Murder
-
Crime
വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം:അഫാൻ കുഞ്ഞനുജനെ കൊലപ്പെടുത്തിയത് ഏറെ ഇഷ്ടമുള്ള കുഴിമന്തി വാങ്ങി നല്കിയ ശേഷം; വിശദാംശങ്ങൾ വായിക്കാം
മകനെ പോലെ സ്നേഹിച്ച അഫ്സാനെ അഫാൻ കൊലപ്പെടുത്തിയത് അതിക്രൂരമായി. തിരിച്ചറിയാൻ പോലും സാധിക്കാത്ത തരത്തില്‍ വികൃതമായ നിലയില്‍ ആയിരുന്നു അഫ്സാന്റെ മുഖം.കൊലപാതക പരമ്ബരയില്‍ അഫാൻ ഏറ്റവും അവസാനം…
Read More » -
Crime
പത്തനംതിട്ടയിൽ സിഐടിയു പ്രവർത്തകനെ കൊലപ്പെടുത്തിയ കേസ്: എട്ടു പ്രതികൾ പിടിയിൽ; ആയുധങ്ങൾ കണ്ടെടുത്തു; വിശദാംശങ്ങൾ വായിക്കാം
പത്തനംതിട്ട പെരുനാട്ടെ സിഐടിയു പ്രവർത്തകനെ കുത്തിക്കൊന്ന കേസില്‍ എട്ട് പ്രതികളും പിടിയില്‍. ആയുധങ്ങളും പൊലീസ് കണ്ടെടുത്തു. ജിതിനെ കൊലപ്പെടുത്തിയത് ബിജെപി- ആർഎസ് പ്രവർത്തകരെന്ന് സിപിഎം ആരോപിച്ചു. എന്നാല്‍…
Read More » -
Crime
മൊബൈൽ ഫോണിനെ ചൊല്ലി തർക്കം; മക്കളുടെ മുന്നിലിട്ട് ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ച യുവതി മരണത്തിന് കീഴടങ്ങി: തൃശ്ശൂരിൽ നടന്ന ദാരുണ സംഭവത്തിന്റെ വിശദാംശങ്ങൾ വായിക്കാം
മക്കളുടെ കണ്മുന്നിലിട്ട് ഭർത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ച ഭാര്യ മരിച്ചു. മാള അഷ്ടമിച്ചിറയിലാണ് സംഭവം.മരിച്ചത് വി വി ശ്രീഷ്മ മോള്(39) ആണ്. കഴിഞ്ഞ മാസം 29നാണ് കുടുംബ വഴക്കിനെത്തുടർന്ന് ഇയാള്‍…
Read More » -
Crime
വായ്പയെടുത്ത് സ്മാർട്ട്ഫോൺ വാങ്ങിയതിനെ ചൊല്ലി തർക്കം; മക്കളുടെ മുന്നിലിട്ട് ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ച യുവതി മരണത്തിന് കീഴടങ്ങി: തൃശ്ശൂരിൽ നടന്ന ദാരുണ സംഭവത്തിന്റെ വിശദാംശങ്ങൾ വായിക്കാം
മക്കളുടെ കണ്മുന്നിലിട്ട് ഭർത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ച ഭാര്യ മരിച്ചു. മാള അഷ്ടമിച്ചിറയിലാണ് സംഭവം. വി വി ശ്രീഷ്മ മോള്(39) ആണ് മരിച്ചത്. കഴിഞ്ഞ മാസം 29നാണ് കുടുംബ വഴക്കിനെത്തുടർന്ന്…
Read More » -
Kerala
അമ്മയുടെ പുരുഷ സുഹൃത്തിനോട് പക; ഷോക്കടിപ്പിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം പാടത്ത് ഉപേക്ഷിച്ചു: ആലപ്പുഴയിൽ യുവാവ് അറസ്റ്റിൽ
അമ്മയുടെ ആണ് സുഹൃത്തിനെ മകൻ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തി. പുന്നപ്ര സ്വദേശി ദിനേശൻ(50) ആണ് കൊല്ലപ്പെട്ടത്.കൊലപ്പെടുത്തിയ ശേഷം മൃതദേഹം പാടത്ത് ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതി കിരണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.…
