രാഷ്ട്രീയ പ്രവേശനത്തിനു മുന്നോടിയായി ഇഷ്ടനായകന്റെ വിടവാങ്ങൽ ചിത്രം; പ്രീ ബിസിനസ് റെക്കോർഡുകൾ ഭേദിച്ച് ഇളയ് ദളപതിയുടെ ഗ്രേറ്റസ്റ്റ് ഓഫ്...
വിജയ് നായകനായി എത്താനിരിക്കുന്ന ചിത്രം ദ ഗോട്ട് വൻ പ്രതീക്ഷയുള്ള ഒന്നാണ്. ദ ഗോട്ടിന്റേതായി ആറ് ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത് എന്നാണ് ബുക്ക് മൈ ഷോയിലെ കണക്കുകള്‍. ദ ഗോട്ട് ആഗോളതലത്തില്‍ 50...
ഹെഡ്‌ഗേവാറിന്റെ പേരില്‍ കയ്യാങ്കളി; പാലക്കാട് നഗരസഭയില്‍ കൂട്ടയടി; കൗണ്‍സിലര്‍ കുഴഞ്ഞുവീണു: വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം
ഭിന്നശേഷി നൈപുണ്യ കേന്ദ്രത്തിന് ആര്‍എസ്‌എസ് സ്ഥാപക നേതാവ് ഹെഡ്‌ഗേവാറിന്റെ പേര് നല്‍കുന്നതുമായി ബന്ധപ്പെട്ട് പാലക്കാട് നഗരസഭാ യോഗത്തില്‍ തമ്മില്‍തല്ല്. പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ നഗരസഭ യോഗത്തില്‍ പ്രതിഷേധമുയര്‍ത്തുകയും ആരാണ് ഹെഡ്‌ഗേവാര്‍ എന്ന പോസ്റ്റര്‍ ഉയര്‍ത്തുകയും...
ഷൈന്റെ പരാതിയിൽ മിന്നൽ വേഗതയിൽ കേസെടുത്ത് അറസ്റ്റ്; കോൺഗ്രസ് നേതാവിന്റെ ഭിന്നശേഷിക്കാരിയായ ഭാര്യ നൽകിയ സമാന പരാതിയിൽ...
കെ.ജെ.ഷൈനിനെതിരായ സൈബര്‍ ആക്രമണ പരാതിയില്‍ നൊടിയിടയില്‍ കേസെടുത്ത പോലീസിന് സമാന പരാതിയില്‍ ആവേശമില്ല. ഷൈനിന്റെ പരാതിയില്‍ ഒന്നാം പ്രതി ഗോപാലകൃഷ്ണനെതിരേ കേസെടുത്തിരുന്നു. എന്നാല്‍, ഗോപാലകൃഷ്ണന്റെ ഭാര്യ സമാന സ്വഭാവത്തിലുള്ള പരാതി നല്‍കിയതാണ് പോലീസ്...
ആലപ്പുഴയിൽ ഹോം സ്റ്റേയുടെ മറവിൽ അനാശാസ്യം: ഉടമയും മാനേജരായ യുവതിയും അറസ്റ്റിൽ; മോചിപ്പിച്ചത് അഞ്ചു സ്ത്രീകളെ
ഹോം സ്റ്റേയുടെ മറവില്‍ അനാശാസ്യ പ്രവർത്തനം നടത്തിയ കേസില്‍ ഹോം സ്റ്റേ ഉടമയും മാനേജരും പൊലീസ് പിടിയിലായി. ആലപ്പുഴ ആര്യാട് പഞ്ചായത്ത് സർഗാ ജംഗ്ഷന് സമീപത്തെ 'ലക്സസ്' ഹോം സ്റ്റേ കേന്ദ്രീകരിച്ചാണ് സംസ്ഥാനത്തിന്റെ...
കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; സംസ്ഥാനത്ത് ഒരാഴ്ചക്കിടെ അഞ്ചാമത്തെ സംഭവം: വീഡിയോ കാണാം.
സംസ്ഥാനത്ത് ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിക്കുന്നത് നിത്യസംഭവമാകുന്നു. കണ്ണൂർ താനെയില്‍ ദേശീയ പാതയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. യാത്രക്കാർ ഉടൻ പുറത്തിറങ്ങിയതിനാല്‍ ആളപായമില്ല. ആർക്കും പരിക്കില്ല. അഗ്നിരക്ഷാസേനയെത്തി തീയണച്ചു.
