മൂന്നുദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി നാളെ ദുബായിൽ; തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള സന്ദർശനം ബഹിഷ്കരിക്കും എന്ന്...

ഗള്‍ഫ് സന്ദർശനത്തിന്‍റെ അവസാനഘട്ടമായി മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലേക്ക്. മൂന്നു ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി ഞായറാഴ്ച ദുബായിലെത്തും. സന്ദർശനം തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ളതാണെന്നും ബഹിഷ്കരിക്കുമെന്നും ദുബായ് കെഎംസിസി അറിയിച്ചു. തദ്ദേശതെരഞ്ഞെടുപ്പ് മുന്നില്‍നില്‍ക്കെ രാഷ്ട്രീയലക്ഷ്യം...

കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയും ഭാര്യയും വീടിനുള്ളിൽ മരിച്ചനിലയില്‍; മൃതദേഹങ്ങൾ കണ്ടത് രാവിലെ വീട്ടിലെത്തിയ ജോലിക്കാരി

തിരുവാതുക്കലില്‍ ദമ്ബതിമാരെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാർ, ഭാര്യ മീര എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തിരുവാതുക്കല്‍ എരുത്തിക്കല്‍ അമ്ബലത്തിന് സമീപത്തെ വീട്ടിലാണ് സംഭവം. ചൊവ്വാഴ്ച രാവിലെ വീട്ടിലെത്തിയ...

സൈക്കിളില്‍ ഇരുന്ന് കഴിക്കുന്നതിനിടെ ചൂയിംഗം തൊണ്ടയില്‍ കുടുങ്ങി; കണ്ണൂരിൽ എട്ട് വയസുകാരിക്ക് രക്ഷകരായി യുവാക്കള്‍: വീഡിയോ ദൃശ്യങ്ങൾ കാണാം

കണ്ണൂർ പഴയങ്ങാടി പള്ളിക്കരയില്‍ എട്ടു വയസ്സുകാരിയുടെ ജീവൻ രക്ഷിച്ച്‌ യുവാക്കള്‍, ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ചൂയിംഗം തൊണ്ടയില്‍ കുടുങ്ങി ശ്വാസം മുട്ടിയ കുട്ടിയ്ക്ക് യുവാക്കള്‍ പ്രഥമ ശുശ്രൂഷ നല്‍കുകയായിരുന്നു. റോഡ് സൈഡില്‍...

ഡിവൈഎഫ്‌ഐ നേതാക്കളുടെ മര്‍ദനമേറ്റ വിനേഷിൻ്റെ നില അതീവഗുരുതരം; സിപിഎം നേതാക്കള്‍ ആശുപത്രിയിൽ; 48 മണിക്കൂര്‍ നിരീക്ഷണം: വിശദാംശങ്ങൾ വായിക്കാം

ഒറ്റപ്പാലം വാണിയംകുളത്ത് ഡിവൈഎഫ്‌ഐ നേതാക്കള്‍ ആക്രമിച്ച യുവാവിൻ്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. യുവാവ് 48 മണിക്കൂർ വെന്റിലേറ്ററില്‍ നിരീക്ഷണത്തിലാണ്. വിനേഷിൻ്റെ ശരീരത്തില്‍ നിരവധി പരിക്കുകള്‍ ഉള്ളതായും തലക്കേറ്റ പരിക്കുകള്‍ അതീവ ഗുരുതരമാണെന്നും...

കൊച്ചിയിൽ വന്ധ്യത ചികിത്സയുടെ പേരില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും സ്ത്രീകളെ എത്തിച്ച്‌ ചൂഷണം; പ്രത്യേക സംഘം അന്വേഷിക്കും: വിശദാംശങ്ങൾ വായിക്കാം

വന്ധ്യതാ ചികിത്സയുടെ പേരില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് സ്ത്രീകളെ എത്തിച്ച്‌ ചൂഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിച്ചതായി സർക്കാർ ഹൈക്കോടതിയില്‍ അറിയിച്ചു. സ്ത്രീകളെ എത്തിക്കുന്ന പ്രവണത സംബന്ധിച്ച്‌ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്ന്...

