കോഴിക്കോട് മെഡിക്കല്‍ കോളജിൽ പൊട്ടിത്തെറി: വയനാട് സ്വദേശി ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചെന്ന് ടി. സിദ്ദീഖ് എം.എല്‍.എ; ആളപായമില്ലെന്ന്...
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലുണ്ടായ പൊട്ടിത്തെറിയില്‍ വയനാട് സ്വദേശി ഉള്‍പ്പെടെ മൂന്നു പേർ മരിച്ചതായി ടി. സിദ്ദീഖ് എം.എല്‍.എ. വയനാട് കല്‍പറ്റ മേപ്പാടി സ്വദേശി നസീറ (44) മരിച്ചതായി ബന്ധുക്കള്‍...
ഹാജർ വെറും 10%; ഡിഗ്രി പരീക്ഷ പാസായിട്ടുമില്ല: മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം...
ബിഎ പരീക്ഷ പാസാകാത്ത എസ്‌എഫ്‌ഐ നേതാവ് പി.എം. ആർഷോയ്ക്ക് എം.എ ക്ലാസ്സില്‍ പ്രവേശനം. സർക്കാർ നിയന്ത്രണത്തിലുള്ള ഓട്ടോണമസ് കോളജായ എറണാകുളം മഹാരാജാസ് കോളജിലെ അഞ്ചുവർഷ ആർക്കിയോളജി ഇന്റഗ്രേറ്റഡ് കോഴ്സില്‍ പ്രവേശനം നേടിയ പി....
ഓട്ടോ ഡ്രൈവറെ ഹെൽമറ്റ് ഉപയോഗിച്ച് മർദ്ദിച്ചു; ആലപ്പുഴയിൽ പോലീസുകാരന് സസ്പെൻഷൻ: വിശദാംശങ്ങൾ വായിക്കാം
ഓട്ടോ ഡ്രൈവറെ ഹെല്‍മറ്റ് ഉപയോഗിച്ച് മർദ്ദിച്ച സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ചിലെ ഉദ്യോഗസ്ഥനായ ആഷിബിനെയാണ് സസ്പെൻഡ് ചെയ്തത്.ആലപ്പുഴ സൗത്ത് പൊലീസിന്റെ അന്വേഷണത്തില്‍ ജില്ലാ പൊലീസ് മേധാവിയാണ് നടപടി...
ഒരു കിലോ എംഡിഎംഎയുമായി പത്തനംതിട്ട സ്വദേശിനിയായ യുവതി കരിപ്പൂരിൽ പിടിയിലായ സംഭവം: പോലീസ് പരിശോധനയുടെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്;...
ഒമാനില്‍ നിന്നെത്തിയ യുവതിയില്‍ നിന്നും ഒരു കിലോയോളം എംഡിഎംഎ പിടിച്ചെടുത്ത സംഭത്തിൽ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. പത്തനംതിട്ട വഴുമുറ്റം നെല്ലിവലയില്‍ എൻ.എസ്.സൂര്യ (31)യുടെ ലഗേജില്‍നിന്നാണ് എംഡിഎംഎ കണ്ടെടുത്തത്. സൂര്യയേയും ഇവരെ സ്വീകരിക്കാനെത്തിയ മൂന്നു...
കോഴിക്കോട് സ്ട്രോങ്ങ് റൂം തുറന്നത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഉള്ള നീക്കം? സ്ഥാനാർഥിയെ തടഞ്ഞ് ഉദ്യോഗസ്ഥർ; ഡയറി...
ജില്ലയിലെ വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്ന വെള്ളിമാടുകുന്ന് ജെഡിടി കോളേജിലെ സ്‌ട്രോങ്ങ് റൂമുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദം പുകയുന്നു.സ്‌ട്രോങ് റൂം അനധികൃതമായി തുറന്നെന്നും തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുവെന്നുമാണ് യുഡിഎഫ് ആരോപിക്കുന്നത്. എന്നാല്‍, തുറന്നത്...
