ചെന്നായയും പട്ടിയെയും ചേർന്ന സങ്കരയിനം: ഭീകര മൃഗത്തെ വാങ്ങാൻ ബംഗളൂരു ബ്രീഡർ ചെലവഴിച്ചത് 50 കോടി; ...

ബെംഗളൂരു ആസ്ഥാനമായുള്ള ഒരു ബ്രീഡര്‍ ചെന്നായയെയും നായയെയും തമ്മിലുള്ള സങ്കരയിനം സ്വന്തമാക്കാന്‍ ഞെട്ടിപ്പിക്കുന്ന ഒരു തുക ചെലവഴിച്ചു.വളരെ അപൂര്‍വമായ ഒരു 'ക്രോസ് ബ്രീഡ് വാങ്ങാന്‍ എസ് സതീഷ് 4.4 ദശലക്ഷം പൗണ്ട് ഏകദേശം...

കേരളത്തെ തകർത്തത് നോക്കുകൂലി; സംസ്ഥാന സർക്കാരിനെതിരെ രാജ്യസഭയിൽ രൂക്ഷ പരിഹാസം ഉയർത്തി ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ:...

കേരളത്തിലെ വ്യാവസായിക മേഖലയെ തകര്‍ത്തത് നോക്കുകൂലിയാണെന്ന് കേന്ദ്രധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍.രാജ്യസഭയില്‍ നടന്ന ചര്‍ച്ചയ്‌ക്കിടെയാണ് കേരളത്തിലെയും ബംഗാളിലെയും ത്രിപുരയിലെയും വ്യാവസായിക പിന്നോക്കാവസ്ഥയ്‌ക്ക് കാരണം ചൂണ്ടിക്കാട്ടി നിര്‍മ്മലാ സീതാരാമന്‍ ആഞ്ഞടിച്ചത്. എന്താണ് നോക്കുകൂലി എന്ന് നിര്‍മ്മല...

ഛത്രപതി ശിവാജി മഹാരാജിന്റെ ആദ്യത്തെ ക്ഷേത്രം ഭിവണ്ടിയിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉദ്ഘാടനം ചെയ്തു

താനെ: മറാത്ത രാജാവിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് ഭിവണ്ടി താലൂക്കിലെ മറാഡെ പദയിൽ ഛത്രപതി ശിവാജി മഹാരാജിന് സമർപ്പിച്ചിരിക്കുന്ന ആദ്യത്തെ ക്ഷേത്രം തിങ്കളാഴ്ച മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉദ്ഘാടനം ചെയ്തു. ക്ഷേത്രത്തിന് ഏകദേശം 2,500 ചതുരശ്ര അടി...

പോക്സോ കേസിൽ 19 കാരന് കർശന വ്യവസ്ഥകളോടെ താനെ കോടതി ജാമ്യം അനുവദിച്ചു

താനെ:14 വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്തതിന് 2024 ഡിസംബറിൽ കപൂർബവാടി പോലീസ് സ്റ്റേഷൻ അറസ്റ്റ് ചെയ്ത 19 വയസ്സുള്ള യുവാവിന് താനെ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. ലൈംഗിക കുറ്റകൃത്യങ്ങൾക്കെതിരായ കുട്ടികൾക്കെതിരായ പ്രതിരോധ...

മുംബൈ വിമാന താവളത്തിൽ ജൂൺ 1 മുതൽ പ്രീപെയ്ഡ് ഓട്ടോ റിക്ഷ സർവീസ് ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി പ്രതാപ്...

മുംബൈ: 2025 ജൂൺ 1 മുതൽ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (സി‌എസ്‌എം‌ഐ‌എ) എത്തുന്ന യാത്രക്കാർക്ക് ടി-1, ടി-2 ടെർമിനലുകളിൽ പ്രീപെയ്ഡ് ഓട്ടോ റിക്ഷ സർവീസുകൾ ലഭ്യമാകും. യാത്രക്കാരുടെ സൗകര്യം വർദ്ധിപ്പിക്കുന്നതിനും യാത്രാ...

