Threat
-
Flash
“നീ ഇന്നലെ കൊടി ഊരിയ കൈ ഉണ്ടല്ലോ, യൂണിഫോം ഇടാത്ത സമയം നോക്കി ആ കൈ ഞാൻ ഇളക്കി എടുക്കും”: അനധികൃത കൊടിമരം നീക്കിയ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കൊലവിളി പ്രസംഗവുമായി സിപിഎം ലോക്കൽ സെക്രട്ടറി; വീഡിയോ ദൃശ്യങ്ങൾ കാണാം
അനധികൃതമായി സ്ഥാപിച്ച പാർട്ടിക്കൊടികള്‍ നീക്കം ചെയ്ത വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഭീഷണിയുമായി സിപിഎം പ്രവർത്തകർ. കോന്നി കുട്ടവഞ്ചി സവാരി കേന്ദ്രത്തിന് സമീപം അനധികൃതമായി സ്ഥാപിച്ച സിപിഎമ്മിന്റെ കൊടികള്‍ നീക്കം…
Read More » -
Crime
ഗൾഫുകാരന്റെ ഭാര്യയുമായി അടുത്തത് പഞ്ചായത്ത് സീറ്റ് വാഗ്ദാനം ചെയ്യ്ത്; ലക്ഷങ്ങൾ തട്ടിയെടുത്തു; നഗ്നചിത്രങ്ങൾ കൈക്കിലാക്കി ഭീഷണി: യുവതിയുടെ പരാതിയിൽ സിപിഎം മുൻ ലോക്കൽ സെക്രട്ടറിക്കെതിരെ കേസ് – വിശദാംശങ്ങൾ വായിക്കാം.
കൊട്ടിയം: ഗ്രാമപ്പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സീറ്റ് വാഗ്ദാനംചെയ്ത് ലക്ഷക്കണക്കിന് രൂപയും നഗ്നചിത്രവും കൈക്കലാക്കിയെന്ന യുവതിയുടെ പരാതിയില്‍ സിപിഎം പ്രാദേശിക നേതാവിനെതിരെ കേസ്. സി.പി.എം. നെടുമ്ബന ലോക്കല്‍ കമ്മിറ്റി മുൻ…
Read More » -
Crime
“നീ കൊണ്ട് കേസ് കൊടുക്ക്, ഇവിടെ പിണറായി വിജയനാ ഭരിക്കുന്നത്”: സ്വന്തം പറമ്പിലെ തേങ്ങ പറിക്കുന്നതിൽ നിന്ന് വീട്ടമ്മയെ വിലക്കി സിപിഎം ഗുണ്ടായിസം; പാർട്ടി അതിക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങൾ കാണാം.
സ്വന്തം പറമ്ബില്‍നിന്ന് തേങ്ങ പറിച്ചെടുക്കുന്നതിന് വയോധികയ്ക്ക് വിലക്ക്. നീലേശ്വരം പാലായിയിലെ എം.കെ. രാധയ്ക്കാണ് (70) സി.പി.എം. പ്രവർത്തകർ വിലക്കേർപ്പെടുത്തിയത്. ശനിയാഴ്ച പടന്നക്കാട്ടെ തെങ്ങുകയറ്റ തൊഴിലാളിയെത്തി തെങ്ങില്‍ കയറുന്നത്…
Read More » -
Flash
“മൂന്നാം ലോക മഹായുദ്ധത്തിന് ഇനി ഒരു ചുവടു മാത്രം”: തിരഞ്ഞെടുപ്പ് വിജയത്തിനും പിന്നാലെ ലോകത്തെ മുൾമുനയിൽ ആക്കി റഷ്യൻ പ്രസിഡൻറ് പുട്ടിന്റെ പ്രസ്താവന; വിശദാംശങ്ങൾ വായിക്കാം
എതിരാളികളെ ഇല്ലാതാക്കിയും എതിര് ശബ്ദങ്ങളെ നിശബ്ദമാക്കിയും രാജ്യത്ത് പുടിന് നടത്തിയ തെരഞ്ഞെടുപ്പില്‍ വീണ്ടും പ്രസിഡന്റായി പുടിന് തന്നെ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ യുഎസിനും നാറ്റോയ്ക്കും ശക്തമായ…
Read More » -
Crime
പൂഞ്ഞാറിൽ വൈദികനെ വാഹനം ഇടിച്ചു വീഴ്ത്തിയ സംഭവം: കേസുകൾ പിൻവലിക്കാതെ വോട്ടില്ലെ; സിപിഎമ്മിന് ഭീഷണിപ്പെടുത്തി മുസ്ലിം മത നേതാക്കൾ.
