ചിറയിൻകീഴിലെ വൃദ്ധയുടെ മരണം കൊലപാതകം; മകളും കൊച്ചുമകളും അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

വൃദ്ധയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകളും ചെറുമകളും അറസ്റ്റില്‍. കഴിഞ്ഞ വ്യാഴാഴ്ച അഴൂര്‍ റെയില്‍വെ ഗേറ്റിന് സമീപം ശിഖ ഭവനില്‍ നിര്‍മ്മല (75) യുടെ മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട്...

രാഹുൽ മാങ്കൂട്ടത്തിന് സ്വന്തമായി ജെന്റ്സ് ബ്യൂട്ടിപാർലറും, മിൽമ ഏജൻസിയും, പാർട്ണർഷിപ്പിൽ മെഡിക്കൽ ഷോപ്പും കിഡ്സ് വെയർ ഷോപ്പും; ഡോക്ടർ...

യു ഡി എഫ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റേയും എല്‍ ഡി എഫ് സ്ഥാനാർത്ഥി പി സരിന്റേയും സ്വത്ത് വിവരങ്ങള്‍ പുറത്ത്. നാമനിർദ്ദേശ പത്രികയിലാണ് സ്വത്ത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ഉള്ളത്. 39 ലക്ഷം രൂപയാണ്...

ചാനൽ യുദ്ധത്തിൽ ഒന്നാം സ്ഥാനം നിലനിർത്തി ഏഷ്യാനെറ്റ്; റിപ്പോർട്ടുറുമായുള്ള അന്തരം വർദ്ധിപ്പിച്ചു: ഏറ്റവും പുതിയ ബാർക് റേറ്റിംഗ് കണക്കുകൾ...

തെരഞ്ഞെടുപ്പു കാലം മലയാളം വാര്‍ത്താചാനലുകളുടെ ഉത്സവകാലമാണ്. എല്ല ചാനലുകളും സജീവമായി അരയും തലയും മുറുക്കി കളത്തില്‍ ഇറങ്ങും. ഇക്കുറി വാര്‍ത്താചാനലുകള്‍ തമ്മില്‍ മത്സരം മുറുകിയത് അതിവൈകാരികത സൃഷ്ടിച്ചു കൊണ്ടുള്ള റിപ്പോര്‍ട്ടുകളിലൂടെയാണ്. അര്‍ജുന്‍ വിഷയം...

“ചര്‍ച്ചയ്‌ക്കെന്നു പറഞ്ഞു വിളിച്ചുവരുത്തി എന്റെ ബ്രായുടെ കളര്‍ ചര്‍ച്ചചെയ്തു”: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെതിരെ രൂക്ഷ വിമർശനവുമായി സാന്ദ്രാ തോമസ്; വിശദാംശങ്ങൾ...

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് തുറന്ന കത്തുമായി നിര്‍മാതാവും നടിയുമായ സാന്ദ്രാ തോമസ്. അസോസിയേഷന്‍ സ്ത്രീ സൗഹൃദമല്ലെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ നിന്ന് മോശം അനുഭവം ഉണ്ടായതായും സാന്ദ്ര കത്തില്‍ ആരോപിക്കുന്നു. സിനിമയുമായി ബന്ധപ്പെട്ട പരാതി പരിഹരിക്കാന്‍...

അമേരിക്കയിൽ അന്തരിച്ച അഞ്ചു സിജോയുടെ (34) സംസ്കാരം തിങ്കളാഴ്ച (28/10/2024) മുട്ടം സിബിഗിരി സെന്റ് സെബാസ്റ്റ്യൻസ്...

കരിമ്പനി മുണ്ടയ്ക്കൽ സിജോ അഗസ്റ്റിന്റെ ഭാര്യ അഞ്ചു സിജോ, അമേരിക്കയിൽ വച്ച് 13/10/2024 ൽ നിര്യാതയായി. സംസ്കാര ശുശ്രൂഷ തിങ്കൾ (28/10/2024) രാവിലെ 9 ന് കരിമ്പനിയിലെ ഭവനത്തിൽ ആരംഭിച്ച്,...

