രാജ്യത്തെ 334 രാഷ്ട്രീയ പാര്‍ട്ടികളെ ഒഴിവാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ; കേരളത്തിലെ ആറ് പാര്‍ട്ടികള്‍ പുറത്ത്: വിശദാംശങ്ങൾ വായിക്കാം

ആറ് വർഷത്തിലേറെയായി തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാതിരിക്കുകയും 1951 ലെ ആർപി ആക്ടിലെ സെക്ഷൻ 29 എ പ്രകാരമുള്ള നിർബന്ധിത മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുകയും ചെയ്തതിന് 334 രാഷ്ട്രീയ പാർട്ടികളെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ...

വൈറലാകാൻ പാൻ്റിന് തീയിട്ടത് പാളി, നിന്നു കത്തി; ഒടുവില്‍ ഗായകന് സംഭവിച്ചത് കണ്ടോ? വീഡിയോ ദൃശ്യങ്ങൾ കാണാം

എങ്ങനെയെങ്കിലും സോഷ്യല്‍ മീഡിയയില്‍ വൈറലാവുക. അതിന് ഇനി മരിച്ചാലും കുഴപ്പമില്ല എന്ന ചിന്തയിലുള്ളവരുമുണ്ട്. അത്തരത്തില്‍ ജീവൻ പണയം വച്ച്‌ റീലെടുക്കാൻ തുനിഞ്ഞ ഗായകന് സംഭവിച്ച അമളിയാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയാകർഷിക്കുന്നത്. വൈറലാകാൻ പുതിയൊരു...

ഫുഡ് ഡെലിവറി വൈകിയതിൽ ഉപഭോക്താവിന്റെ ശകാരം; 19കാരനായ ഡെലിവറി ബോയ് ജീവനൊടുക്കി: വിശദമായി വായിക്കാം

ഫുഡ് ഡെലിവറി എക്സിക്യൂട്ടിവ് ആയി ജോലി ചെയ്തിരുന്ന 19-കാരൻ ഉപഭോക്താവിന്റെ ശകാരത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തു.ബി.കോം വിദ്യാർഥി ആയിരുന്ന പവിത്രൻ ആണ് ഉപഭോക്താവ് ദേഷ്യപ്പെട്ടതില്‍ മനംനൊന്ത് ജീവനൊടുക്കിയത്. ഇവർ മോശമായി പെരുമാറിയെന്ന് പറയുന്ന...

ബംഗളൂരുവിൽ പ്രഭാത നടത്തത്തിനിറങ്ങിയ യുവതിക്ക് നേരെ ലൈംഗിക അതിക്രമം; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം.

ബംഗളൂരു നഗരത്തില്‍ പ്രഭാത നടത്തത്തിനിറങ്ങിയ യുവതിക്കുനേരെ ലൈംഗികാതിക്രമം. ഇക്കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ ഉണ്ടായ സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പോലീസ് അന്വേഷണ നടപടികള്‍ ഊർജിതമാക്കിയത്. രാജസ്ഥാൻ സ്വദേശിനിയായ യുവതിയാണ് അതിക്രമത്തിന് ഇരയായത്. സംഭവദിവസം പ്രഭാത...

മുഡ അഴിമതി കേസ്: കർണാടക മുഖ്യമന്ത്രി പദത്തിൽ നിന്ന് സിദ്ധരാമയ്യ പുറത്തേക്ക്? ബദ്ധവൈരികളായ ഡി കെ ശിവകുമാറും, സതീഷ്...

മൈസൂരു വികസന അതോറിറ്റി (മുഡ) ഭൂമി കുംഭകോണക്കേസ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കസേര തെറിപ്പിക്കുമോ? കേസില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കോടതിയില്‍ നിന്നും താല്‍ക്കാലിക ആശ്വാസം ലഭിച്ചെങ്കിലും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധങ്ങള്‍...