ഒരാഴ്ചക്കിടെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന...
തദ്ദേശ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാൻ സിപിഎം വോട്ട് മറിച്ചു: ഇനിയും എല്‍ഡിഎഫില്‍ തുടരാനില്ല; മുന്നണി വിടാൻ ആര്‍ജെഡി
തദ്ദേശ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് കോർപറേഷനില്‍ മത്സരിച്ച സീറ്റുകളില്‍ തോല്‍പ്പിക്കാൻ സിപിഎം ശ്രമിച്ചെന്ന ആരോപണത്തിന് പിന്നാലെ മുന്നണി വിടാൻ ആർജെഡി. എല്‍ഡിഎഫ് മുന്നണി വിടണമെന്ന ആവശ്യം കോഴിക്കോട് ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തെ അറിയിച്ചു....
“എൽഡിഎഫ് നൽകിയ 600 വാഗ്ദാനങ്ങളിൽ 580 എണ്ണവും പാലിച്ചു”: ഗൾഫിൽ എത്തി പിണറായിയുടെ വീരവാദം ഇങ്ങനെ; വിശദാംശങ്ങൾ വായിക്കാം
അധികാരത്തിലേറുമ്ബോള്‍ നല്‍കിയ 600 വാഗ്ദാനങ്ങളില്‍ 580 എണ്ണവും പൂര്‍ത്തീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയപാതയുടെ ഉദ്ഘാടനം ജനുവരിയിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ബഹ്‌റൈനിലെ പ്രവാസി സംഗമത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
2026ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍...
കേരളപ്പിറവി ആഘോഷം സംഘടിപ്പിച്ച് ഗോരേഗാവ് കേരള കലാസമിതി; വിശദാംശങ്ങൾ വായിക്കാം .
മുംബൈ: മുംബൈയിൽ ഗോരേഗാവ് കേരളകലാസമിതി സംഘടിപ്പിച്ച കേരളപ്പിറവി ആഘോഷത്തിന് സദസ്സിന്റെ നിറഞ്ഞ കയ്യടി.ഗോരെഗാവ് ബങ്കുർ നഗർ അയ്യപ്പക്ഷത്ര മൈതാനത്തിൽ വൈകീട്ട് ആറു മണിക്ക് ആരംഭിച്ച കലാപരിപാടികളിൽ പ്രശസ്ത ചലച്ചിത്ര നടനും കാരിക്കേച്ചർ ആർട്ടിസ്റ്റുമായ...
കൊട്ടിയൂർ ക്ഷേത്രത്തിൽ ജയസൂര്യയുടെ ചിത്രം പകർത്താൻ ശ്രമിച്ച ഫോട്ടോഗ്രാഫർക്ക് ക്രൂരമർദ്ദനം; താരത്തിന്റെ അംഗരക്ഷകർ തല്ലിച്ചതച്ചത് ദേവസ്വം ഫോട്ടോഗ്രാഫറെ:...
കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ എത്തിയ നടന്‍ ജയസൂര്യയുടെ ചിത്രം പകര്‍ത്തിയതിന് ഫൊട്ടോഗ്രാഫറെ മര്‍ദ്ദിച്ചെന്ന് പരാതി. നടന്റെ ഒപ്പമുണ്ടായിരുന്നവരാണ് മര്‍ദ്ദിച്ചതെന്നാണ് ദേവസ്വം ഫൊട്ടോഗ്രഫര്‍ സജീവ് നായരുടെ പരാതി. ഇന്ന് രാവിലെ എട്ടരയോടെ അക്കരെ കൊട്ടിയൂരാണ് സംഭവം...
ഡൽഹിയിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ച് അപകടം; പ്രാണരക്ഷാർത്ഥം താഴേക്ക് ചാടിയ മൂന്നുപേർക്ക് ദാരുണാന്ത്യം: വിശദാംശങ്ങളും...
