കോട്ടയം എരുമേലിയിൽ അധ്യാപകനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

കോട്ടയം എരുമേലിയില്‍ അധ്യാപകനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൂവപ്പള്ളി ടെക്നിക്കല്‍ സ്കൂളിലെ ഇലക്‌ട്രോണിക്സ് ഡെമോണ്‍സ്ട്രേറ്ററായ ചാത്തന്‍തറ ഓമണ്ണില്‍ ഷഫി യൂസഫ് (33)നെയാണ് ചരളയ്ക്ക് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ്...

പി ടിയുടെ കുടുംബത്തെ സഹായിക്കേണ്ടത് സ്ഥാനാർത്ഥിത്വം നൽകിയല്ല: പാർട്ടി വിടാൻ ഒരുങ്ങി ഡിസിസി ജനറൽ സെക്രട്ടറി.

കൊച്ചി: യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഉമ തോമസിനെ പ്രഖ്യാപിച്ചതിന് പിന്നാലെ എറണാകുളം ജില്ലാ കോണ്‍ഗ്രസ്സില്‍ പൊട്ടിത്തെറി. സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് തൃക്കാക്കര മണ്ഡലത്തിലെ ഒരു നേതാക്കളുമായും നേതൃത്വം ചര്‍ച്ച നടത്തിയിട്ടില്ലെന്ന് എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറി...

കള്ളിയങ്കാട്ട് നീലി എന്ന യക്ഷിയായി വധു; ആവാഹിക്കാൻ എത്തുന്ന മന്ത്രവാദിയായി വരൻ: വ്യത്യസ്തമായ ഒരു സേവ്...

നമ്മള്‍ മലയാളികള്‍ക്കിടയില്‍ പല തരത്തിലുള്ള സേവ് ദ് ഡേറ്റുകള്‍ പിറവിയെടുക്കുന്നുണ്ട്. എന്തിലും പുതുമ കണ്ടെത്തുക എന്നുള്ളതാണ് ഇപ്പോഴത്തെ രീതി. മുത്തശ്ശിക്കഥയെ ആസ്പദമാക്കി ഒരുക്കിയ സേവ് ദ് ഡേറ്റ് വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍...

കർഷക സമര വേദിയ്ക്കു സമീപം വീണ്ടും വാഹനാപകടം: മൂന്നു സ്ത്രീകൾ ട്രക്കിടിച്ചു മരിച്ചു

പാനിപ്പത്ത്: കർഷക സമര വേദിയ്ക്കു സമീപം വീണ്ടും ദുരുഹ സാഹചര്യത്തിൽ അപകടം. ഉത്തർപ്രദേശിൽ കേന്ദ്രമന്ത്രിയുടെ മകൻ വാഹനം ഓടിച്ചു കയറ്റി കർഷകരെ കൊലപ്പെടുത്തിയ സംഭവത്തിനു പിന്നാലെയാണ് ഇപ്പോൾ മൂന്നു സ്ത്രീകൾ അപകടത്തിൽ മരിച്ചിരിക്കുന്നത്. ഹരിയാനയിലെ...

മറുനാടൻ എഡിറ്റർ ഷാജൻ സ്കറിയ അറസ്റ്റിൽ; റിമാൻഡിൽ ആവാൻ സാധ്യത; മുൻകൂർ ജാമ്യമുള്ള കേസിൽ നിലമ്പൂർ പോലീസ് സ്റ്റേഷനിൽ...

ഓണ്‍ലൈൻ ചാനലായ മറുനാടൻ മലയാളി ഉടമയും പബ്ലിഷറുമായ ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്തു. തൃക്കാക്കര പൊലീസ് നിലമ്ബൂരിലെത്തിയാണ് ഷാജനെ അറസ്റ്റ് ചെയ്തത്. നിലമ്ബൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഹാജരാകാൻ എത്തിയപ്പോള്‍ തൃക്കാക്കര...

“ഹോസ്റ്റലുകള്‍ നൈറ്റ് ലൈഫിനുള്ള ടൂറിസ്റ്റ് ഹോമല്ല; 25 വയസിലെ പക്വത വരൂ”: ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ...

കോളേജ് ഹോസ്റ്റലുകള്‍ നൈറ്റ് ലൈഫിനുള്ള ടൂറിസ്റ്റ് ഹോമുകളല്ലെന്ന വാദവുമായി ആരോഗ്യ സര്‍വകലാശാല. കൂടാതെ 25 വയസിലാണ് ആളുകള്‍ക്ക് പക്വത വരുന്നതെന്നും അതിന് മുമ്ബ് പറയുന്നതൊന്നും അംഗീകരിക്കില്ലെന്നും സര്‍വകലാശാല കോടതിയില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍...

തിയേറ്റർ ഉടമകൾ വിട്ടു വീഴ്ചക്ക് തയ്യാറാകുന്നില്ല: മരക്കാര്‍ ഉള്‍പ്പെടെ വരാനിരിക്കുന്ന അഞ്ച് മോഹന്‍ലാല്‍ സിനിമകളുടെ റിലീസ് ഒടിടിയില്‍: ആന്റണി...

