ഇറാനിനെ ആക്രമിച്ച് അമേരിക്കൻ പോർ വിമാനങ്ങൾ; ആക്രമണം നടത്തിയത് ആണവ കേന്ദ്രങ്ങളിൽ; വിശദാംശങ്ങൾ വായിക്കാം

ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളില്‍ അമേരിക്കയുടെ ആക്രമണം. ഫോർദോ, നതാൻസ്, ഇസ്ഹാൻ കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്. ആക്രമണം പൂർത്തിയാക്കി യുദ്ധ വിമാനങ്ങള്‍ മടങ്ങിയെന്ന് യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഇറാൻ - ഇസ്രയേല്‍...

കാപ്പ പ്രകാരം നടപടി നേരിടുന്നതിനിടെ വീടു കയറി ആക്രമണം; തൃശൂരിൽ ഗുണ്ടാ ലിസ്റ്റില്‍ പെട്ട യുവതികള്‍ അറസ്റ്റില്‍: വിശദാംശങ്ങൾ...

കാപ്പ പ്രകാരം നടപടി നേരിടുന്നതിനിടെ വീടു കയറി ആക്രമണം നടത്തിയതിന് ഗുണ്ടാലിസ്റ്റില്‍ പെട്ട യുവതികള്‍ അറസ്റ്റില്‍. നാട്ടികയില്‍ മരണ വീട്ടില്‍ അതിക്രമിച്ച്‌ കയറി വീട്ടുകാരെ അക്രമിച്ച്‌ പരിക്കേല്‍പ്പിച്ച കേസിലാണ് വലപ്പാട് കരയാമുട്ടം സ്വദേശി...

കോഴിക്കോട് നിന്നും കാണാതായ 13കാരന് വേണ്ടി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്; വിശദാംശങ്ങൾ വായിക്കാം

കഴിഞ്ഞ ദിവസം വൈകുന്നേരം മുതല്‍ കാണാതായ 13 വയസുകാരനായി തിരച്ചില്‍ ഊര്‍ജിതം. വടകര ആയഞ്ചേരി അഷ്റഫിന്റെ മകന്‍ റാദിന്‍ ഹംദാനെയാണ് കാണാതായത്. അതേസമയം, മാനനന്തവാടിയില്‍ നിന്നുള്ള കുട്ടിയുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. കോഴിക്കോടും...

ആര്യാടൻ ഷൗക്കത്തിന്റെ വിജയം പ്രവചിച്ച് സംസ്ഥാന ഇന്റലിജൻസ് റിപ്പോർട്ട്; ഭൂരിപക്ഷം 7500 എന്നും വിലയിരുത്തൽ: വിശദാംശങ്ങൾ വായിക്കാം

നിലമ്ബൂർ ഉപതിരഞ്ഞെടുപ്പില്‍ യുഡിഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന് വിജയമെന്ന് സംസ്ഥാന ഇന്റലിജൻസ് റിപ്പോർട്ട്. വഴിക്കടവ്, മൂത്തേടം, എടക്കര, ചുങ്കത്തറ, പോത്ത്കല്ല് പഞ്ചായത്തുകളിലാണ് ഭൂരിപക്ഷം ലഭിയ്ക്കുകയെന്ന് ഇന്റലിജൻസ് വിലയിരുത്തല്‍. വഴിക്കടവ് 3500, മൂത്തേടത്ത് 3000,...

“പാകിസ്ഥാനിലേക്ക് ഒഴുകുന്ന വെള്ളം കനാല്‍ നിര്‍മിച്ച്‌ രാജസ്ഥാനിലേക്ക് തിരിച്ചുവിടും, സിന്ധുനദീജല കരാര്‍ ഒരുകാരണവശാലും പുനഃസ്ഥാപിക്കില്ല”: ഉറച്ച നിലപാട്...

പാകിസ്ഥാനിലേക്ക് ഒഴുകുന്ന വെള്ളം ഒരു കനാല്‍ നിർമിച്ച്‌ രാജസ്ഥാനിലേക്ക് തിരിച്ചുവിടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സിന്ധുനദീജല കരാർ ഇന്ത്യ ഒരിക്കലും പുനഃസ്ഥാപിക്കില്ലെന്നും പാകിസ്ഥാൻ വെള്ളം കിട്ടാതെ വലയുമെന്നും അമിത് ഷാ...

