പത്തൊമ്ബതുകാരിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പരവൂർക്കോണം സാരഥിയില്‍ സുബി കാവേരി ദമ്ബതികളുടെ മകള്‍ കാവ്യയേയാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.ആറ്റിങ്ങല്‍ ഡയറ്റ് സ്കൂളിലെ ടിടിസി വിദ്യാർഥിയാണ് കാവ്യ.
പെണ്‍കുട്ടിയുടെ മാതാവ് ആറ്റിങ്ങല്‍ അവനവഞ്ചേരി ഗവണ്‍മെന്റ് ഹൈസ്കൂളിലെ അധ്യാപികയാണ്. വിദേശത്ത് ജോലി ചെയ്യുന്ന പെണ്‍കുട്ടിയുടെ പിതാവ് ദിവസങ്ങള്‍ക്കു മുൻപാണ് നാട്ടിലെത്തിയത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
സിദ്ധാർഥ് ആണ് സഹോദരൻ. മൃതദേഹം ആറ്റിങ്ങല്‍ വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു. മരണകാരണം വ്യക്തമല്ല.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















