പോത്തിന് എന്ത് ഏത്തവാഴ എന്നതുപോലെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് എന്ത് യുദ്ധം: സിപിഎമ്മിനെയും എം സ്വരാജിനെയും പരിഹസിച്ച് അബിൻ വർക്കി

മലപ്പട്ടണത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ് സനീഷിന്റെ വീട് ആക്രമിക്കുകയും ഗാന്ധി സ്തൂപം തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി. സിപിഐഎമ്മിന്റെ രാഷ്ട്രീയ തീവ്രവാദത്തിന്റെ അവസാനത്തെ...

BIG BREAKING| സണ്ണി ജോസഫ് കെപിസിസി പ്രസിഡന്റ്; അടൂർ പ്രകാശ് യുഡിഎഫ് കൺവീനർ; അനിൽകുമാറും, ഷാഫിയും,...

കേരളത്തിലെ കോൺഗ്രസ് പാർട്ടിക്ക് പുതിയ അമരക്കാരൻ. പേരാവൂർ എംഎൽഎ സണ്ണി ജോസഫിനെ ആണ് പുതിയ കെപിസിസി അധ്യക്ഷനായി കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചത്. നിലവിൽ പേരാവൂർ എംഎൽഎയാണ് സണ്ണി ജോസഫ്. സണ്ണി ജോസഫിന്റെ കൂടാതെ...

പ്രണയ പകയിൽ പാലാ സെന്റ് തോമസ് കോളേജിനുള്ളിൽ വിദ്യാർത്ഥിനിയെ സഹപാഠി കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്: വിചാരണ ആരംഭിച്ചു; വിശദാംശങ്ങൾ...

പ്രണയം നിരസിച്ചതിന്‌റെ പേരില്‍ പാലാ സെന്റ് തോമസ് കോളേജ് വിദ്യാര്‍ത്ഥിനിയെ സഹപാഠി കഴുത്തറത്ത് കൊലപ്പെടുത്തിയ കേസില്‍ പാലാ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ ആരംഭിച്ചു. തലയോലപ്പറമ്ബ് സ്വദേശിനി നിതിന മോളെ (22) കൊലപ്പെടുത്തിയ...

കേരളത്തിൽ വീണ്ടും നിപ രോഗബാധ; വൈറസ് ബാധ സ്ഥിരീകരിച്ചത് വളാഞ്ചേരി സ്വദേശിനിക്ക്

കേരളത്തില്‍ വീണ്ടും നിപ ബാധ സ്ഥിരീകരിച്ചു. വളാഞ്ചേരി സ്വദേശിയായ 42 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. പുനെ വൈറോളജി ലാബില്‍ നിന്നുള്ള ഫലം പോസിറ്റീവായി. പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ഇവർ. പനി, ചുമ, ശ്വാസതടസം...

കാര്യം കഴിഞ്ഞപ്പോൾ കറിവേപ്പിലയാക്കി കേരള കോൺഗ്രസ് എം; പാലാ നഗരസഭയിൽ അവിശ്വാസ പ്രമേയത്തിന് വോട്ട് ചെയ്യാൻ...

കാര്യം കഴിയുമ്പോൾ കറിവേപ്പില ആക്കുക എന്ന പ്രയോഗം ആവശ്യം കഴിഞ്ഞാൽ ഉപേക്ഷിക്കുക എന്നതിനെ സൂചിപ്പിക്കുന്നതാണ്. പാലാ നഗരസഭയിൽ മാണി ഗ്രൂപ്പിൻറെ മുഖം രക്ഷിക്കാൻ UKയിൽ നിന്ന് പറന്ന് എത്തിയ കൗൺസിലർ...

വൺവേ തെറ്റിച്ചെത്തിയ കെഎസ്ആർടിസി ബസ് ബൈക്കിൽ ഇടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം

പള്ളിപ്പുറത്ത് കെഎസ്‌ആർടിസി ബസ് ഇടിച്ച്‌ ബൈക്ക് യാത്രികനായ 21 കാരന് ദാരുണാന്ത്യം. പള്ളിപ്പുറം ബിസ്മി മൻസിലില്‍ ആഷിക് ആണ് മരിച്ചത്. പുലർച്ചെ ഒരുമാനിക്കായിഒരുന്നു അപകടം.വണ്‍വേ തെറ്റിച്ച്‌ വന്ന കെഎസ്‌ആർടിസി ബസ് ആഷിക്കിന്റെ ബസിലിടിച്ചാണ്...