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന; കൊല്ലത്ത് എംഡിഎംഎയുമായി യുവതി ഉള്‍പ്പെടെ ഏഴ് പേര്‍ പിടിയിൽ: വിശദാംശങ്ങൾ വായിക്കാം

രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കൊട്ടിയം പോലീസും ഡാൻസാഫും സംയുക്തമായി നടത്തിയ പരിശോധനയില്‍ എംഡിഎംഎയുമായി ഏഴംഗ സംഘം അറസ്റ്റിലായി. ഒരു യുവതി ഉള്‍പ്പെടെ ഏഴ് പേരെയാണ് പോലീസ് പിടികൂടിയത്. ഇതില്‍ നാല് പേർ...

ബ്ലേഡ് പലിശ വൈകിയതിനാൽ മലപ്പുറം സ്വദേശിയായ യുവാവിനെ ഹണി ട്രാപ്പ് കേസിൽ കുടുക്കാൻ ശ്രമം: മുഹമ്മദ് നവാസിനെതിരെ...

മലപ്പുറം സ്വദേശി മുഹമ്മദ് നവാസ് പണം തട്ടിച്ചു എന്ന ആരോപണവുമായി രംഗത്ത് വന്ന ടോംസി കുറവിലങ്ങാട് യുവ എഴുത്തുകാരൻ അല്ല മറിച്ച് കൊള്ള പലിശയ്ക്ക് പണം കടം കൊടുക്കുന്ന ബ്ലേഡ് ...

രാജ്യത്തെ രാഷ്ട്രീയ പാർട്ടികളിൽ തെരഞ്ഞെടുപ്പ് ഫണ്ട് സമാഹരണത്തിൽ മുന്നിൽ ബിജെപി; 6268 കോടി രൂപ സമാഹരിച്ചപ്പോൾ ചെലവാക്കിയത് ...

ലോക്‌സഭയിലേക്കും അതോടൊപ്പം നാല് സംസ്ഥാനനിയമസഭകളിലേക്കും കഴിഞ്ഞവർഷം നടന്ന തിരഞ്ഞെടുപ്പിനായി ഫണ്ട് ശേഖരിച്ചതില്‍ ബിജെപി ബഹുദൂരം മുന്നില്‍. ദേശീയപ്പാർട്ടികള്‍ക്ക് ആകെ ലഭിച്ച 6,930 കോടി രൂപയില്‍ ഭൂരിഭാഗവും (6,268 കോടി) കിട്ടിയത് ബിജെപിക്കാണ്. ഫണ്ട്...

കെഎസ്ആർടിസി ബസ്സിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം; സമാന കേസിൽ അറസ്റ്റിലായ വിവാദനായകൻ സവാദ് വീണ്ടും...

തൃശൂരില്‍ കെഎസ്‌ആര്‍ടി ബസില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. വടകര സ്വദേശി സവാദാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ 14ന് മലപ്പുറത്തേക്കുള്ള കെഎസ്‌ആര്‍ടിസി ബസില്‍ വച്ച്‌ ആയിരുന്നു സവാദ് ലൈംഗിക...

കൊട്ടാരക്കരയിൽ കാറും, പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; അടൂർ ക്യാമ്പിലെ എസ് ഐ കടയ്ക്കല്‍ സ്വദേശി സാബുവിന്...

കൊല്ലം കൊട്ടാരക്കരയില്‍ കാറും പിക്കപ്പും കൂട്ടി ഇടിച്ച്‌ പോലിസ് ഉദ്യോഗസ്ഥൻ മരിച്ചു. അടൂർ ക്യാമ്ബിലെ സബ് ഇൻസ്പെക്ടർ കടയ്ക്കല്‍ സ്വദേശി സാബു(52) ആണ് മരിച്ചത്. പൊലിക്കോട് വച്ച്‌ ഉച്ചയോടെയായിരുന്നു അപകടം. എതിർദിശയില്‍ നിന്നും...

ഒരു കുട്ടിക്ക് വേണ്ടി സർക്കാർ നൽകുന്നത് കേവലം 6രൂപ 78പൈസ; ബിരിയാണി കൊടുക്കും എന്ന് പറയുമ്പോഴും പടം...

