ഒരേ കോളേജിൽ പഠിച്ച വ്യക്തിയെന്ന് അവകാശപ്പെട്ട് പരിചയം സ്ഥാപിച്ചു; പിന്നാലെ അശ്ലീല സന്ദേശങ്ങളും വോയിസ് മെസ്സേജുകളും: ...
സാമൂഹ്യ മാധ്യമ അക്കൗണ്ടില്‍ നിന്നും യുവതിയുടെ പ്രൊഫൈല്‍ ഫോട്ടോ എടുത്ത് അശ്ലീല ഇമോജികളും വോയിസ് മെസേജുകളും അശ്ലീല ചാറ്റും അയച്ച യുവാവിനെ ആലപ്പുഴ സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി വാഴപ്പള്ളി...
കൊച്ചിയില്‍ ഫ്‌ളാറ്റുകള്‍ വാടകയ്‌ക്കെടുത്ത് ഒഎല്‍എക്സില്‍ വില്‍ക്കാനിട്ട് തട്ടിപ്പ്; യുവതി പിടിയില്‍: വിശദാംശങ്ങൾ
ഫ്ളാറ്റുകള്‍ വാടകയ്ക്കെടുത്ത് ഉടമ അറിയാതെ ഒഎല്‍എക്സിലൂടെ 'വില്‍പ്പന' നടത്തുന്ന സംഘത്തിലെ പ്രധാന പ്രതികളില്‍ ഒരാളായ യുവതി അറസ്റ്റില്‍. മലബാർ സർവീസ് അപ്പാർട്ട്മെന്റ് എല്‍എല്‍പി കമ്ബനി ഉടമയായ സാന്ദ്ര (24) യാണ് തൃക്കാക്കര പോലീസിന്റെ...
ഞാൻ പുറത്തു പോകണം എന്ന് പറയാൻ ഇവർ ആരാണ്? ഇവർക്ക് പാർട്ടിയിലുള്ള സ്ഥാനം എന്താണ്? മുരളീധരനും ഉണ്ണിത്താനും...
ശശി തരൂര്‍ പാര്‍ട്ടിയില്‍ നിന്നും പുറത്തുപോകണമെന്ന വിധത്തില്‍ കെ മുരളീധരനും രാജ്‌മോഹന്‍ ഉണ്ണിത്താനും നടത്തിയ പ്രസ്താവനകളോട് പ്രതികരിച്ച് ശശി തരൂര്‍ എംപി രംഗത്ത്. തനിക്കെതിരേ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരോയാണ് തരൂര്‍ വിമര്‍ശനം...
ഭർത്താവിന് ലൈംഗിക ശേഷിയില്ല എന്ന് തെളിയിക്കാൻ കഴിഞ്ഞില്ല; ഭാര്യയെ നൽകിയ വിവാഹമോചന ഹർജി തള്ളി: വിധിയുടെ വിശദാംശങ്ങൾ വായിക്കാം
ഹൈദരാബാദ്: ഭര്‍ത്താവിന് ഉദ്ധാരണക്കുറവുണ്ടെന്ന് ആരോപിച്ച് ഭാര്യ നല്‍കിയ വിവാഹമോചന ഹരജി തെലങ്കാന ഹൈക്കോടതി തള്ളി. 33കാരനായ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരേ 38 കാരിയായ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ നല്‍കിയ ഹരജിയാണ് തള്ളിയത്. ലൈംഗികശേഷിയില്ലെന്ന കാര്യം വിവാഹത്തിന്...
നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കി; ഉടന്‍ നാട്ടിലെത്തും: അവകാശവാദവുമായി കെ എ പോള്‍ രംഗത്ത് – വീഡിയോ
യെമനി പൗരനെ കൊലപ്പെടുത്തിയ നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്നും ഉടന്‍ നാട്ടില്‍ എത്തുമെന്നും ഗ്ലോബല്‍ പീസ് ഇനീഷ്യേറ്റീവ് സ്ഥാപകനും ഇവാഞ്ചലിസ്റ്റുമായ ഡോ. കെ എ പോള്‍ അവകാശപ്പെട്ടു. നയതന്ത്രപരമായ ഇടപെടലുകള്‍ക്ക് യെമനി നേതാക്കളോടും...
