സാമ്പത്തിക പ്രതിസന്ധി: വയനാട്​ അമ്പലവയലിൽ ബസ്​ ഉടമ ആത്മഹത്യ ചെയ്​ത നിലയില്‍

അമ്പലവയൽ: വയനാട്ടില്‍ സ്വകാര്യ ബസ്​ ഉടമ വിഷം കഴിച്ച്‌​ ആത്മഹത്യ ചെയ്​ത നിലയില്‍. അമ്പലവയൽ കടല്‍മാട് പെരുമ്പാടിക്കുന്ന പി.സി രാജമണിയാണ് മരിച്ചത്. 48 വയസായിരുന്നു. വീടിന്​ സമീപത്തെ തോട്ടത്തിലാണ്​ മരിച്ച നിലയില്‍ കണ്ടെത്തിയത്​. കടല്‍മാട്-സുല്‍ത്താന്‍...

സംഗീത സംവിധായകൻ ദക്ഷിണാമൂർത്തിയുടെ ഭാര്യ അന്തരിച്ചു.

ചെന്നൈ: പ്രശസ്ത സം​ഗീതജ്ഞനും ചലച്ചിത്ര സംഗീത സംവിധായകനുമായ വി ദക്ഷിണാമൂര്‍ത്തിയുടെ ഭാര്യ കല്യാണിയമ്മാള്‍ അന്തരിച്ചു. 93 വയസായിരുന്നു. വാര്‍ധക്യസഹജമായ പ്രശ്നങ്ങളെ തുടര്‍ന്ന് ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. 17ാം വയസില്‍ വിവാഹം - 1948 ലാണ് ദക്ഷിണാമൂര്‍ത്തിയും കല്യാണിയമ്മാളും...

ചെള്ള് പനി: തിരുവനന്തപുരത്ത് വിദ്യാർത്ഥിനി മരിച്ചു

തിരുവനന്തപുരം: ചെള്ള് പനി ബാധിച്ചു വിദ്യാർത്ഥിനി മരിച്ചു. വർക്കല സ്വദേശിയായ അശ്വതി (15) ആണ് മരിച്ചത്. ഒരാഴ്ച മുൻപ് പനിയും ഛർദിയും ബാധിച്ച അശ്വതി വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടർന്ന്...

പ്രമുഖ ഗൈനക്കോളജിസ്റ്റും, മലയാളിയുമായ ഡോക്ടർ ആനി ഫിലിപ്പ് യു കെയിൽ അന്തരിച്ചു; മരണം ക്യാൻസർ രോഗത്തിന് ചികിത്സയിലിരിക്കെ: വിശദാംശങ്ങൾ...

പ്രശസ്ത മലയാളി ഡോക്ടര്‍ ആനി ഫിലിപ്പ് (65) യുകെയില്‍ നിര്യാതയായി. ബ്രിട്ടനിലെ ബെഡ്‌ഫോര്‍ഡ്‌ഷെയറിലുള്ള വെസ്റ്റണിങ്ങില്‍ ആണ് അന്ത്യം സംഭവിച്ചത്. തിരുവനന്തപുരം കുമാരപുരം കോട്ടോമണ്ണില്‍ ഫിലിപ്പ് വില്ലയില്‍ ഡോ. ആനി ഫിലിപ്പ് കാന്‍സര്‍ ബാധിതയായി...

പൊലീസ് ഉദ്യോഗസ്ഥന്റെ വാഹനമിടിച്ച്‌ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

പാലക്കാട്: പൊലീസ് ഉദ്യോഗസ്ഥന്റെ വാഹനമിടിച്ച്‌ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന വയോധികന്‍ മരിച്ചു. വടക്കന്തറ സ്വദേശി അബ്ദുള്‍ വഹാബാണ് മരിച്ചത്. ഓഗസ്റ്റ് 14നാണ് പാലക്കാട് വടക്കന്തറയില്‍ വച്ചാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അബ്ദുള്‍...

എം ജി ആറിന് വൃക്ക ദാനം ചെയ്തത സഹോദരി പുത്രി എംജി ലീലാവതി അന്തരിച്ചു: ...

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എംജിആറിന് തന്റെ വൃക്ക ദാനം ചെയ്ത സഹോദരീപുത്രി എംജിസി ലീലാവതി (72) അന്തരിച്ചു. ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ലീലാവതി വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. എംജിആറിന്റെ മൂത്ത സഹോദരന്‍ എംജി...

കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി സി തോമസിന്റെ പുത്രൻ ജിത്തു തോമസ് അന്തരിച്ചു.