കുഞ്ഞുങ്ങള്‍ക്ക് ഈ അക്കാദമിക വർഷത്തെ സമ്മാനം എന്ന് കൊട്ടിഘോഷിച്ചാണ്, വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉച്ചഭക്ഷണത്തിന്റെ മെനു പരിഷ്കരണം പ്രഖ്യാപിച്ചത്. പരിഷ്കരിച്ച മെനു പ്രകാരം ആഴ്‌ചയില്‍ ഒരു ദിവസം വെജിറ്റബിള്‍ ബിരിയാണിയോ ഫ്രൈഡ്...

സസ്പെൻഷന് പിന്നിലുള്ള കാര്യങ്ങൾ വെളിപ്പെടുത്തും: ചീഫ് സെക്രട്ടറിക്കെതിരെ രൂക്ഷ വിമർശനവുമായി എൻ പ്രശാന്ത് ഐഎസിന്റെ ഫേസ്ബുക്ക് പോസ്റ്റ്;...

ഇടവേളയ്ക്ക് ശേഷം ഐ.എ.എസ് തലപ്പത്ത് വീണ്ടും പോരു കടുക്കുന്നു. ചീഫ് സെക്രട്ടറി എ.ജയതിലകിന് എതിരെ സസ്പെൻഷനിലുള്ള എൻ. പ്രശാന്ത് വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയതോടെ ആണിത്. തന്റെ സസ്പെൻഷന് പിന്നില്‍ എന്താണ് നടന്നതെന്ന...

വീട്ടിൽ നിന്ന് രണ്ട് ലക്ഷം രൂപയും 17 ഗ്രാം സ്വപ്നവുമായി പിതാവ് ഒളിച്ചോടിയത് മകന്റെ വധുവുമായി; പ്രായപൂർത്തിയാകാത്ത...

ഉത്തര്‍പ്രദേശിലെ റാംപൂരില്‍ മകന്റെ ഭാവി വധുവുമായി പിതാവ് ഒളിച്ചോടിയതായി പരാതി. മകന്റെ വധുവുമായുള്ള ബന്ധം ചോദ്യം ചെയ്തതിന് തന്നെയും മക്കളെയും ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ചെന്നും സ്വര്‍ണവും പണവുമായി കടന്നുകളഞ്ഞെന്നും കാട്ടി ഭാര്യ പൊലീസില്‍...

ഗൂഗിളിന്റെ പുതിയ AI ടൂള്‍ എത്തുന്നു; ഇനി ഒരൊറ്റ പ്രോംപ്ടില്‍ യൂട്യൂബ് ഷോര്‍ട്സ് റെഡിയാകും: എന്താണ് വിയോ 3?

ഗൂഗിളിന്റെ എഐ അധിഷ്ഠിത വീഡിയോ ജനറേഷന്‍ ടൂളായ വിയോ 3 (Veo3) യൂട്യൂബിലും എത്തുന്നു. യൂട്യൂബ് ഷോര്‍ട്‌സിലേക്കുള്ള ബാക്ക്ഗ്രൗണ്ടുകളും വീഡിയോ ക്ലിപ്പുകളും ഇനി വിയോ 3യുടെ സഹായത്തോടെ നിര്‍മിക്കാം. ഈയടുത്താണ് ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ്...

കെ സി വേണുഗോപാലും കോൺഗ്രസ് നേതാക്കളും പറഞ്ഞത് സത്യമായി; ജൂൺ 20 മുതൽ പെൻഷൻ വിതരണം ആരംഭിക്കുമെന്ന്...

ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്നലെ മുതല്‍ ആരംഭിക്കുമെന്ന ധനമന്ത്രിയുടെ പ്രഖ്യാപനം വെറും ഇലക്ഷന്‍ സ്റ്റണ്ട്. നിലമ്ബൂര്‍ ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മന്ത്രി കെഎന്‍ ബാലഗോപാലാണ് ജൂണ്‍ 20ന് പെന്‍ഷന്‍ വിതരണം തുടങ്ങുമെന്ന് പ്രഖ്യാപിച്ചത്....

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനിടെ അൻവറിനെ ക്ഷണിച്ച്‌ പരിപാടി; പഞ്ചായത്ത് വൈസ് പ്രസിഡൻ്റടക്കം 4 പേരെ പുറത്താക്കി മുസ്ലിം ലീഗ്: വിശദാംശങ്ങൾ...

