ശമ്പളവും കാറും വേണ്ടെന്ന് വെച്ചു; സിപിഎമ്മിൽ നിന്ന് സ്വതന്ത്രനായി ഹസ്കർ; ഇനിമുതൽ ‘വെറും’ രാഷ്ട്രീയ നിരീക്ഷകൻ:...
'ഇടതു നിരീക്ഷകന്‍' എന്ന പദവി രാജിവെച്ചതായി പ്രഖ്യാപിച്ച് അഡ്വ.ബി.എന്‍.ഹസ്‌ക്കര്‍. ഇടതുപക്ഷ നിരീക്ഷകനെന്ന നിലയില്‍ ഇനി ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്ന് ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.മുഖ്യമന്ത്രിയെയും എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി...
പൊലീസ് ജാഗ്രത ഫലം കണ്ടു; ചെക്ക്പോസ്റ്റില്‍ ഇന്നോവ തടഞ്ഞ് പരിശോധന, മാരക ലഹരിമരുന്നുമായി യുവാക്കള്‍ പിടിയില്‍ ; വിശദാംശങ്ങൾ...
മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ സുല്‍ത്താൻബത്തേരിയില്‍ അറസ്റ്റിലായി. കഴിഞ്ഞ ദിവസം മുത്തങ്ങ ചെക്ക്പോസ്റ്റിനടുത്ത് നടത്തിയ പരിശോധനയില്‍ 3.61 ഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്ന് പിടികൂടിയത്.കോഴിക്കോട് കോട്ടൂർ ബ്രാലിയില്‍ വീട്ടില്‍ പി. സാജിദ്...
സ്കൂള്‍ ബസ്സിനടിയില്‍ പൊട്ടിത്തെറി; കുട്ടികളുമായി പോകുന്നതിനിടെ ഉണ്ടായ സ്ഫോടനത്തില്‍ ഒഴിവായത് വൻ ദുരന്തം
പുറമേരിയില്‍ സ്കൂള്‍ ബസ്സിനടിയില്‍ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചു. വടകരയിലെ സ്വകാര്യ സ്കൂള്‍ ബസ് കടന്നുപോകുന്നതിനിടെ ടയറിനടിയില്‍ പെട്ടാണ് സ്ഫോടനമുണ്ടായത്.വിദ്യാർത്ഥികളുമായി പോകുകയായിരുന്ന ബസ്സിനടിയില്‍ വൻ ശബ്ദത്തോടെ സ്ഫോടനമുണ്ടായത് വലിയ പരിഭ്രാന്തി പരത്തി. തലനാരിഴയ്ക്കാണ് വലിയൊരു ദുരന്തം...
തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി പരാജയത്തിന് കാരണം ആര്യ രാജേന്ദ്രൻ; ജില്ലാ കമ്മിറ്റി യോഗത്തിൽ മുൻമേയർക്കെതിരെ രൂക്ഷ വിമർശനം;...
തിരുവനന്തപുരം കോര്‍പ്പറേഷനിലെ സിപിഎം തോല്‍വിയില്‍ ആര്യാ രാജേന്ദ്രനെതിരെ വിമര്‍ശനം തുടരുന്നു.കോര്‍പ്പറേഷനിലെ തോല്‍വിയുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ കമ്മിറ്റി യോഗത്തില്‍ മുന്‍ മേയര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. തോല്‍വിക്ക് പ്രധാന കാരണം മേയറായിരുന്ന ആര്യ...
തന്ത്രിയുടെ പങ്ക് വെളിപ്പെടുത്തിയത് ഹൈക്കോടതിയിൽ മാത്രം; കണ്ഠരര് രാജീവരിലേക്ക് അന്വേഷണസംഘം എത്തിയത് ഇങ്ങനെ: വിശദമായി...
രാജ്യമാകെ ശ്രദ്ധിക്കുന്ന ശബരിമല സ്വർണക്കൊള്ള കേസില്‍ ശബരിമല തന്ത്രിയായ കണ്‌ഠരര് രാജിവരര് അറസ്റ്റിലായിരിക്കുകയാണ്.കേസില്‍ പരമാവധി ഒരു സാക്ഷി മാത്രമാകുമെന്ന് കരുതിയ രാജീവരരെ ഇപ്പോള്‍ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്‌തിരിക്കുകയാണ്.