തിരുവിതാംകൂർ സഹകരണസംഘം നിക്ഷേപ തട്ടിപ്പ് കേസ്; സംസ്ഥാനത്തെ മുതിർന്ന ബിജെപി നേതാവ് എം എസ് കുമാർ അറസ്റ്റിൽ:...

തിരുവിതാംകൂര്‍ സഹകരണ സംഘത്തിലെ 10 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് എം എസ് കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മെഡിക്കല്‍ കോളജ് പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയ എം എസ് കുമാറിനെയും ഭരണസമിതി അംഗമായിരുന്ന...

കോളേജ് അധ്യാപികയുടെ ആത്മഹത്യ; ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ ഭർതൃ മാതാവ് വിഷം കഴിച്ചു ജീവനൊടുക്കാൻ ശ്രമിച്ചു: ...

കൊല്ലം പിറവന്തൂര്‍ സ്വദേശിയായ അധ്യാപിക ശ്രുതി (24) ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ശ്രുതിയുടെ ഭര്‍തൃമാതാവ് വിഷം കഴിച്ച്‌ ജീവനൊടുക്കാൻ ശ്രമിച്ചു. കന്യാകുമാരി ആശാരിപള്ളം മെഡിക്കല്‍ കോളേജില്‍ ഇവരെ പ്രവേശിപ്പിച്ചു. ഭര്‍തൃമാതാവായ...

സ്കൂളിലേക്ക് എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ രണ്ടു വിദ്യാർത്ഥിനികളെ കാണാനില്ല എന്ന് പരാതി; സംഭവം കൊല്ലത്ത്: വിശദാംശങ്ങൾ വായിക്കാം.

കൊല്ലം അഞ്ചലില്‍ 9,10 ക്ലാസ് വിദ്യാർഥിനികളായ രണ്ട് പെണ്‍കുട്ടികളെ കാണാനില്ലെന്ന് പരാതി. മിത്ര, ശ്രദ്ധ എന്നീ കുട്ടികളെയാണ് കാണാതായത്.ഇവർ അഞ്ചല്‍ ഈസ്റ്റ് സ്കൂളിലെ വിദ്യാർത്ഥിനികളാണ്. രാവിലെ വീട്ടില്‍ നിന്ന് സ്കൂളിലേക്ക് പോയ കുട്ടികള്‍...

മേയർ-ഡ്രൈവർ കേസിൽ ആര്യ രാജേന്ദ്രനെ രക്ഷിക്കാനുള്ള പോലീസ് ശ്രമത്തിന് തിരിച്ചടി; കോടതിയുടെ വിമർശനം: വിശദാംശങ്ങൾ വായിക്കാം

കുറ്റപത്രം സമർപ്പിക്കുന്നതിന് മുമ്ബ് മേയറെയും എം.എല്‍.എയെയും കുറ്റവിമുക്തരാക്കാനുള്ള പൊലീസ് ശ്രമത്തിന് കോടതി വിമർശം. കെ.എസ്.ആർ.ടി.സി ഡ്രൈവർ യദുവിന്‍റെ ഹർജിയില്‍ മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് കെ.എം. സച്ചിൻദേവ് എം.എല്‍.എയും ഉള്‍പ്പെടെ അഞ്ച് പേർക്കെതിരായി കന്‍റോണ്‍മെന്‍റ്...

സ്വകാര്യ കമ്പനിയിൽ ഉയർന്ന ജോലിയിൽ ഇരുന്ന ഭുവനേശ്വരിക്ക് വിനയായത് ഫേസ്ബുക്ക് പ്രണയം; കാമുകൻ മനോജിന്റെ തൊഴിൽ കഞ്ചാവ്...

വീട്ടില്‍ കഞ്ചാവ് സൂക്ഷിച്ചു വില്‍പ്പന നടത്തിയതിനു എക്‌സൈസ് സംഘം പിടികൂടിയത് പാലക്കാട് സ്വദേശി ഭുവനേശ്വരിയെ( 24 ) ആണ്. ഇവരുടെ ഭര്‍ത്താവ് ആര്യനാട് പറണ്ടോട് സ്വദേശി മനോജ് (23) എക്‌സൈസിനെ കണ്ട് ഓടി രക്ഷപെടുകയും...

