ക്ലോസറ്റ് പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര പരിക്ക്; സംഭവം ഗ്രേറ്റർ നോയിഡയിൽ: വിശദാംശങ്ങൾ വായിക്കാം

നോയിഡയില്‍ ബാത്ത്റൂമിലെ ടോയ്‌ലറ്റ് സീറ്റ് പൊട്ടിത്തെറിച്ച്‌ യുവാവിന് ഗുരുതര പൊള്ളലേറ്റ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ടോയ്‌ലറ്റ് പൊട്ടിത്തെറിക്കാൻ കാരണം മീഥെയ്ൻ ആണെന്ന് ആരോപിച്ച്‌ കുടുംബം രംഗത്തെത്തി. നോയ്ഡയിലെ സെക്ടർ 36 -ലാണ്...

നെടുമ്പാശ്ശേരിയിൽ ഹോട്ടൽ ജീവനക്കാരനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയത് സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയുള്ള തർക്കത്തിൽ; രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ: വിശദാംശങ്ങൾ...

നെടുമ്ബാശേരിയിലെ ഹോട്ടല്‍ ജീവനക്കാരന്‍ വാഹനമിടിച്ചു മരിച്ച സംഭവത്തില്‍ രണ്ടു സിഐഎസ്‌എഫ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്ത് പൊലീസ്. അങ്കമാലി തുറവൂര്‍ സ്വദേശി ഐവിന്‍ ജിജോ (25) മരിച്ചതില്‍ സിഐഎസ്‌എഫ് എസ്‌ഐ വിനയകുമാര്‍ദാസ്, കോണ്‍സ്റ്റബിള്‍ മോഹന്‍ എന്നിവരെയാണ്...

റിസോർട്ടിലെ ടെന്റ് പൊളിഞ്ഞുവീണ് അപകടം; വയനാട് മേപ്പാടിയിൽ വിനോദസഞ്ചാരിയായ യുവതിക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം

റിസോർട്ടിലെ ടെന്റ് തകർന്ന് വിനോദസഞ്ചാരിയായ യുവതി മരിച്ചു. നിലമ്ബൂർ അകമ്ബാടം സ്വദേശി നിഷ്മയാണ് മരിച്ചത്. മേപ്പാടി 900 കണ്ടിയിലാണ് സംഭവം. 900 വെഞ്ചേഴ്സ് എന്ന റിസോർട്ടില്‍ നിർമ്മിച്ചിരുന്ന ടെന്റ് ആണ് തകർന്ന് വീണത്....

റബർ ടാപ്പിങ്ങിനിടെ പുലി കടിച്ചു കൊണ്ടുപോയി; മലപ്പുറത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത് അഞ്ചു കിലോമീറ്റർ അകലെ: വിശദാംശങ്ങൾ വായിക്കാം

മലപ്പുറം കാളികാവില്‍ പുലി കടിച്ചു കൊണ്ടുപോയ നാട്ടുകാർ അറിയിച്ച യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. ഗഫൂർ എന്ന ടാപ്പിംഗ് തൊഴിലാളിയാണ് മരിച്ചത്. ഗഫൂറിനെ പുലി പിടിച്ചുകൊണ്ടുപോവുന്നത് കണ്ടുവെന്ന് മറ്റൊരു ടാപ്പിംഗ് തൊഴിലാളിയാണ് പറഞ്ഞത്. ഇന്ന്...

രാത്രിയിൽ അമിത ശബ്ദമുണ്ടാക്കി ചീറിപ്പാഞ്ഞു; ദുബായ് രജിസ്ട്രേഷൻ ആഡംബര കാറുകൾ കസ്റ്റഡിയിലെടുത്ത് കാസർഗോഡ് പോലീസ്: ...

അമിത ശബ്ദമുണ്ടാക്കി സഞ്ചരിക്കുകയായിരുന്ന ദുബൈ രജിസ്ട്രേഷനിലുള്ള രണ്ട് കാറുകള്‍ അടക്കം നാല് ആഡംബര വാഹനങ്ങള്‍ കാസർകോട് പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാത്രി 10 മണിയോടെ പുതിയ ബസ് സ്റ്റാൻഡിന് സമീപത്തുനിന്നാണ് ഈ...

