കൊച്ചിയില്‍ ചാക്കില്‍ പൊതിഞ്ഞ നിലയില്‍ സ്ത്രീയുടെ മൃതദേഹം; സ്ഥലം ഉടമ കസ്റ്റഡിയില്‍; കൊലപാതകമെന്ന് സംശയം: വിശദാംശങ്ങൾ വായിക്കാം
തേവര കോന്തുരുത്തിയില്‍ സ്ത്രീയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. ജോര്‍ജ് എന്നയാളുടെ വീടിന് സമീപം ഇടനാഴിയിലാണ് ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ആരുടെ മൃതദേഹമാണെന്ന് തിരിച്ചറിയാന്‍...
യുവതിയുടെ മൃതദേഹം കുളിമുറിയിൽ; ഹീറ്ററില്‍ നിന്ന് ഷോക്കേറ്റതെന്ന് വരുത്താൻ ശ്രമം; മകളുടെ മൊഴി നിര്‍ണായകമായി: ഭര്‍ത്താവ് അറസ്റ്റില്‍
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വൈദ്യുതാഘാതമേറ്റുള്ള മരണമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ഭാര്യ രേഷ്മ കുളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മരിച്ചെന്നാണ് ഭർത്താവ് പ്രശാന്ത് കമ്മർ (35) എല്ലാവരോടും പറഞ്ഞത്. ബെംഗളൂരുവില്‍ ഈ മാസം 15-നാണ്...
‘ആക്ഷൻ ഹീറോ ബിജു 2’ വിന്റെ പേരില്‍ പണം തട്ടിയെന്ന കേസ്; നിവിൻ പോളിക്കും എബ്രിഡ് ഷൈനും പോലീസ്...
ആക്ഷൻ ഹീറോ ബിജു 2 സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ട് പണം തട്ടിയെന്ന കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനും തലയോലപ്പറമ്ബ് പോലീസ് നോട്ടീസ് അയച്ചു.1.95...
തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ നിർദ്ദേശം; കനഗോലു റിപ്പോർട്ട് ചർച്ചയായി: കെപിസിസി നേതൃത്വവുമായി കോൺഗ്രസ് ഹൈക്കമാൻഡ് നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ ഇങ്ങനെ
സംസ്ഥാനത്ത് തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ ഹൈക്കമാൻഡ് നിർദേശം നല്‍കിയതായി പുതിയ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ദില്ലിയില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു നേതാക്കള്‍. സംസ്ഥാനത്ത് തദ്ദേശ, നിയമസഭ...
ഒടുവിൽ സമ്മതിച്ച് പാക്കിസ്ഥാൻ; ഇന്ത്യൻ പ്രത്യാക്രമണത്തിൽ (ഓപ്പറേഷൻ സിന്ദൂർ) 11 പാക് സൈനികർക്ക് ജീവഹാനി; പരിക്കേറ്റത് 78 പേർക്ക്;...
ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരില്‍ തങ്ങള്‍ക്ക് നാശനഷ്ടങ്ങളുണ്ടായതിൻ്റെ വ്യാപ്തി സ്ഥിരീകരിക്കുന്ന സുപ്രധാനമായ വെളിപ്പെടുത്തലുമായി പാകിസ്ഥാൻ. കഴിഞ്ഞയാഴ്ച ഇന്ത്യ നടത്തിയ ആക്രമണത്തില്‍ തങ്ങളുടെ സായുധ സേനയിലെ 11 അംഗങ്ങള്‍ കൊല്ലപ്പെട്ടതായും 78 പേർക്ക് പരിക്കേറ്റതായും പാകിസ്ഥാൻ...
സൂര്യൻ പൊട്ടിത്തെറിച്ചു: ഭീകര സ്ഫോടനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്; വീഡിയോ കാണാം.
സൂര്യനില്‍ അതിഭയങ്കരമായ പൊട്ടിത്തെറി ഉണ്ടായതായി ഗവേഷകർ. ഉഗ്രസ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ ഗവേഷകർ പുറത്തുവിട്ടു. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സ്‌ഫോടനമെന്ന വിശേഷിപ്പിക്കാവുന്ന പൊട്ടിത്തെറിയാണ് സൂര്യനില്‍ ഉണ്ടായത് എന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്. ഗവേഷകനായ ഡോ. റയാൻ...
