ബാർക് റേറ്റിംഗ് തട്ടിപ്പിന് കടിഞ്ഞാൺ ഇടാൻ കേന്ദ്രസർക്കാർ; ലാൻഡിങ് പേജുകളിലെ കാഴ്ചകളെ വ്യൂവർഷിപ്പായി പരിഗണിക്കില്ല; കരട് വിജ്ഞാപനം ഉടൻ...
ടെലിവിഷൻ ചാനലുകളുടെ പ്രേക്ഷക പിന്തുണ കണക്കാക്കുന്ന റേറ്റിങ് സംവിധാനത്തില്‍ നടക്കുന്ന തട്ടിപ്പുകള്‍ തടയാൻ പുതിയ നീക്കങ്ങളുമായി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം. ടെലിവിഷൻ റേറ്റിങ്ങുമായി ബന്ധപ്പെട്ട് പുതിയ ഭേദഗതി നിർദേശങ്ങളുടെ കരട്...
കോൺഗ്രസ് കോർ കമ്മിറ്റി പുനസംഘടന: തിരുവഞ്ചൂരിനെ ഉൾപ്പെടുത്തുന്നതിന് എതിർത്ത് എ ഗ്രൂപ്പ്; നീക്കങ്ങൾക്ക് മുന്നിൽ കോട്ടയത്തു...
ഉമ്മന്‍ചാണ്ടിക്കൊപ്പം വലംകൈയായി നിന്ന് പയറ്റിത്തെളിഞ്ഞ നേതാവാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഇടതുമുന്നണിയുടെ സിറ്റിംഗ് മണ്ഡലങ്ങളിൽ നിന്നാണ് തിരുവഞ്ചൂർ നിയമസഭയിലേക്ക് വിജയിച്ചു കയറിയിട്ടുള്ളത്. മികച്ച ജനകീയ ഇടപെടലുകളുടെ ആനുകൂല്യത്തിൽ ഓരോ തവണയും ഭൂരിപക്ഷം...
പത്തനാപുരം പഞ്ചായത്തിൽ ഇടതു വലതുമുന്നണികൾക്കായി സഹോദരന്മാരുടെ നേർക്കുനേർ പോരാട്ടം; കുടുംബ മത്സരം നടക്കുന്നത് ഇടതുമുന്നണിയുടെ സിറ്റിംഗ്...
എല്‍.ഡി.എഫിന്റെ സിറ്റിംഗ് സീറ്റില്‍ അവരുടെ സ്ഥാനാർത്ഥിയെ തോല്‍പ്പിക്കാൻ യു.ഡി.എഫ് കളത്തിലിറക്കിയത് ജ്യേഷ്ഠനെ. പത്തനാപുരം പഞ്ചായത്തിലെ കല്ലുംകടവ് വാർഡിലാണ് സഹോദരന്മാർ തമ്മില്‍ പോരടിക്കുന്നത്. ഡെൻസണ്‍ വർഗീസ് (45), മൂത്ത സഹോദരൻ ഡെന്നി വർഗീസ് (53)...
‘ബിഎല്‍ഒമാര്‍ ചടങ്ങിന് വേണ്ടി പണിയെടുക്കുന്നു, ഫീല്‍ഡില്‍ നേരിട്ടിറങ്ങി നടപടിയെടുക്കും’: വാട്ട്സ് ആപ്പ് ഗ്രൂപ്പില്‍ ആലപ്പുഴ കളക്ടറുടെ പരസ്യശാസന; വിശദാംശങ്ങൾ...
ആലപ്പുഴയില്‍ ബിഎല്‍ഓമാർക്ക് കടുത്ത സമ്മർദം. വാട്ട്സ് ആപ്പ് ഗ്രൂപ്പില്‍ ആലപ്പുഴ കളക്ടർ അലക്സ് വർഗീസ് പരസ്യമായി ശാസിക്കുന്ന ഓഡിയോ സന്ദേശം പുറത്ത്. ബിഎല്‍ഓമാർ ചടങ്ങിനു വേണ്ടി പണിയെടുക്കുന്നെന്നാണ് വാട്ട്സ് ആപ്പ് ഗ്രൂപ്പില്‍ കളക്ടറുടെ...
ലൈംഗിക തൊഴിലാളിയെ വീട്ടിലെത്തിച്ചു; കൊലപ്പെടുത്തിയത് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച്; ചാക്കിൽ കെട്ടി ഉപേക്ഷിക്കാൻ പോകുന്നതിനിടെ തളർന്നുവീണു:...
കൊച്ചി തേവര കോന്തുരുത്തിയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളിയാണ് എന്നാണ് പ്രതിയായ ജോർജിൻ്റെ മൊഴി. കൊല്ലപ്പെട്ട സ്ത്രീയെ ഇന്നലെ രാത്രി...
ആർ ശ്രീലേഖയുടെ പോസ്റ്ററിലെ ഐപിഎസ് വെട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ; നടപടി ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയുടെ...
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി മേയര്‍ സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്ന മുന്‍ ഡിജിപി ആര്‍. ശ്രീലേഖയുടെ 'ഐപിഎസ്' വെട്ടി തിരഞ്ഞെടുപ്പ് കമ്മിഷന്‍. ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി ടി.എസ്. രശ്മി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
സര്‍വീസില്‍...
തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കെ.പി.സി.സിയില്‍ അഴിച്ചുപണിയെന്ന് സൂചന; മത്സരിക്കാൻ സാധ്യതയുള്ള വര്‍ക്കിംഗ് പ്രസിഡന്റുമാരെയും വൈസ് പ്രസിഡൻ്റുമാരെയും ഒഴിവാക്കിയേക്കും: റിപ്പോർട്ടുകൾ...
തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ സംഘടനാതലത്തില്‍ വീണ്ടും അഴിച്ചു പണിക്ക് ഒരുങ്ങി കെപിസിസി നേതൃത്വം. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്ബ് പരമാവധി പാർട്ടിയെ സജ്ജമാക്കി അധികാരം പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് അഴിച്ചുപണി നടത്താൻ നീക്കമുള്ളത്. നിലവില്‍...
അതിജീവിതയെ അധിക്ഷേപിച്ച കേസ്: രാഹുല്‍ ഈശ്വറിന് ജാമ്യമില്ല; ജയിലില്‍ തുടരും
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയെ അധിക്ഷേപിച്ചതിന് അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് ജാമ്യമില്ല. അഡിഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഹർജി പരിഗണിച്ചത്. കഴിഞ്ഞ ഏഴ് ദിവസമായി രഹുല്‍...
വോട്ടർ പട്ടിക പരിഷ്കരണ ചർച്ച: ലോക്സഭയിൽ നേർക്ക്നേർ മുട്ടി രാഹുൽ ഗാന്ധിയും, അമിത് ഷായും; വീഡിയോ ദൃശ്യങ്ങൾ കാണാം
വോട്ടര്‍ പട്ടിക പരിഷ്കരണ ചര്‍ച്ചയുടെ മറുപടിക്കിടെ ലോക് സഭയില്‍ ഏറ്റുമുട്ടി അമിത് ഷായും രാഹുല്‍ ഗാന്ധിയും. രാഹുല്‍ ഗാന്ധിയുടെ വോട്ട് കൊള്ള പ്രചാരണം നുഴഞ്ഞു കയറ്റുക്കാരുടെ വോട്ടിന് വേണ്ടിയെന്ന് അമിത് ഷാ ആഞ്ഞടിച്ചു....
ഇരയെ അധിക്ഷേപിച്ചു എന്ന കേസ്: രാഹുൽ ഈശ്വറിന് ജാമ്യം; പുറത്തിറങ്ങുന്നത് 16 ദിവസങ്ങൾക്ക് ശേഷം
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ ബലാത്സംഗപരാതി നല്‍കിയ യുവതിയെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിച്ചതിന് അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് ജാമ്യം. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം നല്‍കിയത്.അറസ്റ്റിലായി 16 ദിവസത്തിന് ശേഷമാണ് രാഹുല്‍ ഈശ്വറിന്...
ആര്യയ്‌ക്ക് അഹങ്കാരം; പ്രവര്‍ത്തന ശൈലിയില്‍ ജനങ്ങള്‍ക്ക് രോഷം; തിരുവനന്തപുരത്തെ കനത്ത തോല്‍വിയില്‍ രൂക്ഷ വിമര്‍ശനവുമായി സിപിഎം ജില്ലാ കമ്മിറ്റി
തലസ്ഥാന നഗരിയിലെ കനത്ത തോല്‍വിയില്‍ രൂക്ഷ വിമർശനവുമായി സിപിഎം ജില്ലാ കമ്മിറ്റി. മേയറായിരുന്ന ആര്യ രാജേന്ദ്രന്റെ അഹങ്കാരവും കെടുകാര്യസ്ഥതയും തിരിച്ചടിയായെന്ന് വി. കെ പ്രശാന്ത് അടക്കമുള്ളവർ വിമർശിച്ചു. ജില്ലയില്‍ ശക്തമായ വിഭാഗീയതയുണ്ടായെന്നും സ്ഥാനാർത്ഥി...
ആദ്യ കൂടിക്കാഴ്ചയിൽ തന്നെ ക്രൂര ബലാത്സംഗം; ശരീരത്തിൽ ആകമാനം മുറിവേൽപ്പിച്ചു, മുഖത്ത് തുപ്പി: രാഹുൽ മാങ്കൂട്ടത്തിനെതിരെ യുവതി നല്കിയ...
രാഹുല്‍ മാങ്കൂട്ടത്തില്‍ അതിജീവിതയ്ക്കെതിരെ നടത്തിയത് ക്രൂരമായ ലൈംഗികാക്രമണം. രാഹുല്‍ യുവതിയെ ക്രൂരമായ ലൈംഗിക വൈകൃതത്തിന് ഇരയാക്കുകയും മുഖത്തടിക്കുകയും തുപ്പുകയും ചെയ്തുവെന്നാണ് അതിജീവിതയുടെ മൊഴി. ശരീരത്തില്‍ പലയിടത്തും മുറിവുണ്ടാക്കി. അതിജീവിതയുടെ മാതാപിതാക്കളെയും സഹോദരിയെയും അപായപ്പെടുത്തുമെന്ന്...
പശു വളർത്തലിന്റെ മറവിൽ കള്ള വാറ്റ്; പ്രധാന പ്രതിക്ക് ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയായി നിയമനം: പാലക്കാട്...
ചാരായം വാറ്റിയ കേസിലെ പ്രധാന പ്രതിയെ ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറിയാക്കിയ നടപടി വിവാദത്തില്‍. ഫാം ഹൌസില്‍ ചാരായം വാറ്റിയ കേസില്‍ പ്രതിയായ ഉണ്ണിലാലിനെ നെന്മാറ മേഖലാ സെക്രട്ടറിയായാണ് തിരഞ്ഞെടുത്തത്. ഇത് വാര്‍ത്തയാകുകയും...
കൂടുമാറ്റങ്ങള്‍ക്കിടയിലും കുലുങ്ങാതെ ഏഷ്യാനെറ്റ് ന്യൂസ്; ബഹുദൂരം പിന്നിലെങ്കിലും രണ്ടാം സ്ഥാനത്ത് റിപ്പോർട്ട്; മൂന്നാം സ്ഥാനം കഷ്ടിച്ച് നിലനിർത്തി 24:...
മലയാളം വാര്‍ത്താ ചാനല്‍ ലോകത്തെ മുന്‍നിരക്കാരുടെ കൂടുമാറ്റങ്ങള്‍ക്കിടയിലും കുലുക്കമില്ലാതെ ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍. മറ്റു ചാനലുകളെ മാധ്യമപ്രവര്‍ത്തകരുടെ ചുവടുമാറ്റം സാരമായി ബാധിക്കുമ്പോഴും വളരെ അനായാസം ഒന്നാം സ്ഥാനത്ത് തുടരുകയാണ് മലയാളത്തിലെ ഏറ്റവും പാരമ്പര്യമുള്ള...
ഇംഗ്ലീഷ് ദിനപത്രവും മലയാളം ചാനലും ഉപയോഗിച്ച് പിണറായി തുടർഭരണമെന്ന് വ്യാപക വ്യാജ പ്രചരണം; പിന്നിൽ പ്രമുഖ മന്ത്രിയുടെ സ്റ്റാഫ്:...
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതിപക്ഷത്തിനെതിരെ സംഘടിത വ്യാജ വാർത്താ നിർമ്മാണമെന്ന് ആരോപിച്ച് കോണ്‍ഗ്രസ് - യു.ഡി.എഫ് നേതാക്കള്‍. മൂന്നാം പിണറായി സർക്കാരെന്ന വാദം അരക്കിട്ടുറപ്പിക്കുന്ന രീതിയിലാണ് പത്രത്തില്‍ വ്യാജ വാർത്തകള്‍ വരുന്നതെന്നാണ് ആരോപണം....
