വീട്ടിലെ ടിവി സ്റ്റാന്റിനടിയിൽ കണ്ട രാജവെമ്പാലയെ അതിസാഹസികമായി പിടികൂടി; ആതിരപ്പള്ളിയിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ കാണാം.

വീടിന്റെ ടിവി സ്റ്റാന്റിനടിയില്‍ വിരുന്നുകാരനായെത്തിയത് പടുകൂറ്റൻ രാജവെമ്ബാല. അതിരപ്പിള്ളിയിലാണ് സംഭവം. മലയാറ്റൂർ ഡിവിഷനിലെ പിസികെ ലായത്തിന്റെ 6-ാം ബ്ലോക്കില്‍ ഷീലപൗലോസ് താടിക്കാരന്റെ വീട്ടിലെ ടി വി സ്റ്റാന്റിന്റെ അടിയിലാണ് രാജവെമ്ബാലയെ കണ്ടത്. പാമ്ബിനെ കണ്ടതിനു...

തിരുവനന്തപുരം കോർപ്പറേഷൻ: വിഴിഞ്ഞം ഡിവിഷൻ തിരികെ പിടിച്ച് യുഡിഎഫ്; അംഗങ്ങളുടെ എണ്ണം 2020ലെ അപേക്ഷിച്ച് ഇരട്ടിയാക്കി നേട്ടം

തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാർഥികളുടെ മരണത്തെ തുടർന്ന് തെരഞ്ഞെടുപ്പ് മാറ്റിവെച്ച വാർഡുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡില്‍ യുഡിഎഫിന് വിജയം. 83 വോട്ടിനാണ് യുഡിഎഫിലെ കെ.എച്ച്‌ സുധീർ വിജയിച്ചത്. തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം...

പിറവത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം: പിറന്നാൾ ദിനത്തിൽ അമ്മയ്ക്കൊപ്പം കേക്ക് വാങ്ങി മടങ്ങുകയായിരുന്ന യുവാവിന് ദാരുണാന്ത്യം; വിശദാംശങ്ങൾ വായിക്കാം.

പിറവം ഓണക്കൂറില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ ബൈക്കില്‍ യാത്ര ചെയ്തിരുന്ന യുവാവ് മരിച്ചു. തിരുമാറാടി കാക്കൂർ കള്ളാട്ടുകുഴി ജങ്ഷനു സമീപം മുകളേല്‍ എം.എം. അനിലിന്റെ മകൻ അതുല്‍ അനി (22) യാണ് പിറന്നാള്‍ ദിനത്തില്‍...

ഹൃദയാഘാതം: വിഎസ് അച്യുതാനന്ദൻ ആശുപത്രിയിൽ; മുൻ മുഖ്യമന്ത്രിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയിൽ എന്ന് സൂചന

മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വിഎസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്. പട്ടം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ് അദ്ദേഹം. വാർദ്ധക്യസഹജമായ അസുഖങ്ങളെ...

പൾസർ പുറത്തേക്ക്: നടിയെ ആക്രമിച്ച കേസിൽ ഒന്നാംപ്രതി പൾസർ സുനിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു.

നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ പള്‍സർ സുനിക്ക് ജാമ്യം നല്‍കി സുപ്രീംകോടതി. പള്‍സർ സുനിക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന സർക്കാർ എതിർത്തെങ്കിലും കോടതി ജാമ്യം നല്‍കുകയായിരുന്നു. കേസില്‍ നീതിപൂർവ്വമായ വിചാരണ നടക്കുന്നില്ലെന്ന് പള്‍സർ...

എ ആർ റഹ്മാനും ഭാര്യ സൈറാ ബാനുവും വിവാഹബന്ധം വേർപ്പെടുത്തുന്നു; വിവാഹമോചന വാർത്ത പുറത്തുവിട്ടത് സൈറ ബാനുവിന്റെ...

എ ആർ റഹ്മാനുമായി വിവാഹബന്ധം വേർപ്പെടുത്തുന്നു എന്ന വെളിപ്പെടുത്തലുമായി ഭാര്യ സൈറാ ബാനു. സൈറയുടെ അഭിഭാഷക വന്ദന ഷായാണ് വിവരം ലോകത്തെ അറിയിച്ചത്. ചില പിരിമുറക്കങ്ങളും, ബുദ്ധിമുട്ടുകളും തങ്ങൾക്കിടയിൽ...