അശാസ്ത്രീയമായ ചികിത്സാ വിധികളിൽ വിശ്വസിക്കുന്ന മാതാപിതാക്കൾ; മഞ്ഞപ്പിത്തം രൂക്ഷമായിട്ടും കുഞ്ഞിന് ചികിത്സ ലഭ്യമാക്കിയില്ല എന്ന് ആരോപണം;...
മലപ്പുറം കോട്ടക്കലില്‍ മഞ്ഞപ്പിത്തം ബാധിച്ച ഒരു വയസുകാരന്‍ മതിയായ ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തില്‍ കാടാമ്ബുഴ പൊലീസ് കേസെടുത്തു. അസ്വഭാവിക മരണത്തിനാണ് കേസ് എടുത്തിരിക്കുന്നത്. മലപ്പുറം കോട്ടയ്ക്കല്‍ പാങ്ങ് സ്വദേശികളായ ഹിറ ഹറീറയുടെയും...
വിഡി സതീശന്‍ കുടിയേറ്റ കര്‍ഷകന്റെ മുതുകത്ത് കയറിയ ഹരിത എംഎല്‍എ; മലയോര സമരയാത്ര കാപട്യം; കാട്ടുപന്നികളെ വെളിച്ചെണ്ണ ഒഴിച്ച്...
പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ നടത്തുന്ന മലയോര സമരയാത്ര കാപട്യം മാത്രമാണെന്ന് ബിജെപി നേതാവ് പിസി ജോര്‍ജ്. മുന്‍കാലങ്ങളിലെ സതീശന്റെ ഉള്‍പ്പെടെയുള്ളവരുടെ നിലപാട് ഇതായിരുന്നില്ല. പത്തു വര്‍ഷം മുന്‍പ് കുടിയേറ്റ കര്‍ഷകന്റെ മുതുകത്ത്...
കൈക്കൂലി നല്‍കി ബാര്‍ക് റേറ്റിങ്ങ് തട്ടിപ്പ് നടത്തുന്നുവെന്ന് സ്ഥാപിക്കാന്‍ റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ വ്യാജരേഖ ചമച്ചുവെന്ന ആരോപണം: 24ന്യൂസ് ചാനലിന്...
കൈക്കൂലി നല്‍കി ബാർക് റേറ്റിംഗ് തട്ടിപ്പ് നടത്തുന്നുവെന്ന് സ്ഥാപിക്കാന്‍ റിപ്പോർട്ടർ ടിവിക്കെതിരെ വ്യാജരേഖ ചമച്ചുവെന്ന പരാതിയില്‍ കേരള ടെലിവിഷൻ ഫെഡറേഷൻ പ്രസിഡന്റും 24ന്യൂസ് ചാനല്‍ എംഡി ശ്രീകണ്ഠൻ നായർ അടക്കം ആറു പേർക്കെതിരെ...
ഗര്‍ഭിണിയാണെന്ന് പരിഗണിക്കാതെ ഉപദ്രവിച്ചു; അനിയന്‍ മദ്യപിച്ചെത്തി വഴക്കുണ്ടാക്കും; ഗാര്‍ഹിക പീഢനം തെളിവുകള്‍ സഹിതം വെളിപ്പെടുത്തി പ്രമുഖ മലയാളി...
സൊഷ്യല്‍മീഡിയ ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് ആളുകളുടെ പ്രിയപ്പെട്ട താരങ്ങളാണ് പ്രവീണ്‍ പ്രണവ് യൂട്യൂബേര്‍സ്. ഇരുവരും ഒന്നിച്ചുള്ള യൂട്യൂബ് ചാനലിന് 4 മില്യണ്‍ ആളുകളാണ് കാഴ്ചക്കാരായിട്ടുള്ളത്. ഡാന്‍സ് റീല്‍സിലൂടെ പ്രേക്ഷകര്‍ക്ക് വളരെ പരിചിതരാണ് ചേട്ടനും...
16കാരിയെ ഒരു വർഷമായി ലൈംഗിക പീഡനത്തിന് ഇരയാക്കി; സീറോ മലബാർ സഭാ വൈദികനെതിരെ പോക്സോ കേസ്; പ്രതി മാള...
