പത്തു മാസങ്ങൾക്കു മുന്നേ ഇന്ത്യ പാകിസ്ഥാൻ യുദ്ധം മുൻകൂട്ടി പ്രവചിച്ച ഇന്ത്യൻ ജ്യോതിഷൻ; സമൂഹ മാധ്യമങ്ങളിൽ തരംഗമായി...

പാകിസ്ഥാൻ പ്രകോപനത്തിന് രാജ്യം ചുട്ട മറുപടി നല്‍കിക്കൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ ജ്യോതിഷി സ്വാമി യോഗേശ്വരാനന്ദ ഗിരിയുടെ പ്രവചനമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. 2025 മേയ് മാസത്തില്‍, ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ഒരു അപൂർവ പ്രപഞ്ച...

മൂന്ന് കോടിയുടെ മെർസിഡസ് ബെൻസ് ജി400ഡി മോഡല്‍ കാറിൽ കസറിയ ഹാപ്പി അംബാനി മരണമടഞ്ഞു; വിതുമ്പലിൽ...

അയ്യായിരം കോടി രൂപ മുടക്കി അത്യാഡംബരത്തോടെ നടന്ന അംബാനി കുടുംബത്തിലെ ഇളമുറക്കാരനായ അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹ ചടങ്ങുകള്‍ ലോകശ്രദ്ധ നേടിയിരുന്നു. വിവാഹച്ചടങ്ങില്‍ തിളങ്ങിയ മറ്റൊരു അംബാനി കൂടിയുണ്ടായിരുന്നു, അംബാനികളുടെ വളർത്തുനായയായ...

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചിക്കാഗോയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനാഘോഷം: അഡ്വ. ചാണ്ടി ഉമ്മൻ എംഎൽഎ ...

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചിക്കാഗോയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഗാന്ധിജയന്തി ദിനാഘോഷങ്ങളിൽ പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ മുഖ്യാതിഥിയായി. അഹിംസയിലൂടെ ഗാന്ധിജി രാജ്യത്തിന് നേടിക്കൊടുത്തത് ആർക്കും തച്ചുടക്കാനാവാത്ത സ്വാതന്ത്ര്യം ആണെന്നും ഒരു ഏകാധിപതിക്കും രാജ്യത്തെ...

എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന കർശന നിലപാടിൽ വി ഡി സതീശൻ; വിസമ്മതിച്ച് രാഹുൽ; യുവ നേതാവിന്...

എംഎല്‍എ സ്ഥാനം ഒഴിയില്ലെന്ന് വ്യക്തമാക്കി രാഹുല്‍ മാങ്കൂട്ടത്തില്‍. രാജിവയ്ക്കുന്ന കാര്യം ആലോചനയില്‍പ്പോലും ഇല്ലെന്നാണ് രാഹുല്‍ പ്രതികരിച്ചത്. പരാതിയോ കേസോ ഉണ്ടായിട്ടില്ലെങ്കിലും ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ തന്നെ പാര്‍ട്ടിയിലെ സ്ഥാനം രാജിവച്ച്‌ മാറിനില്‍ക്കുന്നു. ഈ...

“എന്നോട് മറ്റേ വര്‍ത്തമാനം പറയരുത്, നിന്റെ കൈയില്‍ വച്ചാല്‍ മതി”: ഒപ്പമുള്ള ഭരണപക്ഷ എംഎൽഎമാരെ പോലും ...

വിവാദങ്ങള്‍ക്ക് നടുവിലായിരുന്നു ഇന്ന് നിയമസഭാ സമ്മേളനം തുടങ്ങിയത്. ബഹളത്തില്‍ മുങ്ങിയ സഭയില്‍ നിന്നും പ്രതിപക്ഷം ഇറങ്ങിപ്പോകുകയും ചെയ്തു. പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ ഏറ്റുമുട്ടുന്ന കാഴ്ച്ചയും സഭ കണ്ടു. ഇതിനിടെ സ്പീക്കര്‍ക്ക് നേരെ കടുത്ത...