അബൂദബിയില്‍ മലയാളി വനിതാ ഡോക്ടര്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി: വിശദാംശങ്ങൾ വായിക്കാം
അബൂദബിയില്‍ മലയാളി വനിതാ ഡോക്ടർ താമസസ്ഥലത്ത് മരിച്ച നിലയില്‍. കണ്ണൂർ തളാപ്പ് സ്വദേശിനി ഡോ. ധനലക്ഷ്മിയാണ് (54) മരിച്ചത്. ഇന്നലെ രാത്രി മുസസഫ ഷാബിയിലുള്ള താമസസ്ഥലത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു. സുഹൃത്തുക്കള്‍ വിവരമറിയിച്ചതിനെ തുടർന്ന്...
‘പട്ടികള്‍ ചത്താല്‍ ഞാൻ സ്റ്റാറ്റസ് ഇടാറില്ല’ എന്ന് അധ്യാപകന്റെ പോസ്റ്റ്: ഇവരാണോ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് അക്ഷരം പകര്‍ന്നു...
മുൻ മുഖ്യമന്ത്രിയും മുതിർന്ന വിപ്ലവ നേതാവും സമര നായകനുമായ വിഎസ് അച്യുതാനന്ദന്റെ മരണത്തില്‍ അവഹേളിക്കുന്ന പോസ്റ്റിട്ട് അധ്യാപകൻ. പട്ടികള്‍ ചത്താല്‍ ഞാൻ സ്റ്റാറ്റസ് ഇടാറില്ല എന്നാണു അനൂപ് അധ്യാപകന്റെ വാട്സാപ്പ് സ്റ്റാറ്റസ്. ഇതു...
ലക്ഷ്യമിട്ടത് സ്കൂൾ വിദ്യാർത്ഥികളെ; കൊല്ലത്ത് എംഡിഎംഎയുമായി യുവാവും സ്ത്രീ സുഹൃത്തും പിടിയിൽ: വിശദാംശങ്ങൾ വായിക്കാം
സ്കൂള്‍-കോളേജ് വിദ്യാത്ഥികള്‍ക്ക് വില്‍ക്കാനായി എത്തിച്ച 3.87 ഗ്രാം എം.ഡി.എം.എയുമായി യുവാവും പെണ്‍സുഹൃത്തും അറസ്റ്റില്‍. ചന്ദനത്തോപ്പ് ഇടവട്ടം രഞ്ജു മന്ദിരത്തില്‍ അച്ചു (30), എറണാകുളം പച്ചാളം ഓർക്കിഡ് ഇന്റർനാഷണല്‍ അപ്പാർട്ട്‌മെന്റില്‍ സിന്ധു (30) എന്നിവരെയാണ്...
“വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് നിരന്തരം വഴക്കിട്ടു”: ആലുവ ലോഡ്ജിലെ കൊലപാതകത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്; വിശദാംശങ്ങൾ വായിക്കാം
കൊല്ലം സ്വദേശിനി അഖിലയെ ലോഡ്ജ് മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിർണായക വിവരങ്ങള്‍ പൊലീസിന്. വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ശല്യപ്പെടുത്തിയതിന്റെ വൈരാഗ്യത്തിലാണ് അഖിലയെ ആണ്‍സുഹൃത്ത് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. കൊലപാതകവുമായി...
മഞ്ചേരി മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടർ ജീവനൊടുക്കി; ഡോ. ഫര്‍സീന (35) തൂങ്ങിമരിച്ചത് ആത്മഹത്യാക്കുറിപ്പ് വാട്സ്ആപ്പ് ഗ്രൂപ്പിൽ...
