Budget
-
Cinema
എമ്പുരാൻ ബഡ്ജറ്റ് വെളിപ്പെടുത്തി ഗോകുലം ഗോപാലൻ; കണക്കുകൾ ഇവിടെ വായിക്കാം
ബ്രഹ്മാണ്ഡ ചിത്രം എമ്ബുരാൻ പുറത്തിറങ്ങാൻ ഇനി ശേഷിക്കുന്നത് മൂന്ന് ദിനങ്ങള്‍ മാത്രം. ലോകമെമ്ബാടുമുള്ള സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെയും ആരവത്തോടെയുമാണ് എമ്ബുരാൻ റീലിസിനായി കാത്തിരിക്കുന്നത്.മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം…
Read More » -
Kerala
കേരള ബഡ്ജറ്റിലെ തള്ളുകൾ: അവസാന സമ്പൂർണ്ണ ബഡ്ജറ്റിലും പതിവ് തെറ്റിച്ചില്ല; ഉദാഹരണങ്ങൾ വാർത്തയോടൊപ്പം
ഒരിക്കലും നടപ്പിലാക്കാത്ത പദ്ധതികളുടെ പേരില്‍ രോമാഞ്ചം കൊള്ളിക്കുന്ന പ്രഖ്യാപനങ്ങള്‍ നടത്തുന്നത് ധനകാര്യമന്ത്രിമാരുടെ പതിവാണ്.പിണറായി സര്‍ക്കാര്‍ 10 വര്‍ഷമായി പൊന്മുടി വികസനത്തിന്റെ പേരില്‍ ബജറ്റില്‍ തുക വകയിരുത്തുന്ന പതിവ്…
Read More » -
Business
കേന്ദ്ര ബജറ്റിൽഎംഎസ്എംഇകൾക്കും സ്റ്റാർട്ടപ്പുകൾക്കുമുള്ള സാമ്പത്തിക പിന്തുണയെ പ്രശംസിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ്
മുംബൈ: ചെറുകിട ഇടത്തരം സംരംഭങ്ങൾക്കുള്ള (എംഎസ്എംഇ) ക്രെഡിറ്റ് ഗ്യാരണ്ടി പദ്ധതി 5 കോടി രൂപയിൽ നിന്ന് 10 കോടി രൂപയായി ഉയർത്തിയ സർക്കാർ തീരുമാനത്തെ ചെറുകിട വ്യവസായങ്ങൾക്ക്…
Read More » -
Kerala
കേരളം പ്രതീക്ഷിച്ചത് ആറ് കാര്യങ്ങൾ; കിട്ടിയത് ഒന്നു മാത്രം: കേന്ദ്ര ബഡ്ജറ്റിൽ സംസ്ഥാനത്തിന് കിട്ടുന്നത് എത്ര? കണക്കുകൾ വിശദമായി വായിക്കാം.
സംസ്ഥാനത്തെ ധനപ്രതിസന്ധി മറികടക്കാൻ ആറ് കാര്യങ്ങളാണ് കേന്ദ്രബഡ്ജറ്റില്‍ കേരളം പ്രതീക്ഷിച്ചത്.അതില്‍ വൈദ്യുതി മേഖലയിലെ പരിഷ്കരണത്തിന്റെ പേരില്‍ ആഭ്യന്തരമൊത്ത വരുമാനത്തിന്റെ 0.5% അധികവായ്പയെടുക്കാനുള്ള ആനുകൂല്യം ഒരുവർഷത്തേക്ക് കൂടി നീട്ടാനനുവദിച്ചത്…
Read More » -
India
ബീഹാറിന് വാരിക്കോരി; നായിഡുവിന് അത്ര പോരാ; കേരളത്തിന് സമ്പൂർണ്ണ നിരാശ: സംസ്ഥാനങ്ങൾക്ക് കിട്ടിയത് ഇങ്ങനെ
ഇക്കൊല്ലം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേന്ദ്രബജറ്റില്‍ ബീഹാറിന് വമ്ബന്‍ പ്രഖ്യാപനങ്ങള്‍. എന്‍.ഡി.എയിലെ പ്രധാന ഘടകകക്ഷികളിലൊന്നായ ജെ.ഡിയുവിനെ സന്തോഷിപ്പിക്കാനാണ് ഇത്രയും പ്രഖ്യാപനങ്ങളെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്കിടെയാണ് പുതിയ വിമാനത്താവളം അടക്കമുള്ള…
Read More » -
India
12 ലക്ഷം വരെ ഇനി ആദായനികുതി ഇല്ല; നിർമ്മലാ സീതാരാമൻ ചരിത്ര പ്രഖ്യാപനം നടത്തിയത് കേന്ദ്ര ബഡ്ജറ്റിൽ: വിശദമായി വായിക്കാം
നിര്‍മ്മല സീതാരാമന് അവതരിപ്പിച്ച ബജറ്റില്‍ മധ്യവര്‍ഗത്തിന് ആശ്വാസം. മധ്യവര്‍ഗമാണ് രാജ്യത്തിന്റെ വികസനത്തിന് ശക്തിപകരുന്നതെന്ന് ധനമന്ത്രി പറഞ്ഞു.അത് പരിഗണിച്ച് മധ്യവര്‍ഗത്തിന് നികുതി ഭാരം കുറയ്ക്കാനുള്ള നടിപടികള്‍ ഉണ്ടാകും എന്ന…
Read More » -
Flash
ഇറക്കുമതി തീരുവ കുറച്ച ബഡ്ജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാനത്ത് സ്വർണ്ണവില കൂപ്പുകുത്തി; ഒരു മണിക്കൂറിനിടയിൽ ഒരു പവൻ സ്വർണത്തിന് 2000 രൂപ കുറവ്: വിശദാംശങ്ങൾ വായിക്കാം.
കേന്ദ്ര ബജറ്റില്‍ സ്വർണം, വെള്ളി എന്നിവയുടെ ഇറക്കുമതി ചുങ്കം കുറച്ച പ്രഖ്യാപനം വന്നതോടെ സംസ്ഥനത്ത് സ്വർണവില കുത്തനെ താഴേക്ക്. ബജറ്റില്‍ സ്വർണത്തിന്റെ അടിസ്ഥാന ഇറക്കുമതി തീരുവ 10…
Read More » -
Flash
സാധാരണക്കാർക്ക് ആശ്വാസം: ബഡ്ജറ്റിൽ വില കുറയുന്ന സാധനങ്ങളുടെ പട്ടിക വായിക്കാം.
മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്ബൂര്‍ണ ബജറ്റ് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. മോദി സര്‍ക്കാരിന് മൂന്നാം ഊഴം നല്‍കിയതിന് നന്ദി അറിയിച്ചുകൊണ്ടാണ് മന്ത്രി…
Read More » -
Flash
ഇന്ത്യയിൽ നിന്ന് ഒരു ലക്ഷം രൂപയിൽ താഴെ ചെലവിൽ സന്ദർശിക്കാൻ സാധിക്കുന്ന 6 കുഞ്ഞൻ രാജ്യങ്ങൾ; വിശദമായി വായിക്കാം
പണക്കാരന്റെ വിനോദത്തിനും ആനന്ദത്തിനുമുള്ള മാർഗം മാത്രമായിരുന്ന വിനോദസഞ്ചാരം ഇന്ന് ഏറെ ജനകീയമായിക്കഴിഞ്ഞു. കേവലം കാഴ്ചകള്‍ കാണലുകള്ക്കപ്പുറത്തേക്ക് ഒരു ജീവിതരീതിയായും സംസ്കാരമായും സഞ്ചാരം മാറുകയാണ്. ബഡ്ജറ്റ് യാത്രകളാണ് ഇപ്പോഴത്തെ…
Read More » -
Flash
സംസ്ഥാന ബഡ്ജറ്റ് നിർദ്ദേശങ്ങൾ: നാളെ മുതൽ വിവിധ ചെലവുകൾ കൂടും; വിശദാംശങ്ങൾ വായിക്കാം
സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാല്‍ ബജറ്റില്‍ നിർദേശിച്ച നികുതി, ഫീസ് വർധനകളും ഇളവുകളും നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. ഭൂമി പണയം വച്ച് വായ്പയെടുക്കുന്നതിനുള്ള ചെലവുകൂടും.…
Read More » -
Flash
ലക്ഷ്യമിടുന്നത് 50 കോടിയുടെ അധിക വരുമാനം; 50 രൂപയുടെ ഫീസ് വർദ്ധിപ്പിച്ചത് 2 ലക്ഷം വരെ; സംസ്ഥാന ബഡ്ജറ്റിലെ ഈ തീരുമാനം സ്ത്രീകൾക്ക് കനത്ത തിരിച്ചടിയാകുന്നതെങ്ങനെ? വിശദാംശങ്ങൾ വായിക്കുക.
കുടുംബ കോടതികളിലെ വസ്തുതർക്ക കേസുകളില്‍ ഫീസ് വർധിപ്പിക്കാനുള്ള ബജറ്റ് തീരുമാനം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇരുട്ടടിയാവും. അടുത്ത സാമ്ബത്തിക വർഷത്തേക്കുള്ള സംസ്ഥാന സർക്കാരിന്റെ ബജറ്റില്‍ കുടുംബ കോടതികളില്‍ എത്തുന്ന…
Read More » -
Flash
സംസ്ഥാന ബഡ്ജറ്റ് നാളെ: കയ്യിൽ മാന്ത്രിക വടി ഇല്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ; ജനപ്രിയ പ്രഖ്യാപനങ്ങൾ ഉണ്ടാകില്ല.
സംസ്ഥാന ബജറ്റ് നാളെ നിയമസഭയില്‍ അവതരിപ്പിക്കാനിരിക്കെ തന്റെ പക്കല്‍ മാന്ത്രിക വടിയില്ലെന്ന് പറഞ്ഞ് മന്ത്രി കെഎൻ ബാലഗോപാല്‍. ക്ഷേമ പെൻഷൻ അടക്കം പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന സേവനങ്ങള്‍ക്ക്…
Read More » -
Automotive
പത്തുലക്ഷം രൂപയിൽ താഴെ വിലയുള്ള ഫൈവ് ഡോർ ഫൈവ് സീറ്റർ ഇലക്ട്രിക് കാറുമായി ഇന്ത്യൻ വിപണി കീഴടക്കാൻ വാര്‍ഡ്വിസാര്‍ഡ്: വിശദാംശങ്ങൾ വായിക്കാം.
ഇന്ത്യൻ നിരത്തുകളില്‍ മികച്ച ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ എത്തിച്ച് ശ്രദ്ധനേടിയ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ വാര്‍ഡ്വിസാര്‍ഡ് ഇന്നോവേഷൻസ് ആൻഡ് മൊബിലിറ്റി ലിമിറ്റഡ് പുതിയ ചുവടുവയ്പ്പ് നടത്തുന്നു. ഏറ്റവും…
Read More » -
Flash
ബഡ്ജറ്റ് വിരുദ്ധ പ്രക്ഷോഭം: കോട്ടയത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം; ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് പോലീസ് ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ.
ഇന്ധന സെസിനെതിരേ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടയത്ത് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ഡിസിസി അധ്യക്ഷന്‍ നാട്ടകം സുരേഷിന് പോലീസ് അതിക്രമത്തിൽ പരിക്കേറ്റു. തലയ്ക്ക് പരിക്കേറ്റ സുരേഷിനെ…
Read More » -
Kottayam
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വ്യാപാരി വിരുദ്ധ ബഡ്ജറ്റ്: പന്തം കൊളുത്തി പ്രതിഷേധവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടയം ജില്ലാ യൂത്ത് വിംഗ്.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വ്യാപാരി വിരുദ്ധ ബഡ്ജറ്റിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടയം ജില്ലാ യൂത്തു വിംഗ് പന്തം കൊളുത്തി പ്രകടനം നടത്തി നൂറോളം യുവ…
Read More » -
Flash
സംസ്ഥാന ബഡ്ജറ്റ്: പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്; ഹർത്താൽ പ്രഖ്യാപിച്ചേക്കും.
2023- 24 സാമ്ബത്തിക വര്‍ഷത്തിലേക്കായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റിനെതിരെ പ്രതിഷേധം കടുപ്പിച്ച് കോണ്‍ഗ്രസ്. ബജറ്റിലെ കടുത്ത നികുതി നിര്‍ദേശങ്ങള്‍ക്കെതിരെ ഇന്ന് സംസ്ഥാന…
Read More » -
Flash
സാമ്പത്തിക പ്രതിസന്ധി: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും പെൻഷൻ പ്രായം 57 വയസ്സായി ഉയർത്താൻ ആലോചന; പ്രഖ്യാപനം ബഡ്ജറ്റിൽ?
തിരുവനന്തപുരം:സര്‍ക്കാരിന്റെ സാമ്ബത്തിക പ്രതിസന്ധി മറികടക്കാനുള്ള ചെലവ് ചുരുക്കലിന്റെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാരുടെയും, അദ്ധ്യാപകരുടെയും പെന്ഷന് പ്രായം 57 ആയി ഉയര്‍ത്താന്‍ ആലോചന. പൊതുമേഖലാ സ്ഥാപനങ്ങളിലെയും പെന്ഷന് പ്രായം…
Read More » -
Business
കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ സർക്കാർ: സംസ്ഥാന ബഡ്ജറ്റ് നാളെ; കെ എൻ ബാലഗോപാൽ കരുതിവച്ചിരിക്കുന്ന പ്രഖ്യാപനങ്ങൾക്കു കാതോർത്ത് കേരളം.
തിരുവനന്തപുരം: കേരളത്തിലെ എല്ലാ വിഭാഗം ജനത്തിന്റെയും ജീവിതം മെച്ചപ്പെടുത്തുന്ന രീതിയിലുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്ന് സംസ്ഥാന ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. കൊവിഡുമായി ബന്ധപ്പെട്ട് കേരളത്തില്‍ കടുത്ത സാമ്ബത്തിക…
Read More » -
Kerala
വിവാദ ബഡ്ജറ്റ് അവതരണത്തിന് തലേന്ന് കെ എം മാണിയെ കറുത്ത കാറിൽ കയറ്റി തലയിൽ മഫ്ളർ ചുറ്റിച്ച് നിയമസഭയിൽ എത്തിച്ചു; ഇടതു പക്ഷ പദ്ധതികൾ തനിക്ക് ചോർത്തി തന്നത് സിപിഎമ്മിലും, സിപിഐയിലും ഉള്ള തൻറെ ചാരൻമാർ: വിവാദ അവകാശവാദങ്ങളുമായി പി സി ജോർജ്
തിരുവനന്തപുരം: ഇടത് പക്ഷം നിയമ സഭയില്‍ ഉയര്‍ത്തിയ പ്രതിഷേധം മറികടന്ന് കെ എം മാണി ബജറ്റ് അവതരിപ്പിച്ചതിന് പിന്നില്‍ തന്റെ ഇടപെടല്‍ ഉണ്ടായിരുന്നു എന്ന് ജനപക്ഷം നേതാവ്…
Read More »