മലയാളി യുവാവിനെ അയർലൻഡില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കൊച്ചി ആര്യാസ് ഗ്രൂപ് ഹോട്ടല്‍സ് ഉടമസ്ഥൻ മുത്തുകുമാറിന്‍റെ മകൻ ശ്രീആകാശ്(24) ആണ് ഡബ്ലിനില്‍ മരിച്ചത്.സ്റ്റുഡന്‍റ് വിസയില്‍ 2023ല്‍ അയർലൻഡിലെത്തിയ ശ്രീആകാശ് പഠനശേഷം ഒരു വെയർ ഹൗസ് കമ്ബനിയില്‍ ജോലി നോക്കി വരികയായിരുന്നു.
താമസസ്ഥലത്ത് തിരിച്ചെത്താത്തതിനെത്തുടർന്നു സുഹൃത്തുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇദ്ദേഹത്തെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
