രാജ്യ തലസ്ഥാനത്ത് ബഹുനില കെട്ടിടത്തിന് തീ പിടിച്ചു. ഡല്‍ഹിയിലെ ദ്വാരക സെക്ടർ 13-ലെ ബഹുനില അപ്പാർട്ട്മെന്റ് കെട്ടിടത്തില്‍ ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് തീപ്പിടിത്തം ഉണ്ടായത്. രക്ഷപ്പെടാനായി ഏഴാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന്...
മദ്യപാനം മറച്ചുവച്ച് ആരോഗ്യ ഇൻഷുറൻസ് എടുത്താല്‍ പണി കിട്ടും; ക്ലെയിം കിട്ടില്ല: സുപ്രീംകോടതി ഉത്തരവിന്റെ വിശദാംശങ്ങൾ വായിക്കാം
ആരോഗ്യ ഇൻഷുറൻസിന്‍റെ കാര്യത്തില്‍ സുപ്രീം കോടതിയുടെ നിർണായക ഉത്തരവ്. ആരോഗ്യ ഇൻഷുറൻസ് എടുക്കുന്ന ഘട്ടത്തില്‍ മദ്യപാനശീലം വെളിപ്പെടുത്തണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ഇനി മദ്യപാന ശീലം മറച്ചുവെച്ചാണ് ആരോഗ്യ ഇൻഷുറൻസ് എടുക്കുന്നതെങ്കില്‍ മദ്യപാനവുമായി...
അമ്മയുടെ ദോഷം പരിഹരിക്കാൻ പെണ്‍മക്കളുമായി ലൈംഗിക ബന്ധം; തിരുവനന്തപുരത്ത് പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ നിരന്തരം പീഡിപ്പിച്ച ജോത്സ്യൻ അറസ്റ്റില്‍:...
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ വർഷങ്ങളോളംപീഡിപ്പിച്ച കേസില്‍ ജോത്സ്യനെ കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. കടയ്ക്കല്‍ ചിങ്ങേലി സ്വദേശി ശരത് ബാബു(55) ആണ് പിടിയിലായത്. പതിമൂന്നും പതിനേഴും വയസുമുള്ള പെണ്‍കുട്ടികളെയാണ് ഇയാള്‍ വർഷങ്ങളായി ലൈംഗിക ചൂഷണത്തിന്...
“ആനയേയും മോഹൻലാലിനെയും, കെ.മുരളീധരനെയും എത്ര കണ്ടാലും മടുക്കില്ല”: മുരളിക്കൊപ്പം വേദി പങ്കിട്ട് സന്ദീപ് വാര്യര്‍; വീഡിയോ
കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് ശേഷം ഇതാദ്യമായി സന്ദീപ് വാര്യര്‍ കെ മുരളീധരൊപ്പം വേദി പങ്കിട്ടു. ശീകൃഷ്ണപുരത്തെ പരിപാടിയില്‍ മുരളീധരനെ സന്ദീപ് വാനോളം പുകഴ്ത്തി. മുരളീധരനെ മുരളിയേട്ടൻ എന്ന് അഭിസംബോധന ചെയ്തായിരുന്നു പ്രസംഗം.
ഏറ്റവും ഇഷ്ടമുള്ള മുഖ്യമന്ത്രി...
റെഗുലേറ്ററി കമ്മീഷൻ തെളിവെടുപ്പ് കഴിഞ്ഞിട്ടും ആണമുറിയാതെ പരാതി പ്രവാഹം; കെഎസ്ഇബി ക്കെതിരെ ജനരോഷം ഇരുമ്പുന്നു: ...
വൈദ്യുതി നിരക്ക് പരിഷക്കരിക്കുന്നതിനു മുമ്ബ് പൊതുജനാഭിപ്രായം അറിയാന്‍ വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ നടത്തിയ തെളിവെടുപ്പില്‍ ഉപഭോക്താക്കള്‍ കാണിച്ച് രോഷം ഇനിയും കെട്ടടങ്ങിയിട്ടില്ല. ഭാരിച്ച ശമ്ബളവും വാങ്ങി, ഉപഭോക്താക്കളുടെ മേല്‍ ഭാരിച്ച ബില്ലും കെട്ടിവെയ്ക്കുന്ന...