ഉണ്ണിക്കൃഷ്ണൻ...
ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍; ഞെട്ടിക്കുന്ന വാർത്തയുടെ വിശദാംശങ്ങൾ വായിക്കാം
ശബരിമല സ്വർണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍. എസ്‌ഐടിയാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്തെ എസ്‌ഐടി ഓഫീസില്‍ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞവർഷം ഒക്ടോബറിലും ഇദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. ദ്വാരപാലക...
“യുദ്ധത്തില്‍ പരാജയപ്പെട്ട ക്യാപ്റ്റന്റെ വിലാപകാവ്യം”: മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തെ പരിഹസിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ...
മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലെ പ്രതികരണത്തിന് രൂക്ഷമറുപടിയുമായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. യുദ്ധത്തില്‍ പരാജയപ്പെട്ട ക്യാപ്റ്റന്റെ വിലാപകാവ്യമാണ് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനമെന്ന് കെസി വേണുഗോപാല്‍ എംപി. ഭൂരിപക്ഷ വര്‍ഗീയതയെ എങ്ങനെ താലോലിക്കാമെന്നതിലാണ് മുഖ്യമന്ത്രി...
ശബരിമല ദർശനത്തിന് ഒരുങ്ങി മോദിയും അമിത് ഷായും; റിപ്പോർട്ടുകൾ ഇങ്ങനെ
രാഷ്ട്രപതിക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ശബരിമല ദര്‍ശനത്തിനെത്തുമെന്ന അഭ്യൂഹങ്ങള്‍ ശക്തം.ഇരുവരുടെയും സന്ദര്‍ശനത്തിനായി കാത്തിരിക്കുകയാണ് ദേവസ്വം ബോര്‍ഡും.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മാര്‍ച്ച് അവസാനം പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനത്ത് എത്തുന്നുണ്ട്....
പ്ലസ് ടു വിദ്യാർത്ഥിയെ വളഞ്ഞിട്ട് ആക്രമിച്ച് വളർത്തു നായ്ക്കൾ; ഞെട്ടിക്കുന്ന സംഭവം തിരുവനന്തപുരത്ത്: വിശദാംശങ്ങൾ വായിക്കാം
തിരുവനന്തപുരം ശ്രീകാര്യം പോങ്ങുമ്മൂട് സ്കൂള്‍ വിട്ട് മടങ്ങിയ പ്ലസ് ടു വിദ്യാർത്ഥിനിയെ വളർത്തു നായ്ക്കള്‍ ആക്രമിച്ചു.വേട്ടയ്ക്ക് ഉപയോഗിക്കുന്ന ബെല്‍ജിയൻ മലിനോസ് നായ്ക്കളാണ് കുട്ടിയെ കടിച്ച് കീറിയത്. അലക്ഷ്യമായി നായ്ക്കളെ അഴിച്ചുവിട്ട ഉടമക്കെതിരെ കുട്ടിയുടെ...
എ കെ ബാലന്റെ വിവാദ പ്രസ്താവന: പിന്തുണച്ച് മുഖ്യമന്ത്രി; തള്ളിപ്പറഞ്ഞ് ഗോവിന്ദൻ; പിണറായിയും, പാർട്ടിയും...
എകെ ബാലന്‍റെ വിവാദ പ്രസ്താവനയെ ചൊല്ലി സിപിഎമ്മില്‍ ഭിന്നത. മുഖ്യമന്ത്രി എകെ ബാലനെ പൂർണ്ണമായും ന്യായീകരിക്കുമ്ബോള്‍ ബാലൻ പറഞ്ഞത് അസംബന്ധമാണെന്നാണ് എംവി ഗോവിന്ദൻ പറയുന്നത്.തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലാണ് എംവി ഗോവിന്ദൻ നിലപാട് വ്യക്തമാക്കിയത്....