‘പരാതിയില്‍ ഉറച്ച് നില്‍ക്കുന്നു, ആരോപണങ്ങള്‍ തെറ്റെന്ന ജയസൂര്യയുടെ വാദം കള്ളം’
നടന്‍ ജയസൂര്യയ്‌ക്കെതിരെ ഉന്നയിച്ച പരാതിയില്‍ ഉറച്ച് നില്‍ക്കുന്നതായി പരാതിക്കാരിയായ നടി. പീഡനാരോപണങ്ങള്‍ തള്ളി ജയസൂര്യ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിന് പിന്നാലെയാണ് നടിയുടെ പ്രതികരണം.തന്റെ ആരോപണം സത്യവും വ്യക്തവുമാണെന്നും പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായും നടി എന്‍ഡിടിവിയോട് പ്രതികരിച്ചു....
ആക്രാന്ത രാഷ്ട്രീയവുമായി ഉമ്മൻചാണ്ടിയുടെ മൂത്തമകൾ; സ്ഥാനാർത്ഥിത്വം ലക്ഷ്യമിട്ട് ക്രൈസ്തവ അരമനകൾ കയറിയിറങ്ങുന്നു: വിശദാംശങ്ങൾ വായിക്കാം
ഉമ്മന്‍ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്‍ സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുന്നു എന്ന സൂചനകള്‍ നല്‍കിക്കൊണ്ട് വിവിധ സഭാ അധ്യക്ഷന്മാരുമായി നടത്തിയ കൂടിക്കാഴ്ചകള്‍ രാഷ്ട്രീയ കേരളത്തില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. തിരുവല്ലയിലെ മാര്‍ത്തോമാ സഭ ആസ്ഥാനത്തെത്തി ഡോ. തിയഡോഷ്യസ്...
അഴീക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ടഭ്യര്‍ത്ഥിച്ച് നിഖില വിമല്‍; വീഡിയോ കാണാം
അഴീക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാർഥി കെ വി സുമേഷിന് വോട്ട് അഭ്യർത്ഥിച്ച് സിനിമാ താരം നിഖില വിമല്‍. അഴീക്കോട് കഴിഞ്ഞ തവണയും താൻ സുമേഷിനായി വോട്ട് അഭ്യർത്ഥിച്ചിരുന്നുവെന്നും ജയിക്കാൻ പ്രാർത്ഥിച്ചിരുന്നുവെന്നും നിഖില പറഞ്ഞു.ഇത്തവണയും സുമേഷിനെ...
ഉപഭോക്താക്കളുടെ വയറ്റത്തടിച്ച് കെഎസ്ഇബി; 25% അധികനിരക്ക് വർഷം മുഴുവൻ ബാധകമാക്കാൻ തീരുമാനം; ബാധിക്കുന്നത് ഏഴ്...
പ്രതിമാസം 250 യൂണിറ്റില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയായി, വൈദ്യുതി നിരക്കില്‍ കെ.എസ്.ഇ.ബിയുടെ പുതിയ തീരുമാനം.വേനല്‍ക്കാലത്ത് ഏർപ്പെടുത്തിയ 25% അധിക നിരക്ക് ഇനി വർഷം മുഴുവൻ തുടരാൻ തീരുമാനിച്ചു. ഏകദേശം...
ആദ്യം പരാതികൾ കിട്ടിയിട്ടും നടപടി എടുക്കാതെ സംരക്ഷിച്ചു എന്ന് ആരോപണം; രാഹുൽ മാങ്കൂട്ടം വിഷയത്തിൽ വി ഡി സതീശനെതിരെ...
യൂത്ത്‌കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍മാങ്കൂട്ടത്തിലിന് എതിരായി ഉയര്‍ന്നുവന്ന ലൈംഗികാപവാദത്തെ തുടര്‍ന്ന് പ്രതിപക്ഷനേതാവ് വി്.ഡി.സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരേ കോണ്‍ഗ്രസിനുള്ളില്‍ പടയൊരുക്കം. നേരത്തേ ചൂണ്ടിക്കാട്ടിയിട്ടും രാഹുലിനെതിരേയുള്ള പരാതി പ്രതിപക്ഷ നേതാവ് ഗൗരവത്തില്‍ എടുത്തില്ലെന്ന ആക്ഷേപം ഒരുകൂട്ടം...