സീറോ മലബാർ സഭയുടെ ഇരങ്ങാലക്കുട രൂപതാംഗമായ ഫാദർ റീസ് വടാശ്ശേരിക്കെതിരെ പോസ്കോ കേസ്. മാള പ്ലാവിൻമുറി സെന്റ്മേരീസ് പള്ളി വികാരിയായിരുന്ന ഇയാള്‍ കഴിഞ്ഞ വർഷം പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്നാണ് കേസ്. എഫ്‌ഐആർ...
അനസ്തേഷ്യ മരുന്നു കുത്തിവെച്ച് യുവതിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ എന്ന് വരുത്താൻ ശ്രമം; ഫാർമസിസ്റ്റ് ആയ ഭർത്താവും കാമുകിമാരായ...
ഒഡിഷയില്‍ യുവതിയെ കൊലപ്പെടുത്തിയ ഭർത്താവും കാമുകിമാരും പോലീസ് കസ്റ്റഡിയില്‍. ഏതാനും ദിവസം മുമ്ബാണ് ഗുരുതരാവസ്ഥയിലായ യുവതിയുമായി ഭർത്താവ് ആശുപത്രിയിലെത്തിത്. എന്നാല്‍ യുവതിക്ക് മരണം സംഭവിച്ചിരുന്നു. ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നാണ് ഡോക്ടർമാരോട് പറഞ്ഞത്.
26കാരിയായ സുഭശ്രീ...
വയനാട് ഉപതിരഞ്ഞെടുപ്പ്: ദളിതനായതിനാൽ പാർട്ടി അധ്യക്ഷൻ ഖാർഗയെ നോമിനേഷൻ സമർപ്പിച്ചപ്പോൾ കോൺഗ്രസ് നേതാക്കൾ വെളിയിൽ നിർത്തി...
കോണ്‍ഗ്രസ് ആഘോഷമായി നടത്തിയ വയനാട്ടിലെ പ്രിയങ്ക ഗാന്ധിയുടെ പത്രികാ സമര്‍പ്പണത്തില്‍ ഇഴകീറി പരിശോധിച്ച് പഴുതു കണ്ടെത്തിയിരിക്കുകയാണ് ബിജെപി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെ കളക്ടറുടെ മുറിക്ക് പുറത്ത് കാത്തുനിർത്തി എന്നാണ് ആരോപണം. പത്രിക...
കണക്കുകൂട്ടിയത് 500 കോടി; കയ്യിൽ കിട്ടിയത് 41 കോടി: സർക്കാർ നടത്തിയ സാലറി ചലഞ്ചിന് ലീവ് സറണ്ടറിലൂടെ മറുപടി...
സാലറി ചലഞ്ചിലൂടെ 500 കോടി രൂപ പ്രതീക്ഷിക്കുന്ന സർക്കാരിന് ജീവനക്കാരുടെ വക കനത്ത പ്രഹരം. ഇന്നലെ വരെ സിഎംഡിആർഎഫ് വയനാട് അക്കൗണ്ടിലേക്ക് ലഭിച്ചത് 41 കോടി രൂപ മാത്രമെന്ന് വ്യക്തമാകാകുന്ന ട്രഷറി രേഖകള്‍...
കോട്ടയത്ത് നഗരസഭ മുൻ കൗൺസിലറും മകനും ചേർന്ന് യുവാവിനെ കുത്തി കൊലപ്പെടുത്തി; പിന്നിൽ വ്യക്തിവൈരാഗ്യം; പ്രതികൾ കസ്റ്റഡിയിൽ: വിശദാംശങ്ങൾ...
കോട്ടയം മാണിക്കുന്നത് മുൻ നഗരസഭ അംഗം വി.കെ അനില്‍കുമാറും (ടിറ്റോ) മകനും ചേർന്നു യുവാവിനെ കുത്തിക്കൊന്നു. അനില്‍കുമാറിന്റെ വീടിനു മുന്നിലാണ് യുവാവുമായി ഇവർ ഏറ്റുമുട്ടിയത്. സംഭവത്തില്‍ കുത്തേറ്റ കറുകച്ചാല്‍ തോട്ടയ്ക്കാട് വാടകയ്ക്ക് താമസിക്കുന്ന...
പാലക്കാട്ടെ സർക്കാർ പ്രസ്സിൽ നിന്നും കോട്ടയം തലയോലപ്പറമ്പ് പഞ്ചായത്തിലേക്ക് സാധനങ്ങൾ എത്തിക്കാൻ ഉപയോഗിച്ചത് സൗത്ത് ഇന്ത്യൻ ബാങ്ക് നൽകിയ...
