അന്യ സംസ്ഥാന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏജന്റ് ആയി പ്രവർത്തിക്കുന്ന സീനിയർ വിദ്യാർത്ഥികൾ സൃഷ്ടിക്കുന്നത് വൻ ഭീഷണി; അഡ്മിഷൻ...
അഡ്മിഷനും ലോണും സ്കോളർഷിപ്പും തരപ്പെടുത്തികൊടുക്കുമെന്ന വാഗ്ദാനങ്ങളുമായി അന്യ സംസ്ഥാനങ്ങളിലെ വിവിധ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ സീനിയർ വിദ്യാർഥികൾ ഇടനില നിന്ന് ബന്ധുമിത്രാതികൾക്കും സുഹൃത്തുക്കൾക്കും അഡ്മിഷൻ തരപ്പെടുത്തി കൊടുത്ത് കമ്മീഷൻ പറ്റുന്ന പ്രവണത...
ഓട്ടോയില്‍ സഞ്ചരിക്കവെ സ്കൂട്ടറിലെത്തിയ യുവാവ് ലൈംഗികബന്ധത്തിന് ക്ഷണിച്ചു; തൊട്ടുപിന്നാലെ സ്വയംഭോഗവും; യുവതിയുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ പ്രതി പിടിയില്‍
ശ്രീലങ്കയില്‍ ഓട്ടോറിക്ഷയില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യവേ തനിക്ക് നേരിട്ട ദുരനുഭവം പങ്കുവെച്ച് യുവതി. ന്യൂസിലൻഡ് സ്വദേശിനിയായ യുവതിയാണ് തന്റെ ശ്രീലങ്കൻ യാത്രയിലുണ്ടായ ദുരനുഭവം ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. ഓട്ടോയില്‍ തനിച്ച് യാത്ര ചെയ്യുകയായിരുന്ന തന്നെ...
“പു….യാടി മോനെ” എന്ന വിളി ജാതി അധിക്ഷേപം അല്ല: കേരള ഹൈക്കോടതി
'പു....യാടി മോനേ' എന്നുള്ള തെറിവിളി ജാതി അധിക്ഷേപമായി കണക്കാക്കാനാവില്ലെന്ന് കേരള ഹൈക്കോടതി. 'ലൈംഗിക തൊഴിലാളിയുടെ മകന്‍' എന്നാണ് ആ വാക്കിന്റെ അര്‍ത്ഥമെന്നും ഇത് ജാതി അധിക്ഷേപമല്ലെന്നും ജസ്റ്റിസ് എസ് സുധ നീരീക്ഷിച്ചു. പട്ടിക...
ഏറ്റവും പുതിയ ബാർക് റേറ്റിംഗ് കണക്കുകൾ പുറത്ത്; മലയാളം വാർത്താ ചാനലുകളിൽ ഒന്നാം സ്ഥാനം നിലനിർത്തി ഏഷ്യാനെറ്റ്;...
മലയാളത്തിലെ വാര്‍ത്താ ചാനലുകളെ സംബന്ധിച്ച് സംഭവബഹുലമായ ദിവസങ്ങളാണ് കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. പുതിയതായി ആരംഭിക്കുന്ന ബിഗ് ടിവി ഇതിനകം തന്നെ മുന്‍നിര വാര്‍ത്താ ചാനലുകള്‍ക്കെല്ലാം ഭീഷണി ഉയര്‍ത്തിക്കഴിഞ്ഞു.റിപ്പോര്‍ട്ടര്‍ ടിവിയുടെ മുഖമെന്ന് പറയാവുന്ന വാര്‍ത്താ അവതാരകയായ...
വന്ദേ ഭാരത് ജീവനക്കാർ തമ്മിൽ കൂട്ടയടി; അപമാനകരമായ വീഡിയോ ദൃശ്യങ്ങൾ പുറത്ത്: വിശദാംശങ്ങളും വീഡിയോയും വാർത്തയോടൊപ്പം
ഇന്ത്യയിലെ ദീർഘദൂര അതിവേഗ ട്രെയിനാണ് വന്ദേ ഭാരത്. എന്നാലിന്ന് ലോക്കല്‍ ട്രെയിനിനേക്കാള്‍ കഷ്ടമെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകളും വീഡിയോകളും തെളിയിക്കുന്നത്. വന്ദേ ഭാരതില്‍ വിളമ്ബുന്ന ഭക്ഷണം മോശമാണെന്ന കാരണത്താല്‍ റദ്ദാക്കിയ അനുമതി റദ്ദാക്കിയ...