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: അൻവർ – ഷൗക്കത്ത് കുടിപ്പകയുടെ തെളിവുകൾ നോമിനേഷന് ഒപ്പമുള്ള സത്യവാങ്മൂലത്തിലും; ഷൗക്കത്ത് പ്രതിയായ...
എന്തുകൊണ്ട് ആര്യാടന്‍ ഷൗക്കത്തിനെ അംഗീകരിക്കാന്‍ പിവി അന്‍വറിന് കഴിയുന്നില്ല തീര്‍ത്തും വ്യക്തിപരമാണ് അത്. നിലമ്ബൂരില്‍ മത്സരിക്കാനായി ആര്യാടന്‍ ഷൗക്കത്ത് നല്‍കിയ നാമനിര്‍ദ്ദേശ പത്രികയില്‍ അതിന് കാരണമുണ്ട്. യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനെതിരെയുള്ള രണ്ടു...
സംസ്ഥാനത്ത് 10000 കോടിയുടെ വമ്പന്‍ നിക്ഷേപത്തിന് ടാറ്റ; വെളിപ്പെടുത്തി മുഖ്യമന്ത്രി സതീശൻ: കേരളത്തില്‍ കപ്പല്‍ നിര്‍മാണ ശാല വരുന്നു
സംസ്ഥാനത്ത് നിക്ഷേപ സന്നദ്ധരായി ടാറ്റ. കേരളത്തില്‍ കപ്പല്‍ നിർമ്മാണ മേഖലയില്‍ നിക്ഷേപ സന്നദ്ധത അറിയിച്ചുവെന്ന് റിപ്പോർട്ടുകള്‍ പുറത്തുവന്നു.10000 കോടിയുടെ പ്രപ്പോസല്‍ സർക്കാരിന് നല്‍കിയെന്നും രൂപരേഖ വിശദമായി പരിശോധിച്ച് തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ...
ജാമ്യ വ്യവസ്ഥ ലംഘിച്ച് തുർക്കി സന്ദർശനം; യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പി കെ ഫിറോസിനെതിരെ ...
യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന് വൻ കുരുക്ക്. കോടതി ഉത്തരവിട്ട ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച് വിദേശയാത്ര നടത്തിയതാണ് ഫിറോസിന് കുരുക്കായിരിക്കുന്നത്.ഫിറോസിനെതിരെ തിരുവനന്തപുരം ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി...
കേരളത്തിൽ വീണ്ടും എം പോക്സ്; രോഗം സ്ഥിരീകരിച്ചത് വിദേശത്തുനിന്ന് എത്തിയ എറണാകുളം സ്വദേശിക്ക്: വിശദാംശങ്ങൾ വായിക്കാം.
കേരളത്തില്‍ ഒരാള്‍ക്ക് കൂടി എംപോക്‌സ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് എത്തിയ എറണാകുളം സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ മലപ്പുറം സ്വദേശിയായ 38കാരനാണ് രോഗം സ്ഥിരീകരിച്ചത്.
മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍...
സംവിധായകൻ ഷാഫി അന്തരിച്ചു: വിടവാങ്ങിയത് കോമഡി ഹിറ്റുകളിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ പ്രതിഭ
മലയാള സിനിമ സംവിധായകൻ ഷാഫി അന്തരിച്ചു. ആന്തരിക രക്തസ്രാവത്തെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.തലച്ചോറിലെ രക്‌തസ്രാവത്തിന് ശസ്ത്രക്രിയ നടത്തിയെങ്കിലും നില വഷളായതിനാല്‍ മെൻ്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. ഈ മാസം 16 നാണ് അദ്ദേഹത്തെ കടുത്ത തലവേദനയെ...
സിപിഎം ഭരിക്കുന്ന വടയാർ സർവീസ് സഹകരണ ബാങ്കിൽ കോടികളുടെ മുക്കു പണ്ട തട്ടിപ്പ്; പാർട്ടി...
സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതി നിയന്ത്രിക്കുന്ന വൈക്കം വടയാർ സർവീസ് സഹകരണ ബാങ്കിൽ കോടികളുടെ സ്വർണവായി തട്ടിപ്പ് എന്ന് ആരോപണം. രണ്ടുകോടി രൂപയിൽ അധികമാണ് മുക്കുപണ്ടം പണയപ്പെടുത്തി സ്വർണ്ണ ...