കഷണ്ടിയുടെ പേരിൽ ഭാര്യയുടെ പരിഹാസവും, ഉപദ്രവവും; മനസ്സുമടുത്ത ഭർത്താവ് ജീവനൊടുക്കി: വിശദാംശങ്ങൾ വായിക്കാം

യുവാവിന്റെ ആത്മഹത്യയ്ക്ക് കാരണം ഭാര്യയുടെ അവഹേളനവും നിരന്തരമായ ഉപദ്രവുമാണെന്ന് ആരോപണം. കർണാടക ചാമരാജനഗര സ്വദേശിയായ പരശിവമൂർത്തി(32)യുടെ മരണത്തിലാണ് ഭാര്യ മമതയ്ക്കെതിരേ പരാതി ഉയർന്നിരിക്കുന്നത്.തലയിലെ മുടി കൊഴിഞ്ഞ് കഷണ്ടിയായതിന്റെ പേരില്‍ പരശിവമൂർത്തിയെ ഭാര്യ മമത...

വയോധികയുടെ അക്കൗണ്ടിൽ നിന്ന് അരക്കോടി തട്ടിച്ചു; ബാങ്ക് ഡെപ്യൂട്ടി മാനേജരായ യുവതിയും, കാമുകനും, കൂട്ടാളികളും പിടിയിൽ:...

വയോധികയുടെ അക്കൌണ്ടില്‍ നിന്ന് അരക്കോടി രൂപ തട്ടിയെടുത്ത ബാങ്ക് ഡെപ്യൂട്ടി മാനേജരും കാമുകനും അടക്കം നാല് പേർ അറസ്റ്റില്‍.76കാരിയില്‍ നിന്ന് തന്ത്രപരമായി ഒപ്പ് കൈക്കലാക്കിയാണ് ബെംഗളൂരുവിലെ ഇൻഡസ്ലൻഡ് ബാങ്ക് ഡെപ്യൂട്ടി മാനേജർ അടക്കമുള്ളവർ...

ഫിഡെ റേറ്റഡ് ചെസ്സ് ടൂർണമെൻ്റ് നവി മുംബൈയിൽ

നവിമുംബൈ:നാലാമത്തെ താരാഭായി ഷിൻഡെ റാപിഡ് ചെസ്സ് ടൂർണമെന്റ് മാർച്ച് 30- 2025 ന് നെരൂൾ അഗ്രി കോളി ഭവനിൽ അരങ്ങേറും. നവി മുംബൈയിൽ നടക്കുന്ന ഏക ഫിഡെ റേറ്റഡ് റാപിഡ് ചെസ്സ് ടൂർണമെൻ്റിന് ഇത്...

വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തുന്ന ദൃശ്യങ്ങൾ പുറത്ത്; ഹത്രാസിൽ കോളജ് പ്രഫസർക്ക് സസ്‌പെൻഷൻ: വിശദാംശങ്ങളും വിവാദ ദൃശ്യങ്ങളും വാർത്തയോടൊപ്പം

വിദ്യാർഥിനികളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന പരാതിയില്‍ കോളജ് പ്രഫസറെ സസ്‌പെൻഡ് ചെയ്തു. സംഭവത്തില്‍ ഹത്രാസിലെ സേത് ഫൂല്‍ ചന്ദ് ബഗ്‌ല പിജി കോളജിലെ ഭൂമിശാസ്ത്ര വിഭാഗം മേധാവി പ്രൊഫസർ രജനിഷിനെതിരെ പോലീസ് എഫ്‌ഐആർ...

താനെ ശ്രീ കൊടുങ്ങല്ലൂർ ഭദ്രകാളി ക്ഷേത്രത്തിൽ മീന ഭരണി മഹോത്സവം

താനെ:താനെ മാൻപാട ശ്രീ കൊടുങ്ങല്ലൂർ ഭദ്രകാളി ക്ഷേത്രത്തിൽ മീന ഭരണി മഹോത്സവം മാർച്ച്‌ 31 നും ഏപ്രിൽ 1 നുമായി രണ്ടു ദിവസങ്ങളിലായി നടത്തപ്പെടുന്നു. മാർച്ച്‌ 31 ന് രാവിലെ 5:30 ന് ഗണപതി...