കാത്തിരിപ്പ് തുടരും: ആദ്യ റൗണ്ട് വോട്ടിങ്ങിൽ തീരുമാനമായില്ല; സിസ്റ്റെയിൻ ചാപ്പലിലെ ചിമ്മിനിയിൽ നിന്ന് ഉയർന്നത്...

ആഗോള കത്തോലിക്കാ സഭയുടെ പുതിയ തലവനെ തെരഞ്ഞെടുക്കാനുള്ള കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവ് ഇന്ന് ആരംഭിച്ചതോടെ പുതിയ പോപ്പിനായുള്ള കാത്തിരിപ്പിലാണ് വിശ്വാസ സമൂഹവും ലോകവും. 800 വര്‍ഷങ്ങള്‍ക്കധികം പഴക്കമുള്ള രീതിയാണ് പോപ്പിനെ തിരഞ്ഞെടുക്കാന്‍ ഇന്നും...

രാത്രിയിൽ ജനതയെ അഭിസംബോധന ചെയ്യവേ ഇന്ത്യക്കെതിരെ യുദ്ധഭീഷണി മുഴക്കി പാക് പ്രധാനമന്ത്രി; കൊല്ലപ്പെട്ട ഭീകരരെ അഭിസംബോധന ചെയ്തത് രക്തസാക്ഷികൾ...

പഹല്‍ഗാം ഭീകരാക്രമണത്തിനുള്ള ഇന്ത്യയുടെ തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂർ സർജിക്കല്‍ സ്ട്രൈക്കിന്‍റെ പശ്ചാത്തലത്തില്‍ രാത്രി പാകിസ്ഥാൻ ജനതയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്. ഇന്ത്യക്കെതിരെ യുദ്ധ ഭീഷണി മുഴക്കുകയാണ് രാജ്യത്തെ അഭിസംബോധന ചെയ്ത...

കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രകടനത്തിലേക്ക് ഇരച്ചു കയറി സിപിഎം പ്രവർത്തകർ; പിന്നാലെ കൈയേറ്റവും, കല്ലേറും: വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും...

കണ്ണൂര്‍ ജില്ലയിലെ മലപ്പട്ടത്ത് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനും പ്രകടനത്തിനും നേരെ സിപിഎം പ്രവര്‍ത്തകര്‍ അക്രമം നടത്തിയതായി പരാതി. കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനത്തിലേക്ക് ഇരച്ചു കയറി കല്ലേറും കയ്യേറ്റവും നടത്തിയതായാണ് പരാതി. സ്ഥലത്തുണ്ടായിരുന്ന...

പൊതു ഖജനാവിലെ പണം വാരിക്കോരി കൊടുത്ത് കോൺഗ്രസ് വിമതനെ തീറ്റിപ്പോറ്റാൻ സിപിഎം; പി സരിന് പ്രതിമാസം 80,000 രൂപ...

കോണ്‍ഗ്രസ് വിട്ട് സിപിഐഎമ്മിന്റെ ഭാഗമായി മാറിയ പി സരിന് വിജ്ഞാന കേരളം ഉപദേശകനായി നിയമനം. 80000 രൂപ മാസശമ്ബളത്തിലാണ് സരിന്റെ നിയമനം. പാര്‍ട്ടിയോടിടഞ്ഞ് സിപിഐഎമ്മിലെത്തിയ സരിനെ പാലക്കാട് നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കിയിരുന്നു. പരാജയപ്പെട്ടെങ്കിലും...

പ്രമുഖ സ്വർണ്ണ വ്യാപാര ശൃംഖല അച്ചായൻസ് ഗോൾഡിന്റെ ഇരുപത്തിയഞ്ചാമത് ഷോറൂം ഉദ്ഘാടനം ഇന്ന് (മെയ് 8) തിരുവല്ലയിൽ; ...

