ഇതിഹാസം ആകേണ്ടിയിരുന്ന ക്രിക്കറ്റ് താരം മദ്യപിച്ച് ലെക്ക്കെട്ട് വഴിയിലൂടെ ഇഴയുന്നു; സച്ചിന്റെ ഉറ്റ ചങ്ങാതി ആയിരുന്ന മുൻ ക്രിക്കറ്റ്...

മദ്യപാനത്തിന്റെ പേരില്‍ വിവാദത്തിലായി ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ താരം വിനോദ് കാംബ്ലി. നടക്കാനോ നില്‍ക്കാനോ സാധിക്കാത്ത താരത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. തന്റെ ബുള്ളറ്റ് എടുക്കാൻ സാധിക്കാതെ നിലത്ത് വീഴാൻ...

ഐപിഎൽ താര ലേലത്തിൽ കോടിപതിയായി 13 വയസ്സുകാരൻ; വൈഭവ് സൂര്യവൻശി ഇനി സഞ്ജുവിന്റെ പയ്യനായി രാജസ്ഥാൻ...

ഐപിഎല്‍ താരലേലത്തില്‍ കൗമാര താരം വൈഭവ് സൂര്യവന്‍ശിയെ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. 30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വൈഭവിനെ ഡല്‍ഹി ക്യാപിറ്റല്‍സുമായുള്ള വാശിയേറിയ ലേലം വിളിക്കൊടുവില്‍ 1.10 കോടി നല്‍കിയാണ് രാജസ്ഥാന്‍...

മുഴച്ചു നിന്ന ലൈംഗിക അവയവം വില്ലനായി; പോൾവാട്ട് ഒളിമ്പിക് ഫൈനൽ റൗണ്ടിലേക്കുള്ള ഫ്രഞ്ച് താരത്തിന്റെ മുന്നേറ്റത്തിന് തട വീണത്...

ഒളിമ്ബിക്സില്‍ തലനാരിഴ വ്യത്യാസത്തില്‍ മെഡല്‍ നഷ്ടപ്പെട്ട നിരവധി പേരെ കണ്ടിട്ടുണ്ട്. അതിസൂക്ഷ്മമെന്നു പറയാവുന്ന ചില പിഴവുകള്‍ കൊണ്ട് യോഗ്യതാ റൗണ്ട് കടക്കാതെ പുറത്തുപോയവരും നിരവധിയുണ്ട്. പാരീസ് ഒളിമ്ബിക്സ് പോള്‍ വാള്‍ട്ട് മത്സരത്തിനിടെ അത്തരത്തില്‍...

ലോകകപ്പ് ഗ്യാലറികളുടെ ഹരമായി മാറി മെക്സിക്കൻ മുൻ മേയർ സാന്ദ്ര ക്യൂവാസ്; വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും വാർത്തയോടൊപ്പം

ലോകകപ്പ് വേദിയില്‍ മെക്സിക്കോയുടെ വിജയക്കുതിപ്പിനൊപ്പം ഗാലറിയിലും ശ്രദ്ധാകേന്ദ്രമായി മാറുകയാണ് മുൻ മേയറായ സാന്ദ്ര ക്യൂവാസ്. ക്വാഹ്ടെമോക് നഗരസഭയുടെ മുൻ മേയറായ സാന്ദ്ര, ടീമിനെ പിന്തുണയ്ക്കാൻ സ്റ്റേഡിയത്തിലെത്തിയതോടെയാണ് സാമൂഹിക മാധ്യമങ്ങളില്‍ വീണ്ടും ചർച്ചയായത്. സാന്ദ്രയുടെ...

ജിമെയിൽ ചെക്ക് ചെയ്തില്ല; ഇന്ത്യൻ നഷ്ടമായത് പാരീസ് ഒളിമ്പിക്സിൽ വോളണ്ടിയർ ആവാനുള്ള അവസരം: വിശദാംശങ്ങൾ ഇങ്ങനെ.

തന്റെ ജി മെയില്‍ ചെക്ക് ചെയ്യാതിരുന്നതിനെ തുടര്‍ന്ന് ബംഗളൂരുകാരിയായ യുവതിക്ക് ഒളിമ്ബിക്‌സിലെ വോളണ്ടിയര്‍ ആകാനുള്ള അവസരം നഷ്ടമായി. ഫ്രാന്‍സിലെ ലില്ലിയില്‍ താമസിക്കുന്ന ധാരാ രതി എന്ന യുവതിക്കാണ് ഒളിമ്ബിക്‌സില്‍ വോളണ്ടിയറാകാനുള്ള അവസരം മെയില്‍...

