ഒരു ദുരന്തത്തിൽ രാജ്യം വിറങ്ങലിച്ചു നിൽക്കുമ്പോൾ രാഷ്ട്രീയം കളിക്കരുത്: ജോസ് കെ മാണിയുടെ രാജ്യസഭയിലെ പൊട്ടിത്തെറി; രൂക്ഷ വിമർശനവുമായി...

വയനാട് ദുരന്തം ചർച്ച ചെയ്യാത്തതിനാൽ ജോസ് കെ മാണി രാജ്യസഭയിൽ പൊട്ടിത്തെറിച്ചു എന്ന പ്രചരണമാണ് കേരള കോൺഗ്രസ് എം മിനിഞ്ഞാന്ന് മുതൽ വ്യാപകമായി നടത്തുന്നത്. ദുരന്തത്തിന്റെ ...

“ആളു കുറഞ്ഞതല്ല, കസേര കൂടിയതാണേ”: പയ്യന്നൂരില്‍ എം വി ഗോവിന്ദന്റെ പ്രസംഗം കേള്‍ക്കാനാളില്ല; സംസാരിക്കാൻ തുടങ്ങിയതോടെ എഴുന്നേറ്റ്...

രക്തസാക്ഷി ഫണ്ട് തട്ടിപ്പിനറെ നാണക്കേടിനിടെ, പയ്യന്നൂരില്‍ എല്‍ഡിഎഫ് വടക്കൻ മേഖല ജാഥയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസംഗം കേള്‍ക്കാനാളില്ല. ഒഴിഞ്ഞ കസേരകളോടും കാലിയായ സദസിനോടും സംസാരിക്കുന്ന എം. വി...

അമ്മയുടെ പുരുഷ സുഹൃത്തിനോട് പക; ഷോക്കടിപ്പിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം പാടത്ത് ഉപേക്ഷിച്ചു: ആലപ്പുഴയിൽ യുവാവ്...

അമ്മയുടെ ആണ്‍ സുഹൃത്തിനെ മകൻ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തി. പുന്നപ്ര സ്വദേശി ദിനേശൻ(50) ആണ് കൊല്ലപ്പെട്ടത്.കൊലപ്പെടുത്തിയ ശേഷം മൃതദേഹം പാടത്ത് ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതി കിരണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, കൊലപാതകം കിരണിൻ്റെ അച്ഛൻ...

കാലിക്കറ്റ് യുണിവേഴ്സിറ്റിയിലും ജിഹാദികള്‍ക്ക് മേല്‍ക്കൈയുള്ള മറ്റുസ്ഥാപനങ്ങളിലും ദേശീയപതാക നിലത്തിട്ടു ചവിട്ടുന്നത് നാം കാണേണ്ടിവരും: വിവാദത്തിന് തിരി കൊളുത്തുന്ന പ്രസ്താവനയുമിയി...

കാലിക്കറ്റ് യുണിവേഴ്സിറ്റിയിലും ജിഹാദികള്‍ക്ക് മേല്‍ക്കൈയുള്ള മറ്റു സ്ഥാപനങ്ങളിലും ഭാരതത്തിന്റെ ദേശീയ പതാക നിലത്തിട്ടു ചവിട്ടുന്ന കാലം വിദൂരമല്ലെന്ന മുന്നറിയിപ്പുമായി അഡ്വ: ജയശങ്കർ. ബംഗ്ലാദേശില്‍ ജമാ അത്തെ ഇസ്ലാമി നേതൃത്വം നല്‍കുന്ന ഹിന്ദു വേട്ടയെക്കുറിച്ച്‌ സ്വകാര്യ...

മാണി ഗ്രൂപ്പ് കേന്ദ്രങ്ങളെ ഞെട്ടിച്ച് ഏഷ്യാനെറ്റ് ന്യൂസ് സർവ്വേ ഫലം; 68% പിന്തുണ കാപ്പന് ലഭിച്ചപ്പോൾ...

പാലാ എംഎൽഎ മാണി സി കാപ്പനെ വ്യക്തിപരമായി കടന്നാക്രമിച്ചും, അധിക്ഷേപിച്ചും പാലാ തിരികെ പിടിക്കുവാൻ ഉള്ള ശ്രമങ്ങൾ ആണ് ജോസ് കെ മാണിയും കൂട്ടരും നടത്തിവരുന്നത്. കഴിഞ്ഞ...