പാർട്ടിയിൽ നിന്ന് പുറത്താക്കിയത് രാഹുൽനെതിരെ പരാതി കൊടുത്തതിന് പിന്നാലെ; പിന്നിൽ ഗൂഢാലോചന: ബിജെപിക്കെതിരെ ഇരയുടെ ഭർത്താവ്
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ ആരോപണം ഉന്നയിച്ച പരാതിക്കാരിയുടെ ഭർത്താവ് ബിജെപിക്കെതിരെ രംഗത്ത്.പാർട്ടിയില്‍ നിന്ന് പുറത്താക്കിയതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നാണ് ഇദ്ദേഹത്തിന്‍റെ ആരോപണം. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതിയുമായി മുന്നോട്ട് പോകരുതെന്ന് ബിജെപി നേതൃത്വം ആവശ്യപ്പെട്ടെന്നും...
കോഴിക്കോട്ട് വന്‍ ലഹരി വേട്ട; പന്തീരങ്കാവില്‍ നിന്ന് മാരക മരുന്ന് പിടികൂടി; വിവരങ്ങൾ ഉണ്ട്
കോഴിക്കോട് ഡാന്‍സാഫിന്‍റെ ലഹരി വേട്ട തുടരുന്നു. പൊലീസിലെ ലഹരി വിരുദ്ധ സ്ക്വാഡായ ഡാന്‍സാഫ് കോഴിക്കോട് നഗരത്തില്‍ നിരീക്ഷണം ശക്തമാക്കിയതോടെ ലഹരി മരുന്ന് കണ്ണികളിലെ പ്രധാനികളൊന്നൊന്നാകെ പിടിയിലാവുകയാണ്.പന്തീരങ്കാവ് പയ്യെടിത്താഴത്തെ വീട്ടില്‍ വെച്ച് എം ഡി...
ഭീകര സംഘടനയുമായി ബന്ധം; മൂവാറ്റുപുഴ സ്വദേശിയെ വിമാനത്താവളത്തില്‍ പിടികൂടി
ഭീകരവാദ ബന്ധം ഉള്‍പ്പെടെയുള്ള കേസുകളില്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്ന പ്രതി മൂവാറ്റുപുഴ സ്വദേശി സെയ്യദ് മുഹമ്മദ് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ എമിഗ്രേഷൻ വിഭാഗത്തിന്റെ പിടിയിലായി.ഭീകരവിരുദ്ധ സേന ഇയാള്‍ക്കെതിരെ കേസെടുത്ത് ലുക്ക് ഔട്ട്...
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയുടെ ഭര്‍ത്താവിനെ ബിജെപി പുറത്താക്കി ; വിശദാംശങ്ങൾ വായിക്കാം
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ പരാതി നല്‍കിയ അതിജീവിതയുടെ ഭർത്താവിനെ ബിജെപി പുറത്താക്കി. യുവമോർച്ച നേതൃ സ്ഥാനത്തു നിന്നാണ് ഇയാളെ നീക്കിയത്.തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികളുടെ പശ്ചാത്തലത്തിലാണ് നടപടി.
തച്ചനാട്ടുകര പഞ്ചായത്തിലെ...
‘എന്നോട് ആ ധിക്കാരം വേണ്ട’; ദിലീപിനെതിരെ തുറന്നടിച്ച് കൈതപ്രം ദാമോദരന്‍ നമ്ബൂതിരി ; വിശദാംശങ്ങൾ വായിക്കാം
നാല് പതിറ്റാണ്ടിലേറെയായി കവി, ഗാനരചയിതാവ്, സംഗീതസംവിധായകൻ, ഗായകൻ, നടൻ, തിരക്കഥാകൃത്ത് തുടങ്ങി കൈവച്ച എല്ലാ മേഖലകളിലും തിളങ്ങിയ പ്രതിഭയാണ് കൈതപ്രം ദാമോദരൻ നമ്ബൂതിരി.പാട്ടെഴുത്തിലെ നിത്യയൗവനമെന്ന് കൈതപ്രത്തിനെ നിസംശയം വിശേഷിപ്പിക്കാം.
ഇന്നും ഈ പ്രതിഭയുടെ തൂലികയില്‍...