കൊല്ലത്ത് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്; കൊലപാതകത്തിന് ശേഷം ഓട്ടോയിൽ സ്റ്റേഷനിൽ എത്തി കീഴടങ്ങി: വിശദാംശങ്ങൾ വായിക്കാം.

കൊട്ടാരക്കരയില്‍ ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു. കൊട്ടാരക്കര പള്ളിക്കല്‍ സ്വദേശിനി സരസ്വതി (50) ആണ് മരിച്ചത്. കൊലപാതകത്തിന് ശേഷം ഭർത്താവ് സുരേന്ദ്രൻ പിള്ള പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. സരസ്വതിയെ കൊലപ്പെടുത്തിയെന്ന് സുരേന്ദ്രൻ പിള്ള...

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: കോൺഗ്രസ് നേതൃത്വത്തെ സമ്മർദ്ദത്തിൽ ആക്കി വി വി പ്രകാശിന്റെ മകളുടെ വൈകാരിക ഫേസ്ബുക്ക് പോസ്റ്റ്;...

ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ സ്ഥാനാർഥി തർക്കത്തില്‍ വൈകാരിക കുറിപ്പുമായി അന്തരിച്ച മുന്‍ ഡിസിസി പ്രസി‍ഡന്‍റ് വി വി പ്രകാശിന്‍റെ മകള്‍ നന്ദന രംഗത്ത്. അച്ഛന്‍റെ ഓർമ്മകള്‍ക്ക് മരണമില്ല. ജീവിച്ചു മരിച്ച അച്ഛനെക്കാള്‍ ശക്തിയുണ്ട്, മരിച്ചിട്ടും...

തിരുവനന്തപുരത്തുനിന്ന് ഡൽഹിക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിന് ചെന്നൈയിൽ അടിയന്തര ലാൻഡിങ്; വിമാനത്തിൽ ഉണ്ടായിരുന്നത് കേരളത്തിൽ നിന്നുള്ള...

തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്ക് പറന്ന എയർ ഇന്ത്യ 2455 വിമാനം ചെന്നൈയില്‍ അടിയന്തര ലാൻഡിംഗ് നടത്തിയതില്‍ പ്രതികരിച്ച്‌ കെ സി വേണുഗോപാലും അടൂർ പ്രകാശുമടക്കമുള്ള എം പിമാർ രംഗത്ത്. അടിയന്തര ലാൻഡിംഗിനിടെ വൻ...

മലപ്പുറത്ത് നവദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; വിവാഹം കഴിഞ്ഞത് രണ്ടുമാസം മുമ്പ്: വിശദാംശങ്ങൾ വായിക്കാം

നിലമ്ബൂരില്‍ നവ ദമ്ബതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മണലോടിയില്‍ താമസിക്കുന്ന രാജേഷ് (23), ഭാര്യ അമൃത (19) എന്നിവരാണ് മരിച്ചത്. രാജേഷിനെ വിഷം ഉള്ളില്‍ ചെന്ന് മരിച്ചനിലയിലാണ് കണ്ടെത്തിയത്. അമൃതയെ വീടിനുള്ളില്‍...

പാലായിലെയും തിരുവല്ലയിലെയും നഴ്സിംഗ് കോളേജുകളിൽ അഡ്മിഷൻ നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ്; കട്ടപ്പന സ്വദേശിനിയിൽ നിന്ന് 2.4 ലക്ഷം തട്ടിച്ച...

നേഴ്സിംഗ് കോഴ്സിന് അഡ്മിഷൻ നല്‍കാമെന്ന് വിശ്വസിപ്പിച്ച്‌ 2.40 ലക്ഷം രൂപ തട്ടിയെടുത്തയാള്‍ അറസ്റ്റില്‍. വടക്കഞ്ചേരി ഞാറംവാൻകുളമ്ബ്, കണക്കൻതുരുത്തി പഴയചിറ ബിനു (49) എന്നയാളെയാണ് കട്ടപ്പന ഡിവൈഎസ്പി യുടെ നേതൃത്യത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്....