കൂടുതൽ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; മഴയുടെ പശ്ചാത്തലത്തിൽ അവധി പ്രഖ്യാപിച്ചത് ഈ നാല് ജില്ലകളിൽ: വിശദാംശങ്ങൾ വായിക്കാം
കനത്ത മഴയ്ക്കുള്ള സാധ്യതയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്ന് അവധി കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിക്കുന്നു. ഇതുവരെയുള്ള അപ്‌ഡേറ്റുകള്‍ പ്രകാരം നാല് ജില്ലകളിലാണ് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. റെഡ് അലര്‍ട്ടുള്ള ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍...
പാലാ നഗരസഭ: കൊച്ചിടപ്പാടി വാർഡിൽ മത്സര ചിത്രം തെളിയുന്നു; സിറ്റിംഗ് സീറ്റിൽ യുഡിഎഫിനു വേണ്ടി...
വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ ഏറ്റവും കടുത്ത മത്സരം നടക്കുമെന്ന് വിലയിരുത്തപ്പെടുന്ന നഗരസഭ പാലായാണ്. ഇടതുമുന്നണിയിലേക്ക് ചേക്കേറിയ മാണി ഗ്രൂപ്പിന് കഴിഞ്ഞ വട്ടം നഗരസഭ പിടിക്കാനായെങ്കിലും ഇത്തവണ കാര്യങ്ങൾ എളുപ്പമല്ല. നഗരസഭയിലെ...
മകളുടെ വിവാഹത്തിനായി മകൾക്കൊപ്പം സൗദിയിൽ നിന്ന് നാട്ടിലേക്ക്; വിമാനത്താവളത്തിൽ നിന്ന് വീട്ടിലേക്ക് മടങ്ങും വഴി വാഹനാപകടത്തിൽ അച്ഛനും മകൾക്കും...
മകളുടെ വിവാഹത്തിനായി സൗദിയില്‍ നിന്നും മകളോടൊപ്പം നാട്ടിലെത്തിയ പിതാവും മകളും വാഹനാപകടത്തില്‍ മരിച്ചു. ദേശീയപാതയില്‍ ഹരിപ്പാട് കരുവാറ്റാ കെവി ജെട്ടി ജങ്ഷനിലുണ്ടായ വാഹനാപകടത്തിലാണ് അച്ഛനും മകളും മരിച്ചത്. വള്ളികുന്നം സ്വദേശി സത്താർ ഹാജി,...
ശിവസേന (യുബിടി) എംവിഎ സഖ്യത്തിൽ തന്നെ തുടരും: സഞ്ജയ് റാവത്ത്
മുംബൈ: നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ മഹാരാഷ്ട്ര വികാസ് അഘാഡിയിൽ (എംവിഎ) ആരോപണങ്ങളും ആഭ്യന്തര കലഹങ്ങളും ഉടലെടുത്തിരുന്നു.അതേസമയം എംവിഎയിൽ നിന്ന് പുറത്തുപോകാനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും സ്വതന്ത്രമായി മത്സരിക്കാനും ശിവസേന (യുബിടി) തലവൻ...
സിപിഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു. ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്)ല്‍ തീവ്രപരിചരണവിഭാഗത്തില്‍ കഴിയുകയായിരുന്ന അദ്ദേഹം ഇന്ന് ഉച്ചതിരഞ്ഞ് മൂന്നരയോടെയാണ് വിട...
രാജ്യത്ത് പൊതുമേഖല ബാങ്കുകളുടെ എണ്ണം മൂന്നായി കുറയ്ക്കാൻ കേന്ദ്രസർക്കാർ? ഇനി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍...
പൊതുമേഖല ബാങ്കുകളുടെ ലയനം വീണ്ടും നടപ്പിലാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഇത് നടപ്പാക്കുന്നതിലൂടെ രാജ്യത്തെ പൊതുമേഖല ബാങ്കുകളുടെ എണ്ണം മൂന്നായി ചുരുങ്ങും. ഇത് സംബന്ധിച്ച നടപടികള്‍ ഈ വർഷം തന്നെ കേന്ദ്ര ധനകാര്യ മന്ത്രാലയം ആരംഭിക്കുമെന്നാണ്...