‘രഞ്ജിനി ഹരിദാസുമായി ലെസ്ബിയന്‍ ബന്ധം, വിജയ് യേശുദാസുമായി പ്രണയത്തില്‍, അഭ്യൂഹങ്ങള്‍ പലതാണ്; ഒരിക്കലും ഡേറ്റ് ചെയ്യാന്‍ ആഗ്രഹിക്കാത്തൊരാളാണ് വിജയ്’:...
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ ഗായികയാണ് രഞ്ജിനി ജോസ്. നാല്‍പ്പത്തിയൊന്നുകാരിയായ ഗായിക നിരന്തരം ഗോസിപ്പ് കോളങ്ങളില്‍ ഇടംപിടിക്കുന്നയാളാണ്. വലിയൊരു സൗഹൃദവലയമുള്ള രഞ്ജിനി ഏറ്റവും കൂടുതല്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിട്ടുള്ളത് വിജയ് യേശുദാസിനൊപ്പമാണ്.ഇപ്പോളിതാ വിജയ് യേശുദാസുമായുള്ള...
‘കാവിവല്‍ക്കരണത്തിന് വ്യാപക പ്രേരണ നല്‍കുകയല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല’: പി എം ശ്രീ വിവാദത്തിനിടെ മുഹമ്മദ് റിയാസിന്റെ പഴയ...
എല്‍.ഡി.എഫില്‍ സിപിഐ കടുത്ത എതിര്‍പ്പ് ഉയര്‍ത്തിയിട്ടും വിഷയം ചര്‍ച്ച ചെയ്യാതെ രഹസ്യമായി പി.എം ശ്രീയുടെ ധാരണപത്രത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പിട്ട പശ്ചാത്തലത്തില്‍ മന്ത്രി പി.എ. ഈ സാഹചര്യത്തിൽ ഈ വിഷയത്തിലുള്ള മുഹമ്മദ് റിയാസിന്റെ...
തൃശ്ശൂരിനെ ഞെട്ടിച്ച് പെൺവാണിഭ കേന്ദ്രത്തിലെ കൊലപാതകം; നഗര ഹൃദയത്തിൽ പ്രവർത്തിച്ചിരുന്ന കേന്ദ്രം ലക്ഷ്യമിട്ടത് അന്യസംസ്ഥാന തൊഴിലാളികളെ; നാല് സ്ത്രീകളടക്കം...
സ്വരാജ് റൗണ്ടിന് സമീപത്തെ കെട്ടിടത്തില്‍ നടന്ന കൊലപാതകത്തില്‍ ഞെട്ടിയിരിക്കുകയാണ് നഗരം. നഗരത്തിന്റെ ഹൃദയഭാഗത്ത് പ്രവർത്തിച്ചിരുന്ന പെണ്‍വാണിഭ കേന്ദ്രത്തിലാണ് കൊലപാതകം നടന്നത്. ഒഡീഷ സ്വദേശി ധൻപതി നായിക് എന്ന 27കാരനാണ് കൊല്ലപ്പെട്ടത്. ആരും അറിയാതെ,...
മോൻസ് ജോസഫിന്റെയും മാണി സി കാപ്പന്റെയും സംയുക്ത ഇടപെടൽ; പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ചേർപ്പുങ്കൽ പഴയ...
നാളുകളായി നിലനിന്നിരുന്ന അപകടാവസ്ഥ അറ്റകുറ്റപ്പണികള്‍ പരിഹരിക്കുന്നതിനു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച ചേര്‍പ്പുങ്കല്‍ പഴയപാലവും ചകിണിപ്പാലവും ഗതാഗതത്തിനു തുറന്നുകൊടുക്കാന്‍ നടപടി സ്വീകരിച്ചതായി എംഎല്‍എമാരായ മോന്‍സ് ജോസഫ്, മാണി സി. കാപ്പന്‍ എന്നിവര്‍ അറിയിച്ചു. ഇന്നു...


