കൊച്ചി: മരക്കാര്‍ ഉള്‍പ്പെടെ മോഹന്‍ലാലിന്‍റെ അഞ്ച് ചിത്രങ്ങള്‍ ഒടിടിയില്‍ റിലീസ് ചെയ്യുമെന്ന് നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂര്‍. മരക്കാറിനു പുറമേ ബ്രോ ഡാഡി, ട്വല്‍ത്ത് മാന്‍, എലോണ്‍ എന്നിവയും പേരിടാത്ത മറ്റൊരു ചിത്രവുമാണ് ഒടിടിയില്‍...

ലോക്ക്ഡൗണ്‍ തുടരണമോ എന്ന കാര്യം പരിശോധിക്കണമെന്ന് വി.ഡി സതീശന്‍; ജനങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ എന്നും പ്രതിപക്ഷനേതാവ്

തിരുവനന്തപുരം: 38 ദിവസമായി തുടരുന്ന ലോക്ക്ഡൗണ്‍ ഇതുപോലെ തുടരണമോ എന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. ഇത് സംബന്ധിച്ച് സര്‍ക്കാരിന് കത്ത് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പാണക്കാട് ഹൈദരലി ശിഹാബ്...

സി.പി.എം, സി.പി.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി: മൂന്നുപേർ ആശുപത്രിയിൽ.

അഞ്ചല്‍ (കൊല്ലം): വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ പ്രശ്നങ്ങളില്‍ ഇടപെട്ട സി.പി.എം, സി.പി.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഇരുവിഭാഗത്തിലുംപെട്ട മൂന്നുപേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സി.പി.എം പ്രവര്‍ത്തകരായ തടിക്കാട് അഭിമന്‍സിലില്‍ അനീഷ് (24), ഏറം സ്വദേശി ഷംനാദ്...

ലഹരിക്ക് അടിമകൾ ആകുന്നതിൽ നിന്നും, മൊബൈൽ ഫോൺ ആസക്തിയിൽ നിന്നും കുട്ടികളെ രക്ഷിക്കാൻ ചെസ്സ് പോലുള്ള കളികൾ ഫലപ്രദം...

കൊച്ചി: ലഹരി പദാര്‍ത്ഥങ്ങള്‍ക്ക് അടിമകളാകുന്നതില്‍ നിന്നും, അമിത മൊബൈല്‍ ഫോണ്‍ ഉപയോഗത്തില്‍ നിന്നും യുവ തലമുറയെ രക്ഷിക്കുന്നതിനായി ബുദ്ധി ഉപയോഗിച്ച് കളിക്കേണ്ട ചെസ്സ് പോലുള്ള മത്സരങ്ങള്‍ ഉപകരിക്കുമെന്ന് ഉമാ തോമസ് എം.എല്‍.എ...

മൂന്ന് വയസ്സുകാരിയെ കാറിനുളളിൽ അടച്ച് താക്കോലൂരിയെടുത്ത് സംഭവം: പൊലീസുദ്യോഗസ്ഥനെതിരെ ഒരു നടപടിയും ഉണ്ടാക്കില്ല.

തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് മൂന്ന് വയസ്സുകാരിയെ തനിച്ചാക്കി താക്കോലൂരിയെടുത്ത് ഡോര്‍ അടച്ച പൊലീസുദ്യോഗസ്ഥനെതിരെ ഒരു നടപടിയും ഉണ്ടാകാനിടയില്ല. രക്ഷിതാക്കളുടെ മൊഴിയെടുക്കാനെത്തിയ പൊലീസുദ്യോഗസ്ഥരോട് പരാതിയില്ലെന്ന് അറിയിച്ചതോടെ കേസെടുക്കാതെ മടങ്ങി. എന്നാല്‍ ഇത്തരം സംഭവത്തില്‍ ഒരു പരാതിയുടെയും...

കണ്ണില്ലാത്ത ക്രൂരതയ്ക്ക് ജാമ്യമില്ല; വയോധികയെ അതിക്രൂരമായി മര്‍ദിച്ച സംഭവത്തിൽ മരുമകൾ മഞ്ജുമോള്‍ റിമാൻഡിൽ.

കൊല്ലത്ത് വയോധികയെ അതിക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയായ മരുമകള്‍ മഞ്ജുമോള്‍ തോമസിനെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് കോടതി റിമാൻഡ് ചെയ്തത്. തുടര്‍ന്ന് പ്രതിയായ മഞ്ജുമോളെ തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് മാറ്റി....

“ഓട്ടോയിൽ ഞങ്ങളെല്ലാം സ്ത്രീകളായിരുന്നു; പോലീസ് മോശമായി പെരുമാറി”: കേരള പോലീസിനെതിരെ ഇൻസ്റ്റാഗ്രാമിൽ കുറിപ്പുമായി ചലച്ചിത്രതാരം അർച്ചനാകവി.