പാലക്കാട് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട അലൻ പ്രമുഖ സോഷ്യല്‍മീഡിയ താരത്തിന്റെ സഹോദരൻ: വിശദാംശങ്ങൾ വായിക്കാം

മുണ്ടൂർ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അലൻ ജോസഫ് പ്രമുഖ സോഷ്യല്‍മീഡിയ താരത്തിന്റെ സഹോദരൻ. സോഷ്യല്‍മീഡ‍ിയയില്‍ 'ഡയമണ്ട് കപ്പിള്‍' എന്നറിയപ്പെടുന്ന ദമ്ബതികളില്‍ ‌ആൻമേരിയുടെ സഹോദരനാണ് മരിച്ച അലൻ. മരണവാർത്തയ്‌ക്ക് പിന്നാലെ ആൻമേരിയുടെ ഭർത്താവ് അഖില്‍...

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി ഓ ജെ ജെനിഷും, ഏക വർക്കിംഗ് പ്രസിഡണ്ടായി ബിനു ചുള്ളിയിലും നിയമിതരായി; താക്കോൽ...

ഒ ജെ ജനീഷിനെ യൂത്ത് കോണ്‍ഗ്രസ്സ് അധ്യക്ഷനായി തിരഞ്ഞെടുത്തു. നിലവില്‍ സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷനായിരുന്നു ഒ.ജെ. ജനീഷ്. സംസ്ഥാന നേതൃത്വം ഒറ്റക്കെട്ടായി ഒ.ജെ. ജനീഷിനെ അധ്യക്ഷ സ്ഥാനത്തേക്ക് നിർദേശിക്കാൻ ധാരണയാവുകയായിരുന്നു എന്നാണ്...

നാല് ഏക്കര്‍ സ്ഥലത്ത് 27000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള അത്യാഡംബര സൗധം; ഇടുക്കിയിലെ ഏറ്റവും വലിയ വീട് ജപ്തിയിലേക്ക്:...

27000 ചതുരശ്ര അടി വിസ്തീർണമുള്ള ഇടുക്കിയിലെ ഏറ്റവും വലിയ വീട് ജപ്തി ചെയ്യാൻ ദേവികുളം കോടതിയുടെ ഉത്തരവ്. കട്ടപ്പന സ്വദേശി വാലുമ്മല്‍ ബിനോയ് വർഗീസിന്റെ നാല് ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വീടും...

മദ്രാസ് ഐ ഐ ടിയില്‍ പ്രവേശനം നേടി മലപ്പുറം സ്വദേശികളായ ഇരട്ട സഹോദരങ്ങള്‍; വിശദാംശങ്ങൾ വായിക്കാം

രാജ്യത്തെ മികച്ച പ്രീമിയം ഇന്‍സ്റ്റിറ്റ്യൂട്ടുകളിലേക്കുള്ള ജാം 2025 പ്രവേശന പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് കരസ്ഥമാക്കി മദ്രാസ് ഐ ഐ ടിയില്‍ പ്രവേശം നേടി മഅ്ദിന്‍ സാദാത്ത് അക്കാദമിയിലെ വിദ്യാര്‍ഥികളായ ഇരട്ട സഹോദരങ്ങൾ. മലപ്പുറം...

ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച കേസ്; സീനിയർ അഭിഭാഷകൻ ബെയ്ലിൻ ദാസിന് നാലാം ദിവസം ജാമ്യം: വിശദാംശങ്ങൾ വായിക്കാം

വഞ്ചിയൂരില്‍ യുവ അഭിഭാഷകയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയായ സീനിയര്‍ അഭിഭാഷകന്‍ ബെയ്ലിന്‍ ദാസിന് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ബെയ്ലിന്‍ ദാസിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പൊലീസ്...

മോക്ഷ സ്പാ കൊച്ചിയിലെ ഏറ്റവും വലിയ അനാശാസ്യ കേന്ദ്രം; പ്രവീണിന്റെ ഒറ്റ വര്‍ഷത്തെ വരുമാനം 1.68 കോടി രൂപ:...

സ്പായുടെ മറവില്‍ അനാശാസ്യ കേന്ദ്രം നടത്തിയിരുന്ന സംഘം പിടിയിലായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. എരുമേലി സ്വദേശി പ്രവീണ്‍ എന്നയാളാണ് കൊച്ചി കലാഭവൻ റോഡില്‍ മോക്ഷ എന്ന പേരില്‍ സ്പാ നടത്തിയിരുന്നത്. ഈ...