മഞ്ചേരി ഗവ. മെഡിക്കല്‍ കോളജിലെ ഫിസിക്കല്‍ മെഡിസിന്‍ വിഭാഗത്തിലെ സീനിയര്‍ റെസിഡന്റ് ഡോക്ടറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വളാഞ്ചേരി നടക്കാവില്‍ ഡോ. സാലിക് മുഹമ്മദിന്റെ ഭാര്യയും കല്‍പകഞ്ചേരി മാമ്ബ്ര ചെങ്ങണക്കാട്ടില്‍ കുഞ്ഞിപ്പോക്കരുടെ മകളുമായ...
മോട്ടോർ വാഹന വകുപ്പിന്റെ പേരിൽ വാട്ട്സ്ആപ്പ് സന്ദേശം എത്തിയാൽ തുറക്കരുത് എന്ന മുന്നറിയിപ്പുമായി കേരള പോലീസ്; ചെയ്യേണ്ടത്...
വാട്‌സാപ്പിലൂടെ മോട്ടോർ വാഹന വകുപ്പിന്റെ പേരില്‍ .apk ഫയലുകള്‍ ലഭിച്ചാല്‍ തുറന്ന് നോക്കരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. .apk ഫയലുകള്‍ അയച്ച് പണം തട്ടുന്ന സംഘം സജീവമാണെന്നും ജാഗ്രത പാലിക്കണമെന്നും കേരള പൊലീസിന്റെ...
കണ്ണൂരിൽ മൂന്നു വയസ്സുള്ള കുഞ്ഞിനൊപ്പം അമ്മ പുഴയിൽ ചാടി ജീവനൊടുക്കിയ സംഭവം; മരണത്തിന് ഉത്തരവാദികൾ ഭർത്താവും, ഭർതൃ...
പഴയങ്ങാടി വെങ്ങര സ്വദേശിനിയായ യുവതി ജീവനൊടുക്കാന്‍ കാരണം ഭര്‍ത്താവില്‍ നിന്നും ഭര്‍തൃമാതാവില്‍ നിന്നുള്ള അതിക്രൂരമായ മാനസിക പീഡനം കാരണമെന്ന് പൊലിസ് അന്വേഷണത്തില്‍ തെളിഞ്ഞു. യുവതിയുടെ ആത്മഹത്യാ കുറിപ്പില്‍ ഈ കാര്യം വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്....
ശശി തരൂർ ഉപരാഷ്ട്രപതി സ്ഥാനത്തേക്കോ? ചർച്ചകൾ ആരംഭിച്ച് എൻഡിഎ; പുതിയ ഉപരാഷ്ട്രപതിയുടെ തെരഞ്ഞെടുപ്പ് ഇപ്പോൾ നടക്കുന്ന...
ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവെച്ചതിന് പിന്നാലെ പുതിയ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നൊരുക്കം ആരംഭിച്ചു. ഉപരാഷ്ട്രപതി സ്ഥാനാർഥിക്കായി എൻഡിഎയിൽ ചർച്ച ആരംഭിച്ചതായാണ് വിവരം. വർഷകാല സമ്മേളനത്തില്‍ തന്നെ പുതിയ ഉപരാഷ്ട്രപതിയെ...
ഉപരാഷ്ട്രപതി പദവി രാജിവെച്ച് ജഗദീപ് ധൻകർ; രാജി ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി: വിശദാംശങ്ങൾ വായിക്കാം
ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ ജഗ്ദീപ് ധൻകർ രാജിവച്ചു. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി. രാജി കത്തിന്റെ പകർപ്പ് രാഷ്ട്രപതിക്ക് കൈമാറി. അടിയന്തര പ്രാബല്യത്തോടെയാണ് അദ്ദേഹത്തിൻ്റെ രാജി. ഭരണഘടനയുടെ ആർട്ടിക്കിള്‍ 67(എ) പ്രകാരമാണ്...
വിഎസ് അച്യുതാനന്ദനോടുള്ള ആദരവ്: സംസ്ഥാനത്ത് നാളെ പൊതു അവധി; ബാങ്കുകൾക്കും മുടക്കം
അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് മൂന്ന് ദിവസം ദുഃഖാചരണവും പ്രഖ്യാപിച്ചു. കേരളത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ബാങ്കിംഗ്...