കൊച്ചി: കേരള പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായ ദുരനുഭവം പങ്കിട്ട് നടി അർച്ചന കവി. പൊലീസ് വളരെ മോശമായാണ് പെരുമാറിയതെന്നും സുരക്ഷിതമായി തനിക്ക് തോന്നിയില്ലെന്നും നടി വ്യക്തമാക്കുന്നു. താരം തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം...

പിണറായി കാസർഗോഡ് എത്തുന്നത് യുദ്ധസന്നാഹത്തിൽ; സുരക്ഷ ഒരുക്കാൻ 911 പോലീസുകാർ; മേൽനോട്ട ചുമതലയ്ക്ക് 14 ഡിവൈഎസ്പിമാർ- വിശദാംശങ്ങൾ വായിക്കാം.

പ്രതിഷേധങ്ങള്‍ക്കിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ കാസര്‍കോട് ഇന്ന് അഞ്ചു പൊതുപരിപാടികളില്‍ പങ്കെടുക്കും. മുഖ്യമന്ത്രിക്ക് വന്‍ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി 911 പൊലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്. കാസര്‍കോട് ജില്ലയ്ക്ക് പുറമെ, സമീപ നാലു ജില്ലകളില്‍...

മുല്ലപ്പെരിയാറില്‍ അണക്കെട്ടിലെ ഷട്ടറുകള്‍ രാവിലെ 8ന് തുറക്കും.

തൊടുപുഴ∙ മുല്ലപ്പെരിയാറില്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്ന് 141 അടിയിയെത്തി.ഷട്ടറുകള്‍ രാവിലെ 8ന് തുറക്കും. പ്രദേശത്ത് ആറ് മണിയോടെ രണ്ടാമത്തെ ജാ​ഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ഇന്നലെ ഉച്ചമുതല്‍ ശക്തമായ മഴയാണ്. രാവിലെ...

നായ കടിച്ച യുവതി കുഴഞ്ഞുവീണുമരിച്ചു; എടുത്തത് 3 ഡോസ് വാക്സിൻ: സംഭവം തിരുവനന്തപുരത്ത്.

തിരുവനന്തപുരം: നായ കടിച്ച്‌ ചികിത്സയിലായിരുന്ന യുവതി കുഴഞ്ഞുവീണു മരിച്ചു. ആനാട് മൂഴി പെരുംകൈത്തോട് വീട്ടില്‍ സത്യശീലന്റെയും സതീഭായി അമ്മയുടെയും മകള്‍ അഭിജ(24)യാണ് മരിച്ചത്. ഒന്നരമാസം മുന്‍പാണ് അഭിജയെ നായ കടിച്ചത്. പേ വിഷബാധയ്ക്കെതിരെ മൂന്നു...

ഒടുവിൽ മോദി സർക്കാർ തോറ്റു : കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍.

ന്യൂഡല്‍ഹി: വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം തത്സമയ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. ഗുരു നാനാക്ക് ദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയായിരുന്നു പ്രഖ്യാപനം. നിയമം ചിലര്‍ക്ക്...

മീൻ വില കുതിക്കുന്നു; നാടൻ മത്തി വില 200 കടന്നു

കൊല്ലം : മീനും കൂട്ടി ഒരൂണില്ലാത്ത ദിനം മലയാളിക്ക് ചിന്തിക്കാനാകില്ല. എന്നാൽ മീനിൽ തൊട്ടാൽ കൈ പൊള്ളുന്ന അവസ്ഥയാണ് ഇപ്പോൾ. നാടൻ മത്തിയുടെ വില 200 രൂപ കടന്നതോടെ സാധാരണക്കാരന്റെ അടുക്കളയിൽ നിന്ന്...

വയോധികയുടെ കൊലപാതകം: പ്രതികള്‍ വയോധികയെയും 14കാരിയെയും കൊലപ്പെടുത്തിയത് ഒരേ ചുറ്റിക ഉപയോഗിച്ച്.

തിരുവനന്തപുരം: വയോധികയെ ചുറ്റിക ഉപയോഗിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതികള്‍ റഫീഖയും മകന്‍ ഷെഫീക്കും മുട്ടയ്ക്കാട് സ്വദേശിയായ 14കാരിയെയും കൊലപ്പെടുത്തിയത് ഒരേ ചുറ്റിക കൊണ്ടാണെന്ന് പ്രതികള്‍. 14കാരിയെ തലയിലും വയോധികയെ ഷാളുപയോഗിച്ച് കഴുത്തില്‍...

കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ 6 ഡോക്ടര്‍മാര്‍ക്കും 25 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ്

കോട്ടയം: കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ആറു ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 25 ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനും കോവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയില്‍ കോവിഡ് പരിശോധനയ്ക്കും ചികിത്സയ്ക്കും പ്രത്യേകം വിഭാഗമില്ല. ഒമിക്രോണ്‍ ഐസൊലേഷന്‍ വാര്‍ഡ് മാത്രമാണുള്ളത്....