വിവാഹം മുടങ്ങിയ മനോവിഷമത്തിൽ ഇരിഞ്ഞാലക്കുടയിൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവം; കാമുകിയായ യുവതിയും ഇവരുടെ ഭർത്താവും അടക്കം...
യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ കാമുകിയും ഭർത്താവും ഉള്‍പ്പെടെ മൂന്നുപേർ അറസ്റ്റില്‍. ഒല്ലൂർ അഞ്ചേരി സ്വദേശി കൊല്ലംപറമ്ബില്‍ വീട്ടില്‍ അഖില (31), ഭർത്താവ് ഒല്ലൂർ അഞ്ചേരി സ്വദേശി കൊല്ലംപറമ്ബില്‍ വീട്ടില്‍ ജീവൻ (31), സഹോദരൻ...
താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ കേസ്; സഹപാഠികളായ ആറ് വിദ്യാർത്ഥികൾക്കും വീണ്ടും ജാമ്യം നിഷേധിച്ചു; ജാമ്യം എല്ലാ...
തമരശ്ശേരി ഷഹബാസ് വധക്കേസില്‍ പ്രതികളായ വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജാമ്യം നല്‍കിയാല്‍ കുട്ടികളുടെ സുരക്ഷക്ക് ഭീഷണിയുണ്ടാകുമെന്നും ജാമ്യം എല്ലാ ഘട്ടത്തിലും അവകാശമല്ല എന്നും കോടതി പറഞ്ഞു. സഹപാഠികളായ 6 വിദ്യാർത്ഥികളുടെയും ജാമ്യാപേക്ഷയാണ്...
ശശി തരൂരിനെ ബഹിഷ്കരിച്ച് കോൺഗ്രസും പോഷക സംഘടകളും; എറണാകുളത്ത് ഉണ്ടായിട്ടും പ്രതിപക്ഷ നേതാവ് അടക്കം പങ്കെടുക്കുന്ന പാർട്ടി പ്രതിഷേധ...
കോണ്‍ഗ്രസ് പരിപാടികളില്‍ ശശി തരൂർ എംപിയെ ബഹിഷ്കരിച്ച് എറണാകുളം ഡിസിസി. തരൂർ ഇന്ന് കൊച്ചിയിലുണ്ട്. എന്നാല്‍ കേന്ദ്ര, സംസ്ഥാന സർക്കാരുകള്‍ക്കെതിരെ ഡിസിസി സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിയിലും പ്രൊഫഷണല്‍ കോണ്‍ഗ്രസിന്റെ ക്യാംപെയ്നിലും അദ്ദേഹത്തിനു ക്ഷണമില്ല....
സീറോ മലബാർ സഭയിലെ വിശ്വാസികൾക്ക് സഭാ നേതൃത്വത്തിനെ വിശ്വാസമില്ല; റോമിലെ മലയാളിയായ ഗവേഷണ വിദ്യാർത്ഥിയുടെ പ്രബന്ധത്തിലെ കണ്ടെത്തൽ...
സംസ്ഥാനത്തെ ഏറ്റവും വലിയ ക്രൈസ്തവ സഭയായ സീറോ മലബാര്‍ സഭയിലെ വിശ്വാസികള്‍ക്ക് നേതൃത്വത്തില്‍ വിശ്വാസമില്ലെന്ന് പഠന റിപ്പോര്‍ട്ട്.
റോമിലെ പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റി ഓഫ് ഹോളിക്രോസിലെ ഗവേഷക വിദ്യാര്‍ത്ഥിയും മലയാളിയുമായ നെബിന്‍ തോമസ് സമര്‍പ്പിച്ച പ്രബന്ധത്തിലാണ്...
ഇ ഡി അധികൃതർക്ക് നേരെ അതിക്രമം: സിപിഎം കുറ്റവാളികൾക്ക് ജാമ്യം നിഷേധിച്ചു; കോടതി ഉത്തരവിൽ പ്രതികൾക്കെതിരെയുള്ളത്...
മാസപ്പടി കേസിലെ റെയ്ഡിനെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പത്ത് പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചുള്ള വിധിയില്‍ കടുത്ത പരാമർശങ്ങള്‍.പ്രതികളെ പുറത്തു വിട്ടാല്‍ ഇ ഡി ഉദ്യോഗസ്ഥരുടെ ജീവന് ഭീഷണിയുണ്ടെന്നും ഇക്കാര്യത്തില്‍ ഇ...