ഭർത്താവ് വീട്ടിലെത്തിയപ്പോൾ കണ്ടത് കിടക്കയിൽ ചോക്ലേറ്റ് ദിനം ആഘോഷിക്കുന്ന ഭാര്യയെയും, സ്വന്തം സഹോദരനെയും; രഹസ്യം പുറത്ത് അറിയാതിരിക്കാൻ ക്രൂര...
"ചോക്ലേറ്റ് ദിനം ആഘോഷിക്കാൻ ഞാൻ എന്റെ ഭർത്താവിന്റെ സഹോദരനെ വിളിച്ചിരുന്നു. ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ച് കിടക്കയിലായിരുന്നു. ഭർത്താവ് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഞങ്ങളെ കാണുകയും ക്ഷുഭിതനാവുകയും ചെയ്തു. അതുകൊണ്ടാണ് ഞങ്ങള്‍ക്ക് അയാളെ കൊല്ലേണ്ടി വന്നത്."ആഗ്രയില്‍...
പിണറായി സർക്കാരിന്റെ പുതിയ നേട്ടം: ഗോവൻ മദ്യം ഫെനിയുടെ കേരള വേർഷൻ കെ – ഫെനി മാർച്ച് പത്തോടെ...
മദ്യപ്രേമികള്‍ കാത്തിരുന്ന ആ 'നാടൻ വീര്യം' അണിയറയില്‍ റെഡി! ഗോവൻ വിപണികളിലെ സുല്‍ത്താനായ 'ഫെനി' ഇനി കണ്ണൂർ ലുക്കില്‍ മലയാളിയുടെ കൈകളിലേക്ക്. കേരളത്തിന്റെ സ്വന്തം 'കണ്ണൂർ ഫെനി' ( കെ - ഫെനി)...
അയത്തുള്ള ഖമേനിയുടെ ഭാര്യയും കൊല്ലപ്പെട്ടു; മരണം പരിക്കേറ്റ് ചികിത്സയിലിരിക്കെ: വിശദാംശങ്ങൾ വായിക്കാം
അമേരിക്കയും ഇസ്രയേലും ചേര്‍ന്നുള്ള ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയുടെ ഭാര്യയും കൊല്ലപ്പെട്ടുവെന്ന് വിവരം. മസൂറ കൊജസ്‌തേയും ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് ഇറാന്റെ ഔദ്യോഗിക മാദ്ധ്യമമായ പ്രസ് ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. അമേരിക്കയും...
600 രൂപ യാത്ര കൂലി നൽകാതെ യുവതി; ടാക്സി ഡ്രൈവറുമായി തെരുവിൽ തമ്മിൽ തല്ല്: വീഡിയോ ദൃശ്യങ്ങൾ കാണാം
യാത്രക്കാരും ടാക്സി ഡ്രൈവർമരും തമ്മില്‍ യാത്രാക്കൂലിയെ ചൊല്ലിയുള്ള തർക്കം ഒരു പുതിയ കാര്യമല്ല. എന്നാല്‍, കഴിഞ്ഞ ദിവസം നോയിഡയില്‍ നടന്ന ഒരു യാത്രാക്കൂലി തർക്കം സമൂഹ മാധ്യമങ്ങളില്‍ വലിയ ചർച്ചയായി. ഒരു കാബ്...
90 സീറ്റുകള്‍ വരെ നേടി യുഡിഎഫ് അധികാരത്തിലെത്തും; കണ്ണൂരിലെ സിപിഎം കോട്ടകളില്‍ ഞെട്ടിക്കുന്ന അടിയൊഴുക്കുകൾ? വിശദാംശങ്ങൾ വായിക്കാം
നിയമസഭാ തെരഞ്ഞെടുപ്പില്‍ 85-90 സീറ്റുകള്‍ വരെ നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് കോണ്‍ഗ്രസ് സ്ട്രാറ്റജി ടീം അംഗം. കണ്ണൂരിലെ സിപിഎം കോട്ടകളില്‍ ഞെട്ടിക്കുന്ന അടിയൊഴുക്കുകളുണ്ടാകുമെന്നും കോഴിക്കോട് ജില്ലയില്‍ 'കൈപ്പത്തി' ചിഹ്നത്തില്‍ കുറഞ്ഞത് മൂന്ന് എംഎല്‍എമാരെങ്കിലും...


