ഒറ്റ മത്സരത്തിലൂടെ സൂപ്പർതാര പദവി; മലയാളി താരം വിഘ്നേശ് പുത്തൂരിന് നിതാ അംബാനിയുടെ സ്നേഹാദരം; ദൃശ്യങ്ങൾ...

ഇന്നലെ നടന്ന ചെന്നൈ സൂപ്പർ കിംഗ്സ്- മുംബയ് ഇന്ത്യൻസ് ഐ.പി,എല്‍ മത്സരം ഒരു പുത്തൻ താരോദയത്തിനാണ് സാക്ഷ്യം വഹിച്ചത്.സീസണിലെ ആദ്യമത്സരത്തില്‍ ഇംപാക്‌ട് പ്ലേയറായി എത്തിയ പെരിന്തല്‍മണ്ണക്കാരൻ വിഘ്നേഷ് പുത്തൂർ ചെന്നൈയുടെ മൂന്നു വിക്കറ്റുകള്‍...

മുണ്ട് മടക്കി കുത്തി ക്രീസിലേക്ക്; കാഴ്ചവച്ചത് അത്യുജ്ജ്വല ബാറ്റിംഗ്; ആളുകളെ അമ്പരപ്പിച്ച് മന്ത്രി എം ബി രാജേഷ്: വൈറൽ...

മുണ്ട് മടക്കി കുത്തി ക്രീസിലേക്ക് ബാറ്റുമായി ഇറങ്ങിവന്ന കളിക്കാരനെ കണ്ട് ആരാധകര്‍ ആദ്യമൊന്ന് അമ്പരന്നു. അതിനെക്കാള്‍ അമ്പരപ്പ് ക്രീസിലെത്തിയശേഷമുള്ള പ്രകടനം കണ്ടപ്പോഴായിരുന്നു. പറഞ്ഞുവരുന്നത് മന്ത്രി എം ബി രാജേഷിന്‍റെ തകര്‍പ്പന്‍ ബാറ്റിംഗിനെക്കുറിച്ചാണ്. ഇന്നലെ...

പൊതുവേദിയിൽ സച്ചിനും കാംബ്ലിയും കണ്ടുമുട്ടിയപ്പോൾ: വീഡിയോ കാണാം.

ബാല്യകാല സുഹൃത്തുക്കള്‍ ഏറെ നാളുകള്‍ക്ക് ശേഷം ഒരു വേദിയില്‍ ഒരുമിച്ചു. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുല്‍ക്കറും വിനോദ് കാംബ്ലിയുമാണ് പൊതുവേദിയില്‍ കണ്ടുമുട്ടിയത്. ഇരുവരുടെയും ആദ്യ പരിശീലകനായ രമാകാന്ത് അച്‌രേക്കറുടെ സ്മാരക അനാച്ഛാദനത്തിനെത്തിയപ്പോഴായിരുന്നു അപൂർവ...

നോക്കൗട്ട് മത്സരങ്ങളിലെ വിജയ ശില്പി; ഇരട്ടിമധുരമായി പ്ലെയർ ഓഫ് ദി ടൂർണമെന്റ് അവാർഡ്; സഞ്ജു സാംസൺ ഇന്ത്യൻ ക്രിക്കറ്റിലെ...

അഹമ്മദാബാദ്: ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയില്‍ സമ്പൂർണ പരാജയം. സ്വന്തം നാട്ടില്‍ നടന്ന മത്സരത്തില്‍ കീപ്പിങ് ഗ്ലൗസ് വരെ നഷ്ടപ്പെട്ട് തല താഴ്ത്തി മടങ്ങിയ ദിവസം സഞ്ജു സാംസണ്‍ ഉറപ്പിച്ചിരുന്നു- ലോകകപ്പ് സ്വപ്നം പൊലിഞ്ഞു....

ലോകത്തിന്റെ നെറുകയിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം; ദക്ഷിണാഫ്രിക്കയെ തകർത്തെറിഞ്ഞ് ലോകകപ്പ് സ്വന്തമാക്കി സ്വപ്ന നേട്ടം: വിശദാംശങ്ങൾ...

വനിതാ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യക്ക്. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ കന്നി കീരീടം നേടിയത്. നവി മുംബൈ, ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ 299 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന...

