രണ്ടു കുട്ടികളുടെ അമ്മയായ 29 കാരിക്ക് 20കാരനുമായി പ്രണയം; ബന്ധത്തെ എതിർത്ത അമ്മയെ മകളും...
വീട്ടമ്മയുടെ കൊലപാതകത്തില്‍ മകളും മകളുടെ കാമുകനും അറസ്റ്റില്‍. ബെംഗളൂരു ബൊമ്മനഹള്ളി സ്വദേശി ജയലക്ഷ്മിയെ കൊലപ്പെടുത്തിയ കേസിലാണ് മകള്‍ പവിത്ര(29), കാമുകനായ ലൗവ്‌ലിഷ്(20) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പ്രണയത്തെ അമ്മ എതിർത്തതാണ്...
തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ചിഹ്നം അനുവദിച്ച് വിജ്ഞാപനമായി; പാർട്ടികളും ചിഹ്നങ്ങളും – വിശദമായ പട്ടിക വാർത്തയോടൊപ്പം
സംസ്ഥാനത്തെ തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് രാഷ്ട്രീയപാർട്ടികള്‍ക്ക് ചിഹ്നം അനുവദിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു. രാഷ്ട്രീയപാർട്ടികള്‍ക്ക് നാല് പട്ടികകളിലായാണ് ചിഹ്നം അനുവദിച്ചിട്ടുള്ളത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരമുള്ള ആറ് ദേശീയപാർട്ടികളെ പട്ടിക...
താര രാജാവിന് രാജ്യത്തിന്റെ ആദരം; ഇന്ത്യൻ സിനിമയിലെ പരമോന്നത പുരസ്കാരം വീണ്ടും കേരളത്തിലേക്ക്: മോഹൻലാലിന് ദാദാസേഹബ് ഫാൽക്കെ...
രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്കാരം മോഹൻലാലിന്. ഇന്ത്യൻ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം.2023 ലെ പുരസ്കാരമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചത്. തലമുറകളെ പ്രചോദിപ്പിക്കുന്നതാണ് മോഹൻലാലിന്റെ സിനിമായാത്രകളെന്ന് പുരസ്കാര...
നാളെ സംസ്ഥാനത്ത് പൊതു അവധി; സര്‍ക്കാര്‍ ഓഫീസുകള്‍ക്കും, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബാധകം: വിശദാംശങ്ങൾ വായിക്കാം.
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് നാളെ (ഒക്ടോബര്‍ 11) പൊതു അവധി പ്രഖ്യാപിച്ചു. നേരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാത്രമായിരുന്നു അവധി പ്രഖ്യാപിച്ചിരുന്നത്. നവരാത്രി പൂജ വയ്പ്പിൻ്റെ ഭാഗമായാണ് പൊതു അവധി. എല്ലാ വിദ്യാഭ്യാസ...
പഞ്ചാബിലെ മുൻ ഉപമുഖ്യമന്ത്രിയും, മുൻ കേന്ദ്രമന്ത്രിയുമായസുഖ്ബീര്‍ സിങ് ബാദലിന് നേരെ വധശ്രമം; വെടിയുതിര്‍ത്തത് സുവര്‍ണക്ഷേത്രത്തില്‍ വച്ച്: ഞെട്ടിക്കുന്ന വീഡിയോ...
അകാലിദള്‍ നേതാവ് സുഖ് ബീര്‍ സിങ് ബാദലിന് നേരെ വധശ്രമം. സുവര്‍ണക്ഷേത്രത്തിനുള്ളില്‍ വച്ച് ഇന്ന് രാവിലെയായിരുന്നു സംഭവം. ക്ഷേത്രദര്‍ശനത്തിന് എത്തിയ ബാദലിന് നേരെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു.
ഇന്ന് രാവിലെ സുവര്‍ണ ക്ഷേത്രത്തിനുള്ളില്‍ ദര്‍ശനത്തിനെത്തിയപ്പോഴായിരുന്നു നാരായണ്‍...
മുണ്ട് മടക്കി കുത്തി ക്രീസിലേക്ക്; കാഴ്ചവച്ചത് അത്യുജ്ജ്വല ബാറ്റിംഗ്; ആളുകളെ അമ്പരപ്പിച്ച് മന്ത്രി എം ബി രാജേഷ്: വൈറൽ...
