ഇന്ത്യൻ സഭാ ചരിത്രത്തില്‍ ആദ്യം: വൈദിക പദവിയിൽ നിന്ന് നേരിട്ട് കർദിനാൾ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ട് മാർ ജോർജ്...

കത്തോലിക്ക സഭയുടെ കർദിനാള്‍മാരുടെ ഗണത്തില്‍ ഇനി മാർ ജോർജ് കൂവക്കാടും. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടന്ന ഭക്തിസാന്ദ്രമായ സ്ഥാനാരോഹണ ചടങ്ങില്‍ ഫ്രാൻസിസ് മാർപാപ്പ സ്ഥാനിക ചിഹ്നങ്ങള്‍ അണിയിച്ചതോടെ മാർ കൂവക്കാട് കർദിനാള്‍...

കെഎസ്ഇബിയുടെ 494 കോടി രൂപ നഷ്ടം ഏറ്റെടുത്തു; കേരള സർക്കാരിന് 6250 കോടി രൂപ അധികവായ്പ ലഭിക്കും:...

കെ.എസ്.ഇ.ബി.യുടെ കഴിഞ്ഞ സാമ്ബത്തികവർഷത്തെ നഷ്ടത്തിന്റെ 90 ശതമാനവും സർക്കാർ ഏറ്റെടുത്തു. സർക്കാരിന് കൂടുതല്‍ വായ്പ എടുക്കുന്നതിന് കേന്ദ്രം മുന്നോട്ടുവെച്ച നിബന്ധന പ്രകാരമാണിത്. കെ.എസ്.ഇ.ബി.യുടെ നഷ്ടം ഏറ്റെടുത്താല്‍ ആഭ്യന്തര വരുമാനത്തിന്റെ അരശതമാനമായ 6250 കോടികൂടി സർക്കാരിന്...

നടൻ കാളിദാസ് ജയറാം വിവാഹിതനായി: വീഡിയോ

താരദമ്ബതിമാരായ ജയറാമിന്റേയും പാര്‍വ്വതിയുടേയും മകനും നടനുമായ കാളിദാസ് ജയറാം വിവാഹിതനായി. ഗുരുവായൂർ ക്ഷേത്രസന്നിധിയില്‍ രാവിലെ 7.15 നും എട്ടിനുമിടയിലെ മുഹൂര്‍ത്തത്തിലായിരുന്നു വിവാഹം. മോഡലായ തരിണി കലിങ്കരായർ ആണ് വധു. പ്രമുഖ നടന്‍മാരുള്‍പ്പെടെ ചലച്ചിത്ര രംഗത്തെ...

സാമ്ബത്തിക ബാധ്യത: എ.എസ്.ഐയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; വിശദാംശങ്ങൾ വായിക്കാം

എ.എസ്.ഐയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സാമ്ബത്തിക ബാധ്യത ആത്മഹത്യയിലേക്ക് നയിച്ചുവെന്ന് സംശയം. സംസ്ഥാന ഇന്റലിജന്‍സിലെ എ.എസ്.ഐ അടൂര്‍ പോത്രാട് സ്വദേശി കെ. സന്തോഷ് ആണ് മരിച്ചത്. നഗരത്തില്‍ പൂണിയില്‍ ഫ്ളവര്‍ സ്റ്റോഴ്സിന് എതിര്‍വശം...

അമല പോളിന്റെ വിവാഹ വാർഷിക ആഘോഷം വേമ്പനാട് കായലിൽ; വീഡിയോ പോസ്റ്റ് ചെയ്ത മുഹമ്മദ് റിയാസിനെതിരെ രൂക്ഷ...

നടി അമലാ പോളിന്റെ വിവാഹ വാർഷികാഘോഷത്തിന്റെ വീഡിയോ പങ്കുവെച്ച മന്ത്രി പി. എ മുഹമ്മദ് റിയാസ് വെട്ടില്‍. വേമ്ബനാട് കായലിന് നടുവിലുള്ള ആഘോഷത്തിന്റെ ദൃശ്യങ്ങളാണ് മന്ത്രി ഷെയർ ചെയ്തത്. വിവാഹത്തിന്റെ മാത്രമല്ല, വിവാഹ വാർഷികാഘോഷങ്ങളുടെയും...