എൻസിപിയെ കോൺഗ്രസിൽ ലയിപ്പിക്കാൻ ശരത് പവാർ? മഹാരാഷ്ട്രയിൽ രാഷ്ട്രീയ ചർച്ചകൾ ചൂടുപിടിക്കുന്നു; വിശദാംശങ്ങൾ വായിക്കാം.

മഹാരാഷ്ട്രയിലെ രാഷ്ട്രീയ വൃത്തങ്ങളിലെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ചയാണ് എന്‍സിപി-കോണ്‍ഗ്രസ് ചര്‍ച്ച. അജിത് പവാര്‍ ഒരു വിഭാഗം നേതാക്കളുമായി പാര്‍ട്ടി വിട്ടതോടെ എന്‍സിപി ശരദ് പവാര്‍ വിഭാഗം കോണ്‍ഗ്രസുമായി ലയിക്കുന്നതിനെ കുറിച്ച്‌ കാര്യമായി ആലോചിക്കുന്നുവെന്നാണ്...

13 കാരനായ വിദ്യാർഥിയിൽ നിന്നും ഗർഭം ധരിച്ചു; ഗുജറാത്തിൽ പോക്സോ കേസിൽ ജയിലിൽ കഴിയുന്ന അധ്യാപികക്ക് ഗർഭമലസിപ്പിക്കുവാൻ അനുമതി:...

പോക്സോ കേസില്‍ അറസ്റ്റിലായ അദ്ധ്യാപികയ്‌ക്ക് ഗർഭം അലസിപ്പിക്കാൻ കോടതിയുടെ അനുമതി. 13 കാരനായ വിദ്യാർത്ഥിയില്‍ നിന്നുമാണ് 22 കാരി ഗർഭിണിയായത്. സൂറത്തിലെ പോക്സോ കോടതിയാണ് ഗർഭഛിദ്രത്തിന് അനുമതി നല്‍കിയത്. 22 ആഴ്ച വള‍‍‍‍ർച്ചയുള്ള...

യുവ കത്തോലിക്കാ വൈദികനെ പള്ളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; സംഭവം തൃശ്ശൂർ എരുമപ്പെട്ടി സെന്റ് ജോസഫ്സ് പള്ളിയിൽ: വിശദാംശങ്ങൾ...

തൃശൂര്‍ എരുമപ്പെട്ടി പതിയാരം സെൻറ് ജോസഫ്സ് പള്ളി വികാരിയെ പള്ളിയിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പെരിഞ്ചേരി സ്വദേശിയായ ലിയോ പുത്തൂർ (32) ആണ് മരിച്ചത്. കഴിഞ്ഞ ഒക്ടോബർ 22നാണ് പതിയാരം...

യൂത്ത് കോൺഗ്രസ് മുൻ നേതാവ് എ കെ ഷാനിബ് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയിൽ; പാലക്കാട്ടെ വിമതനെ ചേർത്തുപിടിച്ച് സിപിഎം;...

യൂത്ത് കോണ്‍ഗ്രസ് വിട്ടെത്തിയ എ കെ ഷാനിബിനെ സംസ്ഥാന കമ്മിറ്റിയിലെടുത്ത് ഡിവൈഎഫ്‌ഐ. യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ഷാനിബ് പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്താണ് മാതൃസംഘടനയായ കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസ് വിട്ട് സിപിഐഎമ്മിന്റെ ഭാഗമായത്. പി...

‘കള്ളക്കേസില്‍ പാവങ്ങളെ കസ്റ്റഡിയിലെടുക്കുന്നോ? കത്തിക്കും ഞാൻ’: വനംവകുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി കോന്നി എംഎൽഎ ജനീഷ് കുമാർ – വീഡിയോ...

കോന്നിയില്‍ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ കേസില്‍ വനംവകുപ്പ് കസ്റ്റഡിയില്‍ എടുത്തയാളെ കെ യു ജനീഷ് കുമാർ എംഎല്‍എ ബലമായി മോചിപ്പിച്ചു. പാടം ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തയാളെയാണ് മോചിപ്പിച്ചത്. കൈതകൃഷി പാട്ടത്തിനെടുത്തവർ സോളാർ...