Read More » -
Crime
ജബൽപൂരിൽ കാമുകന്റെ സഹായത്തോടെ അച്ഛനെയും സഹോദരനെയും കൊലപ്പെടുത്തിയ കേസ്; 75 ദിവസത്തിന് ശേഷം പ്രതിയായ പെൺകുട്ടി പിടിയിൽ: ഞെട്ടിക്കുന്ന സംഭവത്തിന്റെ വിശദാംശങ്ങൾ വായിക്കാം
അച്ഛനെയും സഹോദരനെയും കൊലപ്പെടുത്തി മൃതദേഹങ്ങള്‍ കഷണങ്ങളാക്കി ഫ്രിഡ്ജില്‍ തള്ളി കാമുകനൊപ്പം രക്ഷപ്പെട്ട പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി അറസ്റ്റിലായി.മധ്യപ്രദേശിലെ ജബല്‍പൂരിലാണ് സംഭവം. കൊലപാതകങ്ങള്‍ നടന്ന് 72 ദിവസത്തിന് ശേഷം ഹരിദ്വാറില്‍…
Read More » -
Crime
എംബിബിഎസ് വിദ്യാർത്ഥിയായ മകൻ അച്ഛനെ കൊലപ്പെടുത്തിയ സംഭവം: പിന്നിൽ ബ്ലാക്ക് മാജിക്? നിർണായ വെളിപ്പെടുത്തലുമായി അമ്മ
വെള്ളറട കിളിയൂരില്‍ അച്ഛനെ മകൻ കൊലപ്പെടുത്തിയ കേസില്‍ നിർണായക വെളിപ്പെടുത്തലുമായി അമ്മ. കഴിഞ്ഞ ഏഴ് വർഷത്തിലധികമായി ജോസും ഭാര്യ സുഷമയും മകൻ പ്രജിനെ ഭയന്നാണ് ജീവിച്ചത്.കൊച്ചിയില്‍ നിന്നും…
Read More » -
Crime
തിരുവന്തപുരം വെള്ളറടയില്‍ മെഡിക്കല്‍ (എംബിബിഎസ്) വിദ്യാര്‍ത്ഥിയായ മകൻ അച്ഛനെ വെട്ടിക്കൊന്നു; ഞെട്ടിക്കുന്ന വാർത്തയുടെ വിശദാംശങ്ങൾ വായിക്കാം
വെള്ളറടയില്‍ വൃദ്ധനെ എം.ബി.ബി.എസ് വിദ്യാർത്ഥിയായ മകൻ വെട്ടിക്കൊലപ്പെടുത്തി. വെള്ളറട കിളിയൂർ ചരുവിളാകം ബംഗ്ലാവില്‍ ജോസാണ് (70) മരിച്ചത്.മകൻ പ്രജില്‍ (29) പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. തന്നെ സ്വതന്ത്രനായി…
Read More » -
Crime
ഭാര്യയെ പട്ടാപ്പകൽ നടു റോഡിൽ കുത്തി കൊലപ്പെടുത്തി; കൊലയ്ക്ക് കാരണം യുവതിക്ക് പരപുരുഷ ബന്ധം ഉണ്ട് എന്ന സംശയം; ഭർത്താവ് കസ്റ്റഡിയിൽ: വിശദാംശങ്ങൾ വായിക്കാം
പട്ടാപ്പകല്‍ നടുറോഡിലിട്ട് ഭാര്യയെ യുവാവ് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. മംഗളൂരുവില്‍ ഹെബ്ബഗോഡിയിലെ രാമയ്യ ലേഔട്ടില്‍ താമസിച്ചിരുന്ന തിരുപാളയ സ്വദേശി ഗംഗ (27)യെയാണ് ഇന്നലെ ഭർത്താവ്…
Read More » -
Crime
ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ യുവാവിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി; ഉത്തർപ്രദേശിൽ 32 കാരി അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
ലൈംഗിക ബന്ധത്തില്‍ ഏർപ്പെടുന്നതിനിടെ യുവാവിനെ ശ്വാസംമുട്ടിച്ച് കൊന്ന 32കാരി പിടിയിലായി. ഉത്തർപ്രദേശിലെ ബറേലിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. യുവാവ് തന്നെ ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തിന് നിബന്ധിച്ചിരുന്നെന്നും വേറെ…