ആ നിബന്ധനയും നീക്കി കേന്ദ്രസർക്കാർ; സബ്സിഡിയുടെ സോളാർ പാനൽ വെക്കാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്ത: ...

രാജ്യത്ത് കഴിഞ്ഞ കുറച്ച്‌ വർഷങ്ങളായി സോളാർ പാനല്‍ വയ്ക്കുന്നവരുടെ എണ്ണത്തില്‍ വലിയ വർദ്ധനയാണ് ഉണ്ടായത്.സംസ്ഥാനത്ത് 2019ല്‍ തുടക്കമിട്ട സൗര പുരപ്പുറ സോളാർ പദ്ധതി രണ്ടും കയ്യും നീട്ടിയാണ് ജനങ്ങള്‍ സ്വീകരിച്ചത്. കേരളത്തിന്റെ ഈ...

ഞങ്ങളുടെ നെഞ്ചത്ത് പോസ്റ്റർ പൊട്ടിക്കരുത്; ടി എൻ പ്രതാപനോട് അഭ്യർത്ഥനയുമായി ബിജെപി: വിശദാംശങ്ങൾ വായിക്കാം

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും മുമ്ബ് പോസ്റ്റര്‍ ഒട്ടിച്ചു തുടങ്ങിയ ടി എന്‍ പ്രതാപനെ പരിഹസിച്ച്‌ ബിജെപി.മണലൂരില്‍ സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത് ബിജെപിയുടെ ചിഹ്നത്തിനു മുകളിലാണ്. ഞങ്ങളുടെ നെഞ്ചത്ത് ആവരുത് പോസ്റ്റ് ഒട്ടിക്കല്‍ എന്ന്...

വയനാട് പുനരധിവാസത്തിന് എത്ര പണം വേണം? ദുരിതാശ്വാസ നിധിയിൽ എത്ര തുക ഉപയോഗിക്കാനുണ്ട്? കേന്ദ്രം അനുവദിച്ച തുകയുടെ എത്ര...

ചൂരല്‍മല-മുണ്ടക്കൈ പുനരധിവാസ ഫണ്ടില്‍ വ്യക്തത വരുത്തണമെന്ന് ഹൈക്കോടതി. ഉരുള്‍പൊട്ടലിലുണ്ടായ നാശനഷ്ടങ്ങള്‍ക്കായി സംസ്ഥാന ദുരന്തനിവാരണ ഫണ്ടിലെ നീക്കിയിരിപ്പ് തുക, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട ഫണ്ട് എന്നിവയില്‍ വ്യക്തമായ കണക്കുകളില്ലാത്തതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ ഹൈക്കോടതി വിമര്‍ശിച്ചു....

പലിശയ്ക്കെടുത്ത 10 ലക്ഷത്തിന് 35 ലക്ഷം തിരിച്ചടവ് നടത്തിയിട്ടും റിട്ടയേർഡ് പോലീസുകാരന്റെയും ഭാര്യയുടെയും ഭീഷണി: പറവൂരിൽ 42കാരി...

പറവൂരില്‍ പലിശക്കാരുടെ ഭീഷണിയെത്തുടർന്ന് വീട്ടമ്മ പുഴയില്‍ ചാടി ജീവനൊടുക്കിയതായി പരാതി. കോട്ടുവള്ളി സ്വദേശിനി ആശാ ബെന്നിയാണ് മരിച്ചത്. റിട്ടയേഡ് പോലീസ് ഉദ്യോഗസ്ഥൻ പ്രദീപിനും ഭാര്യ ബിന്ദുവിനുമെതിരേയാണ് ബന്ധുക്കളുടെ ആരോപണം. ആശ പത്തുലക്ഷം രൂപ കടംവാങ്ങിയെന്നാണ്...

സൂംബയിൽ സർക്കാർ നിലപാട് കാപട്യം; യോഗയെ പുറത്താക്കാനുള്ള നീക്കം: വിമർശനവുമായി ഭാരതീയ വിചാര കേന്ദ്രം

ലഹരിക്കെതിരെ എന്ന പേരില്‍ വിദേശ ചരക്കായ സൂംബ നൃത്തം വിദ്യാര്‍ത്ഥികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത് ദുരുദ്ദേശ്യപരമാണെന്ന് ഭാരതീയ വിചാര കേന്ദ്രം. കേരളത്തിലേക്ക് ലഹരി കടത്തി കൊണ്ടുവരുന്ന കള്ളക്കടത്ത് ശൃംഖലകളെ ഇല്ലായ്മ ചെയ്യാതെ, ലഹരിക്കിരയായവരെ മാത്രം...