പ്രശസ്ത ഗായിക കൽപ്പന രാഘവേന്ദർ ആത്മഹത്യയ്ക്ക് ശ്രമിച്ചു; നില അതീവ ഗുരുതരം എന്ന് റിപ്പോർട്ടുകൾ: വിശദാംശങ്ങൾ വായിക്കാം

പ്രശസ്ത പിന്നണി ഗായികയും ഡബ്ബിങ് ആർട്ടിസ്റ്റും ഏഷ്യാനെറ്റ് സ്റ്റാർ സിങ്ങർ 2010 വിജയിയുമായ കല്‍പ്പന രാഘവേന്ദർ ആത്മഹത്യയ്ക്ക് ശ്രമിച്ചു.നിസാം പേട്ടിലെ വീട്ടില്‍ വെച്ചാണ് കല്‍പ്പന കഴിഞ്ഞ ദിവസം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി...

കാമുകന് ഒപ്പമുള്ള അമ്മയുടെ അശ്ലീല ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ കാണ്ടത് പ്രകോപനമായി; അമ്മയുടെ കഴുത്തറുത്ത് പതിനാലുകാരൻ; സംഭവം മുംബൈയിൽ:...

മുംബൈ: മുംബൈ മാഹിമിൽ പതിനാലു വയസ്സുള്ള മകൻ വീട്ടിൽ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് അമ്മയുടെ കഴുത്തറുത്തു. ഗുരുതരമായി പരിക്കേറ്റ യുവതി സയൺ ആശുപത്രിയിൽ ചികിത്സയിലാണ്.ഫോണിൽ നിന്ന് അമ്മ കാമുകനൊപ്പം...

കർണാടക നഴ്സിംഗ് കൗൺസിൽ അംഗീകാരം ഇല്ലാത്ത Apollo Apex കോളേജ് ബാംഗ്ലൂരിൽ പ്രവർത്തിക്കുന്നത് ഉപ മുഖ്യമന്ത്രി...

ബംഗളൂരുവിൽ Appolo Apex നഴ്സിംഗ് കോളേജിന്റെ മറവിൽ തട്ടിപ്പിന് ഇരയാക്കപ്പെടുന്നത് നൂറ് കണക്കിന് വിദ്യാർഥികൾ. 2024 - 25 അധ്യയന വർഷം കോളേജിന് അംഗീകാരം ഉണ്ടായിരുന്നു. എങ്കിലും 2025 - 2026 അധ്യയന...

താനെയിൽ മുത്തപ്പൻ മഹോത്സവം ഫെബ്രുവരി 1, 2 തിയതികളിൽ

താനെ:താനെ ശ്രീ മുത്തപ്പൻ സമിതിയുടെ ആഭിമുഖ്യത്തിൽ മുത്തപ്പൻ തിരുവപ്പന മഹോത്സവം ഫെബ്രുവരി 1, 2 തീയതികളിലായി നടത്തപ്പെടുന്നു.ഫെബ്രുവരി 1 ശനിയാഴ്ച്ച രാവിലെ 5 മണിക്ക് ഗണപതിഹോമത്തോടെയാണ് മഹോത്സവം ആരംഭിക്കുന്നത്. പയം കുറ്റി വെള്ളാട്ടം,തിരുവപ്പന...

‘ഹൗസിംഗ് ജിഹാദ്’ മുംബൈയില്‍ ഇനി അനുവദിക്കില്ലെന്ന് ശിവസേന നേതാവ് സഞ്ജയ് നിരുപം

മുംബൈ: മുസ്ലിം റിയല്‍ എസ്റ്റേറ്റ് രംഗത്തെ ബിസിനസുകാര്‍ മഹാരാഷ്‌ട്രയില്‍ ഹൗസിംഗ് ജിഹാദ് നടത്തുന്നുവെന്ന് ആരോപിച്ച് ഷിന്‍ഡേ പക്ഷം ശിവസേന നേതാവ് സഞ്ജയ് നിരുപം. നഗരങ്ങളില്‍ ചേരി നിര്‍മ്മാണത്തിന്റെ ചുമതലയുള്ള റിയല്‍ എസ്റ്റേറ്റുകാര്‍ അവരുടെ...