മത്സരത്തിനിടെ വീണ്ടും ഗ്രൗണ്ടില്‍ കുഴഞ്ഞുവീണ് ഡാനിഷ് സൂപ്പർ താരം ക്രിസ്റ്റ്യൻ എറിക്സൻ; വിശദാംശങ്ങളും വീഡിയോയും വാർത്തയോടൊപ്പം

ഫുട്ബോള്‍ ലോകത്തെ ഒന്നടങ്കം ആശങ്കയിലാഴ്ത്തി ഡാനിഷ് സൂപ്പർ താരം ക്രിസ്റ്റ്യൻ എറിക്സൻ കളിക്കളത്തില്‍ വീണ്ടും കുഴഞ്ഞുവീണു.ഞായറാഴ്ച നടന്ന ഡെന്മാർക്ക്-യുക്രെയ്ൻ സൗഹൃദ മത്സരത്തിനിടെയായിരുന്നു കായികലോകത്തെ നടുക്കിയ സംഭവം. മത്സരത്തിന്‍റെ 65-ാം മിനിറ്റില്‍ നെഞ്ചില്‍ കൈവെച്ച്‌...

മുൻ ഇന്ത്യൻ താരം എസ് ശ്രീശാന്തിന് മൂന്ന് വർഷത്തെ വിലക്കേർപ്പെടുത്തി കേരള ക്രിക്കറ്റ് അസോസിയേഷൻ; കാരണം ഇത്:...

സഞ്ജു സാംസണെ ചാമ്ബ്യൻസ് ട്രോഫി ഇന്ത്യൻ ടീമില്‍ ഉള്‍പ്പെടുത്താത്തതിനെ തുടർന്നുണ്ടായ വിവാദത്തില്‍ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന് കേരള ക്രിക്കറ്റ് അസോസിയേഷൻ മൂന്ന് വർഷത്തെ വിലക്കേർപ്പെടുത്തി. അസോസിയേഷനെതിരെ സത്യവിരുദ്ധമായതും അപമാനകരവുമായതുമായ...

ആറാടി അര്‍ജന്റീന: മെസിക്ക് ഹാട്രിക്ക്; 6-0 എന്ന സ്കോറിൽ ബൊളീവിയയെ ‌തകർത്ത് തരിപ്പണമാക്കി – വീഡിയോ കാണാം

ലോകകപ്പ്ക്വാളിഫയറില്‍ ബൊളീവിയയെ ആറ് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ലോക ചാംപ്യന്‍മാരായ അര്‍ജന്റീന. നായകന്‍ ലയണല്‍ മെസിക്ക് ഹാട്രിക്. അര്‍ജന്റീന ആറ് തവണ തങ്ങളുടെ വല ചലിപ്പിച്ചപ്പോള്‍ ഒരു ഗോള്‍ പോലും തിരിച്ചടിക്കാന്‍ സാധിക്കാതെ ബൊളീവിയ...

പോകുന്ന പോക്കിൽ കലൂർ സ്റ്റേഡിയവും ചെമ്പാക്കാനുള്ള നീക്കം; 70 കോടി മുടക്കുമെന്ന് വീരവാദം മുഴക്കിയ സ്പോൺസർ 70 ലക്ഷം...

കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തെക്കുറിച്ചുള്ള ദുരൂഹതകള്‍ നീക്കണമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. സ്റ്റേഡിയത്തിന് ബലക്ഷയം ഉണ്ടെന്ന മദ്രാസ് ഐഐടിയുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടും പുറത്തുവിടാതെ ജിസിഡിഎ സ്റ്റേഡിയം നവീകരണത്തിന് കരാറില്ലാതെ അനുമതി നല്‍കിയത് എങ്ങനെയെന്ന്...

നിങ്ങളുടെ കണ്ണുകൾ കബളിപ്പിക്കുകയല്ല; ഇത് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും അവിശ്വസനീയമായ ക്യാച്ച്: വീഡിയോ ദൃശ്യങ്ങൾ കാണാം

ക്യാച്ച്‌ പൂര്‍ത്തിയാക്കിയത് രണ്ട് താരങ്ങള്‍ ചേര്‍ന്ന്! ഐപിഎല്‍ പതിനെട്ടാം സീസണിലെ എലിമിനേറ്ററില്‍ മുംബൈ ഇന്ത്യന്‍സ് ഓപ്പണര്‍ ജോണി ബെയ്‌ര്‍സ്റ്റോയെ ഗുജറാത്ത് ടൈറ്റന്‍സ് പുറത്താക്കിയത് വണ്ടര്‍ ക്യാച്ചിലൂടെ. ബെയ്‌ര്‍സ്റ്റോയുടെ ഷോട്ടില്‍ ഫീല്‍ഡര്‍ സായ് സുദര്‍ശന്‍റെ...