ആംബുലന്‍സ് ചരക്കുവണ്ടിയായി ദുരുപയോഗം ചെയ്തതായി ആരോപണം. തലയോലപ്പറമ്ബ് പഞ്ചായത്തിലേക്ക് ബുക്കുകളും പേപ്പറും എത്തിക്കാനാണ് ആംബുലന്‍സ് ഉപയോഗിച്ചതെന്നാണ് ആരോപണം. ഇതിന്റെ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. രോഗികളെ ആശുപത്രിയിലെത്തിക്കാന്‍ പഞ്ചായത്തിന് സൗത്ത് ഇന്ത്യന്‍ ബാങ്ക്...
വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി എന്ന് പരാതി; കേസെടുത്തതിന് പിന്നാലെ ക്രൈസ്തവ വൈദികൻ ഒളിവിൽ: വിശദാംശങ്ങൾ വായിക്കാം
സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ വൈദികനെതിരെ പോക്‌സോ നിയമപ്രകാരം കേസ്. ഫാദര്‍ പോള്‍ തട്ടുപറമ്ബിലിനെതിരെയാണ് ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തത്.2024 മെയ് 15 മുതല്‍ ആഗസ്ത് 13 വരെയുള്ള ദിവസങ്ങളില്‍ 16കാരനായ കുട്ടിയെ...
കേരളത്തിലെ കോൺഗ്രസ് പുനസംഘടന: ചർച്ചകൾ വീണ്ടും സജീവമാകുന്നു; ഉടനടി തീരുമാനം എന്ന് റിപ്പോർട്ടുകൾ; വിശദാംശങ്ങൾ വായിക്കാം
ഉപേക്ഷിച്ചെന്നു കരുതിയ കെപിസിസി പുനഃസംഘടന വീണ്ടും സജീവ ചർച്ചകളിലേക്ക്. തദ്ദേശ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപു കെപിസിസി പുനഃസംഘടന പൂർത്തിയാക്കുന്നതിന്‍റെ ഭാഗമായി മുതിർന്ന നേതാക്കള്‍ തമ്മിലാണ് പ്രധാനമായും ചർച്ച നടക്കുന്നത്. വിവിധ നേതാക്കള്‍ നല്‍കിയ 170...
പാർട്ടി പത്രത്തിനു വേണ്ടി വായ്പയെടുത്തു; തിരിച്ചടവ് മുടങ്ങിയതോടെ കോടതി നോട്ടീസ് കിട്ടിയ സിപിഎം ലോക്കൽ കമ്മിറ്റി മുൻ അംഗം...
സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കില്‍ നിന്നും പാർട്ടി നേതൃത്വത്തിന്‍റെ നിർദ്ദേശപ്രകാരം വായ്പയെടുത്ത മുൻ ലോക്കല്‍ കമ്മിറ്റി അംഗം ജോസ് മാതൃൂ ജീവനൊടുക്കി. താൻ വഞ്ചിക്കപ്പെട്ടത് സംബന്ധിച്ച് ജോസ് കെ. മാത്യു സിപിഎം ജില്ലാ...
തനിക്കെതിരെ ഒരു ഉപജാപക സംഘം പ്രവർത്തിച്ചു, ഇവർ പ്രവർത്തിക്കുന്നത് ബിജെപി പിന്തുണയോടെ: കെപിസിസി പ്രസിഡന്റ് നിയമനത്തിന് പിന്നാലെ ആന്റോ...
ഫോട്ടോ കണ്ടാല്‍ ആളുകള്‍ തിരിച്ചറിയുന്നവരെ കെപിസിസി പ്രസിഡൻ്റാക്കണമെന്ന കെ മുരളീധരന്റെ വിമർശനത്തിന് മറുപടിയുമായി പത്തനംതിട്ട എംപി ആന്റോ ആന്റണി.അദ്ദേഹത്തെ എല്ലാവരും കണ്ട് തിരിച്ചറിയുന്ന ആളാണെല്ലോയെന്ന് ആന്റോ ആന്റണി പറഞ്ഞു. പുതിയ കെപിസിസി പ്രസിഡന്റായി...


