രണ്ട് ആൺമക്കൾ കൊല്ലപ്പെട്ടിട്ടും അടങ്ങാത്ത ഇന്ത്യ വിരോധവും കൊലവെറിയും; ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട തീവ്രവാദികളുടെ പിതാവ് നടത്തുന്ന പ്രകോപന...

പാകിസ്ഥാന്റെ പ്രകോപനത്തിന് ഇന്ത്യ നല്‍കിയ തിരിച്ചടിയില്‍ നിരവധി ഭീകരർ കൊല്ലപ്പെട്ടിരുന്നു. ഇപ്പോഴിതാ പാകിസ്ഥാനിലെ മുരിദ്‌കെയില്‍ നിന്നുള്ള ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. കൊല്ലപ്പെട്ട രണ്ട് ലഷ്‌കർ ഇ തൊയ്ബ (എല്‍ ഇ...

മറുനാടൻ നിരീക്ഷകരെ കളത്തിൽ ഇറക്കി നേതാക്കളുടെ അഭിപ്രായം തേടും; അഞ്ച് അംഗ പാനൽ തയ്യാറാക്കി എഐസിസിക്ക്...

പുതിയ ഡിസിസി പ്രസിഡന്റുമാരെയും കെപിസിസി ഭാരവാഹികളെയും പ്രഖ്യാപിക്കുന്നതിനുമുൻപ് നേതാക്കളില്‍നിന്ന് അഭിപ്രായം തേടാൻ എല്ലാ ജില്ലകളിലും എഐസിസിയുടെ മറുനാടൻ നിരീക്ഷകരെത്തും. ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള മൂന്നു നിരീക്ഷകരെവീതം ഏതാണ്ട് ഒരേ സമയത്ത് 14 ജില്ലകളിലുമയച്ച്‌, പ്രാദേശിക...

പാക്കിസ്ഥാൻ കസ്റ്റഡിയിൽ ആയിരുന്ന ബിഎസ്എഫ് ജവാനെ വിട്ടയച്ചു; ഇന്ത്യൻ സൈനികന്റെ മോചനം ഇരുപത്തിരണ്ടാം ദിവസം: വിശദാംശങ്ങൾ വായിക്കാം

പഞ്ചാബില്‍ നിന്നും ഏപ്രില്‍ 23 ന് അതി‍ർത്തി കടന്നെന്ന് ആരോപിച്ച്‌ പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത ബിഎസ്‌എഫ് ജവാനെ മോചിപ്പിച്ചു. പൂർണം കുമാർ ഷായെയാണ് മോചിപ്പിച്ചത്. ഇദ്ദേഹത്തെ ഇന്ത്യക്ക് കൈമാറി. അതിർത്തിയില്‍ ജോലി ചെയ്യുന്നതിനിടെ തണല്‍...

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; പാലക്കാട് സ്വദേശിനി അർച്ചന തങ്കച്ചൻ വീണ്ടും പിടിയിൽ: വിശദാംശങ്ങൾ വായിക്കാം

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കോരന്‍ചിറ സ്വദേശി മാരുകല്ലില്‍ അര്‍ച്ചന തങ്കച്ചനെയാണ് (28) കോഴിക്കോട് പന്നിയങ്കര പൊലീസ്...

സുപ്രീം കോടതിയിലെ പുരുഷ ടോയ്‌ലറ്റിന്റെ സ്ഥാനം മാറ്റണം: മുതിർന്ന അഭിഭാഷക ഇന്ദിര ജെയ്വാളിന്റെ ട്വീറ്റും, ചിത്രവും...

'സ്ത്രീകള്‍ക്ക് ഇത് വളരെ അരോചകമാണ്. സുപ്രീം കോടതിയിലെ ആണുങ്ങളുടെ ടോയ്‍ലറ്റ് മാറ്റണമെന്ന് സീനിയര്‍ അഭിഭാഷകയായ അഡ്വ. ഇന്ദിരാ ജെയ്സ്വാളിന്‍റെ കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. കാലം മാറിയെങ്കിലും നമ്മുടെ രീതികളൊന്നും മാറുന്നില്ലെന്ന് കൂടി...