ഉയർന്ന ജോലികൾ വാഗ്ദാനം ചെയ്ത് തട്ടിയത് മൂന്നു കോടിയിലധികം; ഇതുവരെ രജിസ്റ്റർ ചെയ്തത് 11 കേസുകൾ: ...

ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത ഡിവൈഎഫ്‌ഐ മുന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി അംഗം സച്ചിത റൈയെ അറസ്റ്റ് ചെയ്തു. കാസർകോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങാനെത്തിയ...

പാലക്കാട് മണ്ഡലത്തിൽ ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത് താമസം തുടങ്ങി രാഹുൽ മാങ്കൂട്ടം; പാലുകാച്ചൽ ചടങ്ങിന്റെ വീഡിയോ ദൃശ്യങ്ങൾ...

യു ഡി എഫ് സ്ഥാനാർത്ഥിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ തുടക്കം മുതല്‍ കേള്‍ക്കുന്ന വിമർശനം അദ്ദേഹം പാലക്കാട്ടുകാരൻ അല്ലെന്നതാണ്. എന്നാല്‍ ഇപ്പോഴിതാ ആ വിമർശനത്തെ മറികടക്കാൻ പാലക്കാട് ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത് താമസം തുടങ്ങിയിരിക്കുകയാണ്...

വയനാട് ഉപതിരഞ്ഞെടുപ്പ്: ദളിതനായതിനാൽ പാർട്ടി അധ്യക്ഷൻ ഖാർഗയെ നോമിനേഷൻ സമർപ്പിച്ചപ്പോൾ കോൺഗ്രസ് നേതാക്കൾ വെളിയിൽ നിർത്തി...

കോണ്‍ഗ്രസ് ആഘോഷമായി നടത്തിയ വയനാട്ടിലെ പ്രിയങ്ക ഗാന്ധിയുടെ പത്രികാ സമര്‍പ്പണത്തില്‍ ഇഴകീറി പരിശോധിച്ച്‌ പഴുതു കണ്ടെത്തിയിരിക്കുകയാണ് ബിജെപി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെ കളക്ടറുടെ മുറിക്ക് പുറത്ത് കാത്തുനിർത്തി എന്നാണ് ആരോപണം. പത്രിക...

തോട്ടിൽ തുണി അലക്കികൊണ്ടിരിക്കവെ മലവെള്ളപ്പാച്ചിൽ; യുവതിക്ക് ദാരുണാന്ത്യം; സംഭവം കോഴിക്കോട്: വിശദാംശങ്ങൾ വായിക്കാം

അടിവാരം പൊട്ടികൈയില്‍ തോട്ടില്‍ അലക്കിക്കൊണ്ടിരുന്ന യുവതി ഒഴുക്കില്‍പ്പെട്ട് മരിച്ചു. അടിവാരം കിളിയൻകോടൻ വീട്ടില്‍ സജ്നയാണ് മരിച്ചത്. അലക്കിക്കൊണ്ടിരിക്കെ ഉണ്ടായ മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ട് കാണാതായ സജ്‌നയ്ക്കായി തിരച്ചില്‍ നടത്തിയിരുന്നു. മൂന്ന് കിലോമീറ്റർ അകലെ നിന്നാണ് മൃതദേഹം...

സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ ജിഎസ്ടി റെയ്ഡ്; തൃശ്ശൂരിൽ ഇതുവരെ പിടിച്ചെടുത്തത് 14 കിലോ സ്വർണം: ...

സ്വര്‍ണാഭരണ നിര്‍മ്മാണ കേന്ദ്രങ്ങളിലെ ജിഎസ്ടി റെയ്ഡില്‍ ഇതുവരെ കണ്ടെത്തിയത് 104 കിലോ സ്വര്‍ണം. തൃശൂരിലെ 74 കേന്ദ്രങ്ങളിലാണ് ജിഎസ്ടി റെയ്ഡ് നടക്കുന്നത്. പരിശോധനയില്‍ ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗത്തിലെ എഴുന്നൂറോളം ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നുണ്ട്. സംസ്ഥാനത്തെ ഏറ്റവും വലിയ...