ഏക്നാഥ് ഷിന്ദെയെയും അജിത് പവാറിനെയും മാറി മാറി മുഖ്യമന്ത്രിയാക്കാം:മുന്നണിയിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ്

മുംബൈ:മഹാരാഷ്ട്രയിൽ ഭരണ കക്ഷി മുന്നണിയായ മഹായുതിയിലെ ഭിന്നത മുതലെടുക്കാനുള്ള ശ്രമത്തിൽ കോൺഗ്രസ്. ഇടഞ്ഞു നിൽക്കുന്ന ഏക്നാഥ് ഷിന്ദെയെയും എൻസിപി അജിത് പവാർ പക്ഷത്തേയും സഖ്യത്തിൽനിന്ന് അടർത്തിമാറ്റാനാണ് ലക്ഷ്യമിടുന്നത്. ഏക്നാഥ് ഷിന്ദെയും അജിത് പവാറും...

നഗരത്തിൽ വരും ദിവസങ്ങളിൽ ചൂട് കുറയുമെന്ന് ഐഎംഡി

മുംബൈ:കഴിഞ്ഞ ആഴ്ച അനുഭവപ്പെട്ട ഉഷ്ണതരംഗത്തിന് ശേഷം മുംബൈയിൽ ചുട്ടുപൊള്ളുന്ന ചൂടിൽ നിന്ന് നേരിയ ആശ്വാസം ലഭിക്കുമെന്ന് കാലാവസ്ഥ പ്രവചനം.ഞായറാഴ്ച, നഗരത്തിലെ പരമാവധി താപനില 34.2 ഡിഗ്രി സെൽഷ്യസ് ആയിരുന്നു.ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ...

വോട്ടർ ഐഡിയും ആധാർ കാർഡും ബന്ധിപ്പിക്കുന്നു; പുതിയ നീക്കവുമായി കേന്ദ്രസർക്കാർ: വിശദാംശങ്ങൾ വായിക്കാം

ആധാറും വോട്ടർ ഐഡി കാർഡും ബന്ധിപ്പിക്കാൻ കേന്ദ്ര സർക്കാരിന്റെ നീക്കം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടായേക്കുമെന്നാണ് വിവരം.വോട്ടർമാരുടെ എണ്ണത്തിലെ ഇരട്ടിപ്പുമായി ബന്ധപ്പെ‌ട്ടാണ് യോഗം ചേരുക. പല സംസ്ഥാനങ്ങളിലും...

75 കോടി വിലമതിക്കുന്ന എംഡിഎംഎയുമായി ബംഗളൂരിൽ വിദേശ വനിതകൾ പിടിയിൽ; സംസ്ഥാന ചരിത്രത്തിലെ ഏറ്റവും...

75 കോടി രൂപയുടെ എംഡിഎംഎയുമായി രണ്ട് വിദേശവനിതകള്‍ പിടിയില്‍.ദില്ലിയില്‍ നിന്ന് ബംഗളുരുവില്‍ വന്നിറങ്ങിയ രണ്ട് സ്ത്രീകളില്‍ നിന്നാണ് 37.87 കിലോ എംഡിഎംഎ പിടിച്ചത്.കർണാടകയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലഹരി വേട്ടയാണിത്. പിടിയിലായ രണ്ട്...

നെഞ്ചുവേദന: എ ആര്‍ റഹ്മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; വിശദാംശങ്ങൾ വായിക്കാം

നെഞ്ചുവേദനയെ തുടർന്ന് സംഗീത സംവിധായകൻ എ ആർ റഹ്മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഏഴരയോടെയാണ് അദ്ദേഹത്തെ ചെന്നൈയിലെ ഗ്രീംസ് റോഡിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇസിജി, എക്കോകാർഡിയോഗ്രാം ഉള്‍പ്പടെയുളള പരിശോധനകള്‍ നടത്തി....