കർണാടക പൊലീസ് മുൻ ഡിജിപിയെ ഭാര്യയും മകളും ചേർന്നു കൊലപ്പെടുത്തിയതോ? പോലീസ് കസ്റ്റഡിയിലുള്ള ഭാര്യയുടെ മൊഴിയിലെ കൂടുതൽ വിശദാംശങ്ങൾ...
കര്‍ണാടക മുൻ ഡിജിപി ഓം പ്രകാശിന്‍റെ കൊലപാതകത്തില്‍ കസ്റ്റഡിയിലുള്ള ഭാര്യ പല്ലവിയുടെ മൊഴിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കഴിഞ്ഞ ഒരാഴ്ചയായി വീട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു വെന്ന് ഓം പ്രകാശിന്റെ ഭാര്യ പല്ലവി മൊഴി...
അനുമതിയില്ലാതെ പ്രവേശിക്കരുത്; കെപിസിസി ആസ്ഥാനത്ത് മാധ്യമ വിലക്കേർപ്പെടുത്തി കോൺഗ്രസ് നേതൃത്വം: വിശദാംശങ്ങൾ വായിക്കാം
കെപിസിസി ആസ്ഥാനത്ത് ഇന്ന് മുതല്‍ മാധ്യമ വിലക്ക്. അനുമതി ഇല്ലാതെ മാധ്യമപ്രവർത്തകർ കെപിസിസി വളപ്പില്‍ കയറരുതെന്നാണ് നിർദ്ദേശം. വാർത്താ സമ്മേളനങ്ങള്‍ക്ക് മാത്രമാണ് ഇനി മാധ്യമങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുക.
ചരിത്രത്തില്‍ ആദ്യമായാണ് കെപിസിസി ആസ്ഥാനത്തേക്ക്...
സ്റ്റുഡന്റ് വിസയില്‍ യുകെയില്‍ എത്തിയ മലയാളിക്ക് കോഫീ ഷോപ്പില്‍ ഒപ്പം ജോലി ചെയ്ത പെണ്‍കുട്ടിയോട് വല്ലാത്ത പ്രണയം; ബ്ലോക്ക്...
പെണ്‍കുട്ടികളുടെ പിറകേ നടന്ന് വളയ്ക്കുന്ന പൂവാലന്‍ സ്വഭാവം കൊണ്ട് മലയാളി യുവാക്കള്‍ വിദേശത്ത് പോയാല്‍ കിട്ടുന്നത് എട്ടിന്റെ പണിയാകും. പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും അതിര്‍വരമ്ബ് എവിടെയാണെന്ന് യുവാക്കള്‍ ഇനിയും തിരിച്ചറിയേണ്ടിയിരിക്കുന്നു. ഇക്കാര്യത്തില്‍ അറിവില്ലെങ്കില്‍ വിദേശത്ത്...
KSRTC ബസില്‍ യാത്രക്കാരന്റെ നഗ്നതാപ്രദര്‍ശനം; ദൃശ്യങ്ങള്‍ പുറത്തുവിട്ട് യുവതി: വിശദാംശങ്ങൾ വായിക്കാം
കെഎസ്‌ആര്‍ടിസി ബസില്‍ യുവതിക്ക് നേരേ യാത്രക്കാരന്റെ നഗ്നതാപ്രദര്‍ശനം നടത്തിയ ആള്‍ക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. കൊട്ടിയത്തുനിന്ന് കൊല്ലത്തേക്കുള്ള യാത്രയ്ക്കിടെയാണ് യുവതിക്ക് യാത്രക്കാരില്‍നിന്ന് ദുരനുഭവമുണ്ടായത്. യാത്രക്കാരന്റെ ലൈംഗികവൈകൃതം യുവതി മൊബൈല്‍ഫോണില്‍ പകര്‍ത്തുകയുംചെയ്തു.
കഴിഞ്ഞദിവസം രാത്രി 10.45-ഓടെയായിരുന്നു...