സോളാര്‍ തട്ടിപ്പ് കേസ്: സരിത നായരെയും ബിജു രാധാകൃഷ്ണനെയും വെറുതെ വിട്ടു; വിശദാംശങ്ങൾ വായിക്കാം
സോളാർ കേസില്‍ സരിത നായർ ഉള്‍പ്പെടെ മൂന്നുപേരെ കൊയിലാണ്ടി മജിസ്ട്രേറ്റ് വെറുതെ വിട്ടു. വിവാദമായ സോളാർ കേസില്‍ പ്രതികളായ സരിത നായർ, ബിജു രാധാകൃഷ്ണൻ, മണിമോൻ എന്നിവരെയാണ് കൊയിലാണ്ടി മജിസ്ട്രേറ്റ് അജി കൃഷ്ണൻ...
നന്ദഗോവിന്ദം ഭജൻസ് വിവാദം,’ക്ഷേത്രാങ്കണത്തില്‍ നോമ്ബ് തുറയും മസ്ജിദ് മുറ്റത്ത് വിരിവയ്ക്കാനുള്ള സൗകര്യവും ഒരുക്കും’; സന്ദീപ് വാര്യര്‍;...
നന്ദഗോവിന്ദം ഭജൻസ് ക്ഷേത്ര പരിപാടിയില്‍ ക്രിസ്ത്യൻ ഭക്തിഗാനം ആലപിച്ചതിനെ തുടർന്നുണ്ടായ വിവാദത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യർ.പള്ളിപ്പെരുനാളിന് അയ്യപ്പ ഭക്തിഗാനവും ക്ഷേത്രോത്സവത്തില്‍ യേശുദേവൻ്റെ സ്തുതിയും ഒക്കെ ചെയ്തെന്നിരിക്കും. ക്ഷേത്രാങ്കണത്തില്‍ നോമ്ബ് തുറയും...
കൊച്ചിയിൽ വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പരിപാടി: വേടന്റെ മാനേജര്‍ ഉള്‍പ്പെടെ 100 പേര്‍ക്കെതിരെ കേസ്; വിശദാംശങ്ങൾ വായിക്കാം
ഡല്‍ഹിയില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രമുഖ റാപ്പര്‍ വേടന്‍ പങ്കെടുത്ത പരിപാടിക്കെതിരെ എറണാകുളം സൗത്ത് പോലീസ് കേസെടുത്തു.മുന്‍കൂര്‍ അനുമതിയില്ലാതെ പരിപാടി സംഘടിപ്പിക്കുകയും പൊതുജനങ്ങള്‍ക്ക് ഗതാഗതതടസ്സവും ബുദ്ധിമുട്ടും സൃഷ്ടിക്കുകയും ചെയ്തതിനാണ് കേസ്.
വേടന്റെ...
കറി വെക്കാൻ വാങ്ങിയ വരാൽ വെട്ടിയപ്പോൾ ഉള്ളിൽ രണ്ടടി നീളമുള്ള മൂർഖൻ കുഞ്ഞ്; സംഭവം ആലപ്പുഴ ചാരുംമൂട്ടിൽ:...
കറിവെക്കാനായി വെട്ടിയ വരാലിന്റെ വയറ്റില്‍ രണ്ടടി നീളമുള്ള മൂർഖൻ പാമ്ബ്. ചാരുംമൂട് പേരൂർകാരാഴ്മ നിലയ്ക്കല്‍ വടക്കതില്‍ സനോജിന്റെ വീട്ടിലാണ് സംഭവം. വീടിനു സമീപമുള്ള കോതിച്ചിറ പാടത്തുനിന്നാണ് 900 ഗ്രാം തൂക്കമുള്ള വരാലിനെ ചൂണ്ടയില്‍...
സ്റ്റൈൻലെസ് ബ്ലേഡ് ഫെഡറേഷൻ ഓഫ് ഇന്ത്യ: എസ്എഫ്ഐക്ക് പുതിയ പേരിട്ട് കോൺഗ്രസ് നേതാവ്; പരിഹാസം സമരമുഖത്ത്...
സമരത്തിനിടെ ബ്ലേഡ് ഉപയോഗിച്ചെന്ന വിവാദത്തിനിടെ, എസ്‌എഫ്‌ഐക്കെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ അഡ്വ.വസന്ത് സിറിയക്.'എസ്‌എഫ്‌ഐ' എന്ന ചുരുക്കപ്പേരിനെ 'Stainless Blade Federation of India' (സ്റ്റെയിന്‍ലെസ് ബ്ലേഡ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ) എന്നാണ്...