പയ്യാമ്പലത്ത് മത്തി ചാകര; കൂട്ടത്തോടെ തീരത്തടിഞ്ഞ് കുഞ്ഞൻ മത്തികൾ: വീഡിയോ

പയ്യാമ്ബലത്ത് മത്തി ചാകര. ഇന്ന് രാവിലെ 9മണിയോടെയാണ് ചെറിയ മത്തിയുടെ ചാകരയുണ്ടായത്. കൂട്ടമായി കരയ്ക്കടിഞ്ഞ മത്തിപ്പെറുക്കാന്‍ നാട്ടുകാരും വിനോദ സഞ്ചാരികളും മത്സ്യ തൊഴിലാളികളും കൂട്ടത്തോടെയെത്തി. പലരും സഞ്ചികളില്‍ നിറയെ മത്തിയുമായാണ് മടങ്ങിയത്....

അവിവാഹിതയായ യുവതി വീട്ടിൽ പ്രസവിച്ച ശേഷം പിഞ്ചുകുഞ്ഞിനെ സൺഷേഡിൽ ഒളിപ്പിച്ചു; പിന്നീട് കാമുകന് കൈമാറിയ കുഞ്ഞിനെ വരമ്പിൽ കുഴിച്ചുമൂടി:...

തകഴിയില്‍ നവജാതശിശുവിനെ കൊന്ന് കുഴിച്ചുമൂടിയത് വയലിലെന്ന് മൊഴി. തകഴി കുന്നുമ്മവണ്ടേപ്പുറം വയലിന്റെ വരമ്ബില്‍ കുഞ്ഞിനെ കുഴിച്ചിട്ടെന്നാണ് കസ്റ്റഡിയിലുള്ള രണ്ടുപേരും പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ഇതേത്തുടർന്ന് സ്ഥലത്ത് പോലീസ് കാവല്‍ ഏർപ്പെടുത്തി. ഞായറാഴ്ച ഉച്ചയ്ക്ക്...

കൊച്ചിയിൽ പ്ലസ് വൺ വിദ്യാർഥിയെ ഫ്ലാറ്റ് സമുച്ചയത്തിലെ സിമ്മിംഗ് പൂളിൽ മരിച്ച നിലയിൽ കണ്ടെത്തി; മരണമടഞ്ഞത് നൈപുണ്യ...

കൊച്ചിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ഫ്ലാറ്റിലെ സ്വിമ്മിങ് പൂളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം തൃക്കാക്കരയിലെ നൈപുണ്യ പബ്ലിക് സ്‌കൂളിന് സമീപത്തെ ഫ്ലാറ്റിലാണ് 17 കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.നൈപുണ്യ പബ്ലിക് സ്‌കൂളിലെ...

ആക്രമണത്തിന് പിന്നിൽ സാജൻ സ്കറിയ വ്യാജവാർത്ത നൽകി ദ്രോഹിച്ച ചെറുപ്പക്കാർ; ന്യായീകരണ ക്യാപ്സുകളുമായി സിപിഎം പ്രാദേശിക നേതൃത്വം:...

കിട്ടിയ അടിയില്‍ നിന്ന് മുതലെടുപ്പ് നടത്താനാണ് യുട്യൂബർ ഷാജൻ സ്കറിയ ശ്രമിക്കുന്നതെന്ന് തൊടുപുഴയിലെ പ്രാദേശിക സിപിഎം നേതൃത്വം.ഷാജൻ സ്കറിയ വ്യാജവാർത്ത നല്‍കി ഉപദ്രവിച്ച ചെറുപ്പക്കാരാണ് മർദനത്തിന് പിന്നിലെന്ന് സിപിഎം നേതാവ് ശരത്ത് എം.എസ്...

“പാക് അതിര്‍ത്തിയില്‍ കുടുങ്ങിയ മണിക്കുട്ടന്‍ ഞാനല്ല”: റിപ്പോര്‍ട്ടര്‍ ന്യൂസില്‍ വന്നത്‌ വ്യാജ വാര്‍ത്ത; വ്യക്തത വരുത്തി ചലച്ചിത്ര താരം...