കെ കരുണാകരന്റെ സ്മൃതി മണ്ഡപത്തിലെത്തി ആദരവർപ്പിച്ച് ഇടത് സ്ഥാനാർഥി സരിൻ; കരുണാകര വികാരമുണർത്തി രാഹുൽ മാങ്കൂട്ടത്തിന് തിരിച്ചടി...

ലീഡറുടെ പേര് ഉയർത്തി കോണ്‍ഗ്രസ്സിനെ വെട്ടിലാക്കാനുള്ള നീക്കവുമായി സിപിഎം. നാമനിർദ്ദേശ പത്രിക സമ‍ർപ്പിക്കുന്നതിന് മുൻപ് കരുണാകരന്‍റെ സ്മൃതി മണ്ഡപത്തില്‍ പാലക്കാട്ടെ ഇടതു സ്ഥാനാര്‍ത്ഥി പി സരിന്‍ പുഷ്പാര്‍ച്ചന നടത്തിയിരുന്നു.ലീഡറെ അപമാനിച്ചയാളാണ് പാലക്കാട്ടെ യുഡിഎഫ്...

ചുഴലിക്കാറ്റ്: സംസ്ഥാനത്ത് മഴ കനക്കും; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു; കാലാവസ്ഥ പ്രവചനം വിശദമായി വായിക്കാം

ബംഗാള്‍ ഉള്‍ക്കടലിലെ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും നാളെയും തീവ്രമഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴ കണക്കിലെടുത്ത് ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും നാളെ കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ...

ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് പി പി ദിവ്യ തന്നെ; തെളിവുകൾ സഹിതം റവന്യൂ മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിക്കാൻ ലാൻഡ്...

മുന്‍ എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തില്‍ ദിവ്യക്കെതിരെ കൂടുതല്‍ തെളിവുകളുമായി ലാൻഡ് റവന്യൂ ജോയിന്‍റ് കമ്മിഷണറുടെ റിപ്പോർട്ട്. ആരോപണം ഉന്നയിക്കുന്നതിന്റെ ദൃശ്യങ്ങള്‍ റെക്കോർഡ് ചെയ്‌ത് പ്രചരിപ്പിച്ചത് പിപി ദിവ്യ തന്നെ എന്നാണ് റിപ്പോർട്ടിലെ...

എന്റെ പൊന്ന് സതീശാ, പിണറായീ ആരെ കണ്ടാണ് ഇതൊക്കെ പാസാക്കുന്നത്? പളളികള്‍ ഉള്‍പ്പെടെ വഖഫിന്റെ വകയാണെന്ന് പറഞ്ഞാല്‍ എന്ത്...

കേന്ദ്രസർക്കാർ അവതരിപ്പിച്ച വഖഫ് ഭേദഗതി ബില്ലിനെതിരെ നിയമസഭയില്‍ ഐകകണ്‌ഠേന പ്രമേയം പാസാക്കിയ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും രൂക്ഷമായി വിമർശിച്ച്‌ സീറോ മലബാർ സഭയിലെ മുതിർന്ന വൈദികനും, കുടമാളൂർ സെന്റ് മേരീസ് പള്ളി വികാരിയുമായ ഫാ....

വാടകവീട്ടിലെ കിടപ്പുമുറിയിൽ നിന്ന് കണ്ടെടുത്തത് 20 കിലോ കഞ്ചാവ്: ഭർത്താവ് ഓടി രക്ഷപ്പെട്ടു; ഭാര്യ പിടിയിൽ; സംഭവം തിരുവനന്തപുരത്ത്;...

ദമ്ബതികള്‍ താമസിച്ചിരുന്ന വാടകവീട്ടില്‍ നിന്ന് 20 കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. കഞ്ചാവ് കടത്തു സംഘത്തിലെ അംഗങ്ങളായ ആര്യനാട് പറണ്ടോട് സ്വദേശി മനോജ് (23), ഭാര്യ പാലക്കാട് സ്വദേശി ഭുവനേശ്വരി (24)...