കളമശ്ശേരി അപകടത്തിന് കാരണം വാഹനത്തിന്റെ ഹൈഡ്രോളിക് ജാക്കി തകരാറിലായത്; ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ കാണാം

എറണാകുളം കളമശ്ശേരിയില്‍ കരിങ്കല്‍ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ച സംഭവത്തില്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. വാഹനത്തിന്റെ ഹൈഡ്രോളിക് ജാക്കി പൊട്ടിയതാണ് മൂവാറ്റുപുഴ പേഴക്കാപ്പിള്ളി സ്വദേശി അജു മോഹനന്റെ മരണത്തിനിടയാക്കിയത് എന്ന് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നു....

നാസിക്കിലേക്ക് റോഡ് മാർഗ്ഗം വന്നിരുന്ന ചരക്ക് ലോറിയുടെ മലയാളി ഡ്രൈവർക്ക് സോലാപ്പൂരിൽ വെച്ച്...

മുംബൈ: കേരളത്തിൽനിന്നും നാസിക്കിലേക്ക് റോഡ് മാർഗ്ഗം വന്നിരുന്ന ചരക്ക് ലോറിയുടെ മലയാളി ഡ്രൈവർ സോലാപ്പൂരിൽ വെച്ച് നിര്യാതനായി.കോട്ടയം ചങ്ങനാശ്ശേരി നിവാസിയായ ലോറി ഡ്രൈവർ ...

സന്ദീപ് വാര്യർക്ക് ഉടനടി കെപിസിസി ജനറൽ സെക്രട്ടറിയായി നിയമനം; പി വി അൻവർ ലീഗിലൂടെ യുഡിഎഫിലെത്തും? തെരഞ്ഞെടുപ്പ്...

പാർലമെൻറ് തിരഞ്ഞെടുപ്പും ഉപതിരഞ്ഞെടുപ്പുകളും കഴിഞ്ഞതോടെ യുഡിഎഫ് മുന്നണി തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പുകൾക്കുള്ള മുന്നൊരുക്കത്തിലാണ്. ഒരു പതിറ്റാണ്ടുകാലം തുടർച്ചയായി അധികാരം നഷ്ടപ്പെട്ട മുന്നണിക്കും മുന്നണിയുടെ ഭാഗമായ രാഷ്ട്രീയപാർട്ടികൾക്കും 2026 നിയമസഭാ...

‘വഖഫ് വിഷയത്തില്‍ മുസ്ലീങ്ങള്‍ക്കൊപ്പം നില്‍ക്കൂ’: മെത്രാന്‍ സമിതി വിളിച്ചുചേർത്ത യോഗത്തിൽ ക്രൈസ്തവ എംപിമാരുടെ നിലപാട് ഇങ്ങനെ; ...

വഖഫ് വിഷയത്തില്‍ ക്രിസ്ത്യന്‍ സമൂഹം മുസ്ലീങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്ന് കാത്തലിക്‌സ് ബിഷപ്‌സ് കോണ്‍ഫറന്‍സ് (സിബിസിഐ) യോഗത്തില്‍ ക്രിസ്ത്യന്‍ എംപിമാര്‍. വഖഫ് വിഷയം ഭരണഘടന ഉറപ്പുനല‍്കുന്ന ന്യൂനപക്ഷ അവകാശങ്ങളെ ബാധിക്കുന്നതാണെന്നും അതുകൊണ്ട് ക്രിസ്ത്യാനികള്‍ തത്വാധിഷ്ഠതമായ നിലപാടാണ്...

ശമ്പള വർദ്ധനയുടെ ബാധ്യത ജനങ്ങളുടെ നെഞ്ചത്ത് ; 500 മുതൽ 700 കോടി രൂപ വരെ അധിക...

വൈദ്യുതി നിരക്ക് യൂണിറ്റിന് 16 പൈസ ഇക്കൊല്ലവും 12 പൈസ അടുത്തവർഷവും കൂട്ടി ജനങ്ങളെ ഷോക്കടിപ്പിച്ച്‌ കെ.എസ്.ഇ.ബി നേടിയെടുക്കുന്നത് പ്രതിവർഷം 500 കോടിയിലേറെ അധിക വരുമാനമാണ്. കെ.എസ്.ഇ.ബിയില്‍ സർക്കാർ അനുമതിയില്ലാതെ കനത്ത ശമ്ബള പരിഷ്കരണവും...