മൂവാറ്റുപുഴ മുൻ എംപിയും, കേന്ദ്രമന്ത്രിയും ആയിരുന്ന പിസി തോമസിന്റെ മകൻ ജിത്തു തോമസ് (42) അന്തരിച്ചു. ഏറെനാളായി ക്യാൻസർ രോഗബാധിതനായി ചികിത്സയിലായിരുന്നു. മൂവാറ്റുപുഴ മുൻ എംപിയും കേന്ദ്രമന്ത്രിയും ആയിരുന്ന പിസി തോമസിന്റെ മകൻ...

മുതിർന്ന മാധ്യമ പ്രവർത്തകനും, ദി ഹിന്ദു കേരള ബ്യൂറോ ചീഫുമായ അനിൽ രാധാകൃഷ്ണൻ അന്തരിച്ചു.

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ദി ഹിന്ദു കേരള ബ്യൂറോ ചീഫുമായ എസ് അനില്‍ രാധാകൃഷ്ണന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കുറവന്‍കോണം മാര്‍ക്കറ്റ് റോഡിലെ സ്വവസതിയായ സതി ഭവനത്തിലായിരുന്നു അന്ത്യം. കവടിയാര്‍ റസിഡന്റ്‌സ്...

പിഡിപി വൈസ് ചെയർമാൻ പൂന്തുറ സിറാജ് അന്തരിച്ചു; മരണം അർബുദ രോഗബാധിതനായി ചികിത്സയിലിരിക്കെ.

പി.ഡി.പി വൈസ് ചെയര്‍മാന്‍ പൂന്തുറ സിറാജ് അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ രോഗം ബാധിച്ച്‌ ചികിത്സയിലായിരുന്നു. ഓപ്പറേഷന്‍ വിജയകരമായി നടത്തിയെങ്കിലും അസുഖം പിന്നീട് മൂര്‍ഛിച്ചു. തുടര്‍ന്നാണ് മരണം സംഭവിച്ചത്. മികച്ച പ്രഭാഷകന്‍...

ബോളിവുഡ് സംഗീത സംവിധായകൻ ബപ്പി ലഹിരി അന്തരിച്ചു: ലതാമങ്കേഷ്കറിനു പിന്നാലെ സംഗീതലോകത്തിന് മറ്റൊരു നഷ്ടം.

ന്യൂഡല്‍ഹി: ഹിന്ദി സംഗീത സംവിധായകന്‍ ബപ്പി ലഹിരി അന്തരിച്ചു. 69 വയസ്സായിരുന്നു. മുംബൈ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ രോഗം ഭേദമായതിനെ തുടര്‍ന്ന് കഴിഞ്ഞദിവസമാണ് അദ്ദേഹത്തെ...

മുൻനിര ചലച്ചിത്ര സംവിധായകൻ സിദ്ദിഖ് അന്തരിച്ചു; അപ്രതീക്ഷിതമായി വിടവാങ്ങുന്നത് മലയാളികൾ മറക്കാത്ത ചിരി മുഹൂർത്തങ്ങളും, കഥാപാത്രങ്ങളും സൃഷ്ടിച്ച കലാകാരൻ.

സംവിധായകൻ സിദ്ദിഖ് (63) അന്തരിച്ചു. കൊച്ചി അമൃത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയ്ക്കായി കഴിഞ്ഞ മാസമാണ് സിദ്ദിഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ന്യുമോണിയ ബാധിച്ചു....

മുന്‍ മന്ത്രി കെ.ശങ്കരനാരായണ പിള്ള അന്തരിച്ചു

തിരുവനന്തപുരം: മുന്‍ മന്ത്രി കെ.ശങ്കരനാരായണ പിള്ള അന്തരിച്ചു. 76 വയസായിരുന്നു. ഇന്നലെ രാത്രി 11.30ഓടെ നെടുമങ്ങാടുള്ള അദ്ദേഹത്തിന്റെ വസതിയില്‍ വച്ചാണ് അദ്ദേഹം കുഴഞ്ഞുവീണത്. തുടര്‍ന്ന് നെടുമങ്ങാട് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാ മധ്യേ മരണം...

അമ്മിണി നിര്യാതയായി

പാക്കിൽ : വഞ്ചിയത്തോട് ലക്ഷം വീട്ടിൽ പരേതനായ മാധവന്റെ ഭാര്യ അമ്മിണി (84 ) നിര്യാതയായി. സംസ്‌കാരം ഒക്ടോബർ 25 തിങ്കളാഴ്ച വൈകിട്ട് മൂന്നിന് പരുത്തും പാറ ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ.മക്കൾ...

ശ്രദ്ധേയനായ നാടക/ ചലച്ചിത്ര താരം ഡി ഫിലിപ്പ് അന്തരിച്ചു.

