില്‍ കുടുംബത്തോടൊപ്പം ജീവനൊടുക്കിയ സജീവിന്റെ പിതാവ് മോഹനൻ. ഓട്ടോറിക്ഷ വാങ്ങുന്നതിനായാണ് സജീവ് പണം വായ്പയ്‌ക്കെടുത്തത്. രണ്ട് മാസത്തെ തവണ അടയ്ക്കുന്നതില്‍...
മുഖ്യമന്ത്രി വരുന്നതിനാല്‍ ഇന്ന് കടകള്‍ തുറക്കരുതെന്ന് ഉത്തരവുമായി പൊലീസ്; കഞ്ഞികുടി മുട്ടിക്കാതെ തിരുവെഴുന്നെള്ളത്ത് നടത്താൻ പറ്റില്ല എന്നുണ്ടോ എന്ന്...
ആലപ്പുഴ ബീച്ചില്‍ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടി നടക്കുന്നതിനാല്‍ ബീച്ചിലെ കച്ചവട സ്ഥാപനങ്ങള്‍ ഇന്ന് പൂർണ്ണമായി അടച്ചിടണമെന്ന് കച്ചവടക്കാരോട് പൊലീസിന്റെ ഉത്തരവ്. കെ.പി.എം.എസ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി എത്തുന്നത്. സമ്മേളനത്തില്‍...
കിണറ്റിൻ കരയില്‍ നിന്ന് വഴക്കുണ്ടായി; ഭാര്യയെ കിണറ്റില്‍ തള്ളിയിട്ട് ഒപ്പം ഭര്‍ത്താവും ചാടി; ഒടുവിൽ കരക്ക് കയറ്റിയത് ...
ഏറ്റുമാനൂരില്‍ വഴക്കിനെ തുടർന്ന് ഭര്‍ത്താവ് ഭാര്യയെ കിണറ്റില്‍ തള്ളിയിട്ടു. കണപ്പുര സ്വദേശിനി ബിനുവിനെയാണ് ഭർത്താവ് ശിവരാജ് ആക്രമിച്ചത്. കിണറ്റിൻ കരയില്‍ നിന്ന് വഴക്കുണ്ടായതിന് പിന്നാലെയാണ് ബിനുവിനെ ഭർത്താവായ ശിവരാജ് എടുത്ത് കിണറ്റിലേക്ക് എറിഞ്ഞത്....
കോവിഡ് രോഗിയായ പെൺകുട്ടിയെ ആംബുലൻസിനുള്ളിൽ ഡ്രൈവര്‍ പീഡിപ്പിച്ച കേസ്: പ്രതി നൗഫലിന് ജീവപര്യന്തം തടവ്; വിശദാംശങ്ങൾ വായിക്കാം
കോവിഡ് ബാധിതയെ ആംബുലൻസില്‍ വച്ച് പീഡിപ്പിച്ച കേസില്‍ പ്രതി കായംകുളം കീരിക്കാട് സൗത്ത് പനയ്ക്കച്ചിറയില്‍ നൗഫലിന് (29) ജീവപര്യന്തം തടവുശിക്ഷ. പത്തനംതിട്ട പ്രിൻസിപ്പല്‍ സെഷൻസ് കോടതിയുടേതാണ് വിധി. തടവിനു പുറമേ 1,08,000 രൂപ...
ഇഷ്ട നമ്പറിനായി ലേലത്തിന് ഇറങ്ങി യുവ സിനിമ താരങ്ങൾ; ചുളിവിൽ സ്വന്തമാക്കി കുഞ്ചാക്കോ ബോബൻ; 2.3...
ഇഷ്ട നമ്ബർ സ്വന്തമാക്കാൻ എറണാകുളം ആർടി ഓഫീസില്‍ സിനിമാ താരങ്ങളുടെ വാശിയേറിയ മത്സരം. കുഞ്ചാക്കോ ബോബനും നിവിൻ പോളിയുമാണ് തങ്ങളുടെ പുതിയ ആഡംബര കാറുകള്‍ക്ക് ഇഷ്ടനമ്ബർ സ്വന്തമാക്കാൻ കഴിഞ്ഞ ദിവസം ആർടി ഓഫീസിനെ...
എറണാകുളം ബാർ അസോസിയേഷൻ വാർഷിക ആഘോഷത്തിൽ നുഴഞ്ഞുകയറി ഭക്ഷണം കഴിച്ച് അലമ്പ് ഉണ്ടാക്കിയ എസ്എഫ്ഐ പ്രവർത്തകരും അഭിഭാഷകരും തമ്മിൽ...