പൂഞ്ഞാർ സംഭവത്തില്‍ സി പി എം നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി മുസ്ലിം മത നേതാക്കള്‍. വിദ്യാർത്ഥികള്‍ക്കെതിരായ കേസ് പിൻവലിക്കാതെ ആർക്കും വോട്ട് ചെയ്യില്ലെന്നും തിരഞ്ഞെടുപ്പില്‍ വീട്ടിലിരുത്തിയ ചരിത്രം മുസ്ലീം…
Read More » -
Crime
അടൂരിലെ വില്ലേജ് ഓഫീസറുടെ ആത്മഹത്യ; പിന്നില്‍ സിപിഎം നേതാവിന്റെ ഭീഷണി: ആരോപണവുമായി കുടുംബം.
അടൂരില്‍ ജീവനൊടുക്കിയ വില്ലേജ് ഓഫീസർക്ക് പ്രദേശിക സിപിഎം നേതാവിന്റെ ഭീഷണി നിലനിന്നിരുന്നതായി കുടുംബം. ഇതേ തുടർന്നുള്ള മാനസിക സംഘർഷമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും കുടുംബം ആരോപിച്ചു. കടമ്ബനാട് വില്ലേജ്…
Read More » -
Crime
പിസ്റ്റളുമായി എത്തി അയൽക്കാരിയുടെ നായയെ വെടിവെച്ച് കൊല്ലുമെന്ന് ഭീഷണി; ദൃശ്യങ്ങൾ വൈറലായതോടെ യുവാവിനെതിരെ കേസ്: വീഡിയോ കാണാം.
നായകളെ മിക്കവരും തങ്ങളുടെ വീട്ടില്‍ ഓമനിച്ച് വളര്‍ത്താറുണ്ട്. എന്നാല്‍ ഈ നായകള്‍ വീട്ടുകാര്‍ക്ക് ഓമനകള്‍ ആണെങ്കിലും മറ്റുള്ളവര്‍ക്ക് അങ്ങനെ ആകണമെന്നില്ല. ചില നായകള്‍ നാട്ടുകാരെ നാടുമുഴുവന്‍ ഓടിക്കും.ചില…
Read More » -
Crime
കൊല്ലത്ത് ഉത്സവത്തിനിടെ മാരകായുധങ്ങളുമായി സിപിഎം നേതാവിന്റെ കൊലവിളി; കേസെടുക്കാതെ പോലീസ്: വീഡിയോ കാണാം.
തൃക്കടവൂർ ക്ഷേത്ര ഉത്സവത്തിനിടെ മാരകായുധങ്ങളുമായെത്തി സിപിഎം നേതാവിന്റെ കൊലവിളി. സിപിഎം ബ്രാഞ്ച് സെക്രട്ടറി ശിവപ്രസാദ് ആണ് ക്ഷേത്രത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഗാനമേള നടക്കുന്നതിനിടെയായിരുന്നു…
Read More » -
Crime
ഇനി പഞ്ചാബില്‍ വന്നാല്‍ വെറുതെ വിടില്ല: നരേന്ദ്രമോദിക്കെതിരെ കര്‍ഷക സമരക്കാരുടെ വധ ഭീഷണി; വീഡിയോ കാണാം.