2022 മാർച്ചിൽ തമ്പാനൂരിലെ ലോഡ്ജ് മുറിയിൽ യുവതിയെ കൊലപ്പെടുത്തിയ കേസ്; പുരുഷ സുഹൃത്തായ പ്രവീണിന് ജീവപര്യന്തം തടവ് വിധിച്ച്...

തമ്ബാനൂരിലെ ലോഡ്ജില്‍ യുവതിയെ കൊന്ന സുഹൃത്തിന് ജീവപര്യന്തം തടവും ഒരു ലക്ഷം പിഴയും ശിക്ഷ. 2022 മാര്‍ച്ച്‌ അഞ്ചിനാണ് കാട്ടാക്കട സ്വദേശി ഗായത്രിയെ സുഹൃത്തായിരുന്ന പ്രവീണ്‍ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയത്. പ്രണയം നടിച്ച്‌...

ഭാരവാഹികൾ ലൈംഗിക ചുവയോടെ അധിക്ഷേപിച്ചു: പരാതി നൽകിയ സാന്ദ്ര തോമസിനെ പുറത്താക്കി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ; വിശദാംശങ്ങൾ...

ഭാരവാഹികള്‍ ലൈംഗിക ചുവയോടെ സംസാരിച്ചതിനെതിരെ പരാതി നല്‍കിയ നിർമാതാവ് സാന്ദ്ര തോമസിനെ പുറത്താക്കി പ്രൊഡ്യുസേഴ്സ് അസോസിയേഷൻ. അച്ചടക്ക ലംഘനത്തിനാണ് നടപടിയെന്നാണ് സംഘടന പറയുന്നത്. സംഘടനയുടെ നേതൃത്വത്തിലുള്ളവര്‍ക്കെതിരെ നേരത്തെ സാന്ദ്രാ തോമസ് പരാതി നല്‍കിയിരുന്നു....

‘നമ്മുടെ ആള്‍ക്കാരെ സഹായിച്ചു, അവര്‍ തിരിച്ചടയ്ക്കല്‍ മുടക്കുന്നു’: തിരുവനന്തപുരം നഗരസഭ കോർപ്പറേഷൻ കൗൺസിലർ ആയിരുന്ന ബിജെപി നേതാവിന്റെ...

ബിജെപി നേതാവും കൗണ്‍സിലറുമായ തിരുമല അനിലിന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്. അനില്‍ പ്രസിഡന്റായ ഫാം ടൂർ സഹകരണസംഘത്തിന്റെ സാമ്ബത്തിക പ്രതിസന്ധി കത്തില്‍ വിവരിക്കുന്നു. നമ്മുടെ ആള്‍ക്കാരെ സഹായിച്ചുവെന്നും അവർ പല അവധി പറഞ്ഞ്...

ജിയോ വരിക്കാര്‍ക്ക് കോളടിച്ചു; 35100 രൂപയുടെ ഗൂഗിള്‍ ജെമിനി പ്രോ എഐ സൗജന്യം: ഓഫര്‍ ആക്‌സസ് ചെയ്യേണ്ടത് എങ്ങനെ?

ഇന്ത്യയില്‍ ആർട്ടിഫിഷ്യല്‍ ഇന്‍റലിജൻസ് (എഐ) സേവനങ്ങള്‍ വികസിപ്പിക്കുന്നതിനായി റിലയൻസ് ഇൻഡസ്ട്രീസുമായി പങ്കാളിത്തത്തില്‍ ഏർപ്പെട്ട് ഗൂഗിള്‍. ഈ കരാർ പ്രകാരം, യോഗ്യരായ ജിയോ ഉപയോക്താക്കള്‍ക്ക് 18 മാസത്തേക്ക് 35,100 രൂപയുടെ സൗജന്യ എഐ പ്രോ...

തൃശ്ശൂർ മുതുവറയിൽ യൂ ടേൺ അടച്ചു കെട്ടിയ ഡിവൈഡർ തല്ലി തകർത്ത് മുൻ എംഎൽഎ അനിൽ അക്കര:...