കെഎസ്‌ആര്‍ടിസി ബസിലെ പ്ലാസ്റ്റിക് കുപ്പി വിവാദം: ജീവനക്കാരന്റെ സ്ഥലംമാറ്റം ഹൈക്കോടതി റദ്ദാക്കി; വിശദാംശങ്ങൾ വായിക്കാം

ബസില്‍ വെള്ളക്കുപ്പികള്‍ സൂക്ഷിച്ചതിന് ഡ്രൈവറെ സ്ഥലംമാറ്റിയ കെഎസ്‌ആർടിസിക്ക് തിരിച്ചടി. ഗതാഗത മന്ത്രിയുടെ നിർദേശപ്രകാരം ഡ്രൈവർ ജയ്‌മോൻ ജോസഫിനെ സ്ഥലം മാറ്റിയ നടപടി ഹൈക്കോടതി റദ്ദാക്കി. മതിയായ കാരണമില്ലാതെയാണ് സ്ഥലംമാറ്റം എന്ന് നിരീക്ഷിച്ചാണ് സിംഗിള്‍...

തൃപ്പൂണിത്തറ ഏരൂരിലെ കടയിൽ പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ പ്രിന്റ് ചെയ്ത ബലൂണുകൾ വില്പനയ്ക്ക്; പോലീസ് അന്വേഷണം ആരംഭിച്ചതോടെ കാസർഗോഡ്...

ഏരൂര്‍ എലുമനയ്‌ക്ക് സമീപം ബിസ്മി സ്റ്റോഴ്‌സില്‍ വില്പനയ്‌ക്കായി പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം എഴുതിയ ബലൂണുകള്‍ വില്‍പ്പനയ്‌ക്ക്. പോട്ടയില്‍ ക്ഷേത്ര ഗോപുരത്തിന് സമീപത്തായാണ് ബിസ്മി സ്റ്റോര്‍ പ്രവര്‍ത്തിച്ചിരുന്നത്. മഞ്ചേശ്വരം സ്വദേശി അബുബക്കര്‍ ആണ് കട...

തെറ്റായ സൈഡിലൂടെയുള്ള ഡ്രൈവിംഗ് തടയൽ: താനെ മുനിസിപ്പൽ കോർപ്പറേഷൻ റെയിൽവേ സ്റ്റേഷന് സമീപം ടയർ കില്ലറുകൾ സ്ഥാപിച്ചു

താനെ: താനെ മുനിസിപ്പൽ കോർപ്പറേഷൻ, ട്രാഫിക് പോലീസ് ഡിപ്പാർട്ട്‌മെൻ്റുമായി സഹകരിച്ച്, വാഹനങ്ങളും ഇരുചക്രവാഹനങ്ങളും തെറ്റായ ഭാഗത്തേക്ക് കടക്കുന്നത് തടയാൻ താനെ റെയിൽവേ സ്റ്റേഷന് സമീപമുള്ള ശിവജി മഹാരാജ് പാതയിൽ ടയർ കില്ലറുകൾ സ്ഥാപിച്ചു.നഗരത്തിലെ...

ബംഗളൂരുവില്‍ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി നഴ്സിങ് വിദ്യാര്‍ഥിനി ട്രെയിനില്‍നിന്ന് വീണ് മരിച്ചു; വിശദാംശങ്ങൾ വായിക്കാം.

ബംഗളൂരുവില്‍ നഴ്സിങ് വിദ്യാർഥിനിയായ വായ്പൂര് സ്വദേശിനി നാട്ടിലേക്കുള്ള യാത്രക്കിടെ ട്രെയിനില്‍നിന്ന് വീണ് മരിച്ചു. വായ്പൂര് ശബരിപൊയ്കയില്‍ സജികുമാറിന്റെയും മഞ്ജുവിന്റെയും മകള്‍ കൃഷ്ണപ്രിയ (20) ആണ് മരിച്ചത്. ബംഗളൂരുവില്‍ 2ാം വർഷ നഴ്സിങ് വിദ്യാർഥിനിയായ കൃഷ്ണപ്രിയ...