Read More » -
Crime
കോട്ടയം ഏറ്റുമാനൂരിൽ പൊലീസ് ഉദ്യോഗസ്ഥൻ അക്രമിയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടത് കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനായ ശ്യാം പ്രസാദ് (44)
കോട്ടയം : ഏറ്റുമാനൂരിൽ പൊലീസ് ഉദ്യോഗസ്ഥൻ അക്രമിയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടു. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഡ്രൈവർ സിവിൽ പോലീസ് ഓഫീസർ മാഞ്ഞൂർ ചിറയിൽ വീട്ടിൽ ശ്യാം…
Read More » -
Crime
രാമനാട്ടുകര കൊലപാതകം: യുവാവിനെ കൊലപ്പെടുത്തിയത് സ്വവർഗ ലൈംഗികതയ്ക്ക് നിർബന്ധിച്ചപ്പോൾ; പ്രതിയുടെ കുറ്റസമ്മതം ഇങ്ങനെ
രാമനാട്ടുകര ഫ്ലൈ ഓവര്‍ ജംഗ്ഷന് സമീപം യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് സ്ഥിരീകരിച്ചു.കൊണ്ടോട്ടി നീറാട് സ്വദേശി ഷിബിനാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ആളൊഴിഞ്ഞ പറമ്ബിലാണ് യുവാവിന്റെ…
Read More » -
Crime
സംശയം- മുൻ കാമുകിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്; സംഭവം പൻവേലിൽ
റായ്ഗഡ്: 25 കാരനായ കാമുകൻ തൻ്റെ മുൻ കാമുകിയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാൻ ശ്രമിച്ചു. ജനുവരി 31 ന് ന്യൂ പൻവേലിലെ സെക്ടർ 18 ലാണ് സംഭവം.…
Read More » -
Crime
വിവാഹാഭ്യർത്ഥന നിരസിച്ച കോളേജ് വിദ്യാർത്ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; പ്രതി പിടിയിൽ: വിശദാംശങ്ങൾ വായിക്കാം
വിവാഹാഭ്യർത്ഥന നിരസിച്ചതിന് കോളേജ് വിദ്യാർത്ഥിനിയെ കൊലപ്പെടുത്തി. കർണാടകയിലെ റായ്ച്ചൂർ നഗരത്തിലാണ് സംഭവം.സിന്ദനൂർ പട്ടണത്തിലെ സ്വകാര്യ കോളേജില്‍ എംഎസ്സിയ്ക്ക് പഠിക്കുന്ന ഷിഫയാണ് കൊല്ലപ്പെട്ടത് .സംഭവത്തില്‍ മുബിൻ എന്ന യുവാവിനെ…
Read More » -
Crime
മകൾ എൻജിനീയർ, മരുമകൻ ക്രൈം ബ്രാഞ്ചിൽ; അവരുടെ മുഖത്ത് നോക്കാൻ കഴിയില്ല; തന്നെ നൂറുവർഷം ജയിലിൽ അടയ്ക്കണം: നെന്മാറ ഇരട്ടകൊലക്കേസ് പ്രതി ചെന്താമര കോടതിയിൽ പറഞ്ഞതിങ്ങനെ
നെന്മാറ ഇരട്ടക്കൊല കേസില്‍ 100 വർഷം തന്നെ ശിക്ഷിക്കണമെന്ന് ചെന്താമര കോടതിയില്‍. പരുക്ക് വല്ലതും ഏറ്റിട്ടുണ്ടോയെന്ന കോടതിയുടെ ചോദ്യത്തോടാണ് പ്രതിയുടെ പ്രതികരണം.ചെന്താമരയ്ക്ക് വേണ്ടി അഡ്വ.ജേക്കബ് മാത്യുവാണ് കോടതിയില്‍…
Read More » -
Crime
ഹൈദരാബാദിനെ ഞെട്ടിച്ച കൊലപാതകം; തനിക്ക് പ്രചോദനമായത് ബേസിൽ ജോസഫ് നസ്രിയ ചിത്രം സൂക്ഷ്മ ദർശിനി എന്ന് പ്രതിയുടെ വെളിപ്പെടുത്തൽ: വിശദാംശങ്ങൾ വായിക്കാം