തൃശ്ശൂർ മുതുവറയില്‍ ഡിവൈഡർ തല്ലിത്തകർത്ത് മുൻ എംഎല്‍എ അനില്‍ അക്കര. മുതുവറ ക്ഷേത്രത്തിന് മുന്നില്‍ ഉണ്ടായിരുന്ന യു ടേണ്‍ അടച്ചു കെട്ടിയതോടെയാണ് ഡിവൈഡർ തല്ലിപ്പൊളിച്ചത് തൃശ്ശൂർ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ ക്ഷേത്രത്തിന്റെ ഭാഗത്തേക്ക്...

തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പ്: 67 സ്ഥാനാർത്ഥികളെ ഉൾപ്പെടുത്തി ആദ്യഘട്ട പട്ടികയുമായി ബിജെപി; മുൻ ഡിജിപി ആർ ശ്രീലേഖയും, പ്രമുഖ...

കോണ്‍ഗ്രസിന് പിന്നാലെ തിരുവനന്തപുരം കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ഉള്‍പ്പെടെ പ്രമുഖരായ വ്യക്തികളെ അണിനിരത്തി രംഗം കൊഴുപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം. ഇനി ഇടതുസ്ഥാനാര്‍ഥികള്‍ ആരൊക്കെ എന്നാണ്...

വിറക് ശേഖരിക്കാൻ പോയ അച്ഛന്റെയും മകന്റെയും ജീവനെടുത്ത് ഭീമൻ കരടി: ഗുരുതര പരുക്കുകളോടെ രക്ഷപ്പെട്ട് ഫോറസ്റ്റ് ഗാര്‍ഡ്; വീഡിയോ...

ഛത്തീസ്ഗഡിലെ കാങ്കർ ജില്ലയില്‍ നിന്നും പുറത്തുവരുന്ന അതിദാരുണ വാർത്തയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ഞെട്ടല്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. വിറക് ശേഖരിക്കാൻ വനത്തിലേക്ക് പോയ അച്ഛനെയും മകനെയും രോഷാകുലനായ ഒരു കരടി ആക്രമിച്ചു കൊലപെടുത്തിയ വാർത്തയാണിത്....

കേരളത്തിന് 30 എംപിമാര്‍, തമിഴ്നാടിന് 59: ലോക്സഭയില്‍ ഉറപ്പ് നല്‍കി അമിത് ഷാ; മണ്ഡല പുനര്‍നിര്‍ണയത്തിലെ ദക്ഷിണേന്ത്യൻ...

വനിതാ സംവരണ ബില്ലിനോട് അനുബന്ധിച്ചുള്ള മണ്ഡല പുനർനിർണയത്തിലെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യത്തില്‍ ഒരു കുറവും ഉണ്ടാകില്ലെന്ന ഉറപ്പ് നല്‍കി ആഭ്യന്തര മന്ത്രി അമിത് ഷാ. വനിത സംവരണ ബില്‍ ഭേദഗതി പാസായ ശേഷം...

യുകെയില്‍ നിന്ന് കാണാതായ മലയാളി വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് നദിയില്‍ നിന്ന്: വിശദാംശങ്ങൾ വായിക്കാം.

യുകെയില്‍ നിന്ന് കാണാതായ മലയാളി വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഹെരിയോട്ട് വാട്ട് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയും കൊച്ചി പെരുമ്ബാവൂര്‍ സ്വദേശിനിയുമായ സാന്ദ്ര സജുവിനെ(22)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എഡിന്‍ബറോയ്ക്ക് സമീപം ന്യൂബ്രിഡ്ജിലെ ആല്‍മണ്ട്...

മലാപ്പറമ്ബ് സെക്സ് റാക്കറ്റ് കേസ്; പ്രതികളായ പൊലീസുകാര്‍ പിടിയില്‍: വിശദാംശങ്ങൾ വായിക്കാം

മലാപ്പറമ്ബ് സെക്സ് റാക്കറ്റ് കേസില്‍ പ്രതികളായ പൊലീസുകാർ പിടിയില്‍. പൊലീസ് ഡ്രൈവർമാരായ ഷൈജിത്ത്, സനിത്ത് എന്നിവരാണ് പിടിയിലായത്. താമരശ്ശേരിയിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് ഇരുവരും പിടിയിലായത്. കഴിഞ്ഞ ദിവസം ഒരു രാഷ്ട്രീയ നേതാവിന്റെ...