മുദ്രപത്രത്തിനായി മാത്രം ലുലു സര്‍ക്കാരിന് നല്‍കിയത് 31 കോടി; സ്വന്തമാക്കിയത് 519 കോടിയുടെ ഭൂമി: വിശദമായ കണക്കുകൾ വായിക്കാം

സമീപകാലത്തെ ഏറ്റവും വലിയ ഭൂമി വില്‍പ്പനയ്ക്ക് സാക്ഷിയായി ഗുജറാത്ത് തലസ്ഥാനമായ അഹമ്മദാബാദ്. ലുലു ഗ്രൂപ്പിന്റെ അഹമ്മദാബാദ് പ്രൊജക്ടിന് വേണ്ടിയാണ് ഇത്രയും വലിയ ഇടപാട് നടന്നത്. ഈ ഇടപാടിന്റെ ഭാഗമായി ഒറ്റ വില്‍പ്പന കരാറിലൂടെ...

ഹിന്ദി പഠിച്ചില്ലെങ്കിൽ നാടുകടത്തും; ആഫ്രിക്കൻ സ്വദേശിയായ ഫുട്ബോൾ കോച്ചിനെ ഭീഷണിപ്പെടുത്തി ബിജെപി വനിതാ കൗൺസിലർ: ഡൽഹിയിൽ നിന്നുള്ള വൈറൽ...

ഇംഗ്ലിഷ് തന്നെ തപ്പി തടഞ്ഞ് കഷ്ടിച്ചുപറയുന്ന ആഫ്രിക്കൻ സ്വദേശി ബിജെപി കൗണ്‍സിലറുടെ കോപത്തിനു മുന്നില്‍ വിശദീകരിക്കാൻ വാക്കുകളില്ലാതെ നട്ടംതിരിഞ്ഞു. 'ഒരു മാസത്തിനകം ഹിന്ദി പഠിച്ചില്ലെങ്കില്‍ വിവരമറിയും'- എന്നായിരുന്നു കൗണ്‍സിലർ രേണു ചൗധരിയുടെ ഭീഷണി....

‘മുസ്ലിം അല്ല എന്ന് ആരോപിച്ച് വെടിവെച്ചു’: വെളിപ്പെടുത്തലുമായി കാശ്മീരിൽ ടൂറിസ്റ്റുകൾക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യ;...

ജമ്മുകശ്മീരില്‍ ഭീകരാക്രമണത്തിന്റെ ഞെട്ടല്‍ മാറാതെ സഞ്ചാരികള്‍. ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യയുടെ പ്രതികരണത്തിന്റെ വീഡിയോ പുറത്തുവന്നു. ബേല്‍പൂരി കഴിച്ചുകൊണ്ടിരുന്നപ്പോള്‍ അക്രമി നിറയൊഴിക്കുകയായിരുന്നുവെന്നും നിങ്ങള്‍ മുസ്ലീമല്ലെന്ന് പറഞ്ഞാണ് തോക്കുധാരി വെടിയുതിര്‍ത്തതെന്നും യുവതി പറയുന്നു. സംഭവ സ്ഥലത്ത്...

യുഎസിനെ ഒഴിവാക്കി യൂറോപ്പിലേക്ക് ചരക്ക് എത്തിക്കാന്‍ ഐമെക് ഇടനാഴി; ഇന്ത്യക്ക് സഹായം വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി മോദിയുടെ...

യുഎസിനെ ഒഴിവാക്കി ഇന്ത്യയില്‍ നിന്നും യുഎഇ സൗദി-ജോര്‍ദാന്‍ വഴി ഇറ്റലിയിലൂടെ യൂറോപ്യന്‍ യൂണിയനിലേക്ക് ചരക്ക് എത്തിക്കാന്‍ കഴിയുന്ന ഐമെക് ഇടനാഴി യാഥാര്‍ത്ഥ്യമാക്കണമെന്നും അതിന് സഹായങ്ങള്‍ നല്‍കാന്‍ തയ്യാറാണെന്നും മോദിയുടെ സുഹൃത്തായ ഇറ്റാലിയിലെ പ്രധാനമന്ത്രി...

ഉപരാഷ്ട്രപതി രാജി വെച്ചാൽ എന്ത് സംഭവിക്കും? തെരഞ്ഞെടുപ്പ് എപ്പോൾ എങ്ങനെ? മത്സരിക്കാൻ യോഗ്യത ആർക്കൊക്കെ? ...