ശ്രദ്ധേയമായി മുംബൈയിൽ മലയാളി ചിത്രകാരന്മാരുടെ സംഘ ചിത്ര പ്രദർശനം

മുംബൈയിൽ ജഹാംഗീർ ആർട്ട് ഗാലറിയിൽ നടന്ന മലയാളി ചിത്രകാരന്മാരുടെ സംഘ ചിത്ര പ്രദർശനത്തിന് മികച്ച പ്രതികരണം. ഒരാഴ്ച നീണ്ട ചിത്ര പ്രദർശനത്തിൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നെത്തിയ 8 പ്രമുഖ ചിത്ര...

കല്യാൺ സെയ്ന്റ് തോമസ് സ്കൂൾ കെട്ടിടത്തിന്റെ കൂദാശ കർമം

കല്യാൺ സെയ്ന്റ് തോമസ് സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ കൂദാശ കർമംs മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ബസിലിയോസ് മാർത്തോമാ മാത്യുസ് തൃതീയന്റെ മുഖ്യ കാർമികത്വത്തിൽ നടന്നു. ഗീവർഗീസ് മാർ കുറിലോസ്, ഡോ. ഗീവർഗീസ്...

മുംബൈയിലെ ഹോട്ടല്‍ കേന്ദ്രീകരിച്ചുള്ള സെക്സ് റാക്കറ്റ് സംഘത്തെ പിടികൂടി നാല് നടിമാരെ മോചിപ്പിച്ചു, രണ്ടുപേര്‍ അറസ്റ്റില്‍

മുംബൈ: നഗരത്തിലെ ഹോട്ടൽ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന പെൺവാണിഭസംഘം പിടിയിൽ. മുംബൈ പവായിലെ ഹോട്ടലിൽനിന്നാണ് പെൺവാണിഭസംഘത്തെ പിടികൂടിയത്. സംഘത്തിന്റെ കെണിയിൽ കുടുങ്ങിയ നാല് നടിമാരെയും പോലീസ് മോചിപ്പിച്ചു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഹോട്ടലിൽ കഴിഞ്ഞദിവസം പോലീസ് റെയ്ഡ്...

മുംബൈ ഗോവ ഹൈവേയിൽ സ്യൂട്ട്‌കെയ്‌സിനുള്ളില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയിട്ട് ആറ് ദിവസം:കൊല്ലപ്പെട്ടത് ആരെന്ന് ഉടൻ തിരിച്ചറിയുമെന്ന് പോലിസ്

മുംബൈ:പാല്‍ഘറില്‍ സ്യൂട്ട്‌കെയ്‌സിനുള്ളിലാണ് അറുത്തുമാറ്റിയ നിലയില്‍ യുവതിയുടെ തല കഴിഞ്ഞ തിങ്കളാഴ്ച കണ്ടെത്തിയത്. മരിച്ച യുവതിയെ തിരിച്ചറിയാനായിട്ടില്ലെങ്കിലും ഇവർ ആരെന്ന് ഉടൻ തിരിച്ചറിയുമെന്നാണ് പോലിസ് നൽകുന്ന വിവരം. ഫൊറന്‍സിക് വിഭാഗവും പൊലീസും സ്ഥലത്തെത്തി വിശദമായ പരിശോധനകള്‍...

ഹരിയാനയിൽ ബിജെപി നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം.

ഹരിയാനയിലെ സോനിപത്തില്‍ ബിജെപി നേതാവിനെ വെടിവെച്ച്‌ കൊന്നു. മുണ്ട്ലാന മണ്ഡലം അധ്യക്ഷൻ സുരേന്ദ്ര ജവഹറാണ് കൊല്ലപ്പെട്ടത്. പ്രതിയും സുരേന്ദ്ര ജവഹറിൻ്റെ അയല്‍ക്കാരനുമായ മോനുവിനെ പൊലീസ് പിടികൂടി. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇന്നലെ രാത്രി...