കൊച്ചിയില്‍ അഭിഭാഷകരും എസ്‌എഫ്‌ഐ പ്രവർത്തകരും തമ്മില്‍ ഏറ്റുമുട്ടി. ജില്ലാ ബാർ അസോസിയേഷൻ ആഘോഷത്തിനിടെ എറണാകുളം ജില്ലാ കോടതി വളപ്പില്‍ ഇന്നലെ അർധരാത്രിയിലാണ് ഇരുകൂട്ടരും തമ്മില്‍ ഏറ്റുമുട്ടിയത്. 16 എസ്‌എഫ്‌ഐ പ്രവർത്തകർക്കും 8 അഭിഭാഷകർക്കും...
മുതിർന്ന കോൺഗ്രസ് നേതാവ് ശൂരനാട് രാജശേഖരൻ അന്തരിച്ചു; സംസ്കാരം വൈകുന്നേരം അഞ്ചുമണിക്ക് വീട്ടുവളപ്പിൽ
മുതിർന്ന കോണ്‍ഗ്രസ് നേതാവ് ഡോ. ശൂരനാട് രാജശേഖരൻ അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പുലർച്ചെ നാലരയോടെയായിരുന്നു അന്ത്യം. ദീർഘനാളായി അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. നിലവില്‍ കെ പി സി സി രാഷ്ട്രീയകാര്യ സമിതി...
ഏഴു മണിയായിട്ടും വീട്ടിൽ കയറിയില്ല; തിരുവനന്തപുരത്ത് ഭാര്യയുടെ തല ഹെൽമറ്റ് കൊണ്ട് തല്ലിപ്പൊളിച്ച പ്രതി അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
ഹെല്‍മറ്റ് ഉപയോഗിച്ച് ഭാര്യയെ തലയ്‌ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് പിടിയില്‍. തിരുവനന്തപുരം വർക്കലയിലാണ് സംഭവം. ഏഴ് മണിയായിട്ടും വീട്ടില്‍ കയറാത്തതിന്റെ ദേഷ്യത്തിലാണ് ഭർത്താവ് നൗഷാദ് ഹെല്‍മറ്റ് ഉപയോഗിച്ച് ആക്രമിച്ചത്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍...
‘നിങ്ങള്‍ക്കും പേരക്കുട്ടികളില്ലേ?’: ലേബലിങ്ങിനെ ചൊല്ലി കുർകുറെ, മാഗി ഉൽപ്പന്നങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി;...
പാക്കറ്റ് ഭക്ഷണത്തിൻ്റെ ലേബലിങ്ങിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രിംകോടതി. അഭിഭാഷകനായ രാജീവ് എസ്. ദ്വിവേദി സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതിയുടെ വിമർശനം. കുർക്കുറെയുടെയും മാഗ്ഗിയുടെയും പാക്കറ്റുകളിലെ വിവരങ്ങളിലാണ് സുപ്രിംകോടതി വിമർശനം നടത്തിയത്.
ഭക്ഷണ പാക്കറ്റിൻ്റെ പുറത്ത്...
“ഇത്ര വലിയ ആന പെറുന്നില്ലേ, ആടും പൂച്ചയുമൊക്കെ ആറും, നാലും പെറുന്നില്ലേ, ഇതൊക്ക ആശുപത്രിയിൽ ആണോ”: മുസ്ലിം മത...
ആനയും പൂച്ചയും ആടുമൊക്കെ ആശുപത്രിയിലാണോ പ്രസവിക്കുന്നത്????????? ഇസ്ലാം മതവിശ്വാസികളായ സ്ത്രീകള്‍ക്ക് നേരെ ഉസ്താദുമാർ ഉന്നയിക്കുന്ന ചോദ്യമാണിത്. ഇത്ര വലിയ ആന പോലും ആശുപത്രിയില്‍ പോയി പ്രസവിക്കുന്നില്ല!! അപ്പോള്‍ പിന്നെ സ്ത്രീകള്‍ ഹോസ്പിറ്റലില്‍ പ്രസവിക്കേണ്ട...
അനധികൃത ആഡംബര വേശ്യാലയം സന്ദർശിച്ചത് നിരവധി തവണ; അമേരിക്കയിൽ ഇന്ത്യൻ വംശജനായ വ്യവസായി അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
യു.എസില്‍ ആഡംബര വേശ്യാലയ വിവാദത്തില്‍ ഇടപാടുകാരനും ഇന്ത്യൻ വംശജനുമായ വ്യവസായിയെ അമേരിക്കയില്‍ അറസ്റ്റ് ചെയ്തു. ക്ലീൻ വാട്ടർ സ്റ്റാർട്ടപ്പായ ഗ്രേഡിയന്റിന്റെ സിഇഒ അനുരാഗ് ബാജ്പേയിയെ ആണ് യുഎസ് പോലീസ് അറസ്റ്റ് ചെയ്തതെന്ന് ന്യൂയോർക്ക്...