തിരുവനന്തപുരം: പ്രശസ്‍ത സിനിമാ, നാടക നടന്‍‍ ഡി ഫിലിപ്പ് (79) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. പ്രൊഫഷണല്‍ നാടക വേദികളിലെ പ്രകടനങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടതിനു ശേഷമാണ് ഫിലിപ്പ് സിനിമയിലേക്ക്...

നടിയും മോഡലും വിവാദ നായികയുമായിരുന്ന പൂനം പാണ്ഡെ അന്തരിച്ചു; മരണത്തിന് കീഴടങ്ങിയത് ക്യാൻസർ രോഗത്തെ തുടർന്ന്: വിടവാങ്ങിയത് ഇന്ത്യ...

പ്രശസ്ത മോഡലും നടിയും വിവാദങ്ങളുടെ തോഴിയുമായ പൂനം പാണ്ഡെ അന്തരിച്ചു. അര്‍ബുദ ബാധയെ തുടര്‍ന്നാണ് അന്ത്യം. സെര്‍വിക്കല്‍ കാന്‍സറിനെ തുടര്‍ന്ന് ഇന്നലെ രാത്രിയോടെയായിരുന്നു പൂനം മരണത്തിനു കീഴടങ്ങിയതായി മാനേജര്‍ അറിയിച്ചു. ഔദ്യോഗിക സമൂഹമാധ്യമ...

ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിംഗ് അന്തരിച്ചു

‍ഡല്‍ഹി: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുന്‍ രാജസ്ഥാന്‍ ഗവര്‍ണറുമായ കല്യാണ്‍ സിംഗ് അന്തരിച്ചു. ലഖ്‌നൗവിലായിരുന്നു അന്ത്യം. 89 വയസ്സായിരുന്നു. സഞ്ജയ്ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹം.ജൂലൈ നാലുമുതല്‍ ഇദ്ദേഹം...

ഹിന്ദി ചലചിത്ര താരം ബ്രഹ്മ മിശ്രയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് അഴുകിയ ...

മുംബൈ: ഹിന്ദി നടന്‍ ബ്രഹ്മ മിശ്രയെ (36) ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മഹാരാഷ്‌ട്രയിലെ വെര്‍സോവയിലാണ് സംഭവം. പകുതി അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഫ്ലാറ്റില്‍ നിന്നും ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് അയല്‍വാസികളാണ്...

ഹൃദയാഘാതം: പത്തനംതിട്ട സ്വദേശിനിയായ 14കാരിക്ക് ബഹ്റൈനിൽ മരണം.

മലയാളി വിദ്യാര്‍ഥിനി ബഹ്റൈനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. പത്തനംതിട്ട കല്ലശേരി സ്വദേശിനിയും ബഹ്റൈന്‍ ഏഷ്യന്‍ സ്കൂളിലെ ഒമ്ബതാം ക്ലാസ് വിദ്യാര്‍ഥിനിയുമായ സാറ റേച്ചല്‍ (14) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് ചെറിയ നെഞ്ച്...

ആന്റിവൈറസ് സംരംഭകന്‍ ജോണ്‍ ഡേവിഡ് മക്കഫി മരിച്ച നിലയില്‍: ആത്മഹത്യയെന്ന് സംശയം

സ്പെയ്ൻ: ആന്റിവൈറസ് സംരംഭകന്‍ ജോണ്‍ ഡേവിഡ് മക്കഫി(75)യെ മരിച്ച നിലയില്‍ കണ്ടെത്തി. നികുതി വെട്ടിപ്പ് കേസില്‍ അറസ്റ്റിലായി സ്‌പെയിനിലെ ജയിലില്‍ തടവില്‍ കഴിയുന്നതിനിടെയാണ് മക്കഫി മരിച്ചത്. മക്കഫിയുടേത് ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി ജയില്‍ അധികൃതര്‍...

ആലപ്പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ പൊഴിയില്‍ മുങ്ങിമരിച്ചു

ആലപ്പുഴ: ഓമനപ്പുഴയിൽ സഹോദരങ്ങളായ രണ്ട് കുട്ടികള്‍ പൊഴിയില്‍ മുങ്ങിമരിച്ചു. നാലുതൈക്കൽ നെപ്പോളിയൻ – ഷൈമോൾ ദമ്പതികളുടെ മക്കളായ അഭിജിത് (9) ,അനഘ (10) എന്നിവരാണ് മരിച്ചത്. വൈകിട്ട് ആറു മണിയോടെ, മറ്റു കുട്ടികൾക്കൊപ്പം...