കർഷക സമരത്തിനിടെ, സമരക്കാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വധഭീഷണി മുഴക്കിയിരിക്കുകയാണ്. പ്രധാനമന്ത്രിക്കെതിരെ രോക്ഷം പ്രകടിപ്പിക്കുന്ന പ്രതിഷേധക്കാരന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയതോടെ വൻ വിവാദത്തിനും വഴിയൊരുങ്ങിരിക്കുകയാണ്. ഇയാള്‍…
Read More » -
Flash
“മോർച്ചക്കാരെ മോർച്ചറിയിൽ ആക്കും”: ബീച്ചിൽ പട്ടാപ്പകൽ നടക്കുന്ന അനാശാസ്യത്തിനെതിരെ ചൂലെടുത്ത മഹിളാ മോർച്ച പ്രവർത്തകർക്ക് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റിന്റെ ഭീഷണി; പൊലീസിൽ പരാതി നൽകി
കോഴിക്കോട്: കോഴിക്കോടിന്റെ സ്വാഭാവികജീവിതത്തെ തടസ്സപ്പെടുത്തിയാല്‍ മോർച്ചക്കാരെ മോർച്ചറിയിലേക്കയക്കുമെന്ന് പറഞ്ഞ ഡിവൈഎഫ്ഐ സംസ്ഥാനപ്രസിഡന്റ് വി. വസീഫിനെതിരെ പരാതി നല്കി മഹിളാ മോർച്ച. ഡി.വൈ.എഫ്.ഐ. കോന്നാട് ബീച്ചില്‍ ‘മഹിളാമോർച്ചയുടെ സദാചാര…
Read More » -
Court
രണ്‍ജിത്ത് ശ്രീനിവാസൻ വധക്കേസില്‍ വിധി പറഞ്ഞ ജഡ്ജിക്കെതിരെ ഭീഷണി: ആഷിക് ഉമര്‍ എന്ന ഫേസ്ബുക്ക് ഉപയോക്താവിനെതിരെ കേസ്; വിശദാംശങ്ങൾ വായിക്കാം.
രണ്‍ജിത്ത് ശ്രീനിവാസൻ വധക്കേസില്‍ വിധി പറഞ്ഞ ജഡ്ജിക്കെതിരെ സമൂഹമാദ്ധ്യമങ്ങളില്‍ ഭീഷണി മുഴക്കിയ യുവാവിനെതിരെ കേസെടുത്തു. വടക്കേക്കാട് സ്റ്റേഷനിലെ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. മാവേലിക്കര സെഷൻസ് കോടതിയില്‍…
Read More » -
Kerala
റബ്ബറിന് 250 രൂപ എന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം: വാക്കു പാലിച്ചില്ലെങ്കിൽ സർക്കാരിനെ താഴെയിറക്കും; നവ കേരള സദസിൽ പോയത് ചായയും കാപ്പിയും കുടിക്കാൻ അല്ല വാക്കു പാലിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടാൻ; സർക്കാരിന് കനത്ത മുന്നറിയിപ്പുമായി ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി.
റബറിന് 250 രൂപയെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാൻ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന് തലശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസപ് പാംപ്ലാനി. റബറിന് 250 രൂപ എന്ന ആവശ്യത്തില്‍…
Read More » -
Flash
നവകേരള സദസ്സില്‍ പങ്കെടുത്തില്ല; വനിതാ ഓട്ടോ തൊഴിലാളിക്ക് വിലക്ക്: യുവതിയെ സിപിഎം നേതാക്കൾ ഭീഷണിപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം.
നവകേരള സദസ്സില്‍ പങ്കെടുക്കാത്തതിന് ഓട്ടോ തൊഴിലാളിക്ക് വിലക്ക്. കാട്ടായിക്കോണം സ്വദേശിനി രജനിയെയാണ് സിഐടിയു വിലക്കിയത്. കാട്ടായിക്കോണം ഓട്ടോ സ്റ്റാൻഡില്‍ ആണ് രജനിക്ക് വിലക്ക്. ഓട്ടത്തിനെത്തിയ രജനിയെ സിഐടിയു…
Read More » -
Crime
എസ്ഐയുടെ കൈകാലുകള്‍ തല്ലിയൊടിക്കും: പോലീസ് ജീപ്പ് തകർത്ത ഡിവൈഎഫ്ഐ നേതാവിനെ കസ്റ്റഡിയിലെടുത്ത കേസ്; എസ്ഐക്കെതിരെ കൊലവിളിയുമായി എസ്എഫ്ഐ.