പുതിയ പദവി നൽകി സിപിഎം; കണ്ണൂർ ജില്ലാ പഞ്ചായത്ത് ധനകാര്യ സ്ഥിരം സമിതി അംഗമായി നിയമിച്ചു: ...

എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണത്തെതുടർന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ സ്ഥാനം രാജിവച്ച പിപി ദിവ്യ ഇനി ജില്ലാ പഞ്ചായത്ത് ധനകാര്യ സ്ഥിരം സമിതിയംഗം. ദിവ്യയുടെ നിയമനത്തോടെ ധനകാര്യ സ്ഥിരം സമിതിയിലുണ്ടായിരുന്ന ഒഴിവ് ഇതോടെ...

എംപിയുടെ ബന്ധുവായ സിപിഎം പ്രവർത്തകന് കോളേജിൽ നിയമനം; എം കെ രാഘവനെ വഴിയിൽ തടഞ്ഞ് കോൺഗ്രസ് പ്രവർത്തകർ: ...

എംകെ രാഘവൻ എംപിയെ വഴിയില്‍ തടഞ്ഞ് കോണ്‍ഗ്രസ്‌ പ്രവർത്തകർ. കണ്ണൂർ മാടായി കോളേജിലെ നിയമനത്തില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. എംകെ രാഘവൻ ചെയർമാനായ സഹകരണ സോസൈറ്റിക്ക് കീഴിലുള്ളതാണ് കോളേജ്. രാഘവന്റെ ബന്ധുവായ...

കേന്ദ്രം ആവശ്യപ്പെട്ട റിപ്പോർട്ട് നൽകിയത് ദുരന്തം ഉണ്ടായി മൂന്നര മാസങ്ങൾക്ക് ശേഷം; റിപ്പോർട്ട് സമർപ്പിച്ചതിന് തൊട്ടുപിന്നാലെ കേന്ദ്രത്തെ...

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേന്ദ്ര സഹായം വൈകുന്നതില്‍ സംസ്ഥാന സര്‍ക്കാരിനെ പഴിച്ച്‌ ആഭ്യന്തരമന്ത്രി അമിത് ഷായും രംഗത്തുവരാന്‍ ഇടയാക്കിയത് സര്‍ക്കാര്‍ വീഴ്ച്ച തന്നെ. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാറിനെ പഴിച്ചു കൊണ്ട് സര്‍ക്കാറും സിപിഎമ്മും രംഗത്തുവരുമ്ബോള്‍...

പ്രസംഗം മാത്രമായാൽ പ്രസ്ഥാനം കാണില്ല; അടിച്ചാൽ തിരിച്ചടിക്കണം: വീണ്ടും വിവാദ പ്രസംഗവുമായി എംഎം മണി

വീണ്ടും വിവാദ പ്രസംഗവുമായി എംഎം മണി. നമ്മളെ അടിച്ചാല്‍ തിരിച്ചടിക്കണമെന്നും ഇല്ലെങ്കില്‍ പ്രസ്ഥാനത്തിന് നിലനില്‍പ്പില്ലെന്നുമാണ് സിപിഐഎം നേതാവ് എംഎം മണി പ്രസംഗത്തില്‍ പറയുന്നത്. താനുള്‍പ്പെടെയുള്ള നേതാക്കള്‍ നേരിട്ട് അടിച്ചിട്ടുണ്ട്. തിരിച്ചടിച്ചത് നന്നായെന്ന് ആളുകളെ...

ഇന്ധനമടിക്കാന്‍ കൊടുത്തത് 500 രൂപ, അടിച്ചത് 2രൂപയ്ക്ക്; രോഗിയുമായി പോയ ആംബുലന്‍സ് വഴിയില്‍ കുടുങ്ങി: വിഴിഞ്ഞത്ത് നടന്ന സംഭവത്തിന്റെ...

രോഗിയുമായി പോകുന്നതിനിടെ ഇന്ധനം നിറച്ച ആംബുലന്‍സ് വഴിയില്‍ കുടുങ്ങിയ സംഭവത്തില്‍ പമ്ബ് പൂട്ടിച്ച്‌ നാട്ടുകാര്‍. 500 രൂപ നല്‍കിയ ശേഷം ഇന്ധനം നിറയ്ക്കുന്നതില്‍ ക്രമക്കേട് വരുത്തിയതാണ് പാതിവഴിയില്‍ യാത്ര തടസപ്പെടാന്‍ കാരണമായത്. വിഴിഞ്ഞം-ബാലരാമപുരം റൂട്ടിലെ...

കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നത് നിർത്തൂ, സംസ്ഥാനത്തിന് കൃത്യമായ കണക്ക് വേണം: വയനാട് പുനരധിവാസത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങൾ...

സംസ്ഥാന ദുരന്തനിവാരണ ഫണ്ട് ഓഡിറ്റിങ്ങില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച്‌ ഹൈക്കോടതി. ഫണ്ട് എങ്ങനെ ചിലവഴിക്കണമെന്ന് സംസ്ഥാന സർക്കാരിന് ധാരണയില്ലെന്ന് കുറ്റപ്പെടുത്തിയ ഹൈക്കോടതി കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കാനും ആവശ്യപ്പെട്ടു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്വമേധയാ സ്വീകരിച്ച...

‘സുപ്രഭാതം’ പരസ്യത്തെ തള്ളിപ്പറഞ്ഞ് സിപിഎം; ഉള്ളടക്കം അഭ്യുദയകാംക്ഷികളായ സഖാക്കളുടേത് എന്ന് വിശദീകരണം: വിശദാംശങ്ങൾ വായിക്കാം

ഒടുവില്‍ അർദ്ധ കുറ്റ സമ്മതവുമായി എല്‍ ഡി എഫ് . നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ തലേന്നു പ്രസിദ്ധീകരിച്ച പത്രപ്പരസ്യം തങ്ങള്‍ നല്‍കിയതാണെങ്കിലും ഉള്ളടക്കം തങ്ങളുടേതല്ലെന്ന വാദവുമായി ഇടതുമുന്നണി രംഗത്തെത്തി. 'സരിൻ തരംഗം' എന്ന തലക്കെട്ടില്‍, എല്‍ഡിഎഫ്...

റൂട്ട് കനാൽ ചികിത്സയ്ക്ക് പിന്നാലെ അസഹ്യമായ തൊണ്ടവേദനയും ചെവി വേദനയും; പരിശോധനയിൽ കണ്ടെത്തിയത് സൂചി: വിശദാംശങ്ങൾ വായിക്കാം

നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ റൂട്ട് കനാല്‍ ചികിത്സയ്ക്കിടെ സൂചി ഒടിഞ്ഞ് വായില്‍ കുടുങ്ങിയതായി പരാതി. നന്ദിയോട് പാലുവള്ളി സ്വദേശി ശില്‍പയാണ് ചികിത്സപ്പിഴവിന് ഇരയായത്. കഴിഞ്ഞ ഫെബ്രുവരി 2ാം തീയതിയാണ് ശില്‍പ പല്ലു വേദനയ്ക്ക് ചികിത്സ...

കോട്ടയം ജില്ലയിലെ കോൺഗ്രസ് പുനസംഘടനയിൽ പരാതി പ്രവാഹം; യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് ദയനീയമായി...

കോട്ടയത്തെ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ പുനസംഘടനക്കെതിരെ പരാതി പ്രവാഹം. മാനദണ്ഡങ്ങള്‍ പാലിക്കാതെയും നേതാക്കളോട് ആലോചിക്കാതെയും തീരുമാനങ്ങളെടുത്തെന്നാണ് പരാതി. ജില്ലയില്‍ നിന്നുള്ള സംസ്ഥാന ഭാരവാഹികള്‍ മുതല്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വരെ കെപിസിസി പ്രസിഡന്‍റിന് കത്തയച്ചു....

ഉപഭോഗത്തിന്റെ 70% വൈദ്യുതിയും പുറത്തുനിന്നു വാങ്ങുന്നത്; യൂണിറ്റിന് 4 രൂപ 65 പൈസക്ക് വൈദ്യുതി വാങ്ങാൻ ഉമ്മൻചാണ്ടി സർക്കാരിന്റെ...

പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം വൈദ്യുതി നിരക്ക് ഉയര്‍ത്തിയത് അഞ്ചാം തവണ. നാല് ഘട്ടങ്ങളിലായി ഇതുവരെ യൂണിറ്റിന് ആകെ 134.63പൈസ വര്‍ദ്ധിപ്പിച്ചു.2017ല്‍ കൂട്ടിയത് 30 പൈസ- 4.77 % 2018 ല്‍...