തിങ്കളാഴ്ച രാത്രിയാണ് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ രാജി പ്രഖ്യാപിച്ചത്. കാലാവധി പൂർത്തിയാക്കാൻ രണ്ട് വർഷം അവശേഷിക്കുമ്ബോഴാണ് ജഗ്ദീപ് ധൻകർ രാഷ്ട്രപതി ദ്രൗപതി മുർമുവിന് തന്റെ രാജിക്കത്ത് സമർപ്പിച്ചത്. ആരോഗ്യ കാരണങ്ങള്‍ മൂലമാണ് രാജിയെന്നാണ്...

കൊൽക്കത്തയിലെ ആശുപത്രിയിൽ യുവ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം: കേരളത്തിൽ ഇന്ന് യുവ ഡോക്ടർമാരുടെ പണിമുടക്ക്; വിശദാംശങ്ങൾ...

കൊല്‍ക്കത്തയില്‍ യുവഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച്‌ കേരളത്തിലും ഡോക്ടര്‍മാര്‍ സമരത്തിലേക്ക്. പിജി ഡോക്ടര്‍മാരും സീനിയര്‍ റെസിഡന്റെ ഡോക്ടര്‍മാരും നാളെ സൂചനാ സമരം നടത്തും. ഡോക്ടറുടെ കൊലപാതകത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം തുടരുകയാണ്.കെഎംപിജിഎയാണ്...

ഡോക്ടർ ശിവറാം കാരന്ത് പുരസ്‌കാരം പ്രേമൻ ഇല്ലത്തിന്

കന്നഡ സാഹിത്യത്തിലെ കുലപതി ജ്ഞാനപീഠം ഡോക്ടർ ശിവറാം കാരന്തിന്റെ സ്മരണാർത്ഥം കർണാടക കൈരളി സുഹൃദ് വേദി മലയാള സാഹിത്യ ഗ്രന്ഥത്തിന് നൽകി വരുന്ന ഡോക്ടർ ശിവറാം കാരന്ത് പുരസ്‌കാരത്തിന് പ്രശസ്ത നോവലിസ്റ്റും കഥാകൃത്തുമായ...

കെ സി വേണുഗോപാൽ എംപിയുടെ ഇടപെടൽ; വിമാന ടിക്കറ്റ് നിരക്ക് ഏകീകരണത്തിന് പുതിയ സംവിധാനമേർപ്പെടുത്താൻ ഡിജിസിഎ;...

ലക്ഷക്കണക്കിന് പ്രവാസികൾക്ക് ആശ്വാസമാകുന്ന രീതിയിൽ വിമാന ടിക്കറ്റ് നിരക്കുകള്‍ ഏകീകരിക്കുവാൻ പുതിയ സംവിധാനം ഏര്‍പ്പെടുത്താനുള്ള നടപടികളിലേക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) കടന്നിരിക്കുകയാണ്. കെസി വേണുഗോപാല്‍ ചെയര്‍മാനായ പാര്‍ലമെന്റ്...

ഫെയ്‌മ മഹാരാഷ്ട്ര സർഗോത്സവം 2024

മുംബൈ: മഹാരാഷ്ട്രയിലുള്ള 36 ജില്ലകളിലുള്ള മലയാളി സമൂഹത്തെ മുഴുവൻ കോർത്തിണക്കിക്കൊണ്ട് ഫെയ്മ മഹാരാഷ്ട്ര ഉപസമിതികളായ വനിതാവേദിയുടെയും യുവജന വേദിയുടെയും സർഗ്ഗ വേദിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സർഗോത്സവം 2024 എന്ന...

മുത്തപ്പനെ വരവേൽക്കാൻ ഒരുങ്ങി താനെ നഗരം

താനെ:താനെ ശ്രീ മുത്തപ്പൻ സമിതിയുടെ ആഭിമുഖ്യത്തിൽ മുത്തപ്പൻ തിരുവപ്പന മഹോത്സവം ഫെബ്രുവരി 1, 2 തീയതികളിലായി നടത്തപ്പെടുന്നു.ഫെബ്രുവരി 1 ശനിയാഴ്ച്ച രാവിലെ 5 മണിക്ക് ഗണപതിഹോമത്തോടെയാണ് മഹോത്സവം ആരംഭിക്കുന്നത്.പയം കുറ്റി വെള്ളാട്ടം,തിരുവപ്പന എന്നീ...