അപകടം ട്രാക്ക് മുറിച്ചുകടന്നപ്പോള്‍..! മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥികളുടെ മരണം ആത്മഹത്യയല്ലെന്ന് പോലീസ്

കേരളത്തില്‍ നിന്നുള്ള രണ്ട് ഒന്നാം വർഷ ബി.എസ്‌സി. നഴ്സിംഗ് വിദ്യാർത്ഥിനികള്‍ ചിക്കബനവാര റെയില്‍വേ സ്റ്റേഷന് സമീപം വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിടിച്ച്‌ ദാരുണമായി മരണപ്പെട്ട വാർത്ത നാടിനെ നടുക്കിയ ഒന്നായിരുന്നു. അതിവേഗത്തില്‍ വന്ന...

കോർപ്പറേഷനിൽ ജയിച്ചാൽ 2036ലെ ഒളിമ്പിക്സ് തിരുവനന്തപുരത്ത്; വിചിത്ര വാഗ്ദാനവുമായി ബിജെപി പ്രകടനപത്രിക: വിശദാംശങ്ങൾ വായിക്കാം

വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ വമ്ബൻ വാഗ്ദാനങ്ങളുമായി ബിജെപി. തിരുവനന്തപുരം കോർപ്പറേഷനിലെ പ്രകടനപത്രികയിലാണ് വൻ വാഗ്ദാനങ്ങള്‍ ബിജെപി ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2036-ലെ ഒളിമ്ബിക്സ് ഗെയിംസിന്റെ വേദികളിലൊന്ന് തിരുവനന്തപുരമായിരിക്കുമെന്ന ഉറപ്പാണ് ബിജെപി പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം....

പത്തനംതിട്ടയിൽ സിഐടിയു പ്രവർത്തകനെ കൊലപ്പെടുത്തിയ കേസ്: എട്ടു പ്രതികൾ പിടിയിൽ; ആയുധങ്ങൾ കണ്ടെടുത്തു; വിശദാംശങ്ങൾ വായിക്കാം

പത്തനംതിട്ട പെരുനാട്ടെ സിഐടിയു പ്രവർത്തകനെ കുത്തിക്കൊന്ന കേസില്‍ എട്ട് പ്രതികളും പിടിയില്‍. ആയുധങ്ങളും പൊലീസ് കണ്ടെടുത്തു. ജിതിനെ കൊലപ്പെടുത്തിയത് ബിജെപി- ആർഎസ് പ്രവർത്തകരെന്ന് സിപിഎം ആരോപിച്ചു. എന്നാല്‍ ആരോപണം തള്ളിയ ബിജെപി ജില്ലാ...

ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും സംഘടിത വോട്ട് ബാങ്ക് ആയ സർക്കാർ ജീവനക്കാരെ പ്രീണിപ്പിക്കാൻ ഓണത്തിന് 4500...

ഓണം പ്രമാണിച്ച്‌ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമുള്ള ബോണസ് 500 രൂപ വര്‍ധിപ്പിച്ചു. ഇത്തവണ 4500 രൂപയാണ് ബോണസായി സർക്കാർ ജീവനക്കാർക്ക് ലഭിക്കുക. ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്കുള്ള പ്രത്യേക ഉത്സവബത്ത 2750 രൂപയില്‍ നിന്നും...

കൊച്ചിയിലെ തിരക്കുള്ള ബസ്റ്റോപ്പുകൾ കേന്ദ്രീകരിച്ച് മൊബൈൽ മോഷണം; അസാം സ്വദേശിയായ ബബ്ലു പോലീസ് പിടിയിൽ: വിശദാംശങ്ങൾ വായിക്കാം

കൊച്ചിയിലെ തിരക്കുള്ള ബസ് സ്റ്റോപ്പുകള്‍ കേന്ദ്രീകരിച്ച്‌ മോഷണം നടത്തുന്ന അസം സ്വദേശി ബബ്ലുവിനെ കയ്യോടെ പിടികൂടി പൊലീസ്. ബസ് സ്റ്റോപ്പുകളില്‍ കറങ്ങി നടന്ന് യാത്രക്കാരുടെ ബാഗില്‍ നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച്‌ മുങ്ങുന്നതാണ്...