ക്ലോക്ക് ഡിസൈൻ മത്സ്യവുമായി ഇന്ത്യൻ റെയിൽവേ; 5 ലക്ഷം മുതൽ 50000 രൂപ വരെ സമ്മാനം: നോക്കുന്നോ?
രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളില്‍ സ്ഥാപിക്കുന്ന ഡിജിറ്റല്‍ ക്ലോക്കുകളുടെ ഡിസൈനുകള്‍ക്കായി എന്‍ട്രികള്‍ ക്ഷണിച്ച് റെയില്‍വേ. പ്രൊഫഷണലുകള്‍, സര്‍വകലാശാല വിദ്യാര്‍ഥികള്‍, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തരംതിരിച്ചാണ് മത്സരം നടത്തുന്നത്. വിജയിക്കുന്നവര്‍ക്ക് അഞ്ച് ലക്ഷം...
വാടക കെട്ടിടത്തില്‍ നിന്ന് ലഹരി പിടികൂടിയാല്‍ ഉടമയും പ്രതിയാകും: മുന്നറിയിപ്പുമായി എക്‌സൈസ്; വിശദാംശങ്ങൾ വായിക്കാം
ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ പുതിയ നീക്കവുമായി എക്‌സൈസ് വകുപ്പ്. വാടക കെട്ടിടങ്ങളില്‍ ലഹരി വ്യാപാരവും ഉപയോഗവും നടക്കുന്നത് ഉടമകള്‍ അറിയേണ്ടതാണെന്ന് മലപ്പുറം അസിസ്റ്റന്‍റ് എക്‌സൈസ് കമ്മീഷണര്‍ ആര്‍ മനോജ് വ്യക്തമാക്കി. കെട്ടിടത്തില്‍ നിന്നും ലഹരി...
ദുബായിൽ തിരുവനന്തപുരം സ്വദേശിനി കൊല്ലപ്പെട്ട കേസ്: പ്രതിയായ പുരുഷ സുഹൃത്ത് അറസ്റ്റിൽ; കൊലയ്ക്ക് പിന്നിലെ കാരണം...
ദുബായില്‍ തിരുവനന്തപുരം നെടുമങ്ങാട് ബോണക്കാട് സ്വദേശിനി ആനിമോള്‍ ഗില്‍ഡ(26)യെ കൊലപ്പെടുത്തിയ സംഭവത്തില്‍ ആണ്‍ സുഹൃത്ത് പിടിയിലായത് സുഹൃത്തുക്കള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍. അബുദാബിയിലെ സ്വകാര്യാശുപത്രിയില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശി അബിന്‍ ലാല്‍...
ജൂനിയർ അഭിഭാഷകയ്ക്ക് സീനിയർ വക്കീലിന്റെ ക്രൂര മർദ്ദനം; സംഭവം വഞ്ചിയൂർ കോടതിയിൽ: വിശദാംശങ്ങൾ വായിക്കാം
വഞ്ചിയൂർ കോടതിയിലെ ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. സീനിയർ അഭിഭാഷകനായ ബെയ്ലിനാണ് ജൂനിയർ പാറശാല സ്വദേശിയായ അഭിഭാഷക ശ്യാമിലിയെ മർദിച്ചതെന്നാണ് പരാതി. അഭിഭാഷകൻ മോപ് സ്റ്റിക് കൊണ്ട് മർദ്ദിച്ചുവെന്നാണ് യുവതിയുടെ ആരോപണം....
ജോസ് കെ മാണിയെ സ്വാഗതം ചെയ്ത് സണ്ണി ജോസഫ്; കെപിസിസി അധ്യക്ഷന്റെ പ്രതികരണം മീഡിയ വണ്ണിനോട്: ...
കെഎം മാണിയെയും ജോസ് കെ മാണിയെയും പ്രകീർത്തിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. താൻ ഏറെ ബഹുമാനിക്കുന്ന കണ്ടുപഠിച്ച നേതാവാണ് കെഎം മാണി എന്നായിരുന്നു സണ്ണി ജോസഫിന്റെ ആദ്യ പ്രതികരണം....
ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ പ്രമുഖനടൻ ഞാൻ; വെളിപ്പെടുത്തലുമായി ധ്യാൻ ശ്രീനിവാസൻ; ഇതെല്ലാം മാര്‍ക്കറ്റിംഗ് തന്ത്രമെന്നും പ്രതികരണം: വിശദാംശങ്ങൾ...
നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ ആ പ്രമുഖനടൻ താനാണെന്ന് ധ്യാൻ ശ്രീനിവാസൻ. ഇതെല്ലാം ലിസ്റ്റിൻ എന്ന നിർമാതാവിൻറെ മാർക്കറ്റിംങ് തന്ത്രമാണെന്നും ധ്യാൻ പറഞ്ഞു. ലിസ്റ്റിൻ സ്റ്റീഫൻ വേദിയിലിരിക്കെയായിരുന്നു ധ്യാൻ ഇക്കാര്യം പറഞ്ഞത്.
'ലിസ്റ്റിൻ പറഞ്ഞ...
കരിപ്പൂർ വിമാനത്താവളത്തിൽ 9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് വേട്ട; കടത്തിക്കൊണ്ടുവന്ന യുവാവ് രക്ഷപ്പെട്ടു; ഏറ്റുവാങ്ങാൻ എത്തിയവർ...
കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് ഒമ്ബത് കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി പോലീസ്. അബുദാബിയില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന 18 കിലോ ഹൈബ്രിഡ് കഞ്ചാവാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍വെച്ച് തിങ്കളാഴ്ച രാത്രി പോലീസ് പിടിച്ചെടുത്തത്. സംഭവത്തില്‍ കണ്ണൂര്‍ മട്ടന്നൂര്‍...
തൃത്താലയിൽ യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; അച്ഛനും അമ്മയും ക്ഷമിക്കണം എന്ന് ആത്മഹത്യാക്കുറിപ്പ്: വിശദാംശങ്ങൾ വായിക്കാം
തൃത്താലയില്‍ യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃത്താല തച്ചറംകുന്ന് കിഴക്കേപുരക്കല്‍ ഗോപിക (21) ആണ് മരിച്ചത്. ഇന്നലെയാണ് സംഭവം.തൃത്താലയിലെ സ്വകാര്യ ക്ലിനിക്കില്‍ ജോലി ചെയ്തു വരികയായിരുന്നു ഗോപിക.
മുറിയില്‍ നിന്ന് പൊലീസ്...
ഒടുവിൽ സമ്മതിച്ച് പാക്കിസ്ഥാൻ; ഇന്ത്യൻ പ്രത്യാക്രമണത്തിൽ (ഓപ്പറേഷൻ സിന്ദൂർ) 11 പാക് സൈനികർക്ക് ജീവഹാനി; പരിക്കേറ്റത് 78 പേർക്ക്;...
ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരില്‍ തങ്ങള്‍ക്ക് നാശനഷ്ടങ്ങളുണ്ടായതിൻ്റെ വ്യാപ്തി സ്ഥിരീകരിക്കുന്ന സുപ്രധാനമായ വെളിപ്പെടുത്തലുമായി പാകിസ്ഥാൻ. കഴിഞ്ഞയാഴ്ച ഇന്ത്യ നടത്തിയ ആക്രമണത്തില്‍ തങ്ങളുടെ സായുധ സേനയിലെ 11 അംഗങ്ങള്‍ കൊല്ലപ്പെട്ടതായും 78 പേർക്ക് പരിക്കേറ്റതായും പാകിസ്ഥാൻ...
‘സണ്ണി ഡെയ്‌സിന്’ പണി കൊടുത്ത് ഒരു പറ്റം എംപിമാര്‍; കുടിയാലോചന ഇല്ലാതെ കെസി എല്ലാം കൈപ്പിടിയില്‍ ഒതുക്കിയെന്ന് പരാതി;...
കെപിസിസിക്ക് പുതിയ അധ്യക്ഷനും ഭാരവാഹികളും ചുമതല ഏറ്റെങ്കിലും പാര്‍ട്ടിയിലെ സഹജമായ മുറുമുറുപ്പും പിണക്കവും സജീവമായി തുടരുന്നു. വേണ്ടത്ര കൂടിയാലോചന ഇല്ലാതെയാണ് യുഡിഎഫ് കണ്‍വീനര്‍ അടക്കമുള്ള ഭാരവാഹികളെ മാറ്റിയെന്നതാണ് ഒരു പറ്റം എംപിമാരുടെ പരാതി....
വനിതാ ഡോക്ടർ കൊക്കെയ്നുമായി പിടിയിലായ സംഭവം: യുവതി വിവാഹമോചിത; ലഹരിക്ക് അടിമപ്പെട്ടത് സ്പെയിനിലെ...
വനിതാ ഡോക്ടറും സ്വകാര്യ ആശുപത്രിയിലെ സിഇഒയുമായിരുന്ന നമ്രത ചിഗുരുപതി (34) മയക്കുമരുന്നിന് കടുത്ത അടിമയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമാണ് മാരക മയക്കുമരുന്നായ കൊക്കെയ്‌നുമായി നമ്രത പിടിയിലായത്. വനിതാ ഡോക്ടര്‍ കൊക്കെയ്ന്‍ ഉപയോഗിച്ചിരുന്നതായി തെലങ്കാനയിലെ...
തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ ദുബായിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി: വിശദാംശങ്ങൾ വായിക്കാം
തിരുവനന്തപുരം സ്വദേശിനിയെ ദുബൈയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വിതുര, ബൊണാകാട് സ്വദേശിനി ആനി മോള്‍ ഗില്‍ഡ(26) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് കൊലപെടുത്തുകയായിരുന്നുവെന്നാണ് വിവരം.
കൊലപാതകത്തിനുള്ള കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. പ്രതിയെ ദുബൈ...
സർക്കാരിനെ പുകഴ്ത്തി പാടി ദിവ്യ എസ് അയ്യർ; സമൂഹമാധ്യമങ്ങളിൽ വീഡിയോ വൈറൽ: ഇവിടെ കാണാം
എല്‍ഡിഎഫ് സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ചു തയാറാക്കിയ മുദ്രാഗാനം ദിവ്യ.എസ്.അയ്യർ ആലപിക്കുന്ന വിഡിയോ വൈറല്‍. 'പരസ്പരം ചിരിക്കണം' എന്നു തുടങ്ങുന്ന മുരുകൻ കാട്ടാക്കടയുടെ വരികള്‍ക്കാണ് ദിവ്യ.എസ്.അയ്യർ ശബ്ദം നല്‍കിയത്. എല്‍ഡിഎഫ് സർക്കാരിന്റെ ഒമ്ബത് വർഷത്തെ...
ബിയര്‍ ഗ്ലാസുമായി യുവാവ്; ഇത് തമാശയല്ലന്ന പ്രതികരണവുമായി പെണ്‍കുട്ടി: വിശദാംശങ്ങളും വിവാദ വീഡിയോ ദൃശ്യങ്ങളും വാർത്തയോടൊപ്പം
പലതരത്തിലുള്ള പ്രാങ്കുകളും നാം നമ്മുടെ സോഷ്യല്‍ മീഡിയാ ഫീഡുകളില്‍ കാണുന്നുണ്ടാവും. സ്വകാര്യത തീരെ ബഹുമാനിക്കപ്പെടാത്ത ഒരു കാലത്താണ് നാം ഇപ്പോള്‍ ജീവിച്ചു കൊണ്ടിരിക്കുന്നത്. എപ്പോഴും നമ്മെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന ക്യാമറകളും, അനുവാദം പോലും...
ചതിയുമായി പാക് ഇന്റലിജൻസ്; ഈ നമ്പരിൽ നിന്നുള്ള കോളുകള്‍ ശ്രദ്ധിക്കൂ: മുന്നറിയിപ്പുമായി സൈന്യം
പാകിസ്താൻ ഇന്റലിജൻസ് ഇന്ത്യൻ പൗരന്മാരെ ലക്ഷ്യം വയ്ക്കുന്നതായി വിവരം. വ്യാജനമ്ബറില്‍ നിന്ന് വിവരങ്ങള്‍ തേടുന്നുണ്ടെന്നാണ് ഇന്ത്യൻ സൈന്യത്തിന്റെ മുന്നറിയിപ്പ്. പാകിസ്താന്റെ കെണിയില്‍ വീഴരുതെന്നാണ് സൈന്യത്തിന്റെ മുന്നറിയിപ്പ്. 7340921702 എന്ന നമ്ബറില്‍ നിന്നും കോള്‍...
കോട്ടയത്ത് ഓൺലൈൻ മാധ്യമങ്ങളുടെ കുടിപ്പക: തേർഡ് ഐ ഉടമയ്ക്കെതിരെയുള്ള പീഡന വാർത്തയ്ക്ക് പിന്നിൽ ജാഗ്രത ന്യൂസോ? തേർഡ്...
കോട്ടയം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന രണ്ട് പ്രമുഖ ഓൺലൈൻ വാർത്താമാധ്യമങ്ങൾ തമ്മിലുള്ള കുടിപ്പക പോലീസ് സ്റ്റേഷൻ കയറി. തേർഡ് ഐ ന്യൂസ്, ജാഗ്രത ന്യൂസ് ലൈവ് എന്നീ ഓൺലൈൻ മാധ്യമങ്ങൾ തമ്മിലാണ് അനാരോഗ്യകരമായ മത്സരവും...
രാത്രി എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി; ആകാംക്ഷയോടെ കാതോർത്ത് ഇന്ത്യ: വിശദാംശങ്ങൾ വായിക്കാം
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ഇന്ന് രാത്രി എട്ട് മണിക്കാണ് അഭിസംബോധന ചെയ്യുക. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. പഹല്‍ഗാം...
ശിവതാണ്ഡവ സംഗീതത്തിന്റെ അകമ്പടിയോടെ ഒറ്റ മിനിറ്റ് വീഡിയോ ക്ലിപ്പ്; 2008 മുതൽ പാക്ക് സ്പോൺസേർഡ് തീവ്രവാദത്തിന് സൈന്യം മറുപടി...
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൈനിക സംഘർഷത്തിന് ദിവസങ്ങള്‍ക്ക് ശേഷം, ഇന്ത്യൻ സായുധ സേന ന്യൂഡല്‍ഹിയില്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്തപ്പോള്‍ കോണ്‍ഫറൻസ് ഹാളില്‍ സംസ്കൃത താളം പ്രതിധ്വനിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.എന്നാല്‍ ഡയറക്ടർ ജനറല്‍ മിലിട്ടറി...
ആശയടങ്ങാതെ കൊടിക്കുന്നിൽ: കേരളത്തിൽ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ളയാളെ പരിഗണിക്കണമെന്ന് പരോക്ഷമായി സൂചനയുമായി മാവേലിക്കര എംപി;...
കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ളയാളെ പരിഗണിക്കണമെന്ന് പരോക്ഷമായി സൂചിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ്. കെപിസിസി ഓഫീസിലെ ചുവരില്‍ തൂക്കിയ 36 പ്രസിഡന്റുമാരില്‍ ഒരു വിഭാഗത്തെ മാത്രം മാറ്റി നിര്‍ത്തിയിരിക്കുന്നു....
ഒരു മാസത്തിനകം സമ്പൂർണ്ണ അഴിച്ചുപണിക്ക് കോണ്‍ഗ്രസ്; തിരഞ്ഞെടുപ്പ് പ്ലാൻ തയ്യാറാർ; യുവനേതാക്കള്‍ക്ക് ചുമതല: വിശദാംശങ്ങൾ വായിക്കാം
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളിലേക്ക് കടക്കേണ്ടതിനാല്‍ ഈ മാസത്തോടെ കോണ്‍ഗ്രസ് പുനഃസംഘടന പൂർത്തിയാക്കാൻ നേതൃത്വം. കെപിസിസി വൈസ് പ്രസിഡന്റുമാർ, ജനറല്‍ സെക്രട്ടറിമാർ എന്നിവരെ ഉടൻ നിശ്ചയിക്കും. ജില്ലാപ്രസിഡന്റുമാരെ മാറ്റാനും തീരുമാനിച്ചിട്ടുണ്ട്.
എഐസിസി നടത്തിയ പരിശോധനയില്‍...


