ആർഎംപി പ്രവർത്തകർ സിപിഎമ്മിലേക്ക് മടങ്ങില്ല; ആർഎംപി യുഡിഎഫിന്റെ ഭാഗമല്ല; മുന്നണിയുമായി സഹകരണം മാത്രം: നിലപാട് വ്യക്തമാക്കി കെകെ രമ

ആർഎംപി യുഡിഎഫിന്റെ ഭാഗമല്ലെന്ന് കെ.കെ. രം. പൊതുവിഷയങ്ങളില്‍ യുഡിഎഫുമായി സഹകരിക്കുക മാത്രമാണ് ചെയ്യുന്നത്. തെരഞ്ഞെടുപ്പുകളിലും യുഡിഎഫുമായി ധാരണയുണ്ട്. കേരളത്തിന് പുറത്ത് സിപിഐഎമ്മും കോണ്‍ഗ്രസുമായി സഹകരിക്കുന്നുണ്ട്. കോണ്‍ഗ്രസുമായി ഞങ്ങള്‍ സഹകരിക്കുന്നതിനെ പരിഹസിക്കേണ്ടതില്ലെന്നും ആർഎംപി നേതാവ്...

യുഎസില്‍ വെടിവയ്പ് ; ജനപ്രതിനിധികളായ ദമ്ബതികള്‍ കൊല്ലപ്പെട്ടു; അക്രമി എത്തിയത് പൊലീസ് വേഷത്തില്‍: വിശദാംശങ്ങൾ വായിക്കാം

യുഎസില്‍ നടന്ന വെടിവയ്പ്പില്‍ ജനപ്രതിനിധികളായ ഭാര്യയും ഭർത്താവും കൊല്ലപ്പെട്ടു. പൊലീസ് വേഷത്തിലെത്തിയാണ് അക്രമികള്‍ വെടിയുതിർത്തത്. ഇന്നലെ രാത്രിയാണ് സംഭവം. 57-കാരനായ വാൻസ് ലൂഥർ ബോല്‍ട്ടറാണ് പ്രതിയെന്ന് തിരിച്ചറി‍ഞ്ഞിട്ടുണ്ട്. ഇയാള്‍ക്കായി തെരച്ചില്‍ നടന്നുവരികയാണ്. മെലിസ...

ലഹരി ഉപയോഗിച്ച് സെറ്റിൽ അപമര്യാദയായി പെരുമാറുന്ന പ്രമുഖ നടൻ; വിൻസി അലോഷ്യസ് ആരോപണം ഉയർത്തുന്നത് ഷൈൻ ടോം...

ഷൂട്ടിങ് സെറ്റില്‍ വച്ച്‌ ലഹരി ഉപയോഗിച്ച ഒരു നടൻ തന്നോടും സഹപ്രവർത്തകയോടും മോശമായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിന്റെ തുറന്നുപറച്ചിലാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചർച്ചയാകുന്നത്. ലഹരി ഉപയോഗിച്ച ആളില്‍ നിന്ന് തനിക്ക് നേരിട്ട്...

സമൂഹ മാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണവുമായി കേന്ദ്ര സർക്കാർ: 3 മണിക്കൂറിനകം പോസ്റ്റ് നീക്കം ചെയ്യണം; എഐ ദൃശ്യങ്ങള്‍ക്ക്...

സമൂഹമാധ്യമങ്ങള്‍ക്കും ടെക് കമ്ബനികള്‍ക്കും കടുത്ത വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് 2021-ലെ ഐടി നിയമത്തില്‍ നിര്‍ണ്ണായക ഭേദഗതികള്‍ വരുത്തി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. ഉള്ളടക്കം നീക്കം ചെയ്യാനുള്ള സമയപരിധി വന്‍തോതില്‍ വെട്ടിക്കുറച്ചതും എഐ നിര്‍മ്മിത ഉള്ളടക്കങ്ങള്‍ക്ക്...