കുതിച്ചുയര്‍ന്ന് കേരളത്തിലെ ബാലപീഡനം; ഏറ്റവും കൂടുതല്‍ കേസുകൾ ഈ ജില്ലയില്‍; വീടുകള്‍ പോലും സുരക്ഷിതമല്ല: റിപ്പോർട്ട് വായിക്കാം.
കേരളത്തില്‍ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ കുതിച്ചുയരുന്നു. സ്കൂളുകളിലും വീടുകളിലും പോലും കൊച്ചു കുട്ടികള്‍ സുരക്ഷിതരല്ലെന്ന റിപ്പോർട്ട് പുറത്ത് വിട്ട് കേരള സർക്കാർ. കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ച്,...
ക്രൈസ്തവ ദേവാലയങ്ങളിൽ ഇനി കർത്താവും കന്യാമറിയവും വേണ്ട; പകരം വെക്കേണ്ടത് പ്രസിഡന്റ് ഷീ ചിൻ പിംഗിന്റെ ചിത്രങ്ങൾ: വിചിത്ര...
ചൈനയിലെ പള്ളികളില്‍നിന്നു ക്രൂശിതരൂപവും കുരിശും നീക്കം ചെയ്യാന്‍ നിര്‍ദേശിച്ച് ഭരണകൂടം. ഈശോയുടെയും കന്യകാമറിയത്തിന്റെയും ചിത്രങ്ങള്‍ക്കു പകരം പ്രസിഡന്റ് ഷീ ചിന്‍പിംഗിന്റെ ചിത്രങ്ങള്‍ വയ്ക്കാനും നിര്‍ദേശിച്ചു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇടപെടലാണ് ഇത്തരം ഒരു...
സസ്പെൻഷന് പിന്നിലുള്ള കാര്യങ്ങൾ വെളിപ്പെടുത്തും: ചീഫ് സെക്രട്ടറിക്കെതിരെ രൂക്ഷ വിമർശനവുമായി എൻ പ്രശാന്ത് ഐഎസിന്റെ ഫേസ്ബുക്ക് പോസ്റ്റ്;...
ഇടവേളയ്ക്ക് ശേഷം ഐ.എ.എസ് തലപ്പത്ത് വീണ്ടും പോരു കടുക്കുന്നു. ചീഫ് സെക്രട്ടറി എ.ജയതിലകിന് എതിരെ സസ്പെൻഷനിലുള്ള എൻ. പ്രശാന്ത് വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയതോടെ ആണിത്. തന്റെ സസ്പെൻഷന് പിന്നില്‍ എന്താണ് നടന്നതെന്ന...
ഞാൻ കൂടെ കിടന്നതു കൊണ്ടല്ല മാഷെനിക്ക് ഉപകാരങ്ങൾ ചെയ്തു തന്നത്: ഷഹനാസ് സാഹിത്യകാരൻ വി ആർ സുധീഷിന്...
വി.ആര്‍. സുധീഷിനെതിരേ മീടു ആരോപണവുമായി രംഗത്തെത്തിയ കോണ്‍ഗ്രസ് സഹയാത്രിക ഷഹനാസിനെതിരേ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരി സ്മിത ശൈലേഷ്. ഇവര്‍ മീടു ആരോപണം ഉന്നയിക്കുന്നതിനു തൊട്ടുമുമ്പ് നടത്തിയ ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പുറത്തുവിട്ടാണ് ഏറെ...
റിയാസിനെ വീഴ്ത്താൻ യുഡിഎഫ് ഇറക്കുന്നത് അൻവറിനെ? മുന്നണി പ്രവേശനത്തിന് പിന്നാലെ അൻവറിനെ സ്വാഗതം ചെയ്ത് ബേപ്പൂരിൽ ബോർഡുകൾ: വിശദാംശങ്ങൾ...
പി വി അൻവറിന്റെ തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫ് അസോസിയേറ്റ് അംഗമാക്കിയതിന് പിന്നാലെ ബേപ്പൂരില്‍ പിവി അൻവറിനെ സ്വാഗതം ചെയ്ത് ഫ്‌ളക്‌സ് ബോർഡുകള്‍. പിവി അൻവറിന് ബേപ്പൂരിന്റെ മണ്ണിലേക്ക് സ്വാഗതം എന്നെഴുതിയ ഫ്‌ളക്‌സുകളാണ് പ്രദേശത്ത്...


























