നടന്‍ ഫര്‍ഹാന്‍ ഫാസില്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചൊരു ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സഹോദരന്‍ ഫഹദിനും സഹോദരിമാര്‍ക്കുമൊപ്പമുളള ചിത്രമാണ് ഫര്‍ഹാന്‍ പങ്കുവെച്ചത്. ‘ഞങ്ങള്‍’ എന്നാണ് ചിത്രത്തിനു നല്‍കിയ അടിക്കുറിപ്പ്.
ഫഹദിനും ഫര്‍ഹാനും രണ്ട് സഹോദരിമാരാണുളളത്. അഹമ്മദ, ഫാത്തിമ എന്നാണ് ഇരുവരുടെയും പേരുകള്‍.അതേസമയം ഒരിടവേളയ്ക്ക് ശേഷം സിനിമയില്‍ വീണ്ടും സജീവമാവുകയാണ് ഫര്‍ഹാന്‍. മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന തുടരും ആണ് ഫര്‍ഹാന്റെ പുതിയ പ്രോജക്‌ട്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
