അച്ചായൻസ് ഗോൾഡ് സ്വർണ്ണ വ്യാപാര ശൃംഖലയുടെ ഇരുപത്തിയഞ്ചാമത് ഷോറൂം ഇന്നു മുതൽ തിരുവല്ലയിൽ പ്രവർത്തനമാരംഭിക്കും. പ്രമുഖ താരം ലക്ഷ്മി നക്ഷത്ര ആണ് ഉദ്ഘാടന ചടങ്ങിലെ വിശിഷ്ടാതിഥി. ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്ക്...

പഹല്‍ഗാം മുഖ്യ സൂത്രധാരൻ ഷെയ്ഖ് സജ്ജാദ് ഗുൽ പഠിച്ചത് കേരളത്തില്‍; തലയ്ക്ക് 10 ലക്ഷം വിലയിട്ട് എൻഐഎ: വിശദാംശങ്ങൾ...

അതിക്രൂരമായ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നിലെ മുഖ്യ സൂത്രധാരൻ എന്ന് അന്വേഷണ ഏജൻസികള്‍ കണ്ടെത്തിയിരിക്കുന്ന വ്യക്തിയാണ് ഷെയ്ഖ് സജ്ജാദ് ഗുല്‍. ഏപ്രില്‍ 22 ന് 26 പേരെ നിഷ്കരുണം കൊലപ്പെടുത്തിയ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍...

സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച്‌ രോഹിത് ശര്‍മ; വിശദാംശങ്ങൾ വായിക്കാം

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച്‌ ഇന്ത്യൻ നായകൻ രോഹിത് ശർമ. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ അപ്രതീക്ഷിതമായാണ് വിരമിക്കുന്ന കാര്യം രോഹിത് അറിയിച്ചത്. നേരത്തേ ടെസ്റ്റ് നായകസ്ഥാനത്തുനിന്ന് രോഹിത്തിനെ നീക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. 'ഞാൻ ടെസ്റ്റ്...

തിരിച്ചടിക്കാൻ സൈന്യത്തിന് പാക് സർക്കാരിന്റെ അനുമതി; യുദ്ധസജ്ജമായി പാക്കിസ്ഥാൻ: തയ്യാറെടുപ്പുകൾ ഇങ്ങനെ

ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിന് മറുപടി നല്‍കാൻ പാക് സൈന്യത്തിന് നിർദേശം നല്‍കി പാകിസ്ഥാൻ സർക്കാർ. പാകിസ്ഥാൻ സൈന്യം പ്രതികരിക്കുമെന്ന് പാക് മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്‌തു. പാകിസ്ഥാനില്‍ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തയ്യാറെടുപ്പുകൾ ഇങ്ങനെ...

അനുമതിയില്ലാതെ പ്രവേശിക്കരുത്; കെപിസിസി ആസ്ഥാനത്ത് മാധ്യമ വിലക്കേർപ്പെടുത്തി കോൺഗ്രസ് നേതൃത്വം: വിശദാംശങ്ങൾ വായിക്കാം

കെപിസിസി ആസ്ഥാനത്ത് ഇന്ന് മുതല്‍ മാധ്യമ വിലക്ക്. അനുമതി ഇല്ലാതെ മാധ്യമപ്രവർത്തകർ കെപിസിസി വളപ്പില്‍ കയറരുതെന്നാണ് നിർദ്ദേശം. വാർത്താ സമ്മേളനങ്ങള്‍ക്ക് മാത്രമാണ് ഇനി മാധ്യമങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുക. ചരിത്രത്തില്‍ ആദ്യമായാണ് കെപിസിസി ആസ്ഥാനത്തേക്ക്...

ഒരു കിലോ സ്വര്‍ണം, 15കിലോ വെള്ളി, പെട്രോള്‍ പമ്പ്; രാജസ്ഥാനില്‍ വധുവിന് നല്‍കിയത് 21 കോടിയുടെ സമ്മാനങ്ങള്‍: സമൂഹമാധ്യമങ്ങളിൽ...