മുണ്ട് മടക്കി കുത്തി ക്രീസിലേക്ക് ബാറ്റുമായി ഇറങ്ങിവന്ന കളിക്കാരനെ കണ്ട് ആരാധകര്‍ ആദ്യമൊന്ന് അമ്പരന്നു. അതിനെക്കാള്‍ അമ്പരപ്പ് ക്രീസിലെത്തിയശേഷമുള്ള പ്രകടനം കണ്ടപ്പോഴായിരുന്നു. പറഞ്ഞുവരുന്നത് മന്ത്രി എം ബി രാജേഷിന്‍റെ തകര്‍പ്പന്‍ ബാറ്റിംഗിനെക്കുറിച്ചാണ്. ഇന്നലെ...
സുരേഷ് ഗോപി ‘ടോട്ടല്‍ ലോസ്’; ക്രിസ്ത്യൻ വോട്ടുപരീക്ഷണവും പാളി: അങ്കലാപ്പില്‍ ബിജെപി
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി പയറ്റിവിജയിച്ച ക്രിസ്ത്യൻ വോട്ട് നേടാനുള്ള തന്ത്രങ്ങള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ എട്ടുനിലയില്‍ പൊട്ടിയെന്ന് പാർട്ടിക്കുള്ളിലെ വിലയിരുത്തല്‍. തൃശൂരില്‍ സുരേഷ് ഗോപി വിരുദ്ധതരംഗവും തിരിച്ചടിയായെന്ന വിലയിരുത്തലുമുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിലും വിജയിക്കുകയാണെങ്കില്‍ നിയമസഭയിലും...
‘എത്ര ക്ലാരിറ്റിയോടാണ് അയാള്‍ സംവദിച്ചത്, ഈ ചെറുപ്പക്കാരനില്‍ നിന്ന് ഏവര്‍ക്കും പഠിക്കാനുണ്ട് ‘: അബിൻ വർക്കിയെ പിന്തുണച്ച്...
യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി സ്ഥാനത്തില്‍ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച അബിന്‍ വര്‍ക്കിയെ പിന്തുണച്ച് ഫേസ്ബുക്കില്‍ കുറിപ്പിട്ട കെ.പി.സി.സി സെക്രട്ടറി ബി.ആര്‍.എം. ഷെഫീര്‍, മണിക്കൂറുകള്‍ക്കകം പോസ്റ്റ് പിന്‍വലിച്ചു. കേരളത്തില്‍ പ്രവര്‍ത്തനം തുടരണമെന്ന ആഗ്രഹം...
നക്കാപ്പിച്ച കൊടുത്ത് വോട്ട് വാങ്ങാൻ പിണറായി; നികുതി ഭാരത്താൽ നട്ടെല്ലൊടിഞ്ഞ ജനങ്ങളെ കബളിപ്പിക്കാൻ ക്ഷേമപെൻഷൻ വർദ്ധന ഉൾപ്പെടെ വമ്പൻ...
സംസ്ഥാനത്ത് വാരിക്കോരി ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ട്രാൻസ് സ്ത്രീകള്‍ അടക്കമുള്ള പാവപ്പെട്ട സ്ത്രീകള്‍ക്ക് സഹായം ലഭ്യമാവുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തില്‍ അറിയിച്ചു. നിലവില്‍ ഏതെങ്കിലും സഹായം കിട്ടാത്ത സ്ത്രീകള്‍ക്ക് പ്രതിമാസം...
ആലപ്പുഴയിൽ വീണ്ടും കുറുവാ സംഘത്തിന്റെ ആക്രമണം; രണ്ടു വീടുകളിൽ മോഷണം നടത്തി; ജാഗ്രത പാലിക്കാൻ പോലീസ് മുന്നറിയിപ്പ്:...
വീണ്ടും കുറുവ സംഘത്തിന്റെ ആക്രമണം. മണ്ണഞ്ചേരി കോമളപുരത്താണ് ആക്രമണമുണ്ടായത്. മണ്ണഞ്ചേരി പഞ്ചായത്തിലെ 11,12 വാർഡുകളിലാണ് കുറുവ സംഘം എത്തിയത്. രണ്ട് വീടുകളില്‍ സംഘം കവർച്ച നടത്തി. ഇന്ന് പുലർച്ചെയായിരുന്നു ആക്രമണം.
വാതില്‍ പൊളിച്ച് വീട്ടിനകത്ത്...
അഞ്ചാം നിലയിൽ നിന്നും താഴേക്ക് വീണ നായ പതിച്ചത് റോഡിലൂടെ അമ്മയ്ക്കൊപ്പം നടന്നു പോവുകയായിരുന്നു കുട്ടിക്ക് മുകളിൽ; മഹാരാഷ്ട്ര...
കെട്ടിടത്തിന് മുകളില്‍ നിന്ന് ദേഹത്തേക്ക് നായ വീണതിനെ തുടർന്ന് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വയസുകാരി മരിച്ചു. മഹാരാഷ്ട്രയിലെ താനെയില്‍ മാർക്കറ്റിലൂടെ അമ്മയ്‌ക്കൊപ്പം നടന്നു പോകുകയായിരുന്ന മൂന്ന് വയസുകാരിയുടെ മുകളിലേക്ക് സമീപത്തെ കെട്ടിടത്തിന്റെ...
ഭാര്യയുടെ പേരിലുണ്ടായിരുന്ന കാർ അവരറിയാതെ വിറ്റ ശേഷം ഗൾഫിലേക്ക് മുങ്ങി ഭർത്താവ്; വാഹനം വാങ്ങിയാലുള്ള വീട്ടിൽ കയറി...
ഭാര്യയുടെ കാർ അവരറിയാതെ ഭർത്താവ് വില്‍പന നടത്തി. പിന്നാലെ കാറു വാങ്ങിച്ച വ്യക്തിയുടെ വീട് കയറി ആക്രമിച്ച് ഭാര്യയും സംഘവും. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം. കാറിന്റെ നിലവിലെ ഉടമയുടെ വീട്ടിലേക്ക് ഒരു സംഘത്തോടൊപ്പം...
ദേവസ്വം ബോർഡ് അഞ്ചര കിലോ സ്വർണം ഉപയോഗിച്ച് നിർമ്മിച്ച ശാസ്താംകോട്ട ക്ഷേത്രത്തിലെ കൊടിമരം ക്ലാവ് പിടിച്ചത് വെറും...
ശാസ്താംകോട്ട ക്ഷേത്രത്തിലെ സ്വർണക്കൊടിമരം തിരികെ സ്ഥാപിക്കണമെന്ന ആവശ്യം ശക്തം. കൊടിമരം സ്ഥാപിച്ച് മൂന്നു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ കൊടിമരത്തിന് നിറം മങ്ങി ക്ലാവ് പിടിച്ചിരുന്നു. അഞ്ചര കിലോ സ്വർണം കൊണ്ടാണ് കൊടിമരം നിർമിച്ചത്....
നിലമ്പൂരിൽ സ്വരാജ് നേരിയ വോട്ടിന് വിജയിക്കും: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തൽ ഇങ്ങനെ; വിശദാംശങ്ങൾ വായിക്കാം
നിലമ്ബൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എം സ്വരാജ് പാര്‍ട്ടി ചിഹ്നത്തില്‍ വിജയിക്കുമെന്ന് സിപിഎം വിലയിരുത്തല്‍. വലിയ ഭൂരിപക്ഷം ഉണ്ടാകില്ലെങ്കിലും വിജയം നേടാനാകും. ഇന്ന് ചേര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ഈ വിലയിരുത്തലുണ്ടായത്. സ്ഥാനാര്‍ത്ഥിയുടെ മികവും പ്രചരണത്തില്‍...
യുഡിഎഫിലേക്ക് ഒരു മടങ്ങിപ്പോക്കില്ല: ലയന സാധ്യതയും, മുന്നണി മാറ്റവും തള്ളി ജോസ് കെ മാണി; അതാവും നല്ലതെന്ന് തിരിച്ചടിച്ച്...
ലയന സാധ്യതയും, മുന്നണി മാറ്റവും തള്ളി കേരള കോണ്‍ഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. യുഡിഎഫിലേക്ക് ഇനിയൊരു തിരിച്ചു പോക്കില്ല. കെ എം മാണിയുടെ രാഷ്ട്രീയം അംഗീകരിച്ചാല്‍ ആർക്കും പാർട്ടിയിലേക്ക് കടന്നുവരാമെന്നും...
സംസ്ഥാന സർക്കാരിനും സർവ്വകലാശാലയ്ക്കും എതിരെ വിമർശനം അരുത്; കേന്ദ്രത്തെയും യുജിസിയെയും വിമർശിക്കാം: കേരളത്തിന്റെ ഉന്നത...
സർവകലാശാലകളിലെയും കോളേജുകളിലെയും അധ്യാപകർ സംസ്ഥാന നിയമത്തിനും സർവകലാശാലാ നയങ്ങള്‍ക്കുമെതിരേ പ്രചാരണം നടത്തരുതെന്ന് ഉന്നതവിദ്യാഭ്യാസ ഭേദഗതി നിയമത്തില്‍ വ്യവസ്ഥ. കേന്ദ്രസർക്കാർ നിയമങ്ങള്‍ക്കോ, യുജിസി പോലെ കേന്ദ്രത്തിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നയത്തിനെതിരായുള്ള വിമർശത്തിനോ വിലക്കില്ല....
ഫെരാരി കാർ തടഞ്ഞു പോലീസ്; ആളെ മനസ്സിലായതോടെ കുശലാന്വേഷണവും ഹസ്തദാനവും: വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം
പതിവ് പരിശോധനക്കിടെ കാറിലെത്തിയയാളെ കണ്ടപ്പോള്‍ മുംബൈ പൊലീസിന് ആദ്യം ഞെട്ടല്‍. അത് മാറിയപ്പോള്‍ പിന്നെ ഹസ്തദാനവും കുശലനന്വേഷണവുമായി മാറുകയായിരുന്നു വാഹന പരിശോധന. ഞായറാഴ്ച്ചയായിരുന്നു ഈ സംഭവം. ഇതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
സംഭവം...
എംഎൽഎ ഫണ്ടിൽ നിന്ന് പാലാ മുനിസിപ്പാലിറ്റിക്ക് റോഡ് ഫണ്ട് അനുവദിച്ചു; മുനിസിപ്പൽ കൗൺസിലറുടെ നേതൃത്വത്തിൽ എൻജിനീയറിങ്...
പ്രവിത്താനം പുലിമലക്കുന്ന് റോഡിന്റെ പാലാ മുനിസിപ്പൽ പരിധിയിൽ ഉൾപ്പെടുന്ന റീച്ച് മെയിന്റനൻസ് വർക്കിനായി എംഎൽഎ ഫണ്ടിൽ നിന്ന് 60 ലക്ഷം രൂപ അനുവദിച്ച് മാണി സി കാപ്പൻ...
കൈ കാണിച്ച യാത്രക്കാരനെ കണ്ട് ഡ്രൈവർ ഞെട്ടി; ഔദ്യോഗിക വാഹനം വൈകിയതിനാൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി രാമനിലയത്തിലേക്ക് മടങ്ങിയത്...
ശിവരാത്രി ചടങ്ങില്‍ പങ്കെടുക്കാനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഔദ്യോഗിക വാഹനം എത്താത്തതിനെ തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ രാമനിലയത്തിലേക്ക് മടങ്ങി. ശിവരാത്രി മഹാപരിക്രമയാത്രയ്ക്കിടയിലാണ് സംഭവം. വടക്കുംനാഥ ക്ഷേത്രത്തിന് സമീപമായിരുന്നു വാഹനം പാര്‍ക്ക് ചെയ്തിരുന്നത്. യാത്രയില്‍ പങ്കെടുത്ത്...
മനു ഭാക്കറിന് 30 ലക്ഷം; അമിത്തിന് ഒഡീഷാ സർക്കാർ പ്രഖ്യാപിച്ചത് നാല് കോടി: ഒളിമ്പിക്സ് മെഡൽ ജേതാക്കളായ ഇന്ത്യൻ...
ആറു മെഡലുകളോടെയാണ് ഇന്ത്യ പാരീസ് ഒളിമ്ബിക്സ് ക്യാമ്ബെയ്നിന് അവസാനം കുറിച്ചത്. ടോക്യോ ഒളിമ്ബിക്സില്‍ ലഭിച്ചതിനേക്കാള്‍ ഒരു മെഡല്‍ കുറവ്. ടോക്യോയില്‍ ഒരു സ്വർണവും രണ്ട് വെള്ളിയും നാല് വെങ്കലവുമാണ് ഇന്ത്യ നേടിയതെങ്കില്‍ പാരീസില്‍...


