പാലാ നഗരസഭയിൽ അനധികൃതമായി ജനന സർട്ടിഫിക്കറ്റ് തിരുത്തിയെന്ന് ആക്ഷേപം: ആഭ്യന്തര വിജിലൻസ് അന്വേഷണം ആരംഭിച്ചു എന്ന്...
പാലാ നഗരസഭയിൽ അനധികൃതമായി ജനനസർട്ടിഫിക്കറ്റ് തിരുത്തിയെന്ന് ആരോപണം ഉയരുന്നു. ചെയർമാന്റെയും സെക്രട്ടറിയുടെയും നിർദ്ദേശപ്രകാരം പാലാ നഗരസഭ ജനന മരണ രജിസ്ട്രാറാണ് ഗുരുതരമായ ഈ ക്രമക്കേട് നടത്തിയത്...
ദാരുണ സംഭവത്തിന് പിന്നാലെ മാറ്റം; മലപ്പുറത്ത് വീടുകളിലെ പ്രസവം കുറഞ്ഞു, ആരോഗ്യവകുപ്പിന്റെ ഇടപെടൽ ഫലപ്രദം ; വിശദാംശങ്ങൾ വായിക്കാം
മാതൃ-ശിശു ആരോഗ്യ സുരക്ഷയില്‍ വലിയ മുന്നേറ്റവുമായി മലപ്പുറം ജില്ല. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ജില്ലയില്‍ വീടുകളിലെ പ്രസവങ്ങള്‍ 80 ശതമാനത്തോളം കുറഞ്ഞതായി ആരോഗ്യവകുപ്പിന്റെ പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഗാര്‍ഹിക പ്രസവങ്ങള്‍...
“പള്ളികള്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് വിട്ടുനല്‍കണം, വിധി അന്തിമം”: യാക്കോബായ സഭയ്ക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം – വിശദാംശങ്ങൾ...
യാക്കോബായ സഭയ്ക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. ഓർത്തഡോക്‌സ്-യാക്കോബായ സഭ പള്ളിത്തർക്കത്തിലെ കോടതിയലക്ഷ്യ കേസ് പരിഗണിക്കവെയാണ് സുപ്രീം കോടതി യാക്കോബായ സഭയെ രൂക്ഷമായ ഭാഷയില്‍ വിമർശിച്ചത്.
സുപ്രീം കോടതി വിധിയെ മാനിക്കണമെന്നും യാക്കോബായ...
അമ്മയുടെ ഒത്താശയോടെ 14 കാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസ്: കുട്ടിയുടെ അമ്മയെയും കാമുകനെയും മംഗലാപുരത്തെ...
മലപ്പുറം കാളികാവ് പോലീസ് സേ്റ്റഷനില്‍ രജിസ്റ്റര്‍ ചെയ്ത കൊലപാതകം. കൂടാതെ മൂന്നു ബലാല്‍സംഗവും മോഷണവും പോക്‌സോയും ഉള്‍പ്പെടെ മറ്റ് 11 11 ക്രിമിനല്‍ കേസുകളും.അമ്മയുടെ ഒത്താശയോടെ പതിനാലു വയസുള്ള പെണ്‍കുട്ടിയെ ക്രൂരമായി ബലാല്‍സംഗം...
നവീൻ ബാബുവിനെ കൊന്നു കെട്ടി തൂക്കിയതാണോ എന്ന് സംശയം; സിബിഐ അന്വേഷണം വേണം: ഹർജിയുമായി ഹൈക്കോടതിയെ...
കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിനെ കൊന്നുകെട്ടിത്തൂക്കിയതാണോയെന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍ നല്‍കിയ ഹർജിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംസ്ഥാന പൊലീസ് അന്വേഷണം പ്രഹസനമാണെന്നും സിബിഐ അന്വേഷിക്കണമെന്നുമാണ് കുടുംബത്തിന്‍റെ ആവശ്യം. നവീൻ ബാബുവിന്‍റെ...