സമരനായകന് വിട; മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ (102) അന്തരിച്ചു
രാഷ്ട്രീയ കേരളത്തിന്റെ സമരസ്മരണകളിലെ കെടാത്ത നക്ഷത്രം വി.എസ് അച്യുതാനന്ദൻ ഇനി ജ്വലിക്കുന്ന ഓർമ. മുഖ്യമന്ത്രിയായും, പ്രതിപക്ഷ നേതാവായും, പുന്നപ്ര-വയലാർ സമരനായകനായും, തലമുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവായി പതിറ്റാണ്ടുകളോളം രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന വേലിക്കകത്ത് ശങ്കരൻ...
അതുല്യയുടെ ആത്മഹത്യ: പീഡന ദൃശ്യങ്ങളും, രണ്ടര ലക്ഷം രൂപയുടെ ശമ്പള കണക്ക് പറഞ്ഞുള്ള വിമ്പിളക്കലും തിരിച്ചടിയായി; ഭർത്താവ്...
കൊല്ലം കോയിവിള സ്വദേശിനി അതുല്യ ഷാര്‍ജ റോളയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആരോപണ വിധേയനായ ഭര്‍ത്താവ് സതീഷ് ശങ്കറിനെ ജോലിയില്‍നിന്നും പിരിച്ചുവിട്ടു. ദുബായിലെ സ്വകാര്യ കമ്ബനിയില്‍ സൈറ്റ് എഞ്ചിനീയറായ സതീഷിനെതിരെ ആരോപണം...
വൃദ്ധയ്ക്ക് ഹസ്തദാനം നൽകിയ ശേഷം കൈകഴുകിയ സംഭവം; വിവാദത്തിനു മറുപടിയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി: വിശദാംശങ്ങളും...
വയോധികക്ക് ഹസ്തദാനം നല്‍കിയ ശേഷം കൈകഴുകിയെന്ന വിവാദത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. താൻ ആരുടേയും കയ്യിലേക്ക് കൈ കഴുകി ഒഴിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. തന്റെ കയ്യുടെ വൃത്തി താൻ തീരുമാനിക്കുമെന്നും...
പത്തനംതിട്ടയില്‍ ഒരു കുടുംബത്തിലെ 3 പേര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു; വീട്ടമ്മ മരിച്ചു; സാമ്ബത്തിക ബാധ്യതയെന്ന് സംശയം: വിശദാംശങ്ങൾ വായിക്കാം
പത്തനംതിട്ടയില്‍ ഒരു കുടുംബത്തിലെ 3 പേർ ആത്മഹത്യയ്ക്ക് ശ്രമിച്ചു, ഒരാള്‍ മരിച്ചു. പത്തനംതിട്ട കൊടുമണ്‍ രണ്ടാം കുറ്റിയിലാണ് സംഭവം. 48 കാരി ലീലയാണ് മരിച്ചത്. വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലാണ് ലീലയെ കണ്ടെത്തിയത്....
‘യൂത്ത് കോണ്‍ഗ്രസുകാര്‍ ആംബുലൻസ് തടഞ്ഞിട്ടില്ല, ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയം’: സിപിഎം രാഷ്ട്രീയ പ്രചരണത്തിൻ്റെ മുനയൊടിച്ച് മരിച്ച ബിനുവിന്‍റെ സഹോദരിമാര്‍
വിതുരയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ആംബുലൻസ് തടഞ്ഞതിനെ തുടർന്ന് ആദിവാസി യുവാവ് മരിച്ചെന്ന ആരോപണം തള്ളി കുടുംബം. കോണ്‍ഗ്രസ് -യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ വാഹനം തടഞ്ഞിട്ടില്ലെന്ന് മരിച്ച ബിനുവിൻറെ സഹോദരിമാർ പറഞ്ഞു. ബിനുവിനെ...


