നിലമ്ബൂർ ഉപതെരഞ്ഞെടുപ്പിനിടെ സ്വതന്ത്ര സ്ഥാനാർത്ഥി പിവി അൻവറിനെ ക്ഷണിച്ച്‌ പരിപാടി നടത്തിയവരെ മുസ്ലിം ലീഗ് പുറത്താക്കി. തിരുവമ്ബാടിയിലെ കുടുംബ സംഗമവുമായി ബന്ധപ്പെട്ടാണ് നടപടി.നേതൃത്വത്തെ വെല്ലുവിളിച്ചായിരുന്നു മുസ്ലീം ലീഗ് വിമതര്‍ ഈ മാസം 15...

സഹോദരിയുടെ വീട് കയറി ആക്രമണം: കണ്ണൂരിൽ യുവതി അറസ്റ്റിൽ; പിടിയിലായത് സ്ഥിരം ക്രിമിനൽ ആയ റസീന

സഹോദരിയുടെ വീട്ടില്‍ അക്രമം കാട്ടിയ യുവതി അറസ്റ്റില്‍. തലശ്ശേരി സ്വദേശി റസീനയാണ് പിടിയിലായത്. പണം നല്‍കാത്ത വിരോധത്തിലാണ് റസീന സഹോദരിയുടെ തലശ്ശേരി കൂളിബസാറിലുള്ള വീട്ടില്‍ അതിക്രമിച്ച്‌ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. കഴിഞ്ഞ 16ാം...

യുവാവ് യുവതിയെ ചൂഷണം ചെയ്തു; സ്വർണ്ണവും പണവും തട്ടിയെടുത്തു; അറസ്റ്റിലായത് നിരപരാധികൾ: കണ്ണൂരിൽ യുവതി ആത്മഹത്യ...

കൂത്തുപറമ്ബ് പറമ്ബായി ചേരിക്കമ്ബനിക്കു സമീപം റസീന മൻസിലില്‍ (40) ആത്മഹത്യചെയ്ത സംഭവത്തില്‍ അറസ്റ്റിലായവർ നിരപരാധികളാണെന്ന് റസീനയുടെ ഉമ്മ ഫാത്തിമ. അറസ്റ്റിലായവർ ബന്ധുക്കളാണെന്നും പ്രശ്നക്കാരല്ലെന്നും റസീനയുടെ ഉമ്മ പറഞ്ഞു. യാതൊരുപ്രശ്നത്തിനും പോകാത്ത ചെറുപ്പക്കാരെയാണ് അറസ്റ്റ്...

കൊട്ടാരക്കരയിലെ പോലീസ് ട്രാൻസ്ജെൻഡർ സംഘർഷം: അതിക്രമത്തിൽ 20 പോലീസുകാർക്ക് പരിക്കേറ്റു സിഐയുടെ തലയിൽ ആറ് സ്റ്റിച്ചുകൾ; വിശദാംശങ്ങൾ വായിക്കാം

കൊട്ടാരക്കരയില്‍ ട്രാൻസ്ജെൻഡർമാർ നടത്തിയ എസ്.പി ഓഫീസ് മാർച്ചും ധർണയും സംഘർഷത്തില്‍ കലാശിച്ചു. ഏറ്റുമുട്ടലില്‍ സി.ഐ ഉള്‍പ്പടെ 15 പൊലീസുകാർക്കും സമരക്കാർക്കും പരിക്കേറ്റു. സോഡാക്കുപ്പിക്കുള്ള ഏറില്‍ കൊട്ടാരക്കര സി.ഐ ജയകൃഷ്ണന്റെ തലയ്ക്ക് സാരമായി പരിക്കേറ്റു....

കൂര്‍ത്ത ചെവി, വലിയ കണ്ണുകള്‍, ഒമ്ബത് പല്ലുകള്‍: പുറത്തിറങ്ങി നാലു വർഷങ്ങൾക്ക് ശേഷം ഗ്ലോബൽ ട്രെൻഡിങ് ആയി...

ലോകമെങ്ങും തരംഗമായി 'ലബുബു' പാവകള്‍. 'അഗ്ലി ക്യൂട്ട്' എന്ന് വിളിക്കപ്പെടുന്ന ഈ പാവകള്‍ക്ക് ആരാധകർ ഏറെയാണ് എന്നാണ് ട്രെൻഡുകള്‍ സൂചിപ്പിക്കുന്നത്. ചൈനീസ് കളിപ്പാട്ട നിർമ്മാതാക്കളായ പോപ്പ് മാർട്ടാണ് ഈ പാവകള്‍ പുറത്തിറക്കിയത്. പുറത്തിറങ്ങി...