ഹൈരാബാദിനെ ഞെട്ടിച്ച യുവതിയുടെ കൊലപാതകത്തില്‍ പ്രതിക്ക് തെളിവ് നശിപ്പിക്കാന്‍ പ്രചോദനമായത് മലയാള സിനിമ സൂക്ഷ്മദർശിനിയെന്ന് വെളിപ്പെടുത്തല്‍.മുന്‍ സൈനിക ഉദ്യോഗസ്ഥനായ ഗുരുമൂർത്തി ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബാണ് ഭാര്യ മാധവിയെ…
Read More » -
Crime
നെന്മാറ ഇരട്ടക്കൊലപാതകം: പ്രതി ചെന്താമര വിഷം കഴിച്ചു കാടുകയറി? വിശക്കുമ്പോൾ തിരികെ ഇറങ്ങുമെന്ന് നാട്ടുകാർ; അരക്കമല വളഞ്ഞു പോലീസ് സന്നാഹം
പോത്തുണ്ടി ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരക്കായി തമിഴ്നാട്ടിലും വലവിരിച്ച് പൊലീസ്. പോത്തുണ്ടി മലയടിവാരത്തില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള തെരച്ചിലാണ് പൊലീസ് നടത്തികൊണ്ടിരിക്കുന്നത്.കൊലക്ക് ശേഷം പ്രതി ഓടി രക്ഷപ്പെട്ടെന്ന് കരുതുന്ന അരക്കമല…
Read More » -
Crime
സ്വന്തം പ്രവർത്തകരെ കൊന്നു കളഞ്ഞിട്ട് അവർക്ക് വേണ്ടി സ്മാരകം നിർമ്മിക്കുന്ന പാർട്ടിയോ സിപിഎം? സി പി എമ്മിനെതിരെ പാർട്ടി രക്തസാക്ഷി യു കെ സലിമിന്റെ പിതാവ് ഉയർത്തുന്ന ആരോപണങ്ങൾ ചർച്ചയാകുന്നു; വിശദാംശങ്ങൾ വായിക്കാം
കണ്ണൂരിലെ തലശ്ശേരിയില്‍ സി.പി.എം പ്രവർത്തകൻ യു.കെ സലീമിനെ കൊലപ്പെടുത്തിയ ശേഷം സി.പി.എമ്മുകാർ തന്നെ സ്മാരകവും നിർമ്മിച്ചു എന്ന് വ്യാപക പരിഹാസം. സലീമിനെ കൊന്നത് സിപിഎം പ്രവർത്തകരാണെന്ന് ആരോപിച്ച്…
Read More » -
Crime
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി; ലഹരിക്ക് അടിമയായ യുവാവ് മാതാവിനെ വെട്ടിയത് അയൽ വീട്ടിൽനിന്ന് തേങ്ങാ പൊതിക്കാൻ എന്ന് പറഞ്ഞ് വാങ്ങിയ കൊടുവാൾ കൊണ്ട്: ഞെട്ടിക്കുന്ന സംഭവത്തിന്റെ വിശദാംശങ്ങൾ വായിക്കാം
ഈങ്ങാപ്പുഴക്കടുത്ത് കട്ടിപ്പാറ വേനക്കാവില്‍ ഏകമകൻ മാതാവിനെ വെട്ടിക്കൊന്നത് അയല്പക്കത്ത് നിന്ന് തേങ്ങപൊളിക്കാനെന്ന് പറഞ്ഞ് വാങ്ങിയ കൊടുവാളുകൊണ്ട്. അടിവാരം മുപ്പതേക്ര കായിക്കല്‍ സുബൈദ (53) യെയാണ് മകൻ ആഷിഖ്…
Read More » -
Crime
തിരുവനന്തപുരത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; ഒപ്പം താമസിച്ചിരുന്ന തമിഴ്നാട് സ്വദേശിയായ പുരുഷ സുഹൃത്ത് അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
കണിയാപുരം കരിച്ചാറയില്‍ യുവതിയെ വീട്ടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം തന്നെയെന്ന് പൊലീസ് കണ്ടെത്തി.ഇതിന് പിന്നാലെ യുവതിയോടൊപ്പം താമസിച്ചിരുന്ന തമിഴ്നാട് തിരുനെല്‍വേലി സ്വദേശി രംഗദുരൈ…
Read More »