” എന്നോട് മര്യാദയ്ക്ക് സംസാരിക്കണം!”: പോര്‍ച്ചുഗീസ് റഫറിയോട് ക്ഷുഭിതനായി ലയണല്‍ മെസി; കാരണം ഇത്; വിഡിയോ ദൃശ്യങ്ങൾ കാണാം

സ്വിറ്റ്സർലൻഡിന്റെ സമനില പൂട്ട് പൊളിക്കാൻ അർജന്റീനയ്ക്ക് 112ാമത്തെ മിനിറ്റ് വരെ പൊരുതേണ്ടി വന്നു.ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടിയാണ് ക്വാർട്ടർ ഫൈനലില്‍ 3-1ന് ആല്‍ബിസെലസ്റ്റുകള്‍ ജയിച്ചുകയറിയത്. മെസിയുടെ ലോകകപ്പ് മത്സരങ്ങളിലെ തുടർച്ചയായ ഗോള്‍വേട്ടയ്ക്ക് തടയിട്ട മത്സരം...

ഇന്ത്യൻ പുരുഷ ഹോക്കി ടീമിന് ഒളിമ്പിക്സിൽ വെങ്കലം; ടോക്കിയോക്ക് പിന്നാലെ പാരീസിലും നേട്ടം ആവർത്തിച്ച് രാജ്യം; ടീം...

ടോക്യോയ്ക്കു പിന്നാലെ പാരീസിലും ഇന്ത്യൻ ഹോക്കി ടീമിന് വെങ്കലത്തിളക്കം. വ്യാഴാഴ്ച നടന്ന വെങ്കല മെഡല്‍ പോരാട്ടത്തില്‍ സ്പെയിനിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് കീഴടക്കിയാണ് തുടർച്ചയായ രണ്ടാം ഒളിമ്ബിക്സിലും ഇന്ത്യൻ ടീം മെഡലണിഞ്ഞിരിക്കുന്നത്. ക്യാപ്റ്റൻ...

ഏൻ വഴി തനി വഴി എന്ന് ധോണി; ഒരു വാട്ടി സൊന്നാൽ നൂറുവാട്ടി സൊന്ന മാതിരി...

തെന്നിന്ത്യൻ സൂപ്പർസ്റ്റാർ രജനീകാന്തിന്റെ സിനിമയിലെ പ്രശസ്തമായ ഡയലോഗുകള്‍ വേദിയില്‍ പുനഃസൃഷ്ടിച്ച്‌ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എം എസ് ധോണിയും സഞ്ജു സാംസണും.ധോണി ആരാധകരുടെ ആപ്പായ 'DHONI ' യുടെ ലോഞ്ചിങ് പരിപാടിക്കിടെ...

കടപുഴക്കിയത് ഒരു പിടി റെക്കോർഡുകൾ; പതിനാലാം വയസ്സിൽ ഐപിഎൽ സെഞ്ച്വറി: വൈഭവ് സൂര്യവംശയുടെ മാസ്മരിക പ്രകടനം: വിശദാംശങ്ങളും വീഡിയോയും...

14-ാം വയസ്സില്‍ നിങ്ങളെന്തുചെയ്യുകയായിരുന്നു? നേരിട്ട ആദ്യ പന്ത് തന്നെ അതിർത്തികടത്തി ഇന്ത്യയുടെ വണ്ടർകിഡ് വൈഭവ് സൂര്യവംശി ചരിത്രം കുറിച്ചതിന് പിന്നാലെ മുൻ ബംഗാള്‍ ക്രിക്കറ്റ് താരം ശ്രീവത്സ് ഗോസ്വാമി എക്സില്‍ കുറിച്ചതിങ്ങനെയാണ്. 14-ാം...

അതിശയകരമായ ഡൈവിങ് ക്യാച്ചുമായി ഡൽഹി താരം ദുഷ്മന്ദ ചമീര: വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം

ഡല്‍ഹി ക്യാപിറ്റല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും തമ്മില്‍ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന ഐപിഎല്‍ 2025 ലെ മത്സരത്തില്‍, ദുഷ്മന്ത ചമീര അതിമനോഹരമായ ഒരു ക്യാച്ചിലൂടെ അനുകുല്‍ റോയിയെ പുറത്താക്കി. 20-ാം ഓവറിലെ...