ചാലക്കുടിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പൊലീസ് ജീപ്പ് തകര്‍ത്ത സംഭവത്തില്‍ പൊലീസിനെതിരെ വീണ്ടും എസ്എഫ്ഐ. എസ്ഐയുടെ കൈകാലുകള്‍ തല്ലിയൊടിക്കുമെന്ന് എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ഹസന് മുബാറക് ഭീഷണിപ്പെടുത്തി.…
Read More » -
Flash
99 എംഎൽഎമാരുടെ പിന്തുണയുണ്ടെങ്കിലും 2026 വരെ പോകില്ല; നിയമവാഴ്ച ഉറപ്പാക്കാൻ വേണ്ടിവന്നാൽ പിണറായി സർക്കാരിനെ പിരിച്ചുവിടും: ഭീഷണി ഉയർത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.
പിണറായി സര്‍ക്കാര്‍ 2026 വരെ മുന്നോട്ടു പോകില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. പിണറായി സര്‍ക്കാര്‍ എല്ലാ ജനാധിപത്യമര്യാദകളും ലംഘിക്കുകയാണ്. പൊലീസിനെ നോക്കുകുത്തിയാക്കി എസ്.എഫ്.ഐ -ഡി.വൈ…
Read More » -
Crime
“കേരളീയത്തില്‍ പങ്കെടുത്തില്ലെങ്കില്‍ 250 രൂപ പിഴ, ഓഡിറ്റ് നടത്തില്ല”: കുടുംബശ്രീ അംഗങ്ങളെ ഭീഷണിപ്പെടുത്തി സിപിഎം വനിതാ നേതാവ് – ശബ്ദരേഖയും വിശദാംശങ്ങളും വാർത്തയോടൊപ്പം.
കേരളീയത്തില്‍ പങ്കെടുത്തില്ലെങ്കില്‍ പിഴയടയ്ക്കണമെന്ന് കുടുംബശ്രീ അംഗങ്ങള്‍ക്ക് ഭീഷണിയെന്ന് ആരോപണം. തിരുവനന്തപുരം നഗരസഭാ സി.ഡി.എസ്. ചെയര്പേഴ്ണ് സിന്ധു ശശിയാണ് അംഗങ്ങളെ ഭീഷണിപ്പെടുത്തിയത്. കേരളീയത്തില്‍ പങ്കെടുക്കാത്ത കുടുംബശ്രീ അംഗങ്ങള്‍ 250…
Read More » -
Crime
പഞ്ചാബിനെ കയ്യടക്കാൻ ശ്രമിച്ചാൽ മറുപടി; ഹമാസിനെപ്പോലെ ആക്രമിക്കും: ഭീഷണിയുമായി ഖാലിസ്ഥാൻ
പഞ്ചാബിനെ കൈയടക്കാൻ ഇന്ത്യ ശ്രമിച്ചാൽ അതിനു ഹമാസിന്റേതു പോലെയുള്ള മറുപടിയുണ്ടാകുമെന്ന് ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ഗുർപത്വന്ത് സിങ് പന്നുൻ. ഇന്ത്യയ്ക്കെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുമുള്ള പുതിയ വിഡിയോ…
Read More » -
Flash
മുന്നറിയിപ്പില്ലാത്ത ഓരോആക്രമണത്തിനും പകരം ഓരോ ബന്ദിയുടെ ജീവനെടുക്കും: ഇസ്രയേലിന് ഹമാസിന്റെ ഭീഷണി.
ശനിയാഴ്ച രാവിലെ മുതൽ ഹമാസ് നടത്തുന്ന ആക്രമണത്തിന് ഇസ്രയേൽ നടത്തുന്ന തിരിച്ചടി യുദ്ധത്തിനു വഴിമാറിയതിനു പിന്നാലെ, ഇസ്രയേലിൽ നിന്ന് പിടികൂടി ബന്ദികളാക്കിയവരെ വധിക്കുമെന്ന ഭീഷണിയുമായി ഹമാസ് രംഗത്ത്.…
Read More »