നിയമസഭാ തിരഞ്ഞെടുപ്പ്: മത്സര രംഗത്ത് നിന്ന് പിന്മാറാൻ മന്ത്രി വീണാ ജോർജ്; തീരുമാനം നേതൃത്വത്തെ അറിയിച്ചു...
നിയമസഭാ തിരഞ്ഞെടുപ്പില്‍ മന്ത്രി വീണാ ജോർജ് മത്സരിച്ചേക്കില്ല? അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വീണാ ജോർജ്.തീരുമാനം പാർട്ടി നേതൃത്വത്തെ മത്സരിക്കാനില്ലെന്ന് അറിയിച്ചു. മാസങ്ങള്‍ക്ക് മുമ്ബ് തന്നെ ഇക്കാര്യം പാർട്ടി നേതൃത്വത്തെ അറിയിച്ചതായി സൂചന.
രണ്ട്...
തിരുവനന്തപുരത്തെ ലോഡ്ജിൽ കമ്മിതാക്കളെ മരിച്ച നിലയിൽ കണ്ടെത്തി; വിശദാംശങ്ങൾ വായിക്കാം
ലോഡ്‌ജില്‍ യുവതിയെയും യുവാവിനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വിതുരയിലാണ് സംഭവം.മാരായമുട്ടം സ്വദേശി സുബിൻ (28), ആര്യൻകോട് സ്വദേശിനി മഞ്ജു (31) എന്നിവരാണ് മരിച്ചത്. ഇരുവരും വിവാഹിതരാണ്.
ഇവർ ഏറെനാളായി അടുപ്പത്തിലായിരുന്നുവെന്നാണ് പൊലീസ്...
ബിഷപ്പ് സിനഡ് നടക്കുന്നതിനിടെ സീറോ മലബാർ സഭ ആസ്ഥാനത്ത് പ്രതിപക്ഷ നേതാവ്; വിഡി സതീശൻ എത്തിയത് ഔദ്യോഗിക...
അതീവ പ്രാധാന്യമുള്ള സിനഡ് സമ്മേളനം നടക്കുന്നതിനിടെ, സിറോ മലബാർ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലെത്തി സഭാ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മേജർ ആർച്ച് ബിഷപ്പ് മാർ...
“വീട്ടിൽ അരി മേടിക്കാൻ അല്ല ഗർഭിണികളായ പുരുഷന്മാർക്ക് വേണ്ടിയും അല്ല”: അഡ്വക്കേറ്റ് ജയശങ്കറിന്റെ പരിഹാസത്തിന് മറുപടിയുമായി രാഹുൽ...
പുരുഷ കമ്മീഷന് വേണ്ടി വാദിക്കുന്നതിന് അഡ്വക്കേറ്റ് ജയശങ്കർ ഉന്നയിച്ച പരിഹാസത്തിന് മറുപടിയുമായി രാഹുല്‍ ഈശ്വർ.യൂട്യൂബില്‍ അഡ്വക്കേറ്റ് ജയശങ്കർ പങ്കുവെച്ച വീഡിയോകളില്‍ രാഹുല്‍ ഈശ്വറിനെ കേരള ഗാന്ധിയെന്നടക്കം വിളിച്ച് പരിഹസിച്ചിരുന്നു. ജയിലില്‍ വെച്ച് രാഹുല്‍...
നടി ആക്രമിക്കപ്പെട്ട കേസ്: ജഡ്ജിക്കെതിരെ ഗുരുതര ആക്ഷേപങ്ങളുമായി നിയമോപദേശം; വിധി പറയാൻ അർഹയല്ല എന്നും പരാമർശം;...
നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതിക്കും ജഡ്ജിക്കുമെതിരെ ഗുരുതര പരാമർശങ്ങളുമായി നിയമോപദേശം. പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിന്‍റെ നിയമോപദേശത്തിന്‍റെ പകർപ്പ് ലഭിച്ചു.സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ വിശദമായ കുറിപ്പും നിയമോപദേശത്തിലുണ്ട്. മെമ്മറി കാർഡ് ചോർന്ന കേസില്‍ സംശയ...


