ലഹരിക്ക് അടിമയായ മകനെ പോലീസിൽ ഏൽപ്പിച്ചു കൊടുത്ത് അമ്മ; സംഭവം കോഴിക്കോട്: വിശദാംശങ്ങൾ വായിക്കാം
ലഹരിമരുന്നിന് അടിമയായ മകനെ പൊലീസിലേല്‍പ്പിച്ച് അമ്മ. കോഴിക്കോട് എലത്തൂരിലാണ് സംഭവം. പോക്സോ കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ എലത്തൂർ സ്വദേശി രാഹുലിനെയാണ് അമ്മ മിനി പൊലീസില്‍ ഏല്‍പ്പിച്ചത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ...
BIG BREAKING |നടിയുമായി അവിഹിത ബന്ധം; ഭർത്താവ് അവഗണിക്കുന്നു: സൂപ്പർതാരം വിജയ്‌ക്കെതിരെ വിവാഹമോചന കേസുമായി ഭാര്യ
പ്രശസ്ത തമിഴ് ചലച്ചിത്ര നടനും ടിവികെ നേതാവുമായ ജോസഫ് വിജയ് ചന്ദ്രശേഖറിനെതിരെ ഭാര്യ സംഗീത വിജയ് ചെങ്കല്‍പേട്ടിലെ ജില്ലാ കോടതിയില്‍ വിവാഹമോചന ഹർജി നല്‍കി. 1954 ലെ സ്പെഷ്യല്‍ മാര്യേജ് ആക്ടിലെ സെക്ഷൻ...
കോട്ടയം പി.എസ്.സി ഓഫീസിലേക്ക് കെ എസ് യു മാർച്ച്; സമരക്കാർക്ക് മുന്നിൽ പിടിച്ചുനിൽക്കാനാവാതെ പോലീസ്; ...
കെ.എസ്.യു കോട്ടയം ബ്ലോക്ക് കമ്മിറ്റി കോട്ടയം പി.എസ്.സി ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ചിൽ സമരക്കാർക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെ പോലീസ് ഉദ്യോഗസ്ഥർ കുഴങ്ങി. 150 ഓളം സമരക്കാർ...
രാഹുൽ മാങ്കൂട്ടത്തിനെതിരെ ലൈംഗിക പീഡന പരാതിയുമായി യുവതി രംഗത്ത്; ശബ്ദരേഖയും വാട്സ്ആപ്പ് ചാറ്റ് വിവരങ്ങളും അടക്കം പരാതി...
രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയ്‌ക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കി യുവതി. മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ടാണ് അതിജീവിത പരാതി നല്‍കിയത്. വാട്‌സാപ്പ് ചാറ്റ്, ശബ്ദരേഖ അടക്കമുള്ള തെളിവുകളും കൈമാറി.പരാതി...
ബാർക് റേറ്റിംഗ് തട്ടിപ്പിന് കടിഞ്ഞാൺ ഇടാൻ കേന്ദ്രസർക്കാർ; ലാൻഡിങ് പേജുകളിലെ കാഴ്ചകളെ വ്യൂവർഷിപ്പായി പരിഗണിക്കില്ല; കരട് വിജ്ഞാപനം ഉടൻ...
ടെലിവിഷൻ ചാനലുകളുടെ പ്രേക്ഷക പിന്തുണ കണക്കാക്കുന്ന റേറ്റിങ് സംവിധാനത്തില്‍ നടക്കുന്ന തട്ടിപ്പുകള്‍ തടയാൻ പുതിയ നീക്കങ്ങളുമായി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം. ടെലിവിഷൻ റേറ്റിങ്ങുമായി ബന്ധപ്പെട്ട് പുതിയ ഭേദഗതി നിർദേശങ്ങളുടെ കരട്...
“ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്” യാഥാർത്ഥ്യമാകുന്നു: രാംനാഥ് കോവിന്ദ് റിപ്പോർട്ട് അംഗീകരിച്ച് കേന്ദ്രസർക്കാർ; ബിൽ ശൈത്യകാല സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന്...
'ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പി'ലേക്ക് ഒരു പടികൂടി കടന്ന് കേന്ദ്ര സർക്കാർ. ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് സംവിധാനത്തേക്കുറിച്ച് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമർപ്പിച്ച പഠന റിപ്പോർട്ടിന് കേന്ദ്ര മന്ത്രിസഭായോഗം...


























