കേരളത്തിലെ ജനങ്ങളുടെ പണം പാകിസ്താന് വരെ കൊടുത്തവരാണിവര്‍ ; തെറി വിളിക്കുന്ന സഖാക്കള്‍ ദുരിതാശ്വാസത്തിന് എന്ത് കൊടുത്തു: രൂക്ഷ...

കേരളത്തിലെ ജനങ്ങളുടെ പണം പാകിസ്താന് വരെ കൊടുത്തവരാണ് ഇടത് സർക്കാരെന്ന് സംവിധായകൻ അഖില്‍ മാരാർ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഇന്നലെകളില്‍ ചിലവഴിച്ച കണക്കുകള്‍ കൃത്യമായി പുറത്ത് വിട്ടിരുന്നുവെങ്കില്‍ സിപിഎമ്മിനൊപ്പം പണം പിരിക്കാൻ താനും...

‘അതു വ്യാജഗര്‍ഭം; ഇത്തരം കഥകളുമായി ഒരുത്തിയും വരരുത്, എല്ലാ തെളിവും എന്‍റെ കൈയിലുണ്ട്’: മാങ്കൂട്ടം വിവാദത്തിൽ വൻ...

രാഹുല്‍ മാങ്കൂട്ടത്തിനെതിരേ ഉയർന്ന ആരോപണങ്ങളെ തള്ളിയും ആരോപണം ഉന്നയിച്ചവർക്കെതിരേ കടുത്ത വിമർശനവുമായി അഡ്വ. ദീപ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മാധ്യമങ്ങളെയും രാഷ്ട്രീയക്കാരെയും രൂക്ഷമായി വിമർശിക്കുന്ന പോസ്റ്റില്‍ രാഹുല്‍ മാങ്കൂട്ടത്തെ പൂർണമായി പിന്തുണയ്ക്കുന്നു. ഇനിയും...

ബംഗളൂരുവിൽ ക്യാബ് ഡ്രൈവർക്കെതിരെ മലയാളി നഴ്സിംഗ് വിദ്യാർത്ഥിനി നൽകിയ ബലാൽസംഗ പരാതി വ്യാജം; നടന്നത് പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക...

ബെംഗളൂരുവില്‍ ക്യാബ് ഡ്രൈവർക്കും സുഹൃത്തുക്കള്‍ക്കുമെതിരെ കൂട്ടബലാത്സംഗ പരാതി നല്‍കിയ മലയാളി നഴ്സിംഗ് വിദ്യാർത്ഥിനിയുടെ കേസില്‍ നിർണ്ണായക വഴിത്തിരിവ്. യുവതി നല്‍കിയ പരാതി വ്യാജമാണെന്ന് പോലീസ് അന്വേഷണത്തില്‍ തെളിയുകയും, കാമുകന്റെ ചോദ്യങ്ങളെ ഭയന്നാണ് താൻ...

ബോളിവുഡ് സുന്ദരി മലൈക അറോറയുടെ പിതാവിനെ മരിച്ച നിലയിൽ കണ്ടെത്തി; ഫ്ലാറ്റിൽ നിന്ന് ചാടി ജീവനൊടുക്കിയത് റിപ്പോർട്ട്:...

ബോളിവുഡ് നടി മലൈക അറോറയുടെ അച്ഛന്‍ അനില്‍ അറോറയെ മരിച്ച നിലയില്‍ കണ്ടെത്തി. താമസ സ്ഥലത്തെ കെട്ടിടത്തില്‍ നിന്നും അനില്‍ ചാടി ആത്മഹത്യ ചെയ്തതാണെന്ന് പൊലീസിനെ ഉദ്ദരിച്ച്‌ വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട്...

കോതമംഗലം സ്വദേശിയായ യുവാവിനെ പെൺ സുഹൃത്ത് വിഷം നൽകി കൊലപ്പെടുത്തി; പോലീസ് ചോദ്യം ചെയ്യലിൽ കുറ്റസമ്മതം നടത്തി...

കോതമംഗലത്ത് യുവാവ് വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. ശാസ്ത്രീയമായ ചോദ്യം ചെയ്യലില്‍ പെണ്‍സുഹൃത്ത് കുറ്റം സമ്മതിച്ചു. മാതിരപ്പിള്ളി സ്വദേശി അന്‍സിലി (38)ന്റെ കൊലപാതകത്തില്‍ സുഹൃത്തായ ചേലാട് സ്വദേശിനിയായ അദീനയാണ്...

കേരള കോൺഗ്രസ് നേതാവ് അഡ്വ.പ്രിൻസ് ലൂക്കോസ് (53)അന്തരിച്ചു.

കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു. 53 വയസായിരുന്നു. വേളാങ്കണ്ണിയിൽ നിന്നും കോട്ടയത്തേയ്ക്കുള്ള യാത്രയ്ക്കിടെ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. മൃതദേഹം ഇന്ന് രാവിലെ എട്ടരയോടെ കോട്ടയം തെള്ളകത്തെ കാര്യത്താസ്...

കേരളം വിളിച്ചു ചേർക്കുന്ന ധനകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കുക നാല് പേർ മാത്രം; ഉദ്ഘാടകൻ കേരളത്തെ കുത്തുപാള എടുപ്പിച്ച...

കേരളം വിളിച്ചു ചേര്‍ക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ കോണ്‍ക്ലേവില്‍ പങ്കെടുക്കാമെന്ന് സമ്മതിച്ചത് നാലു സംസ്ഥാനങ്ങള്‍ മാത്രം. അതും ഉറപ്പില്ല, എത്തിയാല്‍ എത്തി എന്നു പറയാം. തെലങ്കാന ധനകാര്യ മന്ത്രി ഭട്ടി വിക്രമാര്‍ക്ക മല്ലു,...

ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്ന് നഗ്നത പ്രദർശനവും അസഭ്യവർഷവും; സാമൂഹ്യ ശല്യമായി നടൻ വിനായകൻ: വീഡിയോ ദൃശ്യങ്ങൾ...

ഫ്ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്നുകൊണ്ട് നഗ്നതാ പ്രദർശനം നടത്തിയ നടൻ വിനായകൻ വിവാദത്തില്‍. ഉടുവസ്ത്രം അഴിച്ച്‌ നഗ്നത പ്രദർശിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ വ്യാപക വിമർശനമാണ് നടനെതിരെ ഉയരുന്നത്. നടൻ സഭ്യതയുടെ അതിർവരമ്ബ് ലംഘിച്ചെന്നാണ്...

ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ അക്രമം: ബംഗ്ലാദേശ് കോൺസുലേറ്റിന് മുന്നിൽ പ്രതിഷേധിച്ച് വിഎച്ച്പിയും ബജ്‌റംഗ്ദളും; വിശദാംശങ്ങൾ വായിക്കാം

മുംബൈ:ബംഗ്ലാദേശിൽ ആക്രമണം നേരിടുന്ന ഹിന്ദുക്കൾക്ക് പിന്തുണ പ്രഖ്യാപിച്ച് വിശ്വഹിന്ദു പരിഷത്തും ബജ്റംഗ്ദളും. ബംഗ്ലാദേശ് കോൺസുലേറ്റിന് പുറത്ത് വൻ പ്രതിഷേധം സംഘടിപ്പിച്ചു. അറസ്റ്റിലായ ഇസ്‌കോൺ സന്യാസിയെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം. ബംഗ്ലാദേശിൽ താമസിക്കുന്ന ഹിന്ദുക്കൾക്ക്...

പോലീസില്‍ വീണ്ടും അഴിച്ചുപണി: എട്ട് ഡിവൈഎസ്പിമാര്‍ക്ക് എസ്പിമാരായി പ്രൊമോഷൻ; എട്ട് മുതിര്‍ന്ന എസ്പിമാര്‍ക്ക് സ്ഥലംമാറ്റം; പ്രമോഷനും സ്ഥലം...

സംസ്ഥാന പൊലീസ് വകുപ്പിലെ നോണ്‍-ഐപിഎസ് സൂപ്രണ്ട് ഓഫ് പൊലീസ് കേഡറിലേക്ക് പ്രൊമോഷനുകളും സ്ഥലംമാറ്റങ്ങളും അനുവദിച്ച്‌ ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. 2026 വര്‍ഷത്തെ ഒഴിവുകളിലേക്ക് മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന ഏറ്റവും മുതിര്‍ന്ന എട്ട് ഡെപ്യൂട്ടി...

ദുരന്തഭൂമിയിൽ മിലിറ്ററി യൂണിഫോമിൽ സന്ദർശനം: മോഹൻലാലിനെതിരെ സൈബർ ആക്രമണം; സരോജ് കുമാർ എന്ന് പരിഹാസം.

വയനാട്ടിലെ ദുരന്തഭൂമിയില്‍ ടെറിട്ടോറിയല്‍ ആർമി യൂണിഫോം അണിഞ്ഞ് എത്തിയ നടൻ മോഹൻലാലിനെതിരേ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമർശനം. മോഹൻലാല്‍ ദുരന്തഭൂമിയില്‍ വന്നു നടത്തിയത് വെറും പ്രഹസനമാണെന്നും ഇപ്പോഴാണ് ശരിക്കും 'സരോജ് കുമാർ' ആയതെന്നുമാണ് സമൂഹമാധ്യമങ്ങളില്‍...

സ്ത്രീകളെ അന്യ പുരുഷന്മാർ തൊടാൻ പാടില്ല എന്ന് താലിബാൻ നിയമം; അഫ്ഗാനിസ്ഥാനിൽ ഭൂചലനത്തിൽ പരിക്കേറ്റ സ്ത്രീകളെ തിരിഞ്ഞു...

അഫ്ഗാനിസ്ഥാനില്‍ കഴിഞ്ഞദിവസമുണ്ടായ ശക്തമായ ഭൂചനലത്തില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ സ്ത്രീകളെ ആരും രക്ഷിക്കാൻ ശ്രമിച്ചില്ലെന്ന് ന്യൂയോർക്ക് ടൈംസിൻ്റെ റിപ്പോർട്ട്. 2200ത്തോളം പേർക്ക് ഭൂചനത്തില്‍ ജീവൻ നഷ്ടമായിരുന്നു. രക്ഷാപ്രവർത്തകർ പുരുഷന്മാർ മാത്രം ആയതിനാല്‍ കല്ലിനും മണ്ണിനുമിടയില്‍...

ചാക്കിൽ കള്ളപ്പണം എത്തിച്ച് ജീവനക്കാരുടെ അക്കൗണ്ടിലൂടെ വെളുപ്പിച്ചു; ചിത്രങ്ങൾ സഹിതം പങ്കുവെച്ച് സിപിഎം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി സൊസൈറ്റിക്കെതിരെ ജീവനക്കാരൻ...

സിപിഐഎം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരിക്കെതിരെ ഗുരുതര ആരോപണവുമായി ജീവനക്കാരൻ. ബ്രഹ്മഗിരി സൊസൈറ്റിയില്‍ കള്ളപ്പണം വെളുപ്പിച്ചെന്നാണ് ഓഫീസ് അറ്റൻഡറായിരുന്ന നൗഷാദിൻ്റെ ആരോപണം. 2021ല്‍ സൊസൈറ്റിയിലേക്ക് ചാക്കില്‍ പണം എത്തിച്ച്‌ ജീവനക്കാരുടെ അക്കൗണ്ട് വഴി നിക്ഷേപം നടത്തിയെന്നാണ്...

പാമ്പ് കടിയേറ്റ് മരിച്ച ആളുടെ വീട് വൃത്തിയാക്കുന്നതിനിടെ മൂർഖന്റെ കടിയേറ്റ് പാമ്പ് പിടുത്തക്കാരന് ദാരുണാന്ത്യം; സംഭവം കൊല്ലത്ത്:...

പാമ്ബ് കടിയേറ്റ് മരിച്ചയാളുടെ വീട് വൃത്തിയാക്കുന്നതിനിടയില്‍ പാമ്ബ് പിടിത്തക്കാരനും പാമ്ബ് കടിയേറ്റ് മരിച്ചു. പാമ്ബുപിടിത്തക്കാരൻ ഏരൂർ സൗമ്യ ഭവനില്‍ സജു രാജൻ (38) ആണ് മരിച്ചത്. അതീവ ഗുരുതരാവസ്ഥയില്‍ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍...

ഉത്തർപ്രദേശിൽ വൻ ആയുധ വേട്ട; ഹക്കീം സലാഹുദ്ദീന്റെ വീട്ടിൽ നിന്ന് നിന്ന് 300 തോക്കുകളും 50000 വെടിയുണ്ടകളും പോലീസ്...

ഉത്തർപ്രദേശിലെ ലഖ്‌നൗവില്‍ നിന്ന് 300 തോക്കുകളും 50000 വെടിയുണ്ടകളും പോലീസ് പിടിച്ചെടുത്തു. വീട് കേന്ദ്രീകരിച്ച്‌ ആയുധ നിർമ്മാണവും വിതരണവും നടത്തിവന്ന ലിഹാബാദിലെ മിർസാഗഞ്ചിലെ ലാല എന്ന ഹക്കീം സലാഹുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തു....

കൊട്ടാരക്കരയിലെ പോലീസ് ട്രാൻസ്ജെൻഡർ സംഘർഷം: അതിക്രമത്തിൽ 20 പോലീസുകാർക്ക് പരിക്കേറ്റു സിഐയുടെ തലയിൽ ആറ് സ്റ്റിച്ചുകൾ; വിശദാംശങ്ങൾ വായിക്കാം

കൊട്ടാരക്കരയില്‍ ട്രാൻസ്ജെൻഡർമാർ നടത്തിയ എസ്.പി ഓഫീസ് മാർച്ചും ധർണയും സംഘർഷത്തില്‍ കലാശിച്ചു. ഏറ്റുമുട്ടലില്‍ സി.ഐ ഉള്‍പ്പടെ 15 പൊലീസുകാർക്കും സമരക്കാർക്കും പരിക്കേറ്റു. സോഡാക്കുപ്പിക്കുള്ള ഏറില്‍ കൊട്ടാരക്കര സി.ഐ ജയകൃഷ്ണന്റെ തലയ്ക്ക് സാരമായി പരിക്കേറ്റു....

രണ്ടാം ഭാര്യ നൽകിയ കോടതി അലക്ഷ്യ കേസ്: മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ രാജു നാരായണ സ്വാമിയോട് നേരിട്ട്...

രണ്ടാം ഭാര്യ നൽകിയ കോടതി അലക്ഷ്യ കേസിൽ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ രാജു നാരായണ സ്വാമിക്ക് തിരിച്ചടി. കേസിന്റെ അടുത്ത അവധിക്ക് നേരിട്ട് ഹാജരാക്കുവാൻ അദ്ദേഹത്തിനു സുപ്രീംകോടതി നിർദ്ദേശം നൽകി....

വീണ വിജയന് കുരുക്കു മുറുക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്; കേസെടുക്കുന്നതിന് മുന്നോടിയായി എസ്എഫ്ഐഒയോട് രേഖകൾ ആവശ്യപ്പെട്ടു എന്ന്...

മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകള്‍ വീണയ്ക്കെതിരെ ഇഡി കേസെടുക്കുമെന്ന് റിപ്പോർട്ട്. എസ്‌എഫ്‌ഐഒയോട് ഇഡി രേഖകള്‍ ആവശ്യപ്പെട്ടെന്നാണ് വിവരം. കള്ളപ്പണം തടയുന്നതിനുള്ള നിയമത്തിന്റെ പരിധിയില്‍ വരുമെന്നാണ് ഇഡിയുടെ നിരീക്ഷണം. ഇഡി കേസ്...

മാസപ്പടി കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജി പിന്മാറി; വിശദാംശങ്ങൾ വായിക്കാം

മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയൻ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജി പിന്മാറി. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി എം ശ്യാം...

താമരശ്ശേരിയിൽ ബേക്കറിക്കുള്ളിലേക്ക് പാഞ്ഞു കയറി കാട്ടുപന്നി; വീഡിയോ ദൃശ്യങ്ങൾ കാണാം

താമരശ്ശേരിയിലെ ബേക്കറിയിലേക്ക് പട്ടാപ്പകല്‍ ഓടിക്കയറിയത് അപ്രതീക്ഷിത അതിഥി. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. താമരശ്ശേരി പോസ്റ്റോഫീസിന് സമീപത്തെ ജനത ബേക്കറിയിയിലേക്ക് ഒരു കാട്ടുപന്നി ആണ് പാഞ്ഞെത്തിയത്. പിന്നാലെ പലഹാരക്കൂടുകള്‍ക്കിടയില്‍ കുടുങ്ങിയ കാട്ടുപന്നിയെ കണ്ട്...