പാക് അതിര്‍ത്തിയില്‍ കുടങ്ങിയ 'മണിക്കുട്ടന്‍' താന്‍ അല്ലെന്ന് നടന്‍ മണിക്കുട്ടന്‍. പാക് ഷെല്‍ ആക്രമണത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ 'ഹാഫ്' സിനിമയുമായി ബന്ധപ്പെടുത്തി നടക്കുന്ന പ്രചാരണം തള്ളിയാണ് മണിക്കുട്ടന്‍ രംഗത്തെത്തിയിരിക്കുന്നത്. താന്‍ ഇപ്പോള്‍ ഒരു...

ചാലക്കുടി സ്വദേശിയെ വ്യാജ പീഡനക്കേസിൽ കുടുക്കിയതായി ആരോപണം; ജയിലിൽ കിടന്നത് ഒന്നര മാസത്തോളം; പൊലീസ്...

തൃശൂർ: വ്യാജ പീഡനക്കേസിൽ കുടുക്കി ജയിലിൽ അടച്ചതായി യുവാവിന്റെ പരാതി. തന്നെ കള്ളക്കേസിൽ കുടുക്കി എന്നാരോപിച്ച് തൃശൂർ സ്വദേശിയായ യുവാവ് സംസ്ഥാന പൊലീസ് മേധാവിയ്ക്കും, മനുഷ്യാവകാശ കമ്മിഷനും പരാതി നൽകി....

ഹൈക്കോടതി ഉത്തരവിനെ തുടർന്ന് അടച്ചുപൂട്ടിയ ക്വാറി തുറക്കണം എന്ന് ആവശ്യപ്പെട്ട് മുൻ എംഎൽഎ രാജു എബ്രഹാമിന്റെ നേതൃത്വത്തിൽ സമരം:...

ഹൈക്കോടതി നിർദേശത്തെ തുടർന്ന് അടച്ചുപൂട്ടിയ ക്വാറി വീണ്ടും തുറക്കണമെന്നാവശ്യപ്പെട്ട് മുൻ എംഎല്‍എ രാജു എബ്രഹാമിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധ യോഗം സംഘടിപ്പിച്ചതില്‍ സിപിഎമ്മില്‍ പൊട്ടിത്തെറി. നാല് ബ്രാഞ്ച് സെക്രട്ടറിമാരുള്‍പ്പെടെ 46 പേർ നേതൃത്വത്തിന് രാജി...

തൃശ്ശൂർ പൂരത്തിനിടെ ആന വിരണ്ടോടി; നാല്പതിലധികം പേർക്ക് പരിക്ക്: വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം

പൂരം എഴുന്നള്ളിപ്പിനെത്തിച്ച ആന വിരണ്ടോടി. ഊട്ടോളി രാമന്‍ എന്ന ആനയാണ് പരിഭ്രാന്തി സൃഷ്ടിച്ചത്. ആന വിരണ്ടതിന് പിന്നാലെ ഉണ്ടായ തിക്കിലും തിരക്കിലും നാല്‍പതില്‍ അധികം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ചിലര്‍ ആശുപത്രിയില്‍ ചികിത്സ...

തലസ്ഥാനത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിന് നേരെ പോലീസ് നരനായാട്ട്; അബിൻ വർക്കിക്ക് പോലീസ് അതിക്രമത്തിൽ ഗുരുതര പരിക്ക്: വിശദാംശങ്ങളും...

മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാ‍ർച്ചില്‍ സംഘ‍ർഷം. യൂത്ത് കോണ്‍ഗ്രസ് വൈ. പ്രസിഡന്റ് അബിൻ വർക്കിയെ പൊലീസ് വളഞ്ഞിട്ട് തല്ലി. നാല് പോലീസുകാരാണ് ഓടിച്ചിട്ടു തല്ലിയത്. ആക്രമണത്തില്‍ അബിൻ വ‍ർക്കിയുടെ...

പി വി അൻവറുമായി പാർട്ടിക്കുള്ള ബന്ധം അവസാനിച്ചു; പാർട്ടിയെ സ്നേഹിക്കുന്നവർ അൻവറിനെ പ്രതിരോധിക്കാൻ രംഗത്തിറങ്ങണം: സിപിഎം നിലപാട് വ്യക്തമാക്കി...

പി.വി. അൻവറിന് പാർട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അൻവറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാർട്ടിയെ സ്നേഹിക്കുന്നവർ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു. അംഗം പോലുമല്ലാത്ത അൻവറിനെതിരെ പാർട്ടി എന്ത്...