കല്ല്യാണത്തിന് മക്കള്‍ക്ക് സമ്മാനങ്ങള്‍ കൊടുക്കുന്നത് പതിവ് കാഴ്ച്ചയാണ്. രാജ്യത്ത് സ്ത്രീധനം നിരോധിച്ചിട്ടുണ്ടെങ്കിലും പെണ്‍മക്കളെ കല്ല്യാണകഴിപ്പിച്ച്‌ വിടുമ്ബോള്‍ ഇന്നും ആരും വെറും കൈയ്യോടെ വരൻ്റെ വീട്ടിലേക്ക് പറഞ്ഞയക്കാറില്ല. സ്ത്രീധനമായിട്ടല്ല മറിച്ച്‌ സ്നേഹ സമ്മാനമായാണ് നല്‍കുന്നതെന്ന്...

വെറും 25 മിനിറ്റ് ആക്രമണം; ഇന്ത്യ വധിച്ചത് 70 ഭീകരരെ; കൊല്ലപ്പെട്ടവരിൽ 14 പേർ എയർ ഇന്ത്യ വിമാനം...

പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ 70 ഭീകരർ കൊല്ലപ്പെട്ടതായി ഇന്ത്യൻ സൈന്യം. ഒമ്ബത് ഭീകരകേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണങ്ങളിലാണ് ഇത്രയും ഭീകരരെ കൊലപ്പെടുത്തിയത്. ജെയ്‌ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസ്ഹറിന്റെ...

സ്‌കൂളുകളില്‍ ഇനി ഓണപ്പരീക്ഷയും, ക്രിസ്‌മസ് പരീക്ഷയും, ശനിയാഴ്‌ചകളില്‍ ക്ലാസുമില്ല: സംസ്ഥാനത്ത് പുതിയ നിർദേശങ്ങൾ ഇങ്ങനെ; വിശദാംശങ്ങൾ വായിക്കാം

സംസ്ഥാനത്ത് ഹൈസ്‌കൂള്‍ പ്രവൃത്തിസമയം അര മണിക്കൂർ കൂട്ടാൻ ശുപാർശ. വിദ്യാഭ്യാസ കലണ്ടർ പരിഷ്‌കരിക്കാൻ നിയോഗിച്ച അഞ്ചംഗ സമിതിയുടേതാണ് നിർദേശം. സ്‌കൂള്‍ പരീക്ഷ രണ്ടാക്കി ചുരുക്കാനും സമിതി ശുപാർശ ചെയ്‌തു. തുടർച്ചയായി ആറ് പ്രവൃത്തിദിനം...

തൃശ്ശൂർ പൂരത്തിനിടെ ആന വിരണ്ടോടി; നാല്പതിലധികം പേർക്ക് പരിക്ക്: വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം

പൂരം എഴുന്നള്ളിപ്പിനെത്തിച്ച ആന വിരണ്ടോടി. ഊട്ടോളി രാമന്‍ എന്ന ആനയാണ് പരിഭ്രാന്തി സൃഷ്ടിച്ചത്. ആന വിരണ്ടതിന് പിന്നാലെ ഉണ്ടായ തിക്കിലും തിരക്കിലും നാല്‍പതില്‍ അധികം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ചിലര്‍ ആശുപത്രിയില്‍ ചികിത്സ...

തിരിച്ചടിക്കാനും, വിജയിക്കാനും തയ്യാറെന്ന് സമൂഹ മാധ്യമ പോസ്റ്റിട്ടത് പുലർച്ചെ 1.28ന്; പാക്കിസ്ഥാൻ ഭീകര കേന്ദ്രങ്ങളെ തകർത്തു തരിപ്പണം ആക്കിയത്...

ഓപ്പറേഷൻ സിന്ദൂർ എന്ന പേരിട്ട മിഷനിലൂടെ പാക്കിസ്ഥാനിലെ ഒമ്ബത് ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ച്‌ തകർത്തതായി സൈന്യം അറിയിച്ചു. നീതി നടപ്പാക്കിയെന്ന് സൈന്യം എക്‌സില്‍ പോസ്റ്റ് ചെയ്തു. മുന്നൂറിലധികം ഭീകരരെ ആക്രമണത്തില്‍ വധിച്ചു എന്നാണ്...