“ധീരജിനെ കുത്തിയ കത്തി, അറബിക്കടലില്‍ താഴ്ത്തീട്ടില്ല”: പാർട്ടി കോട്ടയിൽ കൊലവിളി മുദ്രാവാക്യവുമായി യൂത്ത് കോൺഗ്രസ് പ്രകടനം; ...

മലപ്പട്ടത്ത് ഭീഷണി മുദ്രാവാക്യവുമായി യൂത്ത് കോണ്‍ഗ്രസ് പ്രകടനം. മലപ്പട്ടത്ത് കഴിഞ്ഞ ദിവസം നടത്തിയ 'ജനാധിപത്യ അതിജീവന യാത്ര'യിലാണ് പ്രകോപന മുദ്രാവാക്യമുണ്ടായത്. 'ധീരജിനെ കുത്തിയ കത്തി അറബിക്കടലില്‍ താഴ്ത്തീട്ടില്ല' എന്ന മുദ്രാവാക്യമാണ് വിവാദത്തിലായത്. പ്രകടനത്തില്‍ ഡിവൈഎഫ്‌ഐ...

അശ്ലീല സന്ദേശങ്ങൾ അയച്ചത് കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടറെന്ന് തെറ്റിദ്ധരിച്ച് കരണത്തടിച്ചു; ഡോക്ടറുടെ പരാതിയിൽ യുവതി അറസ്റ്റിൽ: വിശദാംശങ്ങൾ...

അശ്ലീല സന്ദേശമയച്ചതിന്റെ പേരില്‍ ആളുമാറി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടറുടെ മുഖത്തടിച്ച യുവതി അറസ്റ്റില്‍. കുരുവട്ടൂര്‍ സ്വദേശിനിയാണ് അറസ്റ്റിലായത്. അശ്ലീല സന്ദേശമയച്ചത് ഡോക്ടറാണെന്ന് തെറ്റിദ്ധരിച്ചാണ് യുവതി മര്‍ദ്ദിച്ചത്. ഡോക്ടറുടെ പേരില്‍ യുവതിക്ക് സന്ദേശങ്ങളയച്ച...

പുതിയ എകെജി സെന്റർ നിർമ്മാണം; 9 നില കെട്ടിടം പണിതുയർത്താൻ ചെലവഴിച്ചത് 30 കോടി: സുപ്രീംകോടതിയിൽ...

എ കെ ജി സെന്റർ ഭൂമി കേസില്‍ പ്രതികരണവുമായി പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. 2021 ല്‍ 32 സെന്റ് ഭൂമി വാങ്ങിയത് നിയമ പ്രകാരമാണ്. വാങ്ങിയ ഭൂമിയില്‍ 30...

മാങ്കൂട്ടത്തില്‍ വിഷയത്തില്‍ മറുകണ്ടം ചാടി ശിവൻകുട്ടി; ആരേയും ബോധപൂര്‍വം ചവിട്ടി താഴ്ത്തേണ്ട കാര്യമില്ലെന്ന് മന്ത്രി: വിശദാംശങ്ങൾ വായിക്കാം

ലൈംഗിക ആരോപണങ്ങളില്‍ പ്രതിരോധത്തിലായ യൂത്ത് കോണ്‍ഗ്രസ് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം വേദി പങ്കിടില്ലെന്ന തൻ്റെ മുൻ നിലപാട് ലംഘിച്ച്‌ മന്ത്രി വി ശിവൻകുട്ടി സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളയുടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു....

രാഹുലിനെതിരായ അന്വേഷണം: സംഘത്തിൽ വനിത ഐപിഎസ് ഉദ്യോഗസ്ഥയെ ഉൾപ്പെടുത്തി നിർണായക നീക്കം; ഇരയുമായി ഫോണിൽ സംസാരിച്ചു...

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസില്‍ നിർണായക നീക്കവുമായി നീങ്ങുകയാണ് പ്രത്യേക അന്വേഷണസംഘം. അന്വേഷണസംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയേയും ചേർത്തു. ഗർഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഐപിഎസ് ഉദ്യോഗസ്ഥ ഫോണില്‍ സംസാരിച്ചുവെന്നും മൊഴി എടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചതായും...

പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു; മരണം പൊതു പരിപാടിക്കിടെ കുഴഞ്ഞുവീണപ്പോൾ ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ

പീരുമേട് എംഎല്‍എ വാഴൂർ സോമൻ (72) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. മന്ത്രി കെ. രാജൻ ഉള്‍പ്പെടെയുള്ളവർ പങ്കെടുത്ത പരിപാടിയില്‍ വാഴൂർ സോമൻ എംഎല്‍എയും ഉണ്ടായിരുന്നു....

ഒബാമയുടെ ഭാര്യയുടെ ടോയ്‌ലറ്റിൽ കാമുകിയുമായി ലൈംഗിക ബന്ധം; മുൻ പ്രസിഡന്റിന്റെ സുരക്ഷാ ചുമതലയുള്ള സീക്രട്ട് സർവീസ്...

അമേരിക്കയുടെ മുൻ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ വീട്ടില്‍ കാമുകിയുമായി ലൈംഗികബന്ധത്തിലേർപ്പെട്ട സീക്രട്ട് സർവീസ് ഏജന്റിനെ ജോലിയില്‍ നിന്ന് പുറത്താക്കി. ഹവായിലെ കടല്‍ത്തീരത്തെ വസതിയില്‍ വച്ചാണ് വാരാന്ത്യ ആഘോഷത്തിന്റെ ഭാഗമായി സെക്സിലേർപ്പെട്ടത്. ഒബാമയുടെ ഭാര്യ...

വിറക് കീറിക്കൊണ്ടിരുന്ന മുത്തശ്ശിയുടെ വെട്ടു മാറിക്കൊണ്ടു; സമീപത്തു നിന്ന ഒന്നര വയസ്സുകാരന് ദാരുണാന്ത്യം: കണ്ണൂരിൽ...

മുത്തശ്ശി വിറകുകീറുന്നതിനിടെ അരികിലെത്തിയ ഒന്നരവയസ്സുകാരൻ വാക്കത്തികൊണ്ടുള്ള വെട്ടേറ്റ് മരിച്ചു. കോളിനഗറിലാണ് സംഭവം. പൂവഞ്ചാലിലെ മച്ചിനി വിഷ്ണു കൃഷ്ണന്റെ മകൻ ദയാല്‍ ആണ് മരിച്ചത്. മുത്തശ്ശി പുലിക്കിരി നാരായണി (80) വിറകുകീറുമ്ബോഴാണ് അബദ്ധത്തില്‍ വെട്ടേറ്റത്. ദയാലിന്റെ...

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിപി തങ്കച്ചൻ അന്തരിച്ചു;

മുതിർന്ന കോണ്‍ഗ്രസ് നേതാവ് പി.പി തങ്കച്ചൻ അന്തരിച്ചു. ആലൂവയിലെ സ്വകാര്യ ആശുപത്രിയില്‍ വൈകിട്ട് നാലരയോടെയാണ് അന്ത്യം. ശ്വാസകോശ അണുബാധയെ തുടർന്നാണ് അദേഹത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 83 വയസായിരുന്നു. പെരുമ്ബാവൂർ നിയമസഭാ മണ്ഡലത്തില്‍ നിന്ന്...

ഭാര്യാമാതാവ് കുളിക്കുന്ന രംഗങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ച് ഭീഷണി; കാഞ്ഞങ്ങാട് 35 വയസ്സുകാരൻ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

ഭാര്യാമാതാവ് കുളിക്കുന്നത് മൊബൈല്‍ കാമറയില്‍ ചിത്രീകരിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. രാജപുരം ചുള്ളിക്കരയ്ക്ക് സമീപം താമസിക്കുന്ന 35കാരനാണ് അറസ്റ്റിലായത്. ഐ.ടി ആക്‌ട് ഉള്‍പ്പെടെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പ്രതിയുടെ പേരില്‍ കേസ് രജിസ്റ്റര്‍...