ശബരിമല ദർശനത്തിന് ഒരുങ്ങി മോദിയും അമിത് ഷായും; റിപ്പോർട്ടുകൾ ഇങ്ങനെ
രാഷ്ട്രപതിക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ശബരിമല ദര്‍ശനത്തിനെത്തുമെന്ന അഭ്യൂഹങ്ങള്‍ ശക്തം.ഇരുവരുടെയും സന്ദര്‍ശനത്തിനായി കാത്തിരിക്കുകയാണ് ദേവസ്വം ബോര്‍ഡും.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മാര്‍ച്ച് അവസാനം പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനത്ത് എത്തുന്നുണ്ട്....
കേരളത്തെ നടുക്കിയ കൂട്ടക്കൊലപാതകം;പ്രതി അഫാന് ഇത്രയും പണം എന്തിന്?; ലഹരിയ്ക്ക് അടിമയോ?;ചുരുളഴിക്കാൻ പോലീസ്; വിശദാംശങ്ങൾ വായിക്കാം
വെഞ്ഞറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ ലഹരിയ്ക്കടിമയാണെന്ന സംശയത്തില്‍ പോലീസ്. ലഹരി ഉപയോഗത്തെ തുടർന്നാണ് അഫാന് ഇത്രയേറെ സാമ്ബത്തിക ബാദ്ധ്യത ഉണ്ടായത് എന്നും സംശയിക്കുന്നുണ്ട്.ഇക്കാര്യം സ്ഥിരീകരിക്കാൻ പോലീസ് അന്വേഷണം ആരംഭിച്ചു.
കൊലയ്ക്ക് മുൻപ് അമ്മയോട് പ്രതി...
എടിഎം കൗണ്ടറിൽ നിറയ്ക്കാനുള്ള 25 ലക്ഷം കവർന്ന സംഭവം: സൂത്രധാരൻ പള്ളിയിലെ ഖത്തീബ്; പണം ഒളിപ്പിച്ചത്...
കോഴിക്കോട് കൊയിലാണ്ടിയില്‍ എടിഎമ്മില്‍ നിക്ഷേപിക്കാന്‍ കൊണ്ടുപോയ 25 ലക്ഷം കവര്‍ന്ന കേസിലെ മുഖ്യ ആസൂത്രകനായ താഹ ജുമാമസ്ജിദിലെ ഖത്തീബ്.
തട്ടിയെടുത്ത പണം താഹ സൂക്ഷിച്ചത് പള്ളിക്കെട്ടിടത്തിലായിരുന്നു. കവർച്ചയ്ക്ക് പള്ളിയിലെ സഹായിയും ശിഷ്യനുമായ യാസിറിനെ താഹ...
കോടതി പരിസരത്തുനിന്ന് പ്രതികളെ അറസ്റ്റ് ചെയ്യാൻ മുൻകൂർ അനുമതി തേടണം: പോലീസിന് സുപ്രധാന നിർദ്ദേശം നൽകി ഹൈക്കോടതി;...
കോടതി പരിസരത്ത് നിന്ന് ആരെയെങ്കിലും അറസ്റ്റ് ചെയ്യണമെങ്കില്‍ ജഡ്ജിയുടെ അനുമതി തേടണമെന്ന് ഹൈക്കോടതി. അതേസമയം, കോടതി പരിസരത്ത് എന്തെങ്കിലും ഗുരുതരകുറ്റകൃത്യം നടക്കുന്ന സാഹചര്യമുണ്ടായാല്‍ പൊലീസിന് മുന്‍കൂര്‍ അനുമതിയില്ലാതെ അറസ്റ്റ് ചെയ്യാം. ആവശ്യമെങ്കില്‍ ബലപ്രയോഗവുമാകാം....
10 ഡിസിസി അധ്യക്ഷൻമാരെങ്കിലും മാറണം; പുതിയവരിൽ പകുതി പേരെങ്കിലും 50 വയസ്സിൽ താഴെയുള്ളവർ ആയിരിക്കണം; കോൺഗ്രസിൽ പുനസംഘടന...
തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി സംസ്ഥാന കോണ്‍ഗ്രസില്‍ അടിയന്തര ശസ്ത്രക്രിയയാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് ടാസ്‌ക് ഫോഴ്സ് അംഗം സുനില്‍ കനുഗോലുവിന്റെ ശുപാര്‍ശ. സംഘടനാ സംവിധാനം തീരെ ദുര്‍ബ്ബലമെന്നും പുന: സംഘടന അനിവാര്യമെന്നുമാണ് കനുഗോലിവിന്റെ റിപ്പോര്‍ട്ട്. നിലവിലെ...


