ഭര്‍ത്താവിന്റെ വിവാഹേതര ബന്ധം ക്രൂരതയോ ആത്മഹത്യാപ്രേരണയോ ആയി കണക്കാക്കാനാവില്ലെന്ന്: ഡല്‍ഹി ഹൈക്കോടതി; വിശദാംശങ്ങൾ വായിക്കാം

ഭര്‍ത്താവിന്റെ വിവാഹേതര ബന്ധം ക്രൂരതയോ ആത്മഹത്യാപ്രേരണയോ ആയി കണക്കാക്കാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ഭാര്യയെ പീഡിപ്പിക്കുകയോ ഉപദ്രവിക്കുകയോ ചെയ്തിട്ടില്ലെങ്കില്‍ ഭര്‍ത്താവിന്റെ വിവാഹേതര ബന്ധം ആത്മഹത്യാപ്രേരണയോ ക്രൂരതയോ ആയി കണക്കാക്കാനാവില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് സഞ്ജീവ് നരുലയാണ്...

‘ഭീകരവാദികളുടെ സഹോദരി’: കേണൽ സോഫിയ ഖുറേഷിക്കെതിരെ അധിക്ഷേപ പരാമർശവുമായി ബിജെപി മന്ത്രി; വിമർശനവുമായി കോൺഗ്രസ്; വിവാദ വീഡിയോ വാർത്തയോടൊപ്പം

കേണല്‍ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മധ്യപ്രദേശ് ബി.ജെ.പി നേതാവിനെതിരെ രൂക്ഷവിമർശനവുമായി കോണ്‍ഗ്രസ്. സോഫിയ ഖുറേഷിയെ ഭീകരവാദികളുടെ സഹോദരി എന്നാണ് സംസ്ഥാന മന്ത്രി കൂടിയായ വിജയ് ഷാ പരോക്ഷമായി വിമർശിച്ചത്. ഇൻഡോർ ജില്ലയിലെ മഹുവില്‍...

ജോലി വാഗ്ദാനം ചെയ്ത് കോഴിക്കോട് എത്തിച്ചശേഷം ലൈംഗിക ചൂഷണത്തിന് ഇരയാക്കി; നിരവധി പേർക്ക് കാഴ്ചവെച്ചു: കോഴിക്കോട് പീഡനത്തിൽ പ്രതികളായ...

അസം സ്വദേശിനിയായ 17കാരിയെ ജോലി വാഗ്ദാനം ചെയ്ത് കോഴിക്കോട്ടേക്ക് എത്തിച്ച്‌ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവതിയും കാമുകനും അറസ്റ്റില്‍. അസം സ്വദേശി ഫുർഖാൻ അലി (26), അക്ളിമ ഖാതുൻ (24) എന്നിവരെയാണ് പോലീസ്...

തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ നിർദ്ദേശം; കനഗോലു റിപ്പോർട്ട് ചർച്ചയായി: കെപിസിസി നേതൃത്വവുമായി കോൺഗ്രസ് ഹൈക്കമാൻഡ് നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ ഇങ്ങനെ

സംസ്ഥാനത്ത് തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ ഹൈക്കമാൻഡ് നിർദേശം നല്‍കിയതായി പുതിയ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ദില്ലിയില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു നേതാക്കള്‍. സംസ്ഥാനത്ത് തദ്ദേശ, നിയമസഭ...

പാലായ്ക്ക് പിന്നാലെ പൂഞ്ഞാറിലും കൗമാര ആത്മഹത്യ; മരണമടഞ്ഞത് ജീവന്‍(പാപ്പോയി) (19) ; വിശദാംശങ്ങൾ വായിക്കാം

പൂഞ്ഞാറില്‍ 19 കാരനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പൂഞ്ഞാര്‍ പ്രകാശിന്റെ മകന്‍ ജീവന്‍(പാപ്പോയി) ആണു മരിച്ചത്. ഇന്നു രാവിലെയാണു മൃതദേഹം കണ്ടെത്തിയത്. ഈരാറ്റുപേട്ട പോലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം...