യാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹസിന്റെ വാഹനത്തിന്റെ ഡാഷ്ബോർഡിൽ ഞെട്ടിക്കുന്ന കാഴ്ച; മഴക്കാലത്ത്...
മഴക്കാലം സജീവമായതോടെ ഇഴജന്തുക്കള്‍ ജനവാസമേഖലയില്‍ ഇറങ്ങുന്നത് പതിവ് കാഴ്ചയായിരിക്കുകയാണ്. ഇതിനിടെയാണ് എല്ലാവരും ജാഗ്രത പുലർത്തണമെന്ന് ഓര്‍മിപ്പിച്ച് എംഎല്‍എ മുഹമ്മദ് മുഹസിന്റെ കുറിപ്പ്. പട്ടാമ്ബി എം.എല്‍.എ.യായ മുഹമ്മദ് മുഹസിന്റെ വാഹനത്തില്‍ നിന്ന് പാമ്ബിനെ കണ്ടെത്തിയതിനെ...
കർണാടക പോലീസിലെ വിവാദ നായിക; ഡി രൂപ ഐപിഎസിന് എഡിജിപി ആയി പ്രമോഷൻ: വിശദാംശങ്ങൾ വായിക്കാം
കർണാടകയില്‍ നിരവധി വിവാദങ്ങളില്‍ പെട്ട ഡി രൂപ ഐപിഎസിന് ഒടുവില്‍ പ്രൊമോഷൻ. ഐജി പോസ്റ്റില്‍ നിന്ന് എഡിജിപി പോസ്റ്റിലേക്ക് പ്രൊമോഷൻ നല്‍കി. സസ്പെൻഷനെ തുടർന്ന് ഇവരുടെ പ്രൊമോഷൻ തടഞ്ഞ് വച്ചിരിക്കുകയായിരുന്നു. ഐഎഎസ് ഉദ്യോഗസ്ഥയായ...
യുവ കത്തോലിക്കാ വൈദികനെ പള്ളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; സംഭവം തൃശ്ശൂർ എരുമപ്പെട്ടി സെന്റ് ജോസഫ്സ് പള്ളിയിൽ: വിശദാംശങ്ങൾ...
തൃശൂര്‍ എരുമപ്പെട്ടി പതിയാരം സെൻറ് ജോസഫ്സ് പള്ളി വികാരിയെ പള്ളിയിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പെരിഞ്ചേരി സ്വദേശിയായ ലിയോ പുത്തൂർ (32) ആണ് മരിച്ചത്. കഴിഞ്ഞ ഒക്ടോബർ 22നാണ് പതിയാരം...
എന്തൊരു വൃത്തികെട്ട നിയമമാണ് ഇത്? കേരള സർക്കാർ നയം പുന പരിശോധിക്കണം: നടനും നിർമ്മാതാവുമായ ...
ഒന്നാം തീയതികളില്‍ ഡ്രെെഡേയായി പ്രഖ്യാപിച്ച സർക്കാർ നയം പുനഃപരിശോധിക്കണമെന്ന് നിർമാതാവും നടനുമായ വിജയ് ബാബു. ഇന്നലെ പങ്കുവച്ച ഫേസ്‌ബുക്ക് കുറിപ്പിലായിരുന്നു നടന്റെ പ്രതികരണം. ഒന്നാം തീയതികളില്‍ ഡ്രെെഡേയുടെ ഭാഗമായി ക്ലബ്ബുകളും ബാറുകളും അടച്ചിരുന്നതിനെതിരെയാണ്...
വീര്യം കുറഞ്ഞ മദ്യത്തിലും കരിമണൽ ഖനനത്തിലും സർക്കാരിനോട് ഇടഞ്ഞ് മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ; മുഖ്യമന്ത്രിക്ക്...
സംസ്ഥാന ബജറ്റിലെ മദ്യവ്യാപനത്തിനും കരിമണല്‍ ഖനനത്തിനും വഴിയൊരുക്കുന്ന രണ്ട് പ്രധാന നിര്‍ദ്ദേശങ്ങളും അടിയന്തരമായി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി...
പൂജ ഖേദ്കറെ പുറത്താക്കി കേന്ദ്രസര്‍ക്കാര്‍
ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസില്‍ നിന്നും പൂജ ഖേദ്കറെ പുറത്താക്കി കേന്ദ്രസർക്കാർ. യുണിയൻ പബ്ലിക് സർവീസ് കമീഷണൻ അവരെ അയോഗ്യയാക്കിയതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ നടപടി.ഗുരുതരമായ ആരോപണങ്ങള്‍ പൂജ ഖേദ്കർ നേരിട്ടതിനെ തുടർന്നാണ് കേന്ദ്രസർക്കാർ നടപടിയെടുത്തത്....
ഇലവീഴാപൂഞ്ചിറയില്‍ അഡ്വഞ്ചര്‍ ടൂറിസം പദ്ധതിയ്ക്ക് വഴിതെളിയുന്നു; മേഖല അഡ്വഞ്ചര്‍ ടൂറിസത്തിന് അനുയോജ്യമെന്ന് ടൂറിസം വകുപ്പ് വിദഗ്ധ സമിതി റിപ്പോര്‍ട്ട്:...
അഡ്വഞ്ചർ ടൂറിസം പ്രേമികള്‍ക്ക് ഒരു കിടിലൻ സ്പോട്ട് ഒരുങ്ങുന്നു.മനം മയക്കുന്ന പ്രകൃതി കാഴ്ച്ചകള്‍ സമ്മാനിക്കുന്നപ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായി ഇതിനോടകം മാറി കഴിഞ്ഞ കോട്ടയം ജില്ലയിലെ മീനച്ചില്‍ മലനിരയിലെ ഇലവീഴാപൂഞ്ചിറയിലാണ് അഡ്വഞ്ചർ ടൂറിസം...
ഒരേ നിറവും നമ്പരുമുള്ള രണ്ട് കാറുകൾ; വ്യാജ നമ്പരുമായി പണയ വാഹനം നിരത്തിലിറക്കിയ യുവാവ് അറസ്റ്റിൽ.
പണത്തിന് ഈടായി നല്‍കിയ കാറിന്റെ രജിസ്റ്റർനമ്ബറും നിറവും മാറ്റി നിരത്തിലിറക്കിയ യുവാവിനെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ജില്ലയിലെ ആനക്കര മാരിലവളപ്പില്‍ സുഹൈലാ(32)ണ് അറസ്റ്റിലായത്. എരുമപ്പെട്ടി സ്വദേശി ഊക്കയില്‍ അലിയുടെ ഉടമസ്ഥതയിലുള്ള...
സൂപ്പർഫാസ്റ്റ് വരെയുള്ള കെഎസ്ആർടിസി ബസുകളിൽ ക്യാൻസർ രോഗികൾക്ക് സമ്പൂർണ്ണ സൗജന്യ യാത്ര; നിയമസഭയിൽ പ്രഖ്യാപനം നടത്തി ഗണേഷ്...
ക്യാൻസർ രോഗികള്‍ക്ക് കെ എസ് ആർ ടി സി ബസുകളില്‍ സമ്ബൂർണ സൗജന്യ യാത്ര പ്രഖ്യാപിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. നിയമസഭയിലാണ് മന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. സൂപ്പർഫാസ്റ്റ്...
കുരിശുപള്ളിയുടെ പശ്ചാത്തലത്തിൽ താമര തണലിൽ പാലാ വളരുമെന്ന് മുദ്രാവാക്യം; “ഈരാറ്റുപേട്ടയുടെ സുൽത്താൻ” പേജ് ...
ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഷോൺ ജോർജ് പാലായിൽ തെരഞ്ഞെടുപ്പ് പ്രചരണം സജീവമാക്കി എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇസ്ലാമോഫോബിയ പടർത്തി ക്രിസ്ത്യൻ, ഹിന്ദു വോട്ടുകളിലേക്ക് കടന്നു കയറുവാനുള്ള ശ്രമങ്ങളും ഷോണിന് വേണ്ടി ബിജെപി പ്രചരണ...
തെരഞ്ഞെടുപ്പ് വിജയാഘോഷം; അന്യസ്ത്രീ-പുരുഷന്മാര്‍ തെരുവിലിറങ്ങി കെട്ടിപ്പിടിക്കുന്നത് മതം അംഗീകരിക്കില്ല: കാന്തപുരം
പ്രകടനങ്ങളില്‍ മുസ്ലിം സ്ത്രീകള്‍ പങ്കെടുക്കുന്നതിനെതിരെ കാന്തപുരം. മുസ്ലിംലീഗ്, വെല്‍ഫയര്‍ പാര്‍ട്ടി തുടങ്ങിയ സംഘടനകളുടെ തെരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനങ്ങളില്‍ മുസ്ലിം സ്ത്രീകള്‍ പങ്കെടുത്തതിനെതിരെയാണ് സമസ്ത കാന്തപുരം വിഭാഗം രംഗത്തെത്തിയിരിക്കുന്നത്. ‘മുസ്ലിം സമുദായത്തിന്റെ പേരില്‍ സംഘപ്പിടിക്കുന്ന...
വനംവകുപ്പിന് തലവേദനയായി മോഹൻലാല്‍ കേസ്: ഹൈക്കോടതി വിധിക്ക് പിന്നാലെ നടനെതിരെ പുതിയ കേസിന് സാധ്യത: വിശദാംശങ്ങൾ വായിക്കാം
മലയാള സിനിമയുടെ 'ബിഗ് എം' ആയ മോഹൻലാലിൻ്റെ വീട്ടില്‍ നിന്നും 2011-ല്‍ പിടിച്ചെടുത്ത ആനക്കൊമ്ബും മറ്റ് പുരാവസ്തുക്കളും സംബന്ധിച്ച കേസ് വീണ്ടും വാർത്തകളില്‍ നിറയുന്നു. അടുത്തിടെ വന്ന ഹൈക്കോടതി വിധിക്ക് പിന്നാലെ, നടനെതിരെ...
മലപ്പുറത്ത് പോലീസിൽ വൻ അഴിച്ചു പണി; എസ്.പിക്കും എല്ലാ ഡിവൈഎസ്പിമാർക്കും സ്ഥലംമാറ്റം; പരാതിക്കാരിയുമായി അവിഹിതബന്ധം പുലർത്തിയ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക്...
മലപ്പുറം പൊലീസില്‍ വന്‍ അഴിച്ച് പണി നടത്തി സംസ്ഥാന സർക്കാർ. മലപ്പുറം എസ്‌പി എസ് ശശിധരനെ സ്ഥലംമാറ്റി. മലപ്പുറത്തെ ഡിവൈഎസ്പിമാരെയും മാറ്റി. താനൂര്‍ ഡിവൈഎസ്‍പി ബെന്നിയെ കോഴിക്കോട് റൂറര്‍ ജില്ലാ ക്രൈംബ്രാഞ്ചിലേക്ക് മാറ്റി....
തമിഴ്നാട് ബിജെപി അധ്യക്ഷ പദവി ഒഴിഞ്ഞ് കെ അണ്ണാമലൈ; കേന്ദ്രമന്ത്രി ആയേക്കും എന്ന് റിപ്പോർട്ടുകൾ; നടപടി...
കെ അണ്ണാമലൈ തമിഴ്‌നാട് ബിജെപി അധ്യക്ഷ സ്ഥാനം രാജിവച്ചു. പുതിയ പ്രസിഡന്റിനെ ഏകകണ്ഠമായി തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 'പാര്‍ട്ടിയില്‍ തര്‍ക്കങ്ങളില്ലെന്നും പുതിയ പ്രസിഡന്റിനെ ഐകകണ്ഠ്യനേ തെരഞ്ഞെടുക്കുമെന്നും അണ്ണാമലൈ ചെന്നൈയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
തമിഴ്‌നാട്ടില്‍ എഐഎഡിഎംകെ...
മഞ്ചേശ്വരത്ത് മകൻ അമ്മയെ ചുട്ടുകൊന്നു; അയല്‍വാസിയായ യുവതിക്ക് നേരെയും ആക്രമം: വിശദാംശങ്ങൾ വായിക്കാം
കാസർഗോഡ് മഞ്ചേശ്വരത്ത് മകൻ അമ്മയെ ചുട്ടുകൊന്നു. വോർക്കാടി നലങ്ങി സ്വദേശി ഫില്‍ഡ (60) ആണ് കൊല്ലപ്പെട്ടത്. അയല്‍വാസി ലൊലിറ്റയ്ക്ക് (30) നേരെയും അക്രമം നടന്നു. പ്രതി മെല്‍വിൻ ഒളിവില്‍. എന്തിനാണ് അക്രമം നടത്തിയത്...
ഒന്നാം തീയതി ഇരുട്ടടി കേന്ദ്രം വക; പാചകവാതക സിലിണ്ടർ വില കൂട്ടി: വിശദാംശങ്ങൾ വായിക്കാം.
വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി. 19 കിലോഗ്രാം സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. അതേസമയം ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല.
ഇതോടെ ഡല്‍ഹിയില്‍ വാണിജ്യാവശ്യത്തിനുള്ള പാചക വാതക...
സ്വപ്ന സുരേഷ് മാധ്യമ രംഗത്തേക്ക്; വാർത്താമാധ്യമ രംഗത്തേക്കുള്ള വിവാദ നായികയുടെ പ്രവേശനം കർമ്മ ന്യൂസിലൂടെ: വിശദാംശങ്ങൾ വായിക്കാം.
നയതന്ത്ര സ്വർണ്ണക്കടത്തിലെ വിവാദനായിക സ്വപ്ന സുരേഷ് മാധ്യമ രംഗത്തേക്ക് ചുവട് വയ്ക്കുന്നു. പ്രമുഖ ഓൺലൈൻ മാധ്യമമായ കർമ്മ ന്യൂസിലൂടെയാണ് സ്വപ്ന സുരേഷിന്റെ പുതിയ ചുവടുവെപ്പ്. കർമ്മ ന്യൂസ് സാറ്റലൈറ്റ് ചാനൽ ആകാൻ പോകുകയാണ്...
ഭാര്യാമാതാവ് കുളിക്കുന്ന രംഗങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ച് ഭീഷണി; കാഞ്ഞങ്ങാട് 35 വയസ്സുകാരൻ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
ഭാര്യാമാതാവ് കുളിക്കുന്നത് മൊബൈല്‍ കാമറയില്‍ ചിത്രീകരിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. രാജപുരം ചുള്ളിക്കരയ്ക്ക് സമീപം താമസിക്കുന്ന 35കാരനാണ് അറസ്റ്റിലായത്. ഐ.ടി ആക്‌ട് ഉള്‍പ്പെടെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പ്രതിയുടെ പേരില്‍ കേസ് രജിസ്റ്റര്‍...
ബ്യൂട്ടിപാര്‍ലറുകളുടെ മറവില്‍ അനാശാസ്യം; ആലുവയില്‍ പൊലീസിന്‍റെ വ്യാപക റെയ്ഡ്: വിശദാംശങ്ങൾ വായിക്കാം
ബ്യൂട്ടിപാർലറുകളുടെ മറവില്‍ അനാശാസ്യം എന്ന് പരാതി ലഭിച്ചതിനു പിന്നാലെ ആലുവയിലെ മസാജ് പാർലറുകളില്‍ പൊലീസിന്‍റെ വ്യാപക റെയ്ഡ്. ക്രമക്കേടുകള്‍ കണ്ടെത്തിയ സ്ഥാപനങ്ങളില്‍ പൊലീസ് താക്കീത് നല്‍കി. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അടുത്തിടെയായി വ്യാപകമായി...
സ്ത്രീത്വത്തെ അപമാനിക്കുന്നു; പഞ്ചായത്ത് അംഗത്തിനെതിരെ പരാതിയുമായി പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റ് ; നിയമനടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കി...
പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റിന്റെ യോഗ്യതയെക്കുറിച്ചു കോണ്‍ഗ്രസില്‍ നടക്കുന്ന വിവാദങ്ങളില്‍ പ്രതികരിച്ചു പഞ്ചായത്ത് പ്രസിഡന്റ് നിജിനി ഷംസുദ്ദീന്‍. പഞ്ചായത്തംഗം ഷാജി പുല്ലട്ടില്‍ നിന്നു നിരന്തരം സ്ത്രീത്വത്തെ അപമാനിക്കുന്ന നടപടി ഉണ്ടാകുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ്...


