ലിസ്റ്റിൻ സ്റ്റീഫൻ ചിത്രത്തിന്റെ സ്റ്റണ്ട് മാസ്റ്ററുടെ കൈയ്യില്‍ നിന്ന് കഞ്ചാവ് പിടികൂടി; ലഹരി സൂക്ഷിച്ചിരുന്നത് ബുക്കിന്റെ രൂപത്തിലുള്ള ബോക്‌സുണ്ടാക്കി...
സിനിമാ അണിയറ പ്രവർത്തകരുടെ ഹോട്ടല്‍ മുറിയില്‍ നിന്നും കഞ്ചാവ് കണ്ടെത്തി. എക്സൈസ് നടത്തിയ അന്വേഷണത്തിലാണ് ബേബി ഗേള്‍ എന്ന ചിത്രത്തിലെ സ്റ്റണ്ട് മാസ്റ്ററുടെ കൈയ്യില്‍ നിന്ന് കഞ്ചാവ് പിടികൂടിയത്. ബേബി ഗേളിന്റെ ഫൈറ്റ്...
യുവതികളെ ‘വാങ്ങുന്നത്’ ഏജന്റുമാരില്‍ നിന്ന്; നിറവും ഉയരവും അനുസരിച്ച് 5 ലക്ഷം വരെ വില: എൻജിഒയുടെ...
എൻജിഒയുടെ മറവില്‍ പ്രവർത്തിക്കുന്ന മനുഷ്യക്കടത്ത് റാക്കറ്റ് രാജസ്ഥാനില്‍ പിടിയില്‍. ദരിദ്ര കുടുംബങ്ങളിലെ സ്ത്രീകളെ സമൂഹ വിവാഹം കഴിപ്പിക്കുന്നുവെന്ന വ്യാജേനയാണ് എൻജിഒ പ്രവർത്തിക്കുന്നത്. ഒരു സ്ത്രീയാണ് സാമ്ബത്തിക ശേഷി കുറഞ്ഞ കുടുംബങ്ങളില്‍ നിന്നുള്ള യുവതികളെ...
ഇന്ത്യയിലെ വില 9000, വിദേശത്ത് അതിനേക്കാൾ കുറവ്; രണ്ടുവർഷം ഉപയോഗിച്ചതിനാൽ ആരു വന്നാലും 5000ത്തിന് നൽകിയേക്കാം: മൂന്നുലക്ഷം...
ഷൂ വിവാദത്തെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മൂന്ന് ലക്ഷം രൂപയുടെ ഷൂ ധരിച്ചെന്ന് സിപിഎം സൈബര്‍ ഹാന്‍റിലുകളാണ് പ്രചാരിപ്പിച്ചത്. ആര് വന്നാലും 5000 രൂപയ്ക്ക് ആ ഷൂ നല്‍കാമെന്നായിരുന്നു...
രേഖകൾ വിളിച്ചു വരുത്തണമെന്ന ആവശ്യം തള്ളി; മുനമ്പം കേസിൽ വഖഫ് ബോർഡിന് ട്രൈബ്യൂണലിൽ തിരിച്ചടി: വിശദാംശങ്ങൾ വായിക്കാം
മുനമ്ബം കേസുമായി ബന്ധപ്പെട്ട രേഖകള്‍ വിളിച്ചു വരുത്തണമെന്ന വഖഫ് ബോർഡിന്‍റെ ആവശ്യം തള്ളി വഖഫ് ട്രൈബ്യൂണൽ. പറവൂർ സബ് കോടതിയില്‍ നിന്ന് കേസുമായി ബന്ധപ്പെട്ട രേഖകള്‍ വിളിച്ചുവരത്തണമെന്ന ഹരജിയാണ് ജസ്റ്റിസ് രാജന്‍ തട്ടില്‍...
പാർട്ടിയിലെ അധികാര കേന്ദ്രങ്ങളായി ഡിസിസി അധ്യക്ഷൻമാരെ മാറ്റും; എഐസിസി സമ്മേളനത്തിൽ എടുത്ത നിർണായക തീരുമാനത്തിന്റെ വിശദാംശങ്ങൾ വായിക്കാം
ഗുജറാത്തില്‍ രണ്ടുദിവസം നീണ്ടുനിന്ന എഐസിസി സമ്മേളനം അവസാനിച്ചു. മഹാത്മാഗാന്ധിയുടെ ആശയദൃഢതയും സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലിന്റെ പ്രായോഗിക ശൗര്യവുമൊത്തിണങ്ങിയ പുതിയ കോണ്‍ഗ്രസിനെ കെട്ടിപ്പടുക്കുമെന്നാണ് അഹമ്മദാബാദില്‍ നടന്ന എഐസിസി സമ്മേളനത്തിലെ പ്രധാന പ്രഖ്യാപനം. സബര്‍മതി...
ഫേസ് ഐഡിയും ക്യു ആർ കോഡ് സംവിധാനവും ഉള്ള പുതിയ ‘ആധാർ ആപ്പ്’ പുറത്തിറക്കി കേന്ദ്രസർക്കാർ; ആപ്പിൽ...
ഡിജിറ്റല്‍ സൗകര്യവും സ്വകാര്യതയും ഉറപ്പാക്കുന്ന നൂതന ചുവടുവയ്പ്പുമായി കേന്ദ്ര സർക്കാർ. പുതിയ ആധാർ ആപ്പ് ചൊവ്വാഴ്ച പുറത്തിറക്കി. ഫേസ് ഐഡിയും ക്യുആർ കോഡ് സംവിധാനവും ഉള്‍പ്പെടുത്തി രൂപകല്‍പ്പന ചെയ്ത ഈ ആപ്പ്, ആധാർ...
ഭർത്താവിന്റെ വീട്ടിലേക്ക് എന്നു പറഞ്ഞിറങ്ങിയ യുവതിയെയും കുഞ്ഞുങ്ങളെയും കാണാനില്ല; സംഭവം ഒറ്റപ്പാലത്ത്: വിശദാംശങ്ങൾ വായിക്കാം
പാലക്കാട് ഒറ്റപ്പാലത്ത് യുവതിയെയും രണ്ടു കുട്ടികളെയും കാണ്മാനില്ലെന്ന് പരാതി. ഒറ്റപ്പാലം സ്വദേശിനിയായ ബാസില, മക്കളായ റബിയുള്‍ ഗസീ, ഗനീം നാഷ് എന്നിവരെയാണ് കാണാതായത്. ഇന്നലെ ഉച്ചയ്ക്ക്ശേഷമാണ് കാണാതായത്. ഒറ്റപ്പാലത്തെ ബാസിലയുടെ വീട്ടില്‍ നിന്നും...
കഥാപാത്രത്തിന്‍റെ പൂര്‍ണതക്ക് വേണ്ടി ചെയ്യുന്നത് പിന്നീട് ദുശീലമാവാം; കഞ്ചാവ് അടിച്ചാലുള്ള റിയാക്ഷൻ കറക്ടായിട്ട് കാണിക്കണം; ഷൈൻ ടോം ചാക്കോ:...
കഥാപാത്രത്തിന്‍റെ പൂർണതക്ക് വേണ്ടി ചിലത് ചെയ്യേണ്ടി വരുമെന്ന് പറയുകയാണ് നടൻ ഷൈൻ ടോം ചാക്കോ പിന്നീട് അത് ശീലവും ദൂശീലവുമായേക്കാമെന്നും കൂട്ടിച്ചേർത്തു. പണ്ടത്തെ ചിത്രങ്ങളില്‍ കഞ്ചാവ് അടിച്ചിട്ട് കാണിക്കുന്നത് തെറ്റാണന്നും സമൂഹത്തിന് മുന്നില്‍...
അപകടത്തിൽ അംഗവൈകല്യം സംഭവിച്ച രണ്ടാം ഭർത്താവിനെയും മൂന്നു വയസ്സുള്ള കുഞ്ഞിനെയും ഉപേക്ഷിച്ച് 26കാരി പ്ലസ് ടുകാരനൊപ്പം ഒളിച്ചോടി;...
26-കാരി രണ്ടാം ഭർത്താവിനെയും മൂന്നു മക്കളെയും ഉപേക്ഷിച്ച് 12-ാം ക്ലാസുകാരനെ വിവാഹം ചെയ്തു. യുപിയിലെ അംറോഹയിലാണ് സംഭവം. ഷബ്നം എന്ന യുവതിയാണ് അയല്‍ക്കാരനൊപ്പം ഒളിച്ചോടുകയും പിന്നീട് വിവാഹിതയാവുകയും ചെയ്തത്.
സംഭവത്തില്‍ വ്യാപകമായ